Nilavil paranja nalu kadhakal 2

Nilavil paranja nalu kadhakal 2

A Story by harishbabu
"

malayalam short story

"

നി�™ാവിൽ പറഞ്ഞ നാ�™് കഥകൾ
************************************
2. സീക്കിം�-് ദ �™ോസ്റ്റ്
***********************
യത്തീംഖാനവരെ �'ന്ന് പോകാമെന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. ഉറപ്പൊന്നുമുണ്ടായിട്ട�™്�™. എങ്കി�™ും സമ കാ�™ിക കേരളത്തി�™െ ചി�™
സംഭവങ്ങളും സംവാദങ്ങളും പത്രക്കുറിപ്പുകളുമെ�™്�™ാം മനസ്സിൽ കിടന്നത് കൊണ്ടാകണം എന്തോ എനിക്കങ്ങനെ തോന്നി. സുഹൃത്തുക്കളിൽ ചി�™രുടെയെങ്കി�™ും നിർദ്ദേശങ്ങളും ആ വഴിക്കായിരുന്നു അങ്ങനെ ആർത്ത�™യ്ക്കുന്ന വേനൽ മഴ വകവയ്ക്കാതെ ആ�™പ്പുഴയി�™െ �'രു യത്തീംഖാനയി�™േക്ക് ഞങ്ങൾ പോയി. ഞാനും ഡാനിയും. ചേർത്ത�™യ്ക്കു പോകുന്ന റൂട്ടിൽ �'രു കവ�™ തിരിഞ്ഞ് കുറച്ച് ഉള്ളി�™േക്ക് പോകണം. യത്തീംഖാനയുടെ അടുത്തെങ്ങും കടകളോ മറ്റ് കെട്ടിടങ്ങളും �'ന്നുംതന്നെയി�™്�™. റോഡരികിൽ ബൈക്ക് വെച്ചിട്ട് തൊട്ടടുത്ത് നിന്നിരുന്ന �'രു പുളിമരത്തിൽ ചുവട്ടി�™േക്ക് ഞങ്ങൾ �"ടിക്കയറി. നനഞ്ഞുകുതിർന്നിരുന്നു ഞങ്ങളുടെ വസ്ത്രങ്ങളിൽ നിന്നും വെള്ളം ഇറ്റിറ്റു വീണുകൊണ്ടിരുന്നു. യാത്ര നീട്ടിവെച്ച് മഴയി�™്�™ാത്ത �'രു ദിവസം പോകാനുള്ള ക്ഷമ ഡാനിക്ക് ഉണ്ടായിരുന്നി�™്�™. മത പാഠശാ�™യിൽ അന്വേഷിക്കുന്നതിന് അവനാദ്യം വിസമ്മതിച്ചതാണ്. "അങ്ങനെ പെട്ടെന്നൊന്നും മനസ്സ് മാറുന്ന കൂട്ടത്തി�™�™്�™ അവൾ അവിടെ പോകാനൊന്നും �'രു ചാൻസുമി�™്�™" ഡാനി ആവർത്തിച്ചു പറഞ്ഞു. എന്നിട്ടും നിരന്തരമായി നിർബന്ധിച്ചപ്പോൾ വന്നതാണ്. മഴ �'ന്ന് ശമിച്ചപ്പോൾ ഞങ്ങൾ വീണ്ടും റോഡി�™േക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു �"രോ യാത്ര തുടങ്ങുമ്പോഴും ഡാനി കുരിശു വരയ്ക്കാറുണ്ട്. അവൻ കൊന്തയെടുത്ത് മുത്തിയിട്ട് "ദൈവമേ അവളെ ഇവിടെയെങ്കി�™ും കാണിച്ചു തരേണമേ" എന്ന് പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു പ്രതീക്ഷയ്ക്ക് വകനൽകുന്ന �'രു നിശബ്ദതയും ശാന്തതയും യത്തീംഖാനയിൽ നിറഞ്ഞുനിന്നിരുന്നു. പക്ഷേ �'രു വശത്ത് നീണ്ടുനിവർന്നു കിടന്ന ഇടനാഴിയിൽ ഇരുട്ട് മൂടിക്കിടന്നു. തമസ്സിന്റെ മഹാ പ്രത�™ത്തിൽ പ്രകാശത്തിൻറെ �'രു ചെറിയ ചതുരം വച്ചുപിടിപ്പിച്ചത് പോ�™െയായിരുന്നു അങ്ങേ ത�™ത്തെ വാതിൽ. കറണ്ട് പോയിട്ടുണ്ടാവണം. ഞാൻ വിചാരിച്ചു കോളിം�-് ബെൽ അമർത്തിയപ്പോൾ താടിവച്ച �'രാൾ തൊട്ടടുത്ത മുറിയിൽ നിന്നിറങ്ങി വന്നു.
"ഞങ്ങൾ തിരുവനന്തപുരത്തു നിന്ന് വരികയാണ്. �'രാളെ കാണാനാണ്" ഞാൻ പറഞ്ഞു.

"ആരെ കാണാനാണ്?"
" റോഷിനി "ഡാനി പറഞ്ഞു .

"റോഷ്നിയോ? അങ്ങനെ �'രാൾ ഇവിടി�™്�™"

"ഉണ്ടോ എന്ന് അറിയാൻ വേണ്ടി വന്നതാണ്"
" അപ്പോൾ നിങ്ങൾക്ക് ഉറപ്പി�™്�™േ"

" വേറെ ഏതെങ്കി�™ും പേരിൽ �'രു പക്ഷേ �'രു സംശയം വച്ച് വന്നതാണ്"

" വേറെ ഏതു പേരിൽ? ആരുപറഞ്ഞു ഇവിടെയുണ്ടെന്ന്?"
ഞങ്ങൾക്ക് മറുപടി പറയാൻ �'ന്നും ഉണ്ടായിരുന്നി�™്�™.

" അഥവാ ഉണ്ടെങ്കിൽ തന്നെ നിങ്ങളാരാണ് ?"

"ഇവൻറെ പെങ്ങളാണ്. രണ്ട് മാസമായി കാണ്മാനി�™്�™ ഞങ്ങൾ അന്വേഷിക്കുകയാണ്" ഞാൻ പറഞ്ഞു.
"ഇയാളുടെ പെങ്ങളെ ഞങ്ങളെടുത്തു വെച്ചിരിക്കുകയാണോ? പോയി പോ�™ീസിൽ പറയ്"
" ഇവിടെയുള്ള വരെ ഞങ്ങൾക്ക് �'ന്ന് കാണാൻ കഴിയുമോ" ഡാനി ചോദിച്ചു.

" അങ്ങനെ വഴിപോക്കരെ വിളിച്ച് അന്തേവാസികളെ കാണിക്കാന�™്�™ ഞങ്ങളിവിടെ ഇരിക്കുന്നത് നിങ്ങൾ പോകാൻ നോക്ക്. അ�™്�™െങ്കിൽ പോ�™ീസിനെ വിളിക്കും"

അയാളുടെ പരുക്കൻ ശബ്ദവും നിരുത്തരവാദപരമായ സമീപനവും തണുത്ത പെരുമാറ്റവുമെ�™്�™ാം എന്നെ ചൊടിപ്പിച്ചിരുന്നു

"എന്നാ ആരേന്നുവെച്ചാ വിളിക്ക്" എന്ന്
കനത്ത ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഞാൻ വരാന്തയി�™െ കൈവരിയിൽ കയറിയിരുന്നു.
" ചേട്ടായി കേസ് പോ�™ീസ് അന്വേഷിക്കുകയാണ് ഞങ്ങൾ ഇവിടെ വന്നത് അവർക്കറിയാം. വേണമെങ്കിൽ അന്വേഷിച്ചു നോക്കൂ" ഡാനി സമാധാനിപ്പിക്കാൻ ശ്രമിച്ചു അയാൾ മുറിയി�™േക്ക് പോയി ഫോൺ വിളിച്ചതിനു ശേഷം തിരികെ വന്ന് പറഞ്ഞു:
"വെയിറ്റ് ചെയ്യൂ മ�-�™വിയാര് വരട്ടെ."

അദ്ദേഹം എത്തിയപ്പോൾ കുറെവൈകിയിരുന്നു.കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഫോട്ടോ നോക്കിയതിന്ശേഷം മ�-�™വിയാര് പറഞ്ഞു:

"ഇങ്ങനെ �'രു കുട്ടി ഇവിടെ വന്നിട്ടി�™്�™. പിന്നെ സഹോദരനെന്ന നി�™യിൽ ഉറപ്പുവരുത്തണം എന്നുണ്ടെങ്കിൽ അന്വേഷിച്ചു കൊള്ളു"

അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം നേരത്തെ
സംസാരിച്ചയാൾ ഇരുട്ട് മൂടിക്കിടന്ന ഇടനാഴിയി�™ൂടെ ഞങ്ങളെ അകത്തെ �'രു ഹാളി�™േക്ക് കൊണ്ടുപോയി. കറണ്ട് അപ്പോഴും വന്നിരുന്നി�™്�™ ചെറിയ മെഴുകുതിരി വെളിച്ചത്തിൽ ചുറ്റുമിരിക്കുന്ന നൂറുകണക്കിന് സ്ത്രീകൾ. അവരുടെ മുഖമോ പ്രായമോ �'ന്നും തിരിച്ചറിയാൻ പറ്റാത്ത വിധം പർദ്ദയും തട്ടങ്ങളുമണിഞ്ഞിരുന്നു.
"ഇതെങ്ങനെ മനസ്സി�™ാക്കാനാണ് തട്ടം �'ന്നു മാറ്റാൻ പറയുമോ" ഞാൻ ചോദിച്ചു.
" തട്ടം �'ന്നും മാറ്റാൻ കഴിയി�™്�™" അയാൾ ദേഷ്യത്തിൽ മറുപടി പറഞ്ഞു.
വീട്ടുകാരെയും ബന്ധുക്കളേയുമെ�™്�™ാം ഉപേക്ഷിച്ച് പേരുമാറ്റി, അന്വേഷിച്ചു വരുന്നവരെ കാണാൻ കൂട്ടാക്കാതെ ,മതപഠനവുമായി കഴിയുന്ന യുവതികളുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തി�™ാണ് അന്തേവാസികളെ കാണണമെന്ന് ഞങ്ങൾ നിർബന്ധം പിടിച്ചത്. അത് ആരോടും പറഞ്ഞി�™്�™ന്നേയുള്ളൂ. തട്ടങ്ങൾ മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ഇനി ശബ്ദം മാത്രമേ പോംവഴിയായുള്ളൂ എന്ന് ഞങ്ങൾക്ക് മനസ്സി�™ായി. ഞങ്ങൾ �"രോരുത്തരുടെയും അടുത്തുചെന്ന് പേര് ചോദിച്ചു തുടങ്ങി. സീനത്ത് നൂർ, ജമീ�™ അങ്ങനെ പോകുന്നു പേരുകൾ. വൈമുഖ്യവും അമ്പരപ്പും കാരണം പ�™രും �'ന്നും മിണ്ടിയി�™്�™. ഇരുണ്ട അന്തരീക്ഷവും സ്ത്രീകളുടെ മ�-നവുമെ�™്�™ാം കൂടി എന്നെ ശ്വാസം മുട്ടിച്ചപ്പോൾ വ�™്�™ാത്തൊരു മാനസിക അവസ്ഥയിൽ ഞാൻ പറഞ്ഞു:

"പുറത്ത് വേറൊരു �™ോകമുണ്ടെന്നറിയി�™്�™േ? നിങ്ങളെ�™്�™ാം കൂടി സിറിയയി�™ോ അഫ്�-ാനിസ്ഥാനി�™ോ ആടുമേയ്ക്കാൻ പോകാനുള്ള തയ്യാറെടുപ്പി�™ാണോ?"

ആരും �'ന്നും മിണ്ടിയി�™്�™.

"ഇവിടെ നിന്നുകൊണ്ട് ആവശ്യമി�™്�™ാത്തത് പറയരുത് .അന്വേഷിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോ" താടി ഉള്ളയാൾ �'ച്ചയെടുത്തു.

ഡാനി തേങ്ങുന്നത് ഞാൻ കേട്ടു. പരിസരം മറന്നതുപോ�™െ അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:

"റോഷ്നി മോളെ ഡാനിയാടി. ആങ്ങളയായി വിളിക്കുന്നത് ഇവിടെ ഉണ്ടെങ്കിൽ ദയവുചെയ്ത് അടുത്ത് വാ"

കുറച്ചുനേരം കാത്തു നിന്നതിനു ശേഷം ഞാനവനെ തോളിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. ഇടനാഴിയിൽ വച്ച് താടിക്കാരൻ ഞങ്ങളെത്തന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് വ�™്�™ാതെ ദേഷ്യം വന്നു. അയാളെ നോക്കി ഞാൻ അ�™റി:

" എന്തിനാടാ ചെറയ്ണ്ത്. വ�™്�™ കൂത്തിച്ചികളുടേയും പുറകേ പോടാ പു�™യാടിമോനേ!"
അയാൾ മുഷ്ടിചുരുട്ടി വരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ജീൻസിന്റെ പുറകിൽ കരുതിയിരുന്ന വ�™ിയ
സ്വിസ് കത്തിയെടുത്ത് ഊരി.
"ഹരി ചേട്ടാ പ്�™ീസ്! പ്രശ്നമുണ്ടാക്കാന�™്�™�™്�™ോ നമ്മൾ ഇവിടെ വന്നത്" ഡാനി ഞങ്ങളുടെ ഇടയി�™േക്ക് കയറി.
"ചേട്ടായി മാപ്പ്! ഞങ്ങൾ വ�™്�™ാത്തൊരു മാനസികാവസ്ഥയി�™ാണ് മാപ്പ്! മാപ്പ്"
അവൻ പറഞ്ഞു. ഞങ്ങൾ മുകളി�™െ മ�-�™വിയാരുടെ മുറിയിൽ ചെന്ന് യാത്രപറഞ്ഞു.
"ആ കുട്ടിയെ കുറിച്ച് ശരിക്കും വിഷമമുണ്ട് . താങ്കളുടെ അഡ്രസ്സും നമ്പറും തന്നേക്കു. എന്തെങ്കി�™ും അറിയാൻ സാധിച്ചാൽ വിളിക്കാം.അള്ളാഹു അനു�-്രഹിക്കട്ടെ" അദ്ദേഹം പറഞ്ഞു.

"വെറുതെ അയാളോട് തട്ടിക്കയറി ണ്ടായിരുന്നു ബൈക്കിൽ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞു. അള്ളാഹു പൊറുക്കണേ.യാത്രയി�™ുടനീളം ഡാനി ഹാൻഡി�™ിൽ നിന്ന് കൈയെടുത്ത് കണ്ണുതുടയ്ക്കുന്നത് ഞാൻ കണ്ടു.

കുട്ടിക്കാ�™ത്ത് സാറ്റ് കളി എനിക്ക് വളരെ ഇഷ്ടമായിരുന്നു. അവധി ദിവസങ്ങളിൽ ഭക്ഷണം പോ�™ും വേണ്ടെന്ന് വച്ച് ഞങ്ങൾ സാറ്റ് കളിച്ചു. ബന്ധുവായ വീണ, അയ�™ത്തെ ശങ്കരൻ, കുറച്ചക�™െ കോളനിയിൽ നിന്ന് വരുന്ന ഏതാനും പയ്യൻമാർ പിന്നെ മുതിർന്ന രണ്ട് ചേച്ചിമാർ. ഡാനിയെ അന്നൊന്നും അറിയി�™്�™. ഞാനും ശങ്കരനും അവനെ പരിചയപ്പെടുന്നത് പിന്നെയും എത്രയോ വർഷങ്ങൾ കഴിഞ്ഞ് കോളേജിൽ പഠിക്കുന്ന സമയത്താണ്. ഡാനി ഞങ്ങളേക്കാൾ മൂന്നാ�™ുകൊ�™്�™ം ഇളപ്പമാണ്.
സാറ്റ് കളിക്കുമ്പോൾ �"ടിയൊളിക്കുന്ന കൂട്ടുകാരെ കണ്ടെത്താൻ എനിക്ക് വ�™ിയ ഉത്സാഹമായിരുന്നു. ചി�™ അനക്കങ്ങളി�™ൂടേയും, �-ന്ധത്തി�™ൂടേയും, അദൃശ്യമായ കണക്കുകൂട്ട�™ുകളി�™ൂടേയുമെ�™്�™ാം �"രോരുത്തരേയും നിഷ്പ്രയാസം എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞു. എന്റെ ഈ കഴിവ് അവരെയെ�™്�™ാം അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. �'രിക്കൽ ശങ്കരന്റെ വീട്ടി�™െ പൂച്ചയെ കാണാതായപ്പോൾ ഞങ്ങൾ തേടിയിറങ്ങി. വീണയുടെ അഭിപ്രായപ്രകാരം, എ�™ിവിഷം വച്ചിരിക്കുന്ന അക�™െയുള്ള കപ്പത്തോട്ടത്തി�™േക്കാണ് ആദ്യം പോയത്. എന്നാൽ കുറച്ചുനേരം നടന്നതിന് ശേഷം പെട്ടെന്ന് നിന്നിട്ട് ഞാൻ എതിർദിശയിൽ നടക്കാൻ തുടങ്ങി. ഞാൻ നടന്ന വഴിക്കരികി�™െ കൈതക്കാടിനിടക്ക് മാർജ്ജാരം ചത്ത് മ�™ർന്ന് കിടന്നിരുന്നു. ജഢങ്ങളെ ആവാഹിക്കാനുള്ള സിദ്ധിയെന്ന ഖ്യാതി ശങ്കരൻ പറഞ്ഞ് കൂട്ടുകാരുടെ ഇടയിൽ പരന്നപ്പോൾ, അരുമമൃ�-ങ്ങളെ നഷ്ടപ്പെട്ട പയ്യൻമാർ പ�™രും എന്നെ വന്നു കണ്ടുതുടങ്ങി. ബഷീറിന്റെ മണിത്തത്ത, പൊടിമീശക്കാരൻ സജയന്റെ മാടപ്രാവ്, വടക്കേ ബം�-്�™ാവി�™െ കാണാതായ പോമെറിയൻ എന്നിങ്ങനെ പ�™തിന്റെയും ജഢങ്ങളെ പൂർണ്ണമായോ ഭാ�-ീകമായോ ഞാൻ വീണ്ടെടുത്തു. മാത്രമ�™്�™ അതി�™ും �'രുപടി കടന്ന്, അദ്ധ്യാപകൻ ത�™്�™ിയതിനെ തുടർന്ന് കാണാതായ രാമകൃഷ്ണനെ, എ�™്�™ാവരും നോക്കിനിൽക്കേ , മൂത്രപ്പുരയുടെ ആരുംകാണാത്ത സ്�™ാബിനടിയിൽ നിന്ന് കണ്ടുപിടിച്ച് ഞാൻ സ്കൂളി�™ാകെ പ്രസിദ്ധനാകുകയും ചെയ്തു.
കാ�™ം കടന്നുഫോയി. പ്രാരാബ്ധങ്ങൾ ചുമ�™ി�™േറ്റിക്കൊണ്ട് കൂട്ടുകാരോരുത്തരും �"രോ സ്ഥ�™ങ്ങളി�™േക്കകന്നുപോയപ്പോൾ ഈ സിദ്ധിയെക്കുറിച്ചൊക്കെ ഞാനും പാടെ മറന്നു. അതൊക്കെ വെറും കുട്ടിക്കളി. അ�™്�™ാതെന്ത്? ശങ്കരൻ �-ൾഫി�™േക്ക് ജോ�™ികിട്ടിപ്പോയിരുന്നു. ഏതാണ്ടൊരു മാസം മുൻപാണ് ഡാനി വിളിക്കുന്നത്. കോളേജിൽ നിന്ന് പിരിഞ്ഞതിന് ശേഷം വർഷങ്ങളായി അവനുമായി സമ്പർക്കമൊന്നുമുണ്ടായിരുന്നി�™്�™.
" ഹരിച്ചേട്ടാ കോളേജി�™ുണ്ടായിരുന്ന ഡാനിയാണ്. ശങ്കരേട്ടനാണ് നമ്പർ തന്ന് വിളിക്കാൻ പറഞ്ഞത്. എനിക്കൊന്നത്യാവശ്യമായി കാണണം" തുടർന്നവൻ കാര്യം പറഞ്ഞു.
ശങ്കരൻ ഇപ്പോഴും അതൊക്കെ �"ർത്തുവച്ചിരിക്കുന്നു. വെറും അസംബന്ധം." പോ�™ീസ് അന്വേഷിയ്ക്കുക�™്�™േ?" ഞാൻ ചോദിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷിക്ക്ണ്ട് ചേട്ടാ. മുട്ടാത്ത വാതി�™ുകളോ കയറിയിറങ്ങാത്ത സർക്കാർ മന്ദിരങ്ങളോ ഇനീ�™്�™. സ്റ്റേഷനുകളിൽ പോസ്റ്റർ പതിപ്പിച്ചു, ഫേസ്ബുക്ക് �™ൈവ് വന്നു. അന്വേഷിക്കണ്ടടത്തെ�™്�™ാം അന്വേഷിച്ചു. ഇനി എങ്ങോട്ട് പോണമെന്നറിയി�™്�™"
" ഡാനീ ശങ്കരൻ പറഞ്ഞതൊക്കെ �'രോ കുസൃതികളാണ്. �'രു പൂച്ചയേയോ പക്ഷിയേയോ തിരയുന്നത് പോ�™െയാണോ കൂടപ്പിറപ്പിനെ തിരയുന്നത്. പോ�™ീസന്വേഷണത്തിനായി കാത്തിരിക്കുന്നത�™്�™െ ന�™്�™ത്?" ഞാൻ പറഞ്ഞു.
" എനിക്ക് വേറെയാരുമി�™്�™ ചേട്ടാ" ദീനതയാർന്ന ആ സ്വരവും തുടർന്നുള്ള മ�-നവും എന്നെ വളരെയേറെ വേദനിപ്പിച്ചു.
കരിനീ�™ിച്ചുകിടന്ന മ�™കൾക്കിടയിൽ, പ്രണയഭം�-വും നൈരാശ്യവും കാരണം ജീവിതം വെറുത്തവർ ചാടിയൊടുങ്ങുന്ന കീഴ്ക്കാംതൂക്കായ ചുരങ്ങൾക്കടിവശത്തൂടെ ഞങ്ങൾ നടന്നു. കാടിന്റെ വന്യതയേക്കാളും എന്നെയ�™ട്ടിയത്, എപ്പോൾ വേണമെങ്കി�™ും നേരിടാനിടയുള്ളൊരു ജഢദൃശ്യത്തെക്കുറിച്ചുള്ള ഭീതിയായിരുന്നു. മനസ്സ് തകർന്ന്പോകുന്ന �'ന്നിന്റെ മുന്നി�™ും ചെന്ന് പെടരുതേയെന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഡാനിയെ സാന്ത്വനിപ്പിക്കണമെന്നെ എനിക്കുണ്ടായിരുന്നുള്ളു. �'ന്നുരണ്ട് ദിവസങ്ങൾ കഴിഞ്ഞ്, ജീവിച്ചിരിക്കുന്നവരെ വെറുതെ മരണത്തിന്റെ താഴ്വരയിൽ തിരയുന്നതെന്തിന് എന്ന ചിന്ത അ�™ട്ടാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു:
"ഡാനി അവളെവിടെയോ സുഖമായിരുപ്പുണ്ട്. നമുക്കാദ്യം മുതൽ തുടങ്ങാം"
പെങ്ങളുടെ സഹപാഠിയായിരുന്നൊരു പയ്യനെ വീണ്ടും ചെന്ന് കാണാമെന്ന് അവൻ പറഞ്ഞതനുസരിച്ച് ഞങ്ങളൊരു ദിവസം റോഷ്നിയുടെ കോളേജി�™േക്ക് പോയി. ക്�™ാസ്സ് കഴിയുന്നത് വരെ കോളേജിന് മുറ്റത്തെ ഞാവൽമരത്തിന്റെ തണ�™ിൽ ഞങ്ങൾ കാത്തുനിന്നു. തൊട്ടരികെയുള്ള മതി�™ിൽ, രക്തസാക്ഷികൾ എന്ന ത�™ക്കെട്ടിനുകീഴെ വരച്ചിരുന്ന, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പെട്ട് ചോരയും ജീവനും ത്യജിച്ച പയ്യൻമാരുടെ ചുവർചിത്രങ്ങളി�™ൂടെ ഞാൻ കണ്ണോടിച്ചുകൊണ്ടിരുന്നു. മുഖത്ത് �'രു ചെറുപുഞ്ചിരിയോടെ പടിക്കെട്ടുകളിറങ്ങിവരുന്ന �'രു വിദ്യാർത്ഥിയെ കണ്ടപ്പോൾ ഡാനി പറഞ്ഞു:" ഇതാണാപ്പയ്യൻ".
�'രു ബുദ്ധിജീവിയെ �"ർമ്മിപ്പിക്കും വിധം. അൽപ്പം നീണ്ടമുടിയും, കുറ്റിത്താടിയുമൊക്കെയായി �'രു വിദ്യാർത്ഥി. ജീൻസും കാഷ്വൽ ഷർട്ടും ധരിച്ച്, വെളുത്ത് മെ�™ിഞ്ഞിട്ട്.
"�™െനോയി" അവൻ സ്വയം പരിചയപ്പെടുത്തി.
" ഞാൻ ചേട്ടന്നോട് പറഞ്ഞതുപോ�™െ, �-ാഢമായൊരു സുഹൃദ്ബന്ധത്തിനപ്പുറം വൈകാരികമായൊന്നുമി�™്�™. ഭാവി വധുവിനെ തിരഞ്ഞെടുക്കുമ്പോൾ, എന്റെ പ്രകൃതം ശരിക്കും മനസ്സി�™ാക്കിയിട്ടുള്ളത് കൊണ്ടാവണം, ഇന്നയിന്ന ശീ�™ങ്ങളുള്ളവളായിരിക്കണമെന്ന് റോഷ്നി ചി�™പ്പോഴൊക്കെ തമാശയ്ക്ക് ഉപദേശിക്കുമായിരുന്നു. റോഷ്നിയൊരു പോസീറ്റീവ് എനർജിയായിരുന്നു. എനിക്ക് മാത്രമ�™്�™. എ�™്�™ാപേർക്കും. അവളെ ഉടനെ കാണാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ" പയ്യൻ ഡാനിയെ നോക്കി പറഞ്ഞു.
�'രു ബുദ്ധിജീവിയിൽക്കവിഞ്ഞ് അയാളൊരു പുസ്തകപ്പുഴുവായിരിക്കാമെന്ന് ഞാനൂഹിച്ചു.
" ഞാനൊരു അന്തർമുഖനാണ്" അവൻ തുടർന്നു." പൊതുവെ ഉൾവ�™ിഞ്ഞ പ്രകൃതക്കാരോടും അ�™്�™ാത്തവരോടും �'രുപോ�™െ സ�-ഹൃദം നി�™നിർത്താൻ കഴിയും എന്നതാണ് റോഷ്നിയുടെ പ്�™സ്പോയിന്റ്. ചിത്രരചനയി�™ുള്ള അവളുടെ കഴിവ് എ�™്�™ാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. കാവിയാകട്ടെ, ചുമപ്പാകട്ടെ, കോളേജി�™ുള്ള എ�™്�™ാ സംഘടനകളും പോസ്റ്ററെഴുത്തുകൾക്കും ചിത്രങ്ങൾക്കുമായി റോഷ്നിയെ വന്നുകാണുമായിരുന്നു. തൊട്ടടുത്ത യൂണിയൻ റൂമിൽ ചാരിവച്ചിരുന്ന, റോഷ്നി വരച്ച തുണികൾ കൊണ്ടുള്ള പോസ്റ്ററുകൾ അവൻ ഞങ്ങൾക്ക് കാട്ടിത്തന്നു. കടും ചായത്തിൽ ചെ�-ുവരെയും, മാർക്സും ഏം�-ൽസും മുതൽ വിഎസ്സും പിണറായിയും വരെ. ചെങ്കൊടി പാറുന്നത് പോ�™ുള്ള വിപ്�™വം പേറുന്ന വ�™ിയ അക്ഷരങ്ങൾ നോവുണർത്തിക്കൊണ്ട് കാൻവാസി�™ാകെ ചിതറിക്കിടന്നു. �'രു പെൺകുട്ടിയുടെ രചനകളാണോ ഇതെ�™്�™ാം എന്ന് ഞാൻ അത്ഭുതം പൂണ്ടു.
"റോഷ്നി പുസ്തകങ്ങൾ വായിച്ചിരുന്നോ" ഞാൻ ചോദിച്ചു.
" അങ്ങനെ വായിക്കാറുണ്ടായിരുന്നി�™്�™. പക്ഷെ �™ൈബ്രറിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കുമായിരുന്നു. അക്ഷരങ്ങള�™്�™. നിറങ്ങളായിരുന്നു പുള്ളിക്കാരിയുടെ �™ോകം. കടുത്ത നിറങാങൾ, �'�™ിവ് �-്രീൻ, പെട്ടെന്നൊരു മഞ്ഞ, നിനച്ചിരിക്കാതെ കടുംനീ�™ വരകൾ, അപ്രതീക്ഷിതമായൊരു ഡാ�™ിയാ വയ�™റ്റ് അങ്ങനെയങ്ങനെ.. വ�™ിയ കവി ഭാവനയെയൊന്നും അവൾകൂട്ട് പിടിച്ചിരുന്നി�™്�™. �'രിക്കൽ മാത്രം താമശയ്ക്കെന്തോ എന്നോട് പറഞ്ഞു. അങ്ങ് ദൂരെ കട�™ുകൾക്കുമപ്പുറത്ത് ജമന്തിപ്പൂക്കൾ നിറഞ്ഞ �'രു താഴ്വാരമുണ്ടെന്ന്. അവിടെ അവൾ ജീവിക്കുന്നു എന്ന് സ്വപ്നം കാണുന്നുവന്നോ മറ്റോ"
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് റോഷ്നിയുടെ കൂടെ പഠിച്ചിരുന്ന പെൺകുട്ടികളെ ഹോസ്റ്റ�™ിൽ ചെന്ന് കാണാൻ സഹായിക്കണമെന്ന് ഞങ്ങളവനോട് പറഞ്ഞു.
നിറച്ചാർത്തുകളെക്കുറിച്ചും, കഴിഞ്ഞ അത്തപ്പൂക്കള മത്സരത്തിന് റോഷ്നി വരച്ചുകൊടുത്ത ഡിസൈനെകുറിച്ചുമ�™്�™ാതെ പെൺകുട്ടികൾക്കും �'ന്നും പറയാനുണ്ടായിരുന്നി�™്�™. പ�™ർക്കും ഞങ്ങളെ സമാധാനിപ്പിക്കണമെന്നുണ്ട്. സാന്ത്വനവാക്കുകൾ നഷ്ടപ്പെട്ടുപോയ സാധുക്കളെപ്പോ�™െ അവർ പരസ്പരം നോക്കി.
' റോഷ്നി നമ്മുടെയെ�™്�™ാം അടുത്ത സുഹൃത്തായിരുന്നു. എന്താവശ്യങ്ങൾക്കും കൂടെനിൽക്കുമായിരുന്നു. എ�™്�™ാ ഫം�-്ഷനുകൾക്കും ആക്ടീവായിരുന്നു" �'രു കുട്ടി പറഞ്ഞു.
" ക്�™ാസ്സി�™െ പരിപാടികൾക്ക് ചിത്രം വരക്കുന്നതിന് ഞങ്ങൾ പ്രതിഫ�™ം കൊടുക്കുമ്പോഴെ�™്�™ാം അവൾ നിരസിച്ചിരുന്നു. അതിനാൽ അവളുടെ ജന്മദിനത്തിന് ഞങ്ങളൊരു സമ്മാനം നൽകി. എന്റെ അച്ഛൻ വിദേശത്തുനിന്ന് കൊണ്ട് വന്ന �'രു ശരറാന്തൽ. അതവൾക്ക് വളരെയിഷ്ടപ്പെടുകയും ചെയ്തു" ആർട്സ് ക്�™ബ് സെക്രട്ടറിയെന്ന് സ്വയം പരിചയപ്പെടുത്തിയ �'രു കുട്ടി പറഞ്ഞു. " ഞങ്ങൾക്ക് മാത്രമ�™്�™ ടീച്ചേഴ്സിനും അവളെ വളരെയിഷ്ടമായിരുന്നു. നമ്മുടെ ഹെഡ് തെരേസ സിസ്റ്ററുടെ ഫാവറെയ്റ്റ് സ്റ്റുഡന്റായിരുന്നു റോഷ്നി" ആ കുട്ടി തുടർന്നു പറഞ്ഞു.
നിസ്സഹായരായി നോക്കിനിൽക്കുന്ന ആ പെൺകുട്ടികളോട് നന്ദി പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി. ഡാമുകൾ തുറന്നുവിടാൻ സാധ്യതയുണ്ടെന്ന് വാർത്തയുള്ളതായി വീട്ടിൽ നിന്ന് വിളിച്ചറിയിച്ചു. ആ പെൺകുട്ടിയുടെ തിരോധാനത്തിന് ശേഷം കാ�™ം ഇരുണ്ട് കിടക്കുന്നതായി എനിക്കനുഭവപ്പെട്ടു. നി�™യ്ക്കാത്ത മഴയാതിരുന്നതിനാൽ തെരേസടീച്ചറെ, ചങ്ങനാശ്ശേരിയി�™ുള്ള അവരുടെ കോൺവെന്റിൽ പോയി കാണേണ്ടി വന്നു.
കോൺവെന്റി�™െ പൂന്തോട്ടത്തിൽ നിന്നിരുന്ന അനേകം ജമന്തിച്ചെടികൾക്കരികെ സിസ്റ്ററെ കണ്ടപ്പോൾ ഡാനി സ്തുതി പറഞ്ഞു.
" നോക്കൂ ഈ ചെടികളെ�™്�™ാം റോഷ്നി ഇവിടെ വന്നപ്പോൾ നട്ടതാണ്. ജമന്തിപ്പൂക്കൾ വളരെ ഇഷ്ടമായിരുന്ന�™്�™ോ ആ കുട്ടിക്ക്. അവളെകുറിച്ചുള്ള സുവാർത്തയ്ക്ക് വേണ്ടിയാണ് ഞങ്ങളുടെയെ�™്�™ാം പ്രാർത്ഥന. കർത്താവിന്റെ കൃപയും കരുത�™ും എന്നും അവളോടൊപ്പമുണ്ടാകും" അവർ ആശ്വസിപ്പിച്ചു.
അകത്തെ ഹാളി�™ിരുന്ന് ഞങ്ങൾ ഏറെനേരം സംസാരിച്ചു.
" ന�™്�™ ധൈര്യവും പ്രസരിപ്പുമൊക്കെയുള്ള കുട്ടിയായിരുന്നു അവൾ. പരാജിതയുടെ മുഖമായിരുന്നി�™്�™ അവളുടേത്. ന�™്�™ കരിയറും കുടുംബവുമൊക്കെ സ്വപ്നം കണ്ടിരുന്ന �'രു മിടുക്കി. നിരാശയുടെ �'രു കണികപോ�™ും അവളിൽ ഞങ്ങളാരും കണ്ടിട്ടി�™്�™. എന്നെ വളരെയിഷ്ടമായിരുന്നു. സിസ്റ്റർ ഇവിടെയൊരു പൂന്തോട്ടമുണ്ടാക്കുകയും അകത്തെ ഡിസൈനുമൊക്കെ �'ന്നു മെച്ചപ്പെടുത്തുകയും ചെയ്താൽ എന്ത് ഭം�-ിയായിരിക്കുമ�™്�™േ എന്ന് അവൾ തന്നെയാണൊരിക്കൽ ചോദിച്ചത്" അവർ പറഞ്ഞു.
റോഷ്നി സമ്മാനിച്ച �'രു ചിത്രം സിസ്റ്റർ ഞങ്ങൾക്ക് കാണിച്ചുതന്നു. ശരറാന്ത�™ിന്റെ വെളിച്ചത്തിൽ പൂചൂടിയ �'രു കുട്ടിയുടെ മുഖം അതി�™േക്ക് കുറേ നേരം നോക്കി നിന്നതിന്ശേഷം ഡാനി പറഞ്ഞു:
"ഹരിച്ചേട്ടാ നമുക്കിറങ്ങാം"
പോകാൻ നേരത്ത് സിസ്റ്റർ ഞങ്ങളുടെ തോളത്ത് കൈവച്ച് പ്രാർത്ഥിച്ചു
നിറക്കൂട്ടുകൾക്കും പൂക്കൾക്കുമപ്പുറം ആ കുട്ടി എവിടെയോ അപ്രത്യക്ഷയായി. എ�™്�™ാവരുടെ �"ർമ്മകളി�™ും അത്രമാത്രമാണവശേഷിച്ചിട്ടുള്ളത്. പണ്ടുണ്ടായിരുന്ന ആ സിദ്ധി വീണ്ടും കൈവന്നിരുന്നെങ്കി�™െന്ന്, തിരികെയുള്ളയാത്രയിൽ ബൈക്കി�™ിരുന്ന് ഞാനാ�™ോചിച്ചു. �'രു പക്ഷെ മനുഷ്യൻ ശൈശവത്തിൽ നിന്ന് ക�-മാരത്തി�™േക്കും യ�-വ്വനത്തി�™േക്കും കടക്കുമ്പോൾ, വി�™പ്പെട്ട കഴിവുകൾ പ�™തും അവന് നഷ്ടമാകുന്നുണ്ടാകും. തോരാത്ത മഴയിൽ പ�™തവണ ഞങ്ങൾക്ക് റോഡിന്നരികി�™േക്ക് �'തുങ്ങി നിൽക്കേണ്ടി വന്നു. പ�™പ്പോഴും ബൈക്കി�™െ ചെയിൻ തെന്നിമാറി പ്രശ്നമുണ്ടാക്കി.
കൂടെപ്പിന്റെ നേരിയൊരു ച�™നമോ �-ന്ധമോ �'ന്നുംതന്നെ അവശേഷിപ്പിക്കാതെ, പ്രയാണങ്ങൾക്ക് വേണ്ടിയുള്ള പാത നീണ്ട് നിവർന്ന് ഇരുളടഞ്ഞ് കിടക്കുന്നു. പ്രതീക്ഷകൾക്ക് മരണം സംഭവിച്ചുകൊണ്ടിരുന്നു. എങ്കി�™ും മരുപ്പച്ച കൊതിക്കുന്ന മരുഭൂമിയി�™െ �'റ്റപ്പെട്ടവരെപ്പോ�™െ ഞങ്ങൾ അ�™ഞ്ഞു. ആരോ�-്യം ക്ഷയിച്ച്, താടിയും മുടിയുമൊക്കെ വളർന്ന് ഡാനിയൊരു മ�-നിയായി തീർന്നിരുന്നു. യാത്രകൾക്കിടയിൽ, റെഡ് അ�™ർട്ടിനെ തുടർന്ന് വ�™ിയ ഭാണ്ഡങ്ങളും ത�™യിൽ ചുമന്നുകൊണ്ട് സുരക്ഷിതസ്ഥാനങ്ങളി�™േക്ക് നീങ്ങുന്ന അനേകം അനേകം കുടുംബങ്ങളെ ഞങ്ങൾ എതിരിട്ടു. റോഡി�™ൂടെ കുത്തിയൊഴുകുന്ന വെള്ളത്തിൽ ഞങ്ങൾ മാറിമാറി ബൈക്കുരുട്ടി. തുടരെത്തുടരെയുള്ള ഞങ്ങളുടെ സന്ദർശനങ്ങൾ പോ�™ീസുദ്യോ�-സ്ഥൻമാർക്കും അരോചകമായി തോന്നിത്തുടങ്ങി. " സർക്കാര് കാര്യങ്ങളെ�™്�™ാം മുറപോ�™െയ�™്�™െ അനിയൻമാരെ. ഈ പ്രളയമൊന്ന് കഴിഞ്ഞോട്ടെ. നമ്ക്ക് കാര്യമായിട്ടന്വേഷിക്കാം" �'രാൾ പറഞ്ഞു. കേസ് ഫയൽ അ�™മാരയി�™െവിടെയോ തണുത്തുറഞ്ഞു കിടന്നു.
�'രു ദിവസം അത്യാവശ്യമായി പുറത്തേക്കിറങ്ങാൻ നേരത്താണ് ഭാര്യ അകത്തുനിന്ന് വിളിച്ചത്.
" അതേ നാളെ ചിങ്ങം �'ന്നായിട്ട് ഇന്ന് ആഡിയറുതി ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നത�™്�™േ? ഞാനിതൊന്ന് പ്രിപ്പയർ ചെയ്യട്ടെ. ചാണകവെള്ളവും തളിച്ചുകൊണ്ട് പുറകെ വരണം. വിവാഹം കഴിഞ്ഞ് ഞങ്ങളുടെ ആദ്യത്തെ �"ണക്കാ�™മായിരുന്നു. ( മുറപ്പെണ്ണായിരുന്ന വീണയെത്തന്നെയാണ് ഞാൻ വിവാഹം കഴിച്ചത്)
ങ്ഹും ആഡി! സമയമി�™്�™ാസമയത്ത് �"രോ അന്ധവിശ്വാസങ്ങൾ! ബാം�-്�™ൂരി�™ൊക്കെ പോയി പഠിച്ചിട്ടും നീയൊന്നും മാറിയിട്ടി�™്�™�™്�™ോ എന്ന് പറഞ്ഞ് ഞാൻ �'ച്ചയെടുത്തു.
" അമ്മ ഇന്ന�™െയും �"ർമ്മിപ്പിച്ചത�™്�™േ. വന്ദിച്ചി�™്�™േ�™ും നിന്ദിക്കണ്ടാ�™്�™ോ. ആണ്ടി�™ൊരിക്ക�™�™്�™േ ഇതൊക്കെയുള്ളു" അവൾ പറഞ്ഞു.
ചാണകവെള്ളവും തളിച്ചുകൊണ്ട് നടക്കുന്ന സമയത്താണ് ഡാനി വിളിക്കുന്നത്.
"ഹരിച്ചേട്ടാ റോഷ്നി �'രിടത്തുണ്ട്. നമുക്കുടനെ പോകണം"
ഞാൻ വീണയെ കെട്ടിപ്പിടിച്ചു. കാര്യമറിഞ്ഞപ്പോൾ അവൾക്കും സന്തോഷമായി.
" ഇനിയെങ്കി�™ും ആ താടിയും മുടിയുമൊക്കെ �'ന്ന വെട്ടാൻ പറയ്. കാണാൻ വയ്യ" അവളോർമ്മിപ്പിച്ചു.
ചാത്തന്നൂർ ജം�-്ഷനിൽ ബൈക്ക് വച്ചിട്ട് ഞങ്ങൾ നടന്നു. കൂടെ പഠിച്ച ക്രിസ്റ്റഫറിന്റെ ബോട്ട് തരപ്പെടുത്തിയിട്ടുണ്ടെന്ന് നടക്കുമ്പോൾ ഡാനി പറഞ്ഞു.
ബോട്ടോ? എവിടെയാണ് റോഷ്നിയുള്ളത്? നീ സംസാരിച്ചോ? ഇത്രയും നാൾ എവിടെയായിരുന്നു? അങ്ങനെ പ�™തും ഞാൻ ചോദിച്ചെങ്കി�™ും ഡാനി �'ന്നും മിണ്ടിയി�™്�™.
വെള്ളം കയറിയിരിക്കുകയ�™്�™േ മൂന്നാ�™് മണിക്കൂറത്തെ യാത്രയുണ്ടെന്ന് മാത്രം പറഞ്ഞു.
എണ്ണമയമി�™്�™ാതെ പാറിയു�™ഞ്ഞുകിടക്കുന്ന ത�™മുടിയി�™ൂടെ അവൻ വിര�™ോടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊന്ന് ആടുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു:
" നീ �'ന്നും കഴിച്ചി�™്�™േ?"
ങ്ഹും എന്ന് മൂളുക മാത്രം ചെയ്തു.
മഴ വീണ്ടും തുടങ്ങുന്ന മട്ടായിരുന്നു. അങ്ങിങ്ങായി വെള്ളം കെട്ടിക്കിടന്നിരുന്ന ഏതാനും തെങ്ങിൻ തോപ്പുകൾ പിന്നിട്ട്, കായ�™ിനോട് ചേർന്നുള്ള ചതുപ്പു നി�™ത്തിൽ കെട്ടിനിർത്തിയിരുന്ന മീൻപിടുത്തക്കാർ ഉപയോ�-ിക്കുന്ന തരം �'രു ബോട്ടിനരികി�™േക്ക് ഡാനി നടന്നു. അടുത്തേക്ക് ചെന്നപ്പോൾ അവിടുണ്ടായിരുന്ന താറാക്കൂട്ടങ്ങൾ ശബ്ദമുണ്ടാക്കിക്കൊണ്ട് �'രു വശത്തേക്ക് മാറി. കൈയ്യി�™ൊരു വടിയും, പുകയുന്നൊരു ബീഡിക്കുറ്റിയുമായി മദ്ധ്യവയസ്കനായ താറാവ്കാരൻ കുറച്ചക�™െയുള്ളൊരു തെങ്ങിൽ ചാരിയിരുന്നുകൊണ്ട് ഞങ്ങളെ വീക്ഷിച്ചു.
മനസ്സി�™്�™ാമനസ്സോടെ ഞാൻ ബോട്ടി�™േക്ക് കയറി. ഡാനി എൻജിൻ വ�™ിച്ച് സ്റ്റാർട്ടാക്കിയെങ്കി�™ും ബോട്ട് ആടിയു�™ഞ്ഞ് വട്ടം ചുറ്റാൻ തുടങ്ങി.
" എടാ ഇതെങ്ങനെ? നിനക്ക് �"പ്പറേറ്റ് ചെയ്യാനറിയാമോ? നിന്റെ കൂട്ടുകാരനെക്കൂടി വിളിക്കായിരുന്നി�™്�™േ? തെ�™്�™ൊരു അങ്ക�™ാപ്പോടെ ഞാൻ ചോദിച്ചു.
" അവൻ �'ന്നും മിണ്ടിയി�™്�™."
താറാവ്കാരൻ കൈയ്യി�™ുണ്ടായിരുന്ന ബീഡിക്കുറ്റി വെള്ളത്തി�™േക്കെറിഞ്ഞിട്ട് എണീറ്റ് വന്നു.
" ചേറാ.. എൻജിൻ പിടിക്കൂ�™്�™. കുറച്ചുള്ളി�™ോട്ട് പോണം" അയാൾ പറഞ്ഞു.
ഡാനി എൻജിൻ ഉയർത്തിയിട്ട് വെള്ളത്തി�™േക്ക് ചാടി ബോട്ടുന്താൻ തുടങ്ങി. താറാവ്കാരൻ അയാളുടെ വള്ളത്തിൽ നിന്ന് വ�™ിയ മുളയെടുത്ത് കൊണ്ട് വന്ന് ബോട്ടി�™േക്ക് കയറി.
" കേറിക്കോളിൻ"
" ഇന്ന�™െയൊരു ബോട്ട് പുറക്കരേന്ന് പോയതേള്ളു. തുണിയും സാമാനങ്ങളുമായിട്ടേ. അമ്മാതിരി മഴയ�™്�™്യോ തകർക്കണേ. ആളെക്കൊ�™്�™ാനായിട്ട്. എന്റെ ജോസഫ് പുണ്യാളോ. ഇത്രയും വ�™ിയ വെള്ളപോക്കോന്നും ഈക്കരയി�™് നമ്മള് കണ്ടിട്ടി�™്�™" അയാൾ പറഞ്ഞു.
ഞങ്ങൾ രക്ഷാപ്രവർത്തനത്തിന് പോകുന്നവരാണെന്ന് അയാൾ കരുതിയിട്ടുണ്ടാകണം.
" �'ന്ന് പറഞ്ഞാ മൂക്കോൻമാർക്കേ കണ്ണിച്ചോരേള്ളു. �'രു നയാപൈസ വേടിക്കാതേ�™്�™്യോ ഇതൊക്കെ തന്നീക്കണേ. കൂടെ ആളായിട്ടും .പതുക്കെപ്പറഞ്ഞാപ്പോര. അ�™്�™േങ്കി�™് ഈ കരയി�™് എതെങ്കി�™ുമൊര് കയറ്മൊതാ�™ാളിയാ കശുവണ്ടിക്കാരനാ അഞ്ച് പൈസ സർക്കാരിന് കൊട്ത്ത് സഹായിച്ചാ?"
ഞാൻ വെറുതെ ത�™യാട്ടി സമ്മതിച്ചു.
ഡാനി വെള്ളത്തിൽ നോക്കിയിരുന്നു.
"ങ്ഹാ ഇനി എൻജിനിട്ടു നോക്കിൻ" അയാൾ പറഞ്ഞു.
�'രു മുരൾച്ചയോടെ എൻജിൻ സ്റ്റാർട്ടായപ്പോൾ താറാവ്കാരൻ തന്റെ മുളയുമായി പതുക്കെ വെള്ളത്തി�™േക്ക് ചാടി. ബോട്ട് വീണ്ടുമൊന്ന് ആടിയു�™ഞ്ഞു വട്ടം ചുറ്റി. പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഡാനി എൻജിനൊന്നുയർത്തിയപ്പോൾ അതിൽ നിന്ന് വ�™്�™ാത്തൊരു ശബ്ദമുയർന്നു.
" എടാ നിനക്കിത് വശമി�™്�™ാതെങ്ങനെ? എവിടേക്കാണ് നമ്മൾ പോകുന്നത്? നീ �'ന്ന് വിളിച്ച് പറയ്. നമുക്ക് നാളെ ബൈക്കി�™ോ മറ്റോ പോകാം" ഞാൻ പറഞ്ഞു.
ഡാനി എൻജിൻ വീണ്ടും താഴ്ത്തിയിട്ട് സ്റ്റിയറിം�-് ദണ്ഡി�™െ ആക്സി�™േറ്ററിൽ കൈവച്ച് ദണ്ഡ് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു. ബോട്ട് �'രു �™ക്ഷ്യവുമി�™്�™ാത്തവണ്ണം ഇരുവശത്തേക്കും പൊയ്ക്കൊണ്ടിരുന്നു.
ആകാശം ഇരുണ്ട് മൂടി കിടന്നിരുന്നു. കാറ്റിന്റെ ചൂളമടിശബ്ദം എപ്പോഴും കാതുകളിൽ മുഴങ്ങി. കുറ്റിച്ചെടികളും കാട്ടുകരിമ്പും തഴച്ചു നിന്നിരുന്ന �'രു തുരുത്ത് ചുറ്റി ബോട്ട് അപ്പുറത്തേക്ക് കടന്നപ്പോൾ �"രിന്റെയും ചേറിന്റേയും വ�™്�™ാത്തൊരു �-ന്ധം അസ്വസ്ഥതയുണ്ടാക്കി.
ഡാനി പ്രത്യേകിച്ചൊരു �™ക്ഷ്യവുമി�™്�™ാതെ എവിടേക്കോ ബോട്ടോടിക്കുകയാണെന്ന് ഞാൻ സംശയിച്ചു. ഞങ്ങളെ ദൂരെനിന്ന് കണ്ടതുമുതൽ, അപ്പുറത്തെ കരയിൽ, പ്രളയത്തിൽ അകപ്പെട്ട് �'റ്റപ്പെട്ട് കഴിയുന്നവർ വീടുകൾക്ക് മുകളിൽ നിന്ന് കൈയ്യാട്ടുകയും കൂക്കിവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.
കരയ്ക്കരികെ തൊണ്ടുകൾ നിറച്ച �'രു വള്ളത്തിൽ �'രാൾ തുഴയെറിയുന്നുണ്ടായിരുന്നു. അ�™്പം പരിഭ്രമിച്ചതുകൊണ്ടാകണം അയാൾ കൈയുയർത്തി എന്തോ വിളിച്ചു പറഞ്ഞു. വള്ളക്കാരനേയും കരയേയും കടന്ന്, ബോട്ട്, പ്രളയജ�™ം വീർപ്പിച്ച പരവൂർക്കായ�™ിന്റെ പരപ്പി�™േക്കിറങ്ങി. ഡാനിയെ ഇത്രയും അസ്വസ്ഥമായ മുഖത്തോടെ കണ്ടിട്ടി�™്�™. അവൻ എന്നെ ശ്രദ്ധിക്കുന്നത് തന്നെയുണ്ടായിരുന്നി�™്�™.
" എടാ നീ എന്തെങ്കി�™ുമൊന്ന് പറയ്. നമ്മൾ ഉടനെത്തുമോ?"
" ഉടൻ ഹരിച്ചേട്ടാ" ഡാനി പറഞ്ഞു. തുടർന്ന് അവൻ ദൂരേയ്ക്കെവിടെയോ കൈചൂണ്ടിക്കാണിച്ചു.
മൂടിക്കെട്ടിയകാ�™ാവസ്ഥയിൽ കായൽപ്പരപ്പ് ഇരുണ്ട് കനം വച്ചുകിടന്നു. കുറച്ച് ശക്തമായി മഴത്തുള്ളികൾ വീണതിനുശേഷം നി�™ച്ചു. പരിചയമി�™്�™ാതെ ഡാനി ആക്സി�™േറ്റർ തിരിക്കുമ്പോഴെ�™്�™ാം ബോട്ട് ആടിയു�™ഞ്ഞു അപ്പോഴെ�™്�™ാം ഭീതിയോടെ ഞാൻ ബോട്ടിന്റെ വശങ്ങളിൽ അള്ളിപ്പിടിച്ചു.
കരകാണാമെന്നുള്ള പ്രതീക്ഷയോടെ ഞാൻ ഡാനി ചൂണ്ടിക്കാട്ടിയ ദിശയി�™േക്ക് നോക്കിയിരുന്നു രണ്ട് മാസക്കാ�™മായി തുടർന്നുകൊണ്ടിരുന്ന യാത്രകളെപ്പറ്റി ഞാനോർത്തു. വീണയെക്കുറിച്ചോർത്തപ്പോൾ അ�™്പം ദുഃഖം തോന്നി. യാത്രയുടെ തിരക്കുകളിൽ അവൾക്കൊന്ന് മുഖംകൊടുക്കാൻ പോ�™ും കഴിഞ്ഞിരുന്നി�™്�™. അധികം വൈകാതെ തിരിച്ചെത്തുമെന്നറിയിച്ചിട്ടാണ് ഇന്നിറങ്ങിയത്. എന്തായാ�™ും കൂടപ്പിറപ്പിനെ തേടിയുള്ള യാത്ര ശുഭപര്യവസാനിക്കുമ�™്�™ോ എന്ന സമാധാനം മനസ്സി�™ുണ്ടായിരുന്നു. ഭൂമിയി�™െവിടെയോ അദൃശ്യമായിരിക്കുന്ന പെങ്ങളെത്തേടിയുള്ള അനന്തമായ യാത്രക്കെന്നവണ്ണം ബോട്ട്, കാണാനാകാത്ത കരയെ �™ക്ഷ്യമാക്കി അഴിമുഖം പിന്നിട്ട് പൊയ്ക്കൊണ്ടിരുന്നു.
ഞാൻ രണ്ട് മൂന്ന്തവണ ഛർദ്ദിച്ചു. തുടർന്ന് ഡാനിയും. അടിവയറ്റിൽ വ�™്�™ാത്ത വേധനയും അസഹ്യമായ ത�™വേധനയുമനുഭവപ്പെട്ടു. പോകുന്ന യാത്രയെക്കുറിച്ച് ഞാൻ വീണ്ടും വീണ്ടും ചോദിച്ചെങ്കി�™ും ഡാനി �'ന്നും മിണ്ടിയി�™്�™. കാണാതിരുന്ന പെങ്ങളെ തേടിയ�™ഞ്ഞ് കണ്ടെത്തുന്നതിന്റെ ആവേശത്തി�™ോ നിരാശയുടെ പടുകുഴിയി�™ൊ ആകാം �'രു ഉന്മാദിയുടെ അവസ്ഥയി�™േക്ക് അവൻ മാറുന്നതായി തോന്നി. അപകടകരമായ കാ�™ാവസ്ഥകൊണ്ടാകണം മനുഷ്യജീവികളെ വഹിക്കുന്ന �'ന്നിനേയും അടുത്തെങ്ങും കാണാൻ കഴിഞ്ഞി�™്�™. �'ഴുകുന്ന ഇ�™ക്കഷ്ണത്തി�™െ ഉറുമ്പുകളെപ്പോ�™െ ആടിയു�™യുന്ന കടൽപ്പരപ്പിൽ ഞങ്ങൾ �'റ്റപ്പെട്ടു കിടന്നു.

നേരമിരുട്ടി തുടങ്ങിയിരുന്നു. അസഹ്യമായ തണുപ്പനുഭവപ്പെട്ടു. ഭയാനകമായ കട�™ിൽ �'റ്റപ്പെട്ട അവസ്ഥയും ഭീതിയും കാരണം സഹികെട്ട് ഞാന�™റി:
" നിർത്തെടാ. നമുക്ക് തിരികെപ്പോകാം"
ഡാനി കേട്ടതായിപ്പോ�™ും ഭാവിച്ചി�™്�™. തണുപ്പത്ത് അവൻ വ�™്�™ാതെ വിറയ്ക്കുന്നാണ്ടായിരുന്നു.
" എടാ അവളെവിടുണ്ടെന്നൊന്ന് പറഞ്ഞ് തു�™യ്ക്ക്"
" ഇനിയും പോകണം ഹരിച്ചേട്ടാ ഇനിയും പോകണം. ദൂരെ ദൂരെ മ�™കൾ കാണുന്നി�™്�™േ?"
" മ�™കളോ? ഏത് മ�™കൾ? നീ എന്തോന്നാണീ പറയുന്നത്?"
" ദൂരെ ദൂരെ ജമന്തിപ്പാടങ്ങൾ! താഴ്വാരങ്ങൾ! റോഷ്നിമോളേ ആങ്ങളയാണെടി വരുന്നത്" ഡാനിയുടെ പ�™്�™ുകൾ കൂട്ടിയടിക്കുന്നാണ്ടായിരുന്നു.
" ഡാനി നമുക്ക് തിരികെപോകാം. ഏത് ജമന്തിപ്പാടങ്ങൾ? എന്ത് കണ്ടിട്ടാണ് നീ വരാൻ പറഞ്ഞത്. വീണ വീട്ടിൽ �'റ്റയ്ക്കാണ്"
ബ�™ാൽക്കാരമായി ഞാൻ സ്റ്റിയറിം�-് ദണ്ഡിൽ പിടിച്ചപ്പോൾ അവൻ എണീറ്റ് പോക്കറ്റിൽ നിന്ന് മൊബൈ�™െടുത്ത് കട�™ി�™െറിഞ്ഞു. ഉടുപ്പ് വ�™ിച്ചുകീറി. വിഭ്രാന്തി പിടിപെട്ടവരെപ്പോ�™െ നാ�™ുപാടും തുറിച്ചുനോക്കിക്കൊണ്ട് ത�™മുടിയി�™ൂടെ വിര�™ോടിച്ചു. ബോട്ടിന്റെ വശത്ത് കാ�™െടുത്ത് വച്ച് കട�™ി�™േക്ക് ചാടാൻ തുനിഞ്ഞപ്പോൾ ഞാൻ കടന്നു പിടിച്ചു.
" ഡാനി!" ഞാന�™റി" എന്ത് ഭ്രാന്താടാ കണിക്ക്ണത്. കട�™ാണ്. നിനക്കെന്ത് പറ്റി"
പരസ്പരം ബ�™ം പ്രയോ�-ിച്ചപ്പോൾ ഞങ്ങൾ ബോട്ടി�™േക്ക് മ�™ർന്നടിച്ച് വീണു.
ബോട്ടാകെ ആടിയു�™ഞ്ഞു.
" എടാ ബോട്ട് മറിയും. ദയവ് ചെയ്ത് മിണ്ടാതിരിക്ക്" ഞാൻ കൈകൂപ്പി.
ഞാനെണീറ്റ് എൻജിൻ സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കി�™ും സാധിച്ചി�™്�™. അതിനോടകം തന്നെ അതിന്റെ മുരൾച്ച കെട്ടടങ്ങിയിരുന്നു
ബോട്ടിൽ നിന്ന് എണീക്കാൻ പോ�™ും കഴിയാതെവണ്ണം ഡാനി തളർന്നിരുന്നു. കിടന്നുകൊണ്ട് അവനേതോ പള്ളീപ്പാട്ട് പാടാൻ തുടങ്ങി
" ഫാർ അപ്പോൺ ദ മ�-ണ്ടൻ

പിന്നെ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ട് ബോട്ടിന്റെ വശത്ത് ത�™യിട്ടടിച്ചു.
" ഇങ്ങനെ ത�™യിട്ടടിച്ചാ അവളെ കണ്ടെത്താൻ പറ്റോ" ഞാൻ എണീറ്റ് അവന്റെ മുടിയിൽ കടന്നുപിടിച്ചു ഇരുട്ട് പടർന്നിരുന്നു. മൊബൈ�™ിന്റെ അരണ്ട വെളിച്ചത്തിൽ, ഡാനിയുടെ നെറ്റിയിൽ ചോര പടരുന്നത് ഞാൻ കണ്ടു. അവിടെക്കിടന്നിരുന്ന ഉടുപ്പിന്റെ �'രു കഷ്ണമെടുത്ത് നെറ്റിയിൽ കെട്ടാൻ ഞാൻ ശ്രമിച്ചെങ്കി�™ും അവൻ സമ്മതിച്ചി�™്�™. അവൻ വീണ്ടും വീണ്ടും ഛർദ്ദിച്ചു. വായിൽനിന്നും ചോര �'�™ിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ അ�™റി വിളിച്ചു:
"ദൈവമേ!'
ആകാശം തെളിഞ്ഞുകണ്ടു. കടൽ ശാന്തമായി കിടന്നു. ഏതു നേരത്ത് വേണമെങ്കി�™ും മരണപാശത്തെ ഞങ്ങളി�™േക്കെറിയുവാൻ തയ്യാറെടുക്കുന്ന അതിന്റെ പരപ്പ് മെ�™്�™െ ആടിയു�™ഞ്ഞു. ഡാനിയോട് സഹതാപം തോന്നിയെങ്കി�™ും ഭീതിയും, വീണയെക്കുറിച്ചുള്ള ആശങ്കകളും എന്നെ ഭരിച്ചു. പ്രകാശത്തിന്റെ �'രു പൊട്ടുപോ�™ും കട�™ിൽ കാണാനി�™്�™ായിരുന്നെങ്കി�™ും കഴിയാവുന്നത്ര ഉച്ചത്തിൽ ഞാൻ നി�™വിളിച്ചുകൊണ്ടിരുന്നു.

ഡാനി പറഞ്ഞത് സത്യമായിരുന്നെങ്കിൽ! ദൂരെയെവിടെയോ ഉള്ള മ�™കളും ജമന്തിപ്പാടങ്ങളും. അവിടെ ഞങ്ങൾ റോഷ്നിയെ കണ്ടെത്തിയിരുന്നെങ്കിൽ! എന്നെന്നേക്കുമായി സിദ്ധി നഷ്ടപ്പെട്ടുപോയ അവസ്ഥയെക്കുറിച്ച് ഞാൻ �™ജ്ജിക്കുന്നു. മുകളിൽ �'രായിരം നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നു. ദൂരെയെവിടെയോ �'രു കൊള്ളിയാൻ പറന്നു. വിറയ്ക്കുന്ന ഡാനിയേയും ചേർത്തുപിടിച്ച് �'രു വീണ്ടെടുപ്പിന്റെ നിയോ�-ത്തിനും, പ്രപഞ്ചത്തിൽ നിന്ന് �'ഴുകിയെത്തേണ്ടതായ പ്രവാചകസ്വരത്തിനും കാതോർത്തുകൊണ്ട് ഞാനിരുന്നു.

എപ്പോഴോ �'രു പ്രകാശം ഞങ്ങളെ കടന്നുപോയതായി ഞാനറിഞ്ഞു. ഇടയ്ക്കിടെ വിറയ്ക്കുന്ന അവ്യക്ത സ്വരത്തിൽ ഡാനി പറഞ്ഞുകൊണ്ടിരുന്നു:
" ഹരിച്ചേട്ടാ ഇനിയും ഇനിയും"

"ഹേയ് നിങ്ങൾ ഇവിടെ എന്ത് ചെയ്യുന്നു?" ആരോ ചോദിക്കുന്നതുപോ�™െ എനിക്ക് തോന്നി.
" റോഷ്നിയെ തിരയുന്നു. ഞങ്ങളുടെ പെങ്ങളെ" ആരോടെന്നി�™്�™ാതെ ഞാൻ പറഞ്ഞു.
" അവളെവിടെ?"
നിശബ്ദതയെ ഭഞ്ജിക്കുന്ന �'രു കാഹളധ്വനി ദൂരെയെവിടെയോ ഞാൻ കേട്ടു. തുടർന്ന് ആരോ തുഴയെറിയുന്നതിന്റെ ശബ്ദവും. പ്രകാശത്തിന്റെ ഋജുരേഖകൾ കടൽപ്പരപ്പിൽ തട്ടി �'രായിരം ജമന്തിപ്പുഷ്പങ്ങളെ വരച്ചു.
" അവളെവിടെ?" വീണ്ടും ശബ്ദമുയർന്നു.
പ്രത്യാശയറ്റ സ്വരത്തിൽ കണ്ണുകളടച്ചുകൊണ്ട് ഞാൻ പറഞ്ഞു:
" എവിടെയോ.."





© 2018 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

42 Views
Added on October 29, 2018
Last Updated on October 31, 2018
Tags: malayalam fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing