Yakshipranayam

Yakshipranayam

A Poem by harishbabu
"

malayalam poem

"
പണ്ടുഞാൻ യക്ഷിയെ പ്രണയിച്ചു.
വാകച്ചോട്ടിൽ, മൂവന്തിതൻ
വന്യമാം ചെമ്പകസു�-ന്ധത്തിൽ,
ഏഴി™ം പാ™യാമങ്ങളിൽ,
യക്ഷി വന്നെന്റെ പരിരംഭണങ്ങളിൽ
™ാസ്യഭാവമാർന്നുകിടന്നു.
കരിമിഴികളിളക്കികൊണ്ടെൻ
മാറിൽചാഞ്ഞു
പിന്നെയാരോരുമറിയാതെ നാം
സ്നേഹത്തിന്റെ മണിമുത്തുകൾ കോർത്തു.
എൻ നിസ്വനം കേട്ടു തരളിതയായവൾ,
പാദസരങ്ങൾതൻ താള™യമോടെ
കാവിൽ, നിശയുടെയന്ത്യയാമങ്ങളിൽ
പ്രേമത്തിൻ നടനമാടി.



കാ™ത്തിന്റെ ചക്രം ച™ിച്ചപ്പോൾ
നീ വീണ്ടും യക്ഷിയെ തേടുന്നതെന്തിന്?
നീ വെട്ടിയെറിഞ്ഞ കാനനവും
�'റ്റിക്കൊടുത്ത ശാദ്വ™ഭൂവിന്റെ
ശേഷിപ്പുകളുമിതാ കിടക്കുന്നു.
നിന്റെ ഹൃദയരാ�-ം പാടിയ യക്ഷി
യെങ്ങുപോയ്?
നീ പടർത്തിയൊര�-്നിയിൽ
പാ™യമർന്നി™്™േ?
ചെമ്പകപൂക്കളേയും
ചീന്തിയെറിഞ്ഞി™്™േ?
നിന്റെ കിരാത വേഷങ്ങളിൽ
ഞെരിഞ്ഞമർന്ന
മഞ്ഞമന്ദാരവും
മണിക്കുരിവികളുമെവിടെ?
നീ വീണ്ടും യക്ഷിയെ തേടുന്നതെന്തിന്?
ത്രിസന്ധ്യയേയും തിരസ്ക്കരിച്ച്
കാവുകളും തച്ചുടച്ച്
വശ്യമാമിണകളെത്തേടി നീ
ന�-രമണഞ്ഞി™്™േ?
നിന്റെ ഹൃദയത്തുടിപ്പുകൾക്ക് കാതോർത്ത കാതരയാമൊരു യക്ഷി
വിരഹദുഃഖങ്ങളി™െങ്ങോ
അ™ിഞ്ഞുപോയി.
കാതി™ോ™കളണിഞ്ഞ് കൈക്കുമ്പിളിൽ
പ്രണയപുഷ്പങ്ങളുമായി
വരി™്™ നിൻ യക്ഷി ഇനിയൊരിക്ക™ും.
മനുഷ്യാ! നീ തീർത്തൊരീ ചുട™യെ
പ്രണയിച്ചുകൊൾകാ,
പിന്നൊരുനാൾ വിസ്മൃതിയി™േക്ക്
പ്രയാണം നടത്തുക.
യക്ഷിപ്രണയം.




© 2017 harishbabu


My Review

Would you like to review this Poem?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

71 Views
Added on May 19, 2017
Last Updated on May 19, 2017
Tags: malayalam poem

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing