viplavangalkkappuram ( beyond the revolution)

viplavangalkkappuram ( beyond the revolution)

A Story by harishbabu
"

malayalam short story

"
വിപ്™വങ്ങൾക്കപ്പുറം
*************************

'രു കപ്പു കോഫിയിൽ ഉണ്ടായേക്കാവുന്ന വിപ്™വങ്ങളെന്തൊക്കെ? ™ോകത്തിന്റെ പൊതുവായ മാറ്റത്തിനും, രക്തം ചീന്തുന്ന ക്രൂരമായ സാമ്രാജ്യത്വവും രാജവാഴ്ചയും കടപുഴകാൻ തക്ക വിപ്™വങ്ങൾക്കുമപ്പുറം, 'രു മനുഷ്യന്റെ ജീവിതത്തിൽ, കുറഞ്ഞ പക്ഷം 'രു പെണ്ണിന്റെ ജീവിതത്തി™െങ്കി™ും ഉണ്ടാകേണ്ട പരിവർത്തനങ്ങൾക്ക്, ആവി പറക്കുന്ന 'രു കപ്പ് കോഫി സഹായകമാവി™്™െന്നുണ്ടോ? 'രു പക്ഷെ വിപ്™വം കൊടിയുയർത്തിക്കൊണ്ട് കോഫി കപ്പിൽ നിന്ന് വിശാ™മായ ™ോകത്തേക്ക് 'ഴുകിപ്പരക്കാം. ചി™പ്പോൾ കപ്പിനുള്ളി™ും ചിന്തകളി™ും മാത്രമായി 'തുങ്ങി നിന്നെന്നും വരാം.എന്തായാ™ും വിപ്™വദായകരാണ് കോഫിയും കപ്പും.


വിശാ™മായ സ്റ്റാർ ബക്സ് ആഢംബര കഫേയുടെ മൂന്നാമത്തെ നി™യിൽ , ഏത് വിപ്™വത്തിനും പോന്ന ചൂടാറാത്ത 'രു കപ്പ് കോഫിക്കു മുന്നി™ിരുന്നുകൊണ്ട് സുമിത്രാ മാഡം എന്തൊക്കയായിരിക്കും ചിന്തിച്ചത്? തീർച്ചയായും സ്വന്തം ജീവിതത്തെക്കുറിച്ച് തന്നെയാവും ചിന്തിച്ചത്. ഉടൻ തീരുമാനമെടുക്കേണ്ടവ, പിന്നത്തേക്ക് മാറ്റിവയ്ക്കേണ്ടവ, 'റ്റക്ക് തീരുമാനിക്കേണ്ടവ, കൂടിയാ™ോചിക്കേണ്ടവ, വാശി പിടിക്കേണ്ടവ, വിട്ടുകൊടുക്കേണ്ടവ എന്നിങ്ങനെ അക്കമിട്ട് നിരത്തി വയ്ക്കണം ചിന്തകൾ.

നാൽപ്പത്തേഴ് കഴിഞ്ഞ 'രു സ്ത്രീക്ക് ഇനിയെങ്കി™ും സ്വാതന്ത്രം വേണ്ടെ?
ആപ്പിൾ ഫോണിനും, പോഷെ കാറിനും, -ുച്ചി ബാ-ിനും, ആഢംബര ഫ്™ാറ്റിനുമൊക്കെയുപരിയായി സ്വാതന്ത്രമാണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. തന്റെ ഉട™ിൽ, മനസ്സിൽ, ജീവിതത്തി™ാകമാനം തന്നെയും അടിച്ചേൽപ്പിച്ചു വച്ചിരിക്കുന്ന നഃ നഃ പാടുന്ന മനുസ്മൃതികളെ പൊട്ടിച്ചെറിയണമെന്നാണ് സുമിത്രാ വേണു-ോപാൽ ചിന്തിച്ചത്.

അമേരിക്കയി™ും ഇം-്™ണ്ടി™ുമൊക്കെ വിസിറ്റിം-് സർജനായി പോയി, കോടികൾ പ്രതിഫ™ം കിട്ടുന്ന പ്രശസ്തനായ കാർഡിയോളജിസ്റ്റ് ഡോ. വേണു-ോപാ™ിന്റെ ഭാര്യ. എന്നാൽ തനിക്കൊരു ഹൃദയമേയുള്ളു. അതിന്റെ നി™നിൽപ്പ് ദൈവത്തിന് വിട്ടുകൊടുക്കാം. കോടികൾ പ്രതിഫ™ം കിട്ടുന്നൊരു കാർഡിയോളജിസ്റ്റിന്റെ ആവശ്യമെന്ത്? ഭർത്താവ് ഹൃദയത്തിന്റെ മെക്കാനിക്കാണോ ഹൃദയത്തിനുള്ളി™െ സഞ്ചാരിയാണോ അതോ ഇനിയതിന്റെ സൂക്ഷിപ്പുകാരനാണോ എന്നുള്ളതൊന്നും ഇവിടെ പ്രസക്തമ™്™. സ്വാതന്ത്രമാണാവശ്യം. വാശി പിടിക്കേണ്ട ചിന്തകളാണവ.

കോഫികപ്പ് കൈയി™െടുത്തുകൊണ്ട് തന്റെ മുന്നി™െ മേശപ്പുറത്തിരിക്കുന്ന ഡിവോഴ്സ് പെറ്റിഷൻ ഫയ™ിൽ നോക്കിയിരുന്നു സുമിത്രാ മാഡം.തന്റെ അഭിസംബോധനകളുടെ , ഇക്കാ™മത്രയും മനസ്സി™ുണ്ടായിരുന്ന ഭർത്താവിന്റെ യോ-്യത പട്ടിക- 'രു ഹൈറാർക്കി -"ർത്ത് രൂപപ്പെടുത്തി യെടുത്തു അവർ .
ക™്യാണാ™ോചന സമയത്തെ ഡോ. വേണു-ോപാൽ,
ഭർത്തൃ-ൃഹത്തി™െ എട്ടും പൊട്ടും തിരിയാത്ത, പരിഭവം നിറഞ്ഞ ക™്യാണപ്പെണ്ണിന്റെ വേണു-ോപാൽ ചേട്ടൻ,
മനസ്സും ഉട™ുമൊന്നായപ്പോൾ "ന്റെ വേണുവേട്ടൻ, ചക്കരപഞ്ചാര...ഉ..മ്മാ..."
കാ™ം നടന്നകന്നപ്പോൾ,
കുട്ടികളുടെയച്ഛൻ,
ക്™ബി™െ വേണു,
പിന്നെയും ഡോ. വേണു-ോപാൽ,
പിന്നെ ആ വ്യക്തി അ™്™െങ്കിൽ അദ്ദേഹം..,
പിന്നെയിതാ തന്റെ മുന്നി™ിരിക്കുന്ന പെറ്റിഷനി™െ റെസ്പോൻഡന്റ്.
കൊള്ളാം അടിപൊളി ചിന്തകൾ.

ഫോൺ റിം-് ചെയ്തു. അമേരിക്കയിൽ മെഡിസിനു പഠിക്കുന്ന മകളാണ്.

"നീ കാര്യങ്ങൾ അറിഞ്ഞ™്™ോ ™്™േ?"

"മമ്മീ..മമ്മിയിതെന്ത് ഭാവിച്ചാ? ഡാഡിയെന്ത് ചെയ്തൂന്നാ ങ്ങനെ പിരിഞ്ഞിരിക്കാൻ?"

നീ ജനിക്കുന്നതിനു മുൻപ് നിന്റെ ഡാഡിയെ ഞാൻ അളന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ പഠിപ്പിക്കേണ്ടാ. നിന്റെ ഡാഡി കെട്ടിയ താ™ിയിൽ ഞാൻ കുടുങ്ങിക്കിടക്കുമെന്ന് നീ സ്വപ്നത്തിൽ വിചാരിക്കേണ്ടാ നയനാ"

"മമ്മി കണ്ണേട്ടനെ വിളിച്ചോ?"

" വിളിച്ചിട്ടെന്ത് ചെയ്യാൻ? മകന്റെ ഉപദേശം കേൾക്കേണ്ട അവസ്ഥ വരുമ്പോൾ ഞാൻ കേൾക്കാം"

ഫോണും കട്ട് ചെയ്ത്, കോളേജിൽ പഠിക്കുന്ന കുട്ടികൾ നോട്ട്ബുക്ക് വിരൽത്തുമ്പിൽ കറക്കുന്നതു പോ™െ ഡിവോഴ്സ് പെറ്റിഷൻ ഫൈ™െടുത്ത് വിരൽത്തുമ്പിൽ പമ്പരം കറക്കി സുമിത്രാമാം.

ഇനിയൊരു ആത്മപരിശോധനക്ക് സ്ഥാനമി™്™. വേണു-ോപാൽ നന്മ നിറഞ്ഞവന™്™േ എന്നു ചോദിച്ചാൽ, തന്റെ സ്വാതന്ത്രവും മറ്റൊരാളുടെ നന്മയും തമ്മിൽ തട്ടിച്ചുനോക്കേണ്ടതി™്™ എന്നാവും മറുപടി. എ™്™ാം ഇട്ടെറിഞ്ഞു പറന്നുപോകാനൊരു കാരണംതരാമോയെന്നു ചോദിച്ചാ™ുത്തരമി™്™. തന്റെ ജീവിതം തന്നെയാണുത്തരം.താനനുഭവിച്ച വേദന, പിരിമുറുക്കം, ത്യാ-ം,ആത്മാവിന്റെ ഞെരുക്കം..
.എന്തോ ഭാ-്യം കോണ്ടാണ് സൂസനെ അഭിഭാഷകയായി കിട്ടിയത്.തന്നെ അറിയുന്നവൾ. മസ്കറ്റിൽ വച്ച് തന്റെ സഹപാഠി. "രോ സിറ്റിം-ിനും ™ക്ഷങ്ങൾ പ്രതിഫ™ം വാങ്ങി 'രു കരിയറുണ്ടാക്കി ആണിന്റെ മുന്നിൽ നിവർന്നുനിന്നവൾ. പണച്ചാക്കുകളുടെ ഡിവോഴ്സ് പെറ്റിഷൻ വാഹക. എത്രയോ ബന്ധങ്ങൾ നിസ്സാരമായി പൊളിച്ചു വിട്ടിരിക്കുന്നു. തന്റെ നൂറാമത്തെ ഡിവോഴ്സ് കേസിന് ആളെക്കിട്ടാൻ വ™യും വിരിച്ച് കാത്തിരിക്കുമ്പോഴാണ് സഹപാഠിയും പണച്ചാക്കുമായ സുമിത്രാ വേണു-ോപാൽ പടികടന്നെത്തിയത്.

സ്റ്റാർ ബക്സി™െ സായാഹ്നങ്ങളിൽ, സൂസൻ ജോർജ്ജ്, സുമിത്രാ വേണു-ോപാ™ിന്റെ മനസ്സിൽ ഹാക്കിം-് നടത്തി, ആഴങ്ങളി™െ ബന്ധങ്ങളുടെ സോഫ്റ്റ് വെയർ കോഡിം-ിൽ തിരിമറികൾ നടത്തി. മനസ്സാക്ഷിയിൽ കുടി™തയാർന്നൊരു ഇന്റർസെപ്ഷൻ നടത്തുന്നതിൽ വിജയിച്ചു. തന്റെ ഇരയുടെ ചിന്തകളിൽ അന്തരാർത്ഥങ്ങൾ കുത്തുകൾ വച്ചുകൊടുത്തു, മുറിപ്പെടുത്തി വേദനിപ്പിച്ചു.

"ഹ- റിഡിക്യു™സ് ഹീ ഈസ്...ഡോ. വേണു-ോപാൽ ഇങ്ങനെയോ?"
അതി™ൊരു "മി. ജോർജ്ജ് ഇങ്ങനെയ™്™" 'ളിച്ചിരുന്നു.

"വേണു ഇങ്ങനെയൊന്നും ചെയ്യാറി™്™േ?"
ആ വാക്കുകളിൽ " മി. ജോർജ്ജ് ഇങ്ങനെയൊക്കെ ചെയ്യും" എന്നത് 'ളിച്ചിരുന്നു.

" " മൈ -ോഡ്! വേണു-ോപാൽ ഇങ്ങനെയൊക്കെ ചെയ്യുമോ?"
എന്ന വാക്കുകളിൽ "മി. ജോർജ്ജ് വളരെ മാന്യനാണ്" എന്നതിന്റെ ശ്രുതിയുണ്ടായിരുന്നു.

"ജോർജ്ജ് ഇത™്™. ജോർജ്ജേട്ടൻ ഇങ്ങനെയ™്™. ന്റെ ജോർജ്ജേട്ടൻ ഇങ്ങനയേ അ™്™ാ!!" എന്നു പറഞ്ഞിടത്ത് ഡോ. വേണു-ോപാൽ എന്തോ അധികപ്പറ്റാണെന്നുള്ള അന്തരാർത്ഥങ്ങൾ കരകവിഞ്ഞൊഴുകി.

തന്റെ ഭർത്താവിന്റെ കഴിഞ്ഞകാ™ങ്ങളി™െ സ്വയംഭോ-ങ്ങളിൽ പോ™ും ആജ്ഞാശക്തിയുള്ളവളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്, സുമിത്രാ മാമിനു മുൻപിൽ പ്രമാണങ്ങളേയും ചരിത്രത്തേയും നിരത്തി ന്യായവിസ്താരം നടത്തി സൂസൻ. സ്വാതന്ത്രപ്പറവകളേയും മനുസ്മൃതിയേയും കൊണ്ടുവന്ന് കീറിമുറിച്ചു കാട്ടി.

മറ്റൊരു സഹപാഠിയായിരുന്ന ഊർമ്മിളയെ വിളിച്ചപ്പോൾ,
" 'ന്നൂകൂടിയാ™ോചിച്ചിട്ടു പോരെ ഡിവോഴ്സ് നോട്ടീസ് കൊടുക്ക™ും മറ്റും? വേണു-ോപാൽ അങ്ങനെയൊരാളാണെന്ന് എനിക്കുതോന്നിയിട്ടി™്™. ഇപ്പോത്തന്നെ ആവശ്യത്തിന് സ്വാതന്ത്രം നിനക്കുണ്ട്. സത്യം പറയാ™്™ോ സുമേ..വേണു-ോപാ™ിനെപ്പോ™െ സുന്ദരനായ 'രു കു™ീനനെ നിനക്കു കിട്ടിയതിൽ ഏറെക്കാ™മെനിക്ക് അസൂയയുണ്ടായിരുന്നൂട്ടോ.."
എന്ന നി™പാടും.

തന്നെയാരും മനസ്സി™ാക്കുന്നി™്™ായെന്ന ചിന്തയായി സുമിത്രാ മാഡത്തിന്.
മരിക്കുന്നതിന് അമ്മയോട് കുറച്ചൊക്കെ സൂചിപ്പിച്ചിട്ടുണ്ട് സുമിത്രാ ജി.

"അച്ഛനെനിക്ക് 'രു വർഷം കൂടി തന്നിരുന്നെങ്കിൽ എന്റെ ഭാ-ധേയമെന്താകുമായിരുന്നുവെന്ന് അമ്മയ്ക്കറ്യോ? കുറഞ്ഞത് പത്ത് ബോളിവുഡ് പടത്തി™െങ്കി™ും ഞാനുണ്ടാകുമായിരുന്നു"

സൂസൻ ആ-്രഹിച്ചതുപോ™െ വക്കീ™ായി. ഊർമ്മിള പ്രൊഫസറായി. ഞാനെന്തായി എന്ന™്™ ഞാനെന്തായി™്™ എന്നതാണർഹതപ്പെട്ട ചോദ്യം. വാങ്ങിക്കൂട്ടിയ സ-ന്ദര്യറാണി പട്ടങ്ങളും മെഡ™ുകളും കിടന്നു തുരുമ്പു പിടിക്കുന്നു. നാട്ടിൽ വന്ന് ഫാഷൻ ഡിസൈനിം-ിൽ ഡി-്രി കഴിഞ്ഞതിനു ശേഷം മോഡ™ിം-ി™ൊന്ന് ചുവടു പിടിച്ചു വന്നപ്പോളാണ് ക™്യാണം തന്നെ അപഹരിച്ചുകൊണ്ടു പോയത്. ബോംബെയിൽ ജെ. ബി. പഥിക് പ്രൊഡക്ഷന്റെ 'രു സ്ക്രിപ്റ്റ് കൈയിൽ വന്ന് സൈൻ ചെയ്യാനൊരുങ്ങമ്പോൾ നാട്ടിൽ നിന്ന് വിളി വരുന്നു
" നീ എത്രയും പെട്ടെന്നിങ്ങ് വാ. അവർക്കു നിന്നെയൊന്ന് കാണണമെന്ന്. ക™്യാണം കഴിഞ്ഞാ™ും നിനക്ക് കരിയർ ഡെവ™പ് ചെയ്യാ™്™ോയെന്ന്"
ബോംബെക്ക് പോയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് അച്ഛനോട് അമ്മയുടെ ആങ്ങള തെറ്റിദ്ധരിപ്പിച്ചിരിക്കണം.

"പൂത്തുനിന്ന ജീവിതാഭി™ാഷങ്ങളെ നുള്ളിയടർത്തി കിട്ടിയൊരാളെക്കൊണ്ടൊരു താ™ി കഴുത്തി™ിട്ടുതന്നപ്പോ സമാധാനമായി ™്™േ അച്ഛാ?" എന്നൊരിക്കൽ അച്ഛനോടും ചോദിച്ചു.

കെട്ടിയ ആൾ ൾഎന്നെ പ്രണയിച്ചി™്™ാ വാരിയെടുത്തി™്™ാ ഉമ്മ വച്ചി™്™ാ എന്നൊന്നും ഞാൻ പറയുന്നി™്™. ഞാനുമൊരു പെണ്ണ™്™േ? കുഞ്ഞുങ്ങളായപ്പോൾ മാതൃത്വം നുകരാതിരിക്കാൻ കഴിയുമോ?
അവരുടെ കരച്ചി™ുകളിൽ, രോ-ങ്ങളിൽ, താരാട്ടുപാട്ടിൽ, കുഞ്ഞുടുപ്പുകളിൽ, ഉത്കണ്ഠയിൽ, പിന്നെയവരുടെ ഹോം വർക്കുകളി™ൊക്കെയായി എന്റെ അഭി™ാഷങ്ങൾ എന്നെന്നേക്കുമായി മാഞ്ഞുപോയി.
അ™്™ാതെ ഞാനെന്തു വേണമായിരുന്നു? എന്റെ കുഞ്ഞുങ്ങളേയും വിട്ടെറിഞ്ഞ് കരിയർ ഡവ™പ്മെന്റെന്നും പറഞ്ഞ് നടക്കണമായിരുന്നോ? ക™്യാണനാൾ മുതൽ അമ്മായിയമ്മയെ നോക്കി കണ്ണുരുട്ടി കാണിക്കാതെ, കാർമേഘങ്ങളുരുണ്ടുകൂടാതെ, തുളസിച്ചെടിയേയും നട്ടു നനച്ച് , ഭർത്താവിനും വിളമ്പിക്കൊടുത്ത് 'രു നിത്യ മ-നിയായതോ ഞാൻ ചെയ്ത തെറ്റ്?"
അന്നുമുതൽ മു™്™പ്പൂവും,കിടപ്പറയും, മനുസ്മൃതിയും, ശാങ്കരസ്മൃതിയും, സ്മാർത്തവിചാരങ്ങളുമാണ് ഞാൻ അനുഭവിക്കുകയും നേരിടുകയും ചെയ്യുന്നത്.
ഭർത്താവാണെങ്കി™െന്ത്? പുരഷന്റെ പ്രതീകം തന്നെയ™്™േ?
എങ്ങനെയെങ്കി™ുമൊന്ന് തളർന്നുറങ്ങിയാൽ മതിയെന്നും പറഞ്ഞ് കിടക്കുമ്പോൾ പുരുഷന്റെ അവകാശം സ്ഥാപിക്ക™ും ഉട™െഴുത്തും. ജീവന്റെ അവസാന തുള്ളിയേയും കടിച്ചു വ™ിച്ചാസ്വദിക്കാനുള്ള ആവേശത്തെക്കുറിച്ച് എ™്™ാ പുരുഷവർ-്-ത്തിനും പറയാൻ കാണും എന്തെങ്കി™ും കാരണവും 'ഴികഴിവുകളുമൊക്ക..
പിന്നെ ഞാനെന്തു ചെയ്യും? മരിച്ചാ™ോ എന്നു തോന്നിപ്പോയ ജീവിതം.
'രിക്ക™ൊരു മഴയത്ത്, തന്റെ പോഷെ കാർ റോഡരികിൽ പാർക്ക് ചെയ്ത് അകത്തിരുന്ന് ആരും കാണാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട് സുമിത്രാ മാഡം.
പെണ്ണിന്റെ ശരീരത്തെ പുരുഷന് അടക്കിഭരിക്കാം. എന്നാ™വളുടെ ഉൾചിന്തകളെ, ഹൃദയവികാരങ്ങളുടെ ആഴക്കട™ിനെ, ആത്മശക്തിയെ 'ന്നു സ്പർശിക്കാനെങ്കി™ുംഅവന് സാധിക്കുമോ?

എന്നെയ™്പമെങ്കി™ും സ്വാതന്ത്രത്തിനു വിട്ടുകൂടായിരുന്നോ അച്ഛനും അമ്മക്കും? ബാ™ുമ്മാമ്മ പറഞ്ഞു നമ്മുടെ കുടുംബത്തിനു ചേർന്ന ഇങ്ങനെയൊരു ബന്ധമിനി കിട്ടി™്™ത്രേ..'ഴികഴിവു പറഞ്ഞാ™ത് നിർഭാ-്യമാണത്രേ..പണവും മഹിമയും. അവർ പാരമ്പര്യമായി കാർഡിയോളജിസ്റ്റുമാരാണത്രേ..അവർ ഹൃദയത്തിന്റെ മെക്കാനിക്കുകളാണ് പോ™ും.. അവരതാണ് പോ™ും...അവരിതാണ് പോ™ും.. അവരും കൈയിൽ ഹൃദയത്തെ പൊളിച്ചടുക്കാനുള്ള ടൂൾസുണ്ടുപോ™ും... ഫക്ക്!!
കണ്ണടയും മേശപ്പുറത്തേക്ക് വ™ിച്ചറിഞ്ഞ് സ്വയം പൊട്ടിത്തെറിച്ചിരുന്നു സുമിത്രാ വേണു-ോപാൽ.

തനിക്കെന്താണ് നഷ്ടപ്പെട്ടത്? എന്നത™്™ എന്തൊക്കെയാണിനി നഷ്ടപ്പെടാൻ ബാക്കിയുള്ളത്? എന്റെ ജീവിതാഭി™ാഷങ്ങൾ, സ്വാതന്ത്ര്യം, ന™്™ യ-വനം, ശരീര™ാവണ്യം, മാസ്മരികവും നിഷ്കളങ്കവുമെന്ന് പ™രും പുകഴ്ത്തിയ മന്ദസ്മിതങ്ങൾ എ™്™ാം...
മുടിയഴകിൽ നരബാധിച്ചു തുടങ്ങിയപ്പോൾ, നിർവികാരതയോടെ വിങ്ങിപ്പൊട്ടിയ ഹൃദയവുമായി കണ്ണാടിയുടെ മുന്നിൽ നിന്നു. വെള്ളി മുടികളെ വെട്ടി നീക്കി യുദ്ധം ചെയ്തു നോക്കി. പിന്നെയും പിന്നെയും ആക്രമിക്കപ്പെട്ടപ്പോൾ സ്വയം പറഞ്ഞു, ' ™െറ്റ് ഇറ്റ് ബീ.. തോൽക്കുവാനും അടിച്ചമർത്തപ്പെടുവാനും ജനിച്ചവളാണോ ഞാൻ'.

കാറിനടുത്തേക്ക് നടന്നു പോകുമ്പോൾ, തൊട്ടടുത്ത പാർക്കിൽ, ഇന്ദ്രനീ™ക്ക™്™ുകൾ വച്ച നുണപറച്ചി™ുമായി, സമ്പന്നരും യുവതികളുമായ വീട്ടമ്മമാർ തങ്ങളുടെ തങ്ങളുടെ കുഞ്ഞുങ്ങൾ എന്തോ പ്രോ-്രാം ചെയ്യുന്നത് മൊബൈ™ിൽ റിക്കോർഡ് ചെയ്യുകയാണ്. തന്റെ പിൻ-ാമികൾ. നോട്ടമർഹിക്കാത്ത കാര്യങ്ങൾ എന്നു പറഞ്ഞതിനെ തള്ളിക്കളഞ്ഞു സുമിത്രാ മാഡം. പാർക്കി™െ യുവതികളുടെ യ-വ്വനത്തി™ോ വേഷങ്ങളി™ോ 'ന്നും അസൂയാ™ുവായി™്™ അവർ. താനും ഷോർട്ട്സകർട്ടി™ും ജീൻസി™ുമൊക്കെ നടന്നിരുന്ന യ-വ്വനകാ™ം വെറുതേ "ർമ്മിച്ചു. സാരിയാണ് തനിക്കഭികാമ്യം. കുറഞ്ഞ പക്ഷം 'രു സോഷ്യൽ ™േഡി എന്ന നി™യി™ും തന്നെ കരിയറിനുമതാണ് ന™്™ത്. മറ്റു പരീക്ഷണങ്ങളൊക്കെ വിദേശത്തു പോകുമ്പോഴോ നൈറ്റ് പാർട്ടിക്കു പോകുമ്പോഴോ ആവാം.

നാൽപ്പതുകളുടെ തുടക്കത്തിൽ സാരിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു അവർ. കൂടെ മെറൂൺ നിറത്തി™ുള്ള വ™ിയ പൊട്ടിനേയും നീ™ാംബരപ്പൂക്കളേയും ആമിയേയുമെ™്™ാം. മധുവിധു കാ™ത്ത് ഭർത്താവ് പറഞ്ഞിരുന്നൂ™ോ,
"'ന്നിനോടും വിട പറയേണ്ടതി™്™. ഇതുവരെ എന്തൊക്കെയായിരുന്നുവോ അതെ™്™ാം തുടരാം. എഴുത്തും വായനയുമാണെങ്കി™ങ്ങനെ, പാട്ടും സം-ീതവുമാണെങ്കി™ങ്ങനെ, ഫാഷനും അഭിനയവുമൊക്കെയാണങ്കി™ങ്ങനെ"

മാധവിക്കുട്ടിയേയും അഷിതയേയുമെ™്™ാം പ™യാവർത്തി വായിച്ചു. ബാർബറാ കാർട്ട™ാൻഡിന്റെ റൊമാൻസുകളും. എങ്കി™ും എഴുത്ത് തനിക്ക് പറ്റിയത™്™െന്ന് തിരിച്ചറിഞ്ഞു. ഭർത്താവിനേയുമാശ്രയിച്ച്, കുട്ടികളേയും പരിചരിച്ചങ്ങനെ വീട്ടമ്മയായി കഴിയുമ്പോൾ എവിടെ വച്ചാണ് പിന്നെ പരിവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

അച്ഛനുമമ്മയുടേയും കാ™ശേഷം മുംബൈയി™ും ™ണ്ടനി™ുമായിക്കിടന്ന ഫ്ളാറ്റുകളും മറ്റു സ്വത്തുക്കളും മസ്ക്കറ്റി™െ കമ്പനി ഷെയറും ഭാ-ം ചെയ്യപ്പെട്ടു. നോക്കി നടത്തനാരുമി™്™ാത്തതിനാൽ തന്റെ "ഹരി ബാങ്കക്ക-ണ്ടി™േക്ക് വന്നു. ഭാര്യയുടെ സ്വത്തിൽ കൈകടത്താൻ താൽപ്പര്യമി™്™െന്ന് ഡോക്ടർ പറഞ്ഞതോടെ കൈയി™ിരിക്കുന്ന കോടികൾ കൊണ്ടെന്തുചെയ്യണമെന്നറിയാതിരുന്നു വീട്ടമ്മ.

'രു ദിവസം, കുട്ടിക്കാ™ത്ത് താ™ോ™ിച്ചിരുന്ന ഫാഷൻ ഡിസൈനിം-് ത™പൊക്കി. '�™ാവെൻഡർ ഫാഷൻ ആൻഡ് ആഡ് സ്റ്റുഡിയോ'. പിന്നെ വച്ചടി വച്ചടി കയറ്റങ്ങൾ. വിപ്�™വങ്ങളുടെ ധാര. ജീവിതത്തി�™േക്ക് പഴയ കൂട്ടുകാരി സൂസൻ പറന്നിറങ്ങി. പാർട്ടികൾ. പുതിയ സ�-ഹൃദങ്ങൾ, �™ിപ്സ്റ്റിക്--ഫെമിനിസം, �™ോകത്തെയെടുത്തങ്ങ് അമ്മാനമാടാം എന്ന തികഞ്ഞ ആത്മവിശ്വാസം. ഭാരതീയ സംസ്കൃതിയുടെ ഉള്ളറകളിൽ ചെന്ന് മനുസ്മൃതിയി�™െ വരികളെ പെറുക്കിയെടുത്തുകൊണ്ട് വന്ന് തന്റെ ജീവിതത്തിൽ നിരത്തിവച്ചു സുമിത്രാജി. �'രു നാൾ പരി�-ണിക്കാൻ.

ഭർത്താവിനു ബെഡ് കോഫിക്കു പകരം അർത്ഥം വച്ചുള്ള വാക്കുകൾ കൊടുത്തു. ബ്രേക്ക്ഫാസ്റ്റിനു പകരം "ഇങ്ങനെയൊക്കെയേ പറ്റൂ" എന്ന ഭാവം വിളമ്പിക്കൊടുത്തു.

�™ണ്ടനിൽ എം.ഡി ക്കു പഠിക്കുന്ന മകൻ നവനീതിനോട് ഡിവോഴ്സ് പെറ്റിഷനെപ്പറ്റി പറഞ്ഞപ്പോൾ
" ആർ യൂ ക്രേസി മമ്മാ?!!"
എന്ന മറുപടിയാണ് കിട്ടിയത്.

പെറ്റിഷൻ ഫയൽ ചെയ്തു. കുടുംബകോടതിയി�™ും ക�-ൺസി�™റുടെ ചേംബറി�™ും, ചെക്ക് പറഞ്ഞ്, ആസന്നമായിരിക്കുന്ന വിജയത്തെ ഏറ്റുവാങ്ങാൻ, എന്തിനുംപോന്ന ആത്മവിശ്വാസമുള്ള �'രു ചെസ്സ് കളിക്കാരിയെപ്പോ�™െയിരുന്നു സുമിത്രാ മാഡം. �"രോ സിറ്റിം�-ി�™ും ജസ്റ്റിസ് ശാരദാ കമ്മത്ത് ചോദിക്കുകയായിരുന്നു,
"എന്ത്കൊണ്ട് നിങ്ങൾക്കൊരു ആഫ്റ്റർതോട്ട് സാദ്ധ്യമ�™്�™. ജീവിച്ചു തുടങ്ങിയ കുട്ടികളൊന്നുമ�™്�™�™്�™ോ വാശിപിടിക്കാൻ. വിദ്യാസമ്പന്നർ, സമൂഹത്തിൽ ഉയർന്ന പദവിയി�™ിരിക്കുന്നവർ, പക്വത വന്നവർ, പൊതു ജനങ്ങൾക്ക് ദാമ്പത്യജീവിതത്തിൽ മോഡ�™ാകേണ്ടവർ. എന്തിനു വെറുതെ നിങ്ങൾ പിരിയുന്നു?"

ദേഷ്യം പിടിച്ച്, ജുഡീഷ്യറിക്ക് �'രു പെണ്ണിന്റെ സ്വകാര്യ ജീവിതത്തി�™െന്ത് കാര്യം എന്നൊരു ചോദ്യവും മനസ്സി�™െറിഞ്ഞുകൊണ്ട് നിശബ്ദയായിരുന്നു മാഡം.

എന്നാൽ പിരിയുന്നതിനെക്കുറിച്ച�™്�™ തന്റെ കക്ഷിക്കു കിട്ടേണ്ട കോടികളുടെ നഷ്ടപരിഹാരത്തെക്കുറിച്ചാണ് സൂസൻ ജോർജ്ജ് ക�™പി�™ാന്ന് വാദിച്ചത്.

"ഞാനാരുടെയും സ്വാതന്ത്രമപഹരിച്ചിട്ടി�™്�™. ആരും അത്ര ബദ്ധപ്പെട്ട് കൂടെ പൊറുക്കണമെന്നുമി�™്�™. ഉഭയകക്ഷി സമ്മതമാണവശ്യമെങ്കി�™ാവാം. �'രു വിരോധവുമി�™്�™" ഭർത്താവ് പറഞ്ഞു.

കോടതി വിധി കൈയ്യിൽ കിട്ടുമ്പോൾ, തന്റെ നൂറാമത്തെ പൊൻതൂവ�™ിനോടനുബന്ധിച്ച് താജ് ഹോട്ട�™ിൽ നടത്തുന്ന പാർട്ടിയിൽ ഷാംപെയിൻ ബോട്ടിൽ പൊട്ടുന്നത് സ്വപ്നം കാണുകയായിരുന്നു സൂസൻ ജോർജ്ജ്. താ�™ിയും പൊട്ടിച്ചെറിഞ്ഞ് �™ോകം കീഴടക്കി ജൈത്രയാത്ര തുടങ്ങിയപ്പോൾ എന്തായിരിക്കും കഥാനായിക ചിന്തിച്ചത്?

എന്തായാ�™ും തകർന്ന ഹൃദയവുമായി കോടതിയങ്കണത്തിൽ, ഇതുവരെ കൂടെയുണ്ടായിരുന്നവൾ ജീവിതത്തിൽ നിന്ന് പടിയിറങ്ങിപോകുന്നത് മനസ്സി�™ൊരു ചോദ്യത്തോടെ നോക്കി നിന്നു ഡോ. വേണു�-ോപാൽ,
" ഇത്രയും കാ�™ം നിന്റെ ഹൃദയം സൂക്ഷിച്ചിരുന്ന എന്നെയൊന്ന് തിരിഞ്ഞു നോക്കുകയെങ്കി�™ും ചെയ്തൂടെ സുമു നിനക്ക്?"

ഡിവോഴ്സ് ജഡ്ജ്മെന്റ് പിൻ സീറ്റി�™േക്ക് വ�™ിച്ചെറിഞ്ഞ് സുമിത്ര മാഡം തന്റെ ആഡംബര കാറിൽ യാത്ര തുടർന്നു.
"യഥാർത്ഥത്തിൽ താനെന്തിനാണ് വേണു�-ോപാ�™ിനെ ഡിവോഴ്സ് ചെയ്തത്? ഉത്തരമി�™്�™.

"താനാ�-്രഹിച്ചിരുന്ന സ്വാതന്ത്രം കൈയ്ക്കുള്ളി�™ാക്കിയോ? ഉത്തരമി�™്�™.

"ഇനിയെങ്ങോട്ടാണ് യാത്ര?" അതിനുമുത്തരമി�™്�™.

സ്റ്റാർ ബക്സ് കഫേയുടെ മൂന്നാമത്തെ നി�™യിൽ , കൈയ്യി�™ൊരു കോഫി കപ്പും പിടിച്ചുകൊണ്ട്, കണ്ണാടി ചുമരുകളി�™ൂടെ അബംരചുംബികളെ നോക്കി ചിന്തയി�™ാണ്ടിരിക്കൂകയാണ് സുമിത്രാ ജി.
�"ർക്കാപുറത്ത് ഫോൺ റിം�-് ചെയ്യുന്നത് കേട്ടാണുണർന്നത്.

"ഹബ്ബി കാളിം�-്!!"

"ഡാർ�™ിം�-് എവിടെയാ?"

"ഞാൻ സ്റ്റാർ ബക്സിൽ . ആസ് യൂഷ്വൽ. സ്റ്റുഡിയോയിൽ നിന്ന് നേരെയിങ്ങ് പോന്നു"

"എന്താ പരിപാടി?"

"�'ന്നും പറയണ്ടെന്റെ വേണുവേട്ടാ..�'രു കോഫിയുടെ പുറത്ത് ഞാനെന്തൊക്കെയോ ചിന്തിച്ചു കൂട്ടി. നമ്മൾ പിരിഞ്ഞു താമസിക്കുന്നുവെന്നും പിന്നെ ഡിവോഴ്സ് ചെയ്യുന്നു എന്നുമൊക്കെ. ആ പാവം സൂസൻ കഥയി�™െ വി�™്�™ത്തിയായി"

"കൊള്ളാ�™്�™ോ.. റിയ�™ി ഇന്ററെസ്റ്റിം�-്!"

"എന്നാ�™ുമെന്റെ വേണുവേട്ടാ എന്റെ ചിന്തകളി�™െ�™്�™ാം നിങ്ങൾ തണുത്തറഞ്ഞ് പ്രതികാരശേഷിയി�™്�™ാത്തയാളാവുന്നുവ�™്�™ോ.."

ഹ ഹ വാട്ട് കാൻ ഐ ഡൂ ഡിയർ. ആട്ടെ എന്നിട്ടെന്തായി?"

"എന്താവാൻ.. വാ പറയാം. പെട്ടെന്ന് വന്നാൽ എന്റെ വക �'രു കൊച്ച് ട്രീറ്റ്"

"ദാറ്റ് സ�-ണ്ട്സ് �-ുഡ്. ദാ എത്തി"

കാൾ എൻഡെഡ്. ഹബ്ബി.
ന്റെ വേണൂട്ടൻ. ചക്കര പഞ്ചാര..ഉമ്മാ!!

ഞാൻ ആദ്യമേ പറഞ്ഞുവ�™്�™ോ, ചി�™പ്പോൾ വിപ്�™വം കോഫികപ്പിനുള്ളി�™ും ചിന്തകളി�™ും മാത്രമായിരിക്കുമെന്ന്..
********************************************

© 2017 harishbabu


Compartment 114
Compartment 114
Advertise Here
Want to advertise here? Get started for as little as $5

My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

88 Views
Added on August 8, 2017
Last Updated on August 16, 2017
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing