optical magic

optical magic

A Poem by harishbabu
"

malayalam poem

"
മഴനാദം കേട്ടുകൊണ്ടിരിക്കെയാണ്
സ്കൂളങ്കണത്തി�™േക്കോരു
മൈന പറന്നിറങ്ങിയത്.
നനഞ്ഞാടുന്ന നാ�™ുമണി പൂക്കൾ,
ക്�™ാസ്സി�™ോ കവിയുടെ ഡാഫോഡിൽ പൂക്കൾ,
ദുശ്ശകുനത്തിന്റെ നികൃഷ്ടമാം �'റ്റപ്പക്ഷിയും.
ഹ ഹ ! ഭയം വേണ്ടാ, കൈവിരൽ നീട്ട്,
മൈനയെ രണ്ടായിക്കണ്ട് ശകുനത്തെ ആട്ടിപ്പായിക്ക്!

കാ�™ങ്ങൾക്കപ്പുറം നടക്കുമ്പോൾ
പ്രണയിനി ചോദിച്ചു:
" വിര�™ുകൾ നീട്ടി നീയെന്നെ രണ്ടായി കാണുന്നതെന്തേ?"
" �'ന്നുമി�™്�™െന്റെ പെണ്ണേ! വെറും �'പ്ടിക്കൽ മാജിക്"
" മടുത്തെങ്കിൽ പൊയ്ക്കോ 'നിക്കും മടുത്തു"

യു�-പുരുഷനാകാൻ കൊതിച്ചു,
യു�-ങ്ങൾക്കുമപ്പുറം അ�™ഞ്ഞു.
ആർത്ത�™യ്ക്കുന്ന അ�-്നിപർവ്വതങ്ങൾ,
സംസ്കൃതിയുടെ പൂങ്കാവനങ്ങൾ,
തണുത്തുറഞ്ഞ കാ�™ം,
കപടമായ നിഴൽ രേഖകൾ,
ആർത്തിരമ്പുന്ന വാക്ക്, വാള്
അതെ യു�-ങ്ങളിനിയും പക ബാക്കി വയ്ക്കുന്നു.
യു�- പുരുഷനായ�™ഞ്ഞു, കാടുകളിൽ മണ�™ാരണ്യങ്ങളിൽ.
സർവ്വവും ദുശ്ശകുനം കൈവിര�™ുകളിനിയും നീട്ടണം.
�'രശരീരി കേട്ടു, ദൈവം തന്നെയാകണം;
"തത്വമസിയുടെ നാട്ടിൽ പിറന്നവനേ..
നീ ദൃഷ്ടിയെ ചതിച്ച് അദ്വൈതത്തെ ദ്വൈതമാക്കുന്നുവോ?"
യു�-ങ്ങളാകെയത് മാറ്റൊ�™ി കൊള്ളുന്നു:
" ഊരുഭം�-ം നടത്തി വീണ്ടും ക�™്യാണസ�-�-ന്ധികം തേടുന്ന ഭീമാ
നീ ഉരുവിട്ട നീതിവാക്യങ്ങളെവിടെ?
കയീനേ. 'ഞാനനുജന്റെ കാവൽക്കാരനോ'
എന്നുചോദിച്ചുകൊണ്ടെന്നോട് മത്സരിക്കുന്നുവോ?"
വിര�™ുകൾ മടക്കി,
ഭീതി തകർത്ത കയീനെപ്പോ�™െ നടന്നു.
ഇ�™്�™ ; പ്രപഞ്ചത്തിൽ നിന്ന് രക്ഷപ്പെടാനാവി�™്�™,
കാതുകളിൽ ദൈവം മുഴങ്ങുന്നു.

തെറ്റുചെയ്തവൻ ഞാൻ;
ബന്ധങ്ങളെ തച്ചുടച്ചവനും ഏകതാനതയെ ചുട്ടെരിച്ചവനും ഞാൻ;
കാ�™ം പൂത്തു�™ഞ്ഞപ്പോൾ
പെട്ടകം പണിതതും 'കർമ്മം' പറഞ്ഞതും
ഞാനേ.
ഞാനെന്തിനീ കാ�™ം താണ്ടി വന്നൂ?
പ്രവാചകസ്വരത്തിന് കാതോർക്കാനോ?
അതോ വൃന്ദാവന രാധയെ തേടിയോ?

യു�-ങ്ങളിൽ നിന്ന് രക്ഷ നേടണം,
�'രു പദാർത്ഥബിന്ദുവിന്റെ സന്തു�™നത്തി�™േക്ക് മടങ്ങണം,
നിശബ്ദതയിൽ തണുത്തുറഞ്ഞൊരു ചോരക്കണമായെങ്കി�™ും മാറണം.
സമവാക്യങ്ങളുണ്ടെനിക്കതിന്,
യു�-ങ്ങൾ പകർന്നു തന്നത്,
സൃഷ്ടാവിനന്യമായത്.
വെറുമൊരു മനുജനെന്നിരിക്കെ
'നിന്റെ കൈവിര�™ുകളേയും കാഴ്ചകളേയും കുരുതി കൊടുക്കുക'
എന്ന കേവ�™വസമവാക്യമാണതെന്നേ
പറയവേണ്ടൂ.

�'പ്ടിക്കൽ മാജിക്.









© 2018 harishbabu


My Review

Would you like to review this Poem?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

42 Views
Added on November 13, 2018
Last Updated on November 13, 2018
Tags: malayalam poem

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing