sarathkalapushpangal(  the flowers in the fall)

sarathkalapushpangal( the flowers in the fall)

A Poem by harishbabu
"

malayalam poem

"
നീറുന്ന ഹൃദയവും പേറി,
യുദ്ധകാഹളം മുഴങ്ങിയ സായാഹ്നത്തിൽ
താഴ്വാരങ്ങളി™േക്കിറങ്ങി,
എൻ പ്രിയപുഷ്പങ്ങൾ തേടിയ™ഞ്ഞു
കണ്ടി™്™താനും.
ദംഷ്ട്രകൾ കാട്ടിയാട്ടിടയർ ചോദിച്ചു
"മനുഷ്യാ! ഹരിതാഭമാം ഇ™കൾ
മൃതിയടഞ്ഞു,
പ്രകൃതിയും മിഴിയടച്ഛു,
നീ വൃഥാ ശരത്കാ™പുഷ്പങ്ങൾ
തേടുന്നുവോ?"
"കുടി™തകൾ മനസ്സി™ണിഞ്ഞവരെ
പറയുക
ഞാൻ സ്നേഹിച്ചൊരാ
ജനാധിപത്യത്തിന്റെ
മ™ർവള്ളികളെവിടെ?
സ്വപ്നാടനം നടത്തിയ സ്വാതന്ത്രത്തിന്റെ
നിത്യപുഷ്പങ്ങളെവിടെ?"
"ഹും പുഷ്പങ്ങൾ! കടന്നുപോകന്യദേശത്തേക്ക്!!"
" അന്യനാട്ടിൽ പോകാൻ ഞാനാര്?
എന്റെ ഭാരംചുമക്കുവാനവരാര്?
ആട്ടിപ്പായിക്കുവാൻ നീയാര്?
ഫാസിസത്തിന്റെ രണഭേരി
മുഴക്കുന്നവരെ നോക്കുക
ഇതെന്റെ സമത™ഭൂമി,
ബാ™്യക�-മാരങ്ങളിൽ പാറിപ്പറന്ന
പുണ്യഭൂമി.
സമാധാനത്തിന്റെ പതാകയേന്തി
എന്റെ ത™മുറകളിവിടെ
സ്വാതന്ത്രത്തിന്റെ വിപഞ്ചിക മീട്ടും.
അ™ത™്™ുമാ വീണാനാദങ്ങളി™™ിഞ്ഞൊരുനാൾ
ഞാൻ ആഹ്ളാദചിത്തനായി
മിഴിയടക്കും."


സഹസ്രാബ്ദങ്ങൾക്കുമപ്പുറം
കാ™ിബാന്റെ ശബ്ദം മുഴങ്ങുന്നു;
"മാന്ത്രിക ദണ്ഡിനാൽ മനസ്സിനെ
മ™ിനപ്പെടുത്തിയ പ്രൊസ്പെറോ
എൻ ജനനിതന്നാത്മാവിനെ
ചിതറിത്തെറിപ്പിച്ച്
എന്റെ പ്രയാണങ്ങളിൽ
അട്ടഹസിച്ചവനെ
നശിച്ചൊടുങ്ങി പോകാ!"

യു�-ാന്തരങ്ങളിൽ കാ™ിബാനായി
പിറവികൊള്ളുന്നു ഞാൻ
കിരാതന്റെ വേഷമണിയിച്ച് നീയെൻ
ഹൃദയത്തിൽ അടിമത്തത്തിന്റെ ചിന്തേര്
തറക്കുന്നു.

താഴ്വാരമാകെയ™ഞ്ഞു വിഷണ്ണനായ്
മണ്ണി™ാകെ വിക™മാക്കപ്പെട്ട
മൃതിയടഞ്ഞ പുഷ്പങ്ങൾ...
തകർന്ന ഹൃദയവുമായി നടക്കുമ്പോൾ
മ�-നമായിപ്പറഞ്ഞു;
"അ�-്നിയിൽ നിന്നെന്നവണ്ണമുണരണം
ജനാധിപത്യത്തിന്റെ സ്വച്ഛ
സ�-�-ന്ധികങ്ങളെ നട്ടു നനക്കണം,
സ്വാതന്ത്രത്തിന്റെ സു�-ന്ധപുഷ്പങ്ങൾ
നേടണം,
ആ പ്രക്രിയ തുടരണമെനിക്കന്ത്യനാൾ
വരേയും.

ശരത്കാ™പുഷ്പങ്ങൾ.



© 2017 harishbabu


My Review

Would you like to review this Poem?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

67 Views
Added on June 29, 2017
Last Updated on June 29, 2017
Tags: malayalam poem

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing