ekanthathayude asthithvam( the entity of solitude)

ekanthathayude asthithvam( the entity of solitude)

A Poem by harishbabu
"

malayalam poem

"
നക്ഷത്രങ്ങളെ നോക്കികിടന്ന രാവുകളിൽ
ഞാൻ ചോദിച്ചത്;
"നിന്റെ ഏകാന്തതയുടെ അസ്തിത്വമെന്ത്?
™ോകത്തി™െ മനുഷ്യക്കോ™ങ്ങളോട് രമ്യതയി™ായി,
നീ ഇണങ്ങിയും പിണങ്ങിയും ചേർന്നൊഴുകാത്തതെന്ത്?"
'ഇണങ്ങുക പിണങ്ങുക പിന്നിണങ്ങുക പിണങ്ങുക പിന്നെച്ചിണുങ്ങുക'
പ™വുരു ആവർത്തിക്കേണ്ടിവന്നൊരാ വാക്കുകൾ കേട്ട്,
സ്വർ-്-വും നരകവും പരിഹസിച്ചട്ടഹസിച്ചടുത്തുവന്നു.
ദിനം നീളെ പിണങ്ങുക, രാത്രിയുടെ അന്ത്യയാമങ്ങളി™ിണങ്ങുക,
പിന്നെ പുഞ്ചിരി പൊഴിച്ചുകൊണ്ടെന്റെ
കൂടെപ്പിറപ്പുകൾതൻ പ്രയാണങ്ങളിൽ പതിയിരിക്കുക.
വിഡ്ഢിത്തം! ' ഇണങ്ങിയും പിണങ്ങിയും' വെറും മൂഡത്തം!
മനുഷ്യർ ജീവിക്കാത്ത ജീവസ്സത്തുക്കൾ,
നടനമാടുന്ന അഭിനയക്കോ™ങ്ങൾ!
നടിക്കാനിഷ്ടമി™്™, കഠാരയേന്തുവാനാവതി™്™,
ഞാൻ ഏകാന്തതയിൽ ജീവിക്കുമെന്നാദ്യപാഠത്തിൽ വിശ്വസിച്ച്,
ആകാശ-ം-യെ നോക്കി നിവർന്നുകിടന്നു.
എന്റെ വാക്കുകൾ കേട്ട് സ്വർ-്-വും നരകവും നാവടക്കി,
മ-നത്തിൽ ത™കുനിച്ച് കീഴടങ്ങി.
പിന്നെയോ അവർ;

താരങ്ങളെയുറക്കുവാനമ്പിളിയുദിച്ചപ്പോൾ,
നി™ാവെളിച്ചത്തി™ാ നെൽപ്പാടത്തിന്നരികി™ൂടെ,
ദൂരെയെങ്ങോ നടന്നകന്നുപോയി.
ഏകാന്തതയുടെ അസ്തിത്വം.

© 2017 harishbabu


My Review

Would you like to review this Poem?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

83 Views
Added on May 1, 2017
Last Updated on May 2, 2017
Tags: solitude, short poem, free verse, malayalam poem

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing