marthyante vishupattu

marthyante vishupattu

A Poem by harishbabu
"

malayalam poem

"
മർത്യന്റ വിഷുപ്പാട്ട്
**************************

വിഷുപ്പു™രിയായി,
വിഷുക്കണിക്കായ്
വിഷുമരമെ പൂതരിക
വിഷുപ്പക്ഷി നീ പാടുക.
പു™ർകാ™െ വിഷു നുകരുവാൻ
മേടശ™ഭങ്ങളെ വന്നീടുക.

ഇന്നുമാത്രം പൂതരിക,
ഇപ്പോൾ മാത്രം പാടുക.
എന്റെ സ്വാർത്ഥതയിൽ വിഷുവുണ്ട്,
വിഷുവിൽ സ്വാർത്ഥതയും.
നാളെ നിന്നെ ഞാൻ വെട്ടിവീഴ്ത്തും,
നിൻ -ാനങ്ങളിൽ വിഷം പടർത്തും.
എൻ മഴുവിനാൽ നീ ചിതറിത്തെറിക്കും,
എൻ ശരങ്ങളാൽ പിടഞ്ഞുവീഴും.
എന്റെ തത്വശാസ്ത്രത്തി™ിപ്പോൾ,
"മാനിഷാദ" യുടെ മാറ്റൊ™ികളി™്™,
പൂമരമെ നിന്റെ വേരുകൾ ഖണ്ഡിച്ച്
എന്റെ തേരോട്ടത്തിനു പാതയൊരുക്കും
ഇന്നു മാത്രം പൂതരിക,
ഇപ്പോൾ മാത്രം പാടുക.

സ്മൃതികളെയാണെനിക്കേറെയിഷ്ടം
മരത്തേയും മണ്ണിനേയും "ർമ്മകളാക്കും
മഴയേയും മേടപ്പു™രിയേയും തന്നെ.
സ്മൃതികൾ കവിതയി™ൊഴുക്കി
ഞാൻ തീർത്ത മരുഭൂമിയി™ട്ടഘസിക്കും.
ഇന്നുമാത്രം പൂതരിക,
ഇപ്പോൾ മാത്രം പാടുക.

വിഷുപ്പു™രിയായി,
വിഷുക്കണിക്കായ്
വിഷുമരമെ പൂതരിക
വിഷുപ്പക്ഷി നീ പാടുക.
മർത്യന്റെ വിഷുപ്പാട്ട്.



© 2017 harishbabu


My Review

Would you like to review this Poem?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

104 Views
Added on April 12, 2017
Last Updated on May 2, 2017
Tags: malayalam poem

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing