Recollections....

Recollections....

A Story by harishbabu
"

memoir, diary, memories

"
ഏതാനും �"ർമ്മകൾ പറയാം. കഴിഞ്ഞ എട്ടോളം വർഷങ്ങളായി ക്രിസ്തുമസ്സ്ക്കാ�™ം കഴിഞ്ഞു പോകുന്നത് മുംബൈയി�™ാണ്. നാട്ടി�™െ ക്രിസ്തുമസ്സുകൾ പുതുമയും ജീവനുമുള്ള �"ർമ്മകൾ സമ്മാനിക്കുന്നു. തിരുവനന്തപുരത്തായിരുന്നെങ്കിൽ, നക്ഷത്രങ്ങൾ ആന്ദോളനം ചെയ്യുന്ന തണുപ്പുള്ള ക്രിസ്തുമസ്സ് സായാഹ്നം, ഉ�™്�™ാസഭരിതമായ കരോൾ �-ാനങ്ങൾ, ക്വയർ, നിറവുള്ള പ്രാർത്ഥന, അ�™ംകൃതമായ നിരത്തുകളിൽ �'ഴുകുന്ന ആൾക്കൂട്ടത്തിനിടയി�™ൂടെയുള്ള �'റ്റയാൾ നടത്തം, സുഹൃത്തുക്കളുടെയാരുടെയെങ്കി�™ും വീട്ടിൽ പാതിരാ കഴിഞ്ഞുള്ള അത്താഴം ഇവയെ�™്�™ാം ആസ്വദിക്കാമായിരുന്നു. മുംബൈയിൽ അങ്ങനെയൊന്നുമി�™്�™. ശരത്കാ�™മാകുന്നു. ക്രിസ്തുമസ്സ് വന്നു പോകുന്നു. ഏറിയാൽ �'രു കക്ഷ്ണം കേക്ക് പിന്നെ രാത്രി വൈകി മൊബൈ�™ി�™േക്ക് വരുന്ന ക്രിസ്തുമസ്സ് ആശംസകൾ . ഇത്രയൊക്കെയെ ഉള്ളു. ആശംസകളുടെ കുത്തൊഴുക്കിൽ മൊബൈൽ ഹാം�-ാവുമെന്നതിനാൽ, വേണ്ടപ്പെട്ട ചി�™ർക്ക് ആശംസാ മെസ്സേജുകളയച്ചിട്ട് നേരത്തെ തന്നെ കിടന്നുറങ്ങും. ഏതാനും വർഷങ്ങളായിട്ടുള്ള പതിവാണത്.

സമയം തെറ്റി വാട്സപ്പി�™േക്ക് മെസ്സേജ് വന്നു.

" വിഷ് യൂ എ മെറി ക്രിസ്തുമസ്സ്"

തുടർന്ന് �'രു വീഡിയോയും. 'സാന്റാ�™ൂസിയ' എന്ന �-ാനത്തിന്റെ അകമ്പടിയോടെ, ധൂസരമായ മഞ്ഞിൻ പരപ്പിൽ റെയിൻ ഡിയേർസ് വ�™ിക്കുന്ന തെന്നുവണ്ടിയും, സാന്റായുമൊക്കെയായി മനോഹരമായി ഷൂട്ട് ചെയ്ത �'രു വീഡിയോ.

" ഹരീഷ് സാർ ഇറ്റ്സ് മീ മുന്നി. ഹ�- ആർ യൂ"

പ്രൊഫൈൽ പിക്ചറിൽ ബൂട്ടും, രോമക്കുപ്പായവും, ഹാറ്റുമൊക്കെയായി പുഞ്ചിരിച്ചുകൊണ്ട് മുന്നി. ബ്രോഡ് വേയി�™ോ മറ്റോ വച്ചെടുത്ത ചിത്രം. തിരിച്ചും ആശംസകൾ നേർന്നു.

" ഇടയ്ക്കൊക്കെ �'ന്നോർത്ത് കോൺടാക്ട് ചെയ്യണമെന്നി�™്�™ �™്�™േ മാഷേ?"

" ഈ നമ്പരൊന്നും കൈയ്യി�™ി�™്�™. ഇപ്പോൾ എവിടെ?:നാട്ടി�™ോ അതോ അവിടെത്തന്നെയോ?"

" ഇവിടെത്തന്നെ കാ�™ിഫോർണിയായിൽ. വ�™്�™ാത്ത തണുപ്പ്. തിരക്കൊഴിഞ്ഞ നേരവുമി�™്�™. വരുന്ന വർഷമെങ്കി�™ും തീസിസ് കൊടുക്കണം. കരിയർ �'ന്നു ശരിപ്പെടുത്തണം. പിന്നെ ഞങ്ങളെക്കുറിച്ച് കഥയെഴുതുമെന്ന് പറഞ്ഞിട്ട് സാർ എഴുതിയാ?"
( പഴയ �"ർമ്മകൾ വച്ച് ' എവൻറ്റൈഡ് ഇൻ സി ഷാർപ്പ് മൈനർ' എന്നൊരു കഥ എഴുതുന്നകാര്യം വർഷങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. ആ കഥ പാതിയിൽ നി�™യ്ക്കുകയുണ്ടായി)

" തുടങ്ങി. പൂർത്തിയാക്കണം. അന്നത്തെ അനുഭവങ്ങൾ ഞാൻ വേറൊരു കഥയി�™ിറക്കി. അതിൽ നായിക �'രു പൂമ്പാറ്റയായി മാറും"

"ഹഹ ബെസ്റ്റ്( ചിരിയുടെ ഇമോജികൾ) സാറിന് �'രു മാറ്റവുമി�™്�™�™്�™േ?"

" ഇ�™്�™ കൊന്നാ�™ും മാറി�™്�™."( ഇമോജികൾ തിരിച്ച്)

" ഇപ്പോഴും �'റ്റമുറിയി�™െ ആ ബുദ്ധിജീവിതം തന്ന�™്�™േ.. ഫ്രണ്ട്ഷിപ്പുകളൊന്നുമി�™്�™ാതെ. ഉറക്കം വരുമ്പോൾ പുസ്തകങ്ങൾക്കിടയിൽ ചുരുണ്ടു കിടപ്പ് തന്നെയോ?"

"�'ന്നിനുമൊരു മാറ്റവുമി�™്�™. ഫേസ്ബുക്കി�™ൊക്കെ നേരീയ സ�-ഹൃദങ്ങൾ . അത്രമാത്രം"

" ക�™്യാണമൊന്നും കഴിക്കുന്നി�™്�™േ? എങ്ങോട്ടാ പോക്ക്?"

" കെട്ടും. ഇതുവരെ സ്ഥാപിച്ച സ�-ഹൃദങ്ങളിൽ �'ന്നിനെത്തന്നെ. ഇനിയൊരു തേടിയ�™ച്ചി�™ിന് മനസ്സനുവദിക്കുന്നി�™്�™. അവിടെയോ?"

" ഇപ്പോഴൊന്നുമി�™്�™പ്പാ. �'രു കരപറ്റട്ടെ"
( 'മാഷേ', 'ഇ�™്�™പ്പാ' എന്നീ പ്രയോ�-ങ്ങളൊന്നും പൊതുവെ തിരുവനന്തപുരത്തി�™്�™. ചോദിച്ചപ്പോൾ കൂടെയുണ്ടായിരുന്ന വടക്കൻ മ�™യാളികളിൽ നിന്ന് ശീ�™ിച്ചതാണെന്ന് മറുപടി കിട്ടി")

" ആട്ടെ പഠനവും നാടകാന്തം കവിത്വവുമൊക്കെ എവിടെവരെയെത്തി?"
( മുന്നി തിയേറ്റർ പഠിക്കാൻ യുഎസി�™േക്ക് പോവുകയാണുണ്ടായത്)

" കുറേ പ്രോജക്ടുണ്ട് സാർ. ആന്റി�-ണിയുടെ പുറകേയാണിപ്പോൾ"

" സോഫോക്�™ീസ്?"

"അ�™്�™. ഴാങ്ങ് അനൂയി. ഇവിടെ ഫ്രഞ്ച്കാരുടെ അയ്യര് കളിയാണ്. മോളിയറും ഹ്യൂ�-ോയുമൊക്കെ തന്നെ. പാരീസിൽ പോയിരുന്നു. പുകവ�™ി ശീ�™മി�™്�™ാത്ത �'രുത്തനേയും അവിടെയൊന്നും കാണാൻ കഴിയി�™്�™. തിയേറ്റർ ക്യാംപ് മുഴുവനും പുകമയം. പിന്നെ ഇവൻമാരുടെ മുടിയും. തിയേറ്റർ മുടിയി�™ാണിരിക്കുന്നതെന്നാണ് വിചാരം. വാട്ട് ദ ഫക്ക്..( ഇമോജികൾ)

" ഹഹ അതുകൊള്ളാം. മോളിയർ ഈസ് നൈസ് നോ?"

" സാഹിത്യംമാത്രമ�™്�™ സാർ. തിയേറ്ററിൽ വരുമ്പോൾ എന്തെ�™്�™ാം സെറ്റിം�-്സ് നോക്കണം. കേൾക്കണോ സാർ 'ഡോക്ടേഴ്സ് ഡി�™െമാ'യുടെ സെറ്റിം�-്സിന് എനിക്ക് അവാർഡുണ്ട്. ഇപ്പോൾ �'ൺ ആക്ട്സ് ആണ് കൂടുതൽ ഫോക്കസ് ചെയ്യുന്നത്"

" ദാറ്റ്സ് �-ുഡ്. ഇനി എന്നാ നാട്ടിൽ?"

"മേ ബി ഇൻ ഏപ്രിൽ. അ�™യൻസ് ഫ്രാങ്കെ �'രു പ്രോജക്ട് പറഞ്ഞിട്ടുണ്ട്. വൈ�™ോപ്പിള്ളി സംസ്കൃതി ഭവനി�™ായിരിക്കും. വെയിറ്റിം�-് ഫോർ �-ോദോ"

" �" റിയ�™ീ? . ഞാനത് �'രിക്കൽ കണ്ടിട്ടുണ്ട്. അവിടെ വച്ചുതന്നെ"

" ചി�™പ്പോൾ �'രു സാൻസ്ക്രിറ്റ് പ്�™േയും കാണും. കേൾക്കണോ സാർ, ഫ്രഞ്ചൻമാർ സാൻസ്ക്രിറ്റ് നാടകങ്ങളെന്ന് പറഞ്ഞാൽ മരിക്കും. ഭ്രാന്താണ്. കേരളത്തിൽ വരുകയാണെങ്കിൽ ഏതെങ്കി�™ുമൊന്ന് ചെയ്യാൻ എന്നോട് �"പ്ഷൻ ചോദിച്ചു. മേ ബി മൃച്ഛഘടികം അ�™്�™െങ്കിൽ ശാകുന്തളം"

"�"കെ. ആട്ടെ ക്രിസ്തുമസ്സൊക്കെ എവിടെവരെയായി? എന്തു കഴിച്ചു?"

" ക്രിസ്തുമസ്സ് ഈവ് ആഘോഷിക്കാൻ ഫ്രണ്ട്സുമൊത്ത് �'രു ഫി�™ിപ്പിനോ റെസ്റ്റോറന്റിൽ പോയി. ന�™്�™ ബീഫ് സ്റ്റൂ കിട്ടുമവിടെ. കൾഡറേറ്റാ"

"നാട്ടിൽ വീട്ടുകാർ എതിർക്കി�™്�™േ? അവർ വെജിറ്റേറിയൻസ�™്�™േ?"

"ങ്ഹും വെജ്! കോപ്പാണ്. അതൊക്കെ പണ്ട് "( ചിരിയുടെ ഇമോജികൾ)

രണ്ടായിരത്തിപതിനൊന്നിന്റെ ആദ്യം, വി.എസ് സർക്കാറിന്റെ അവസാന മാസങ്ങളിൽ, എൻ. എസ്. എസ് സംഘടനയുമായുള്ള രാഷ്ട്രീയ സമവായങ്ങളുടെ ഭാ�-മായിട്ടാകാം നി�™മേൽ കോളേജിൽ സ്ഥിര അദ്ധ്യാപകരുടെ നിയമനങ്ങൾ നടന്നു. അതിനാൽ ആ ക്രിസ്തുമസ്ക്കാ�™ം കഴിഞ്ഞതോടെ ഞാനുൾപ്പെടെയുള്ള ഇം�-്�™ീഷ് �-സ്റ്റ് �™ക്ചേഴ്സിന് പിരിഞ്ഞുപോകേണ്ടി വന്നു. എങ്കി�™ും, പഠിപ്പിച്ചു കൊണ്ടിരുന്ന 'കിം�-് �™ിയർ' പൂർത്തിയാക്കാൻ ജനുവരി അവസാനംവരെ ഡിപ്പാർട്ട്മെന്റ് ഹെഡ് എനിക്ക് അനുമതി നൽകി. അക്കാ�™ത്ത് കുറേ സായാഹ്നങ്ങൾ ഞാൻ മുന്നിയുടെ കുടുംബവുമായി ചെ�™വഴിച്ചിരുന്നു. അയ്യർ അങ്കിളിന് അവസാനമായി പിയാനോ വായിച്ച് കേൾപ്പിക്കാൻ എനിക്ക് കഴിഞ്ഞി�™്�™. ഷുപ്പാന്റെ " റയിൻഡ്രോപ് പ്രെ�™്യൂഡ്' എന്ന സം�-ീത രചന വീണ്ടും വായിച്ചുകേൾക്കാനായി അദ്ദേഹം ആ�-്രഹിച്ചിരുന്നതായി ഫോൺ വിളിച്ചപ്പോൾ മുന്നി പിന്നെ പറഞ്ഞു.

" ഇനിയെന്നാ കാണുക?" ഫോണി�™ൂടെ അന്ന് മുന്നി ചോദിച്ചു.

പിന്നെ ഞങ്ങൾ കാണുകയുണ്ടായി�™്�™. അന്ന് ഏറെ നേരം ഞങ്ങൾ ഫോണിൽ സംസാരിച്ചു. മുന്നിയുടെ പരീക്ഷാ തിരക്കുകൾ, ( ആൾ സെയിന്റ്സ് കോളേജിൽ മൂന്നാം വർഷം ഇം�-്�™ീഷ് സാഹിത്യം പഠിക്കുകയായിരുന്നു അവൾ) മുംബൈയി�™േക്ക് താമസം മാറുന്നതിന് മുന്നേയുള്ള ഏതാനും യാത്രകൾ എന്നിവ കാരണം രണ്ടോ മൂന്നോ മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു അത്. �"ണത്തിന് മുന്നെയായി ഞാൻ മുംബൈയി�™േക്ക് പോയി. അതിന് മുന്നേ തന്നെ മുന്നി തുടർന്നു പഠിക്കാനായി വിദേശത്തേക്കും.

"പിന്നെ കേൾക്കണോ സാർ ഖുഷി �-ോട്ട് മാരീഡ്. ജർമ്മനിയിൽ നിന്നു തന്നെ. നാട്ടി�™െ ശീ�™ുകളൊന്നും അതിന് പിടിക്കി�™്�™െന്ന് തോന്നുന്നു. ഇവിടെ വന്നിരുന്നു. ഹബ്ബിയും കുഞ്ഞുമായി. ഹേമന്തിമാമിയും പെരിയപ്പയുമുണ്ടായിരുന്നു. ഞങ്ങൾ സർക്കീട്ടിന് പോയി. �-്രാമപ്രദേശങ്ങളി�™ൊക്കെ ആദ്യമായിട്ടാ പോണെ. തുടർച്ചയായി ഏഴുമണിക്കൂറോളം ഞാൻ കാറോടിച്ചു. ആപ്പിൾ തോട്ടങ്ങളിൽ പോയി ആപ്പിൾ പറിച്ചു. കയറണമെന്നു തോന്നിയ റസ്റ്റോറന്റുകളി�™െ�™്�™ാം കയറി. ഇത്രയും ന�™്�™ൊരു ട്രിപ്പ് ഇനി ജീവിതത്തി�™ുണ്ടാകുമോ എന്തോ? സാറ് വന്ന് കാണണം. എന്തു രസമാണെന്നറിയോ തോട്ടങ്ങളൊക്കെ കാണാൻ!"

"ങ്ഹും. മുന്നി കുറേ മാറിയിട്ടുണ്ട്"( ചിരിയുടെ ഇമോജികൾ)

" ഹ ഹ.. വയസ്സ് ഇരുപത്തെട്ടായി�™്�™േപ്പാ. സാർ അതുപോ�™െ തന്നെ"

" മാറുമെന്ന പ്രതീക്ഷയും തൽക്കാ�™ം വച്ചു പു�™ർത്തണ്ടാ" ( ഇമോജികൾ)

" അതെ. സാർ പ്രതിഷ്ഠ. മാറൂ�™്�™ ഹി ഹി..ഞാനിടയ്ക്കിടക്ക് �"ർക്കാറുണ്ട്"

"ങ്ഹും"

" വീണേച്ചി എവിടെയാ?"

" ഷീ ഈസ് സെറ്റിൽഡ് ഇൻ ദുബായ്. രണ്ട് പെൺകുട്ടികൾ"

ചിരിയുടെ കുറേ ഇമോജികൾ അവിടുന്ന്.

" വിധിച്ചതേ നേടൂ" ചിരിയുമായി ഞാൻ.

ഫെഡറിക് ഷുപ്പാങ്ങിന്റെ സം�-ീത രചനകൾ വായിച്ചു കേട്ടപ്പോൾ അയ്യർ അങ്കിളിന് അതൊരു പുതിയ അനുഭവമായി തോന്നി. കാ�™്പനിക കാ�™ത്തിന്റെ ഹൃദയഭാ�-ത്ത് വച്ച്, രോ�-ാസ്വസ്ഥ്യങ്ങളെ അവ�-ണിച്ചുകൊണ്ട് പ്രണയാതുരനായി സം�-ീത രചനകൾ നടത്തിയ ഷുപ്പാങ്ങ്. മൊസാർട്ടിന്റേയും, ബീഥോവന്റെയും പിയാനോ സൊണാറ്റകൾ ഏറെ കേട്ടു പരിചയമുണ്ടായിരുന്നു അയ്യറങ്കിളിന്. അവയുടെ കുറേ പഴയ �-്രാമഫോൺ റെക്കോർഡുകളും എനിക്ക് കാട്ടിത്തന്നു. എന്നാൽ ഷുപ്പാങ്ങ് സം�-ീതത്തി�™െ( വായിക്കാൻ ഏറെ പ്രയാസമുള്ള രചനകളാണവ) ശ്രുതിഭേദങ്ങളും രാ�-മാറ്റങ്ങളും പിയാനോ റൂമിൽ നിറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതം കൊണ്ട് ചിരിച്ചു . അങ്കിൾ ആരോ�-്യം വീണ്ടെടുത്ത് വളരെ ഊർജ്ജസ്വ�™നായി കാണപ്പെട്ടു.

ആരും വായിക്കാതെ കിടന്ന പഴയ പിയാനോയിൽ നിന്ന് സം�-ീതം കേട്ടപ്പോൾ താത്തയ്ക്ക് വളരെ സന്തോഷമുണ്ടായിക്കാണണമെന്ന് മുന്നി പിന്നീടൊരിക്കൽ പറഞ്ഞു. ഈ വീടും, ഇവിടുത്തെ പഴയ ഉപകരണങ്ങളും, അമ്മാമയെക്കുറിച്ചുള്ള �"ർമ്മകളുമാണ് താത്തയ്ക്ക് ഏറെ പ്രിയങ്കരം.

"അമ്മാളു ഉണ്ടായിരുന്നെങ്കിൽ വളരെയിഷ്ടപ്പെട്ടേനെ . ഉനക്ക് തെരിയി�™്�™േ മുന്നീ അമ്മാമ ഹാർമോണിയം വാസിപ്പണത്? ഷീ യൂസ്ഡ് ടു പ്�™േ ഹാർമോണിയം. യൂ നോ ദ കീർത്തന ' പാഹി ശ്രീ പദേ" ഇൻ ഹംസധ്വനി? സ്വാതി തിരുനാൾ കമ്പോസിഷൻ? ദാറ്റ് വാസ് ഹെർ ഫേവറൊയ്റ്റ്" �'രിക്കൽ അങ്കിൾ പറഞ്ഞു.

നൈതീകതയുടേയും സത്യത്തിന്റേയും �'രു അന്തർധാര ഏവരുടെയും ഹൃദയത്തി�™ും, പ്രപഞ്ചത്തി�™ാകമാനം തന്നെയും ഉണ്ടായിരുന്നതായി ഞാൻ വിശ്വസിച്ചിരുന്നു. ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അങ്കിൾ പിയാനോ റൂമിൽ നിന്ന് പുറത്തുപോകാനായി ഞാനും മുന്നിയും അക്ഷമരായി കാത്തിരുന്ന അക്കാ�™ത്തെ സായാഹ്നങ്ങളെക്കുറിച്ച് �"ർത്തു. അതിരുകൾ ഏറെയൊന്നും �™ംഘിക്കപ്പെടാതെ ആ ശൈത്യകാ�™ം കടന്നുപോയതോർത്ത് സമാശ്വസിക്കുകയാണ് പിന്നീടുണ്ടായത്. ഇതിനെ കുറിച്ചെ�™്�™ാം വീണയോട് പറയേണ്ടി വന്നാൽ അവൾക്കത് ഉൾക്കൊള്ളാവുന്നതെയുള്ളുവെന്ന് ചിന്തിച്ചു. ഇറ്റ് വാസ് ജസ്റ്റ് ഡിസയർ. അത്രയെയുണ്ടായിരുന്നുള്ളു. നതിം�-് എൽസ്.

അക്കാ�™ത്ത് തന്നെയാണെന്ന് തോന്നുന്നു അങ്കിളിന്റെ മറ്റൊരു ചെറുമകളായ നയനാ ഷ്മിറ്റ്( അവളെയെ�™്�™ാവരും ഖുഷി എന്ന് വിളിച്ചിരുന്നു) സാരിയുടുക്കാൻ പഠിച്ചതും. മുന്നിയാണ് പഠിപ്പിച്ചത്. ജർമ്മനിയിൽ മിസിസ് ഹേമന്തി ഷ്മിറ്റ് മകളെ അതൊന്നും പഠിപ്പിച്ചിരുന്നി�™്�™. സാരിയും ഖുഷിയുടെ സ്വർണ്ണത്ത�™മുടിയും തമ്മിൽ മേച്ചിം�-ാണെന്ന് ശ്രീറാം അങ്കിൾ( മുന്നിയുടെ അപ്പ) പറഞ്ഞു. �'രു സാരിയുടുപ്പ് മത്സരം തന്നെ അവിടെ നടന്നതായി �"ർക്കുന്നു. സാരിയിൽ ഖുഷിയാണോ മുന്നിയാണോ കൂടുതൽ സുന്ദരിയെന്നറിയാൻ. ശ്രീറാം അങ്കിളും, വസുന്ധരാ മാഡവും, ശീനുവും ഖുഷിയുടെ പക്ഷം പിടിച്ചപ്പോൾ മിസ്റ്റർ ഷ്മിറ്റും, അയ്യറങ്കിളും ഹേമന്തിമാമും മുന്നിക്കായി വാദിച്ചു. എന്നോടും അഭിപ്രായം ചോദിച്ചു. ഞാൻ ചി�™ �'ഴികഴിവുകൾ പറഞ്ഞുകൊണ്ട് പഴയ ഫോട്ടോ ആൽബങ്ങൾ മറിച്ചുനോക്കിക്കൊണ്ടിരുന്നു. ചായകുടി കഴിഞ്ഞപ്പോൾ പിയാനോയി�™െ ചി�™ കട്ടകളുടെ ട്യൂണിം�-് ക്രമപ്പെടുത്താൻ ഞാൻ മുകളി�™േക്ക് പോയി.

" പിന്നെ എങ്ങനെയുണ്ട് സാർ മുംബൈ �™ൈഫ്? പിയാനോ വായന, സാഹിത്യം �™െക്ചർ"

" എ�™്�™ാമുണ്ട്. എഴുത്തും വായനയും കൂടുത�™ാക്കി. യാത്രകൾ നന്നെ കുറവ്. വ�™്�™പോഴും പ്രാ�-്രാമുകൾ ഉണ്ടെങ്കിൽ മാത്രമെ യാത്രകളുള്ളു"

" വീട്ടി�™െ�™്�™ാവർക്കും സുഖംതന്നെയ�™്�™േ?"

" സുഖം. ചേട്ടൻമാർ സെറ്റിൽഡായി തിരുവനന്തപുരത്ത് തന്നെയാണ്. വെക്കേഷനൊക്കെ വരാറുണ്ട്. അവിടെ എന്തുണ്ട് വിശേഷം?"

" ന�™്�™ വിശേഷം സാർ. അപ്പാ റിട്ടേർഡായി. ശീനു ഡൽഹിയിൽ ആർക്കിടെക്ചർ കഴിയാറായി. ഇതൊക്കെ തന്നെ വിശേഷം"

" എന്താ മുന്നിയുടെ പ്�™ാൻ? അവിടെത്തന്നെ സെറ്റി�™ാകാനാണോ?"

" �'ന്നും തീരുമാനിച്ചിട്ടി�™്�™ സാർ. നാട്ടിൽ വന്നാൽ അവർ ഉടൻ പിടിച്ച് കെട്ടിക്കും. എങ്കി�™ും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്ക്കുണ്ട്. വയസ്സ് കടന്നുപോയി എന്ന പരാതിയെ അവർക്കുള്ളു"

" അതും ശരിയാണ�™്�™ോ?"

" സപ്പോർട്ടീവും �™ിബറ�™ുമായ �'രു പയ്യനെ കണ്ടെത്താൻ വ�™ിയ പാടാ സാർ ഹ ഹ. രണ്ട് �™ോകങ്ങൾക്കിടയി�™ായിപ്പോയി മ്മടെയെ�™്�™ാം ജീവിതം"

" വോൺഡെറിം�-് ബെറ്റ്വീൻ ദ ടു വേൾഡ്സ്, വൺ ഡൈഡ്, ദ അദർ പവർ�™െസ്സ് ടു ബി ബോൺ. മാത്യൂ ആർണോൾഡ്" ( ചിരിക്കുന്ന ഇമോജികൾ)

" അതെന്നെ. അങ്ങനെയാർക്കും ത�™നീട്ടിക്കൊടുക്കാനൊന്നും എന്നെ കിട്ടൂ�™്�™ ഹി ഹി. എന്നെ വ�™്�™ാതെ സ്വാധീനിക്കണം. എങ്കി�™െ നമ്മൾ ഹൃദയം തുറന്നു കൊടുക്കൂ" ( ഇമോജികൾ)

" കറക്ട് ഹ ഹ"

തണുത്തുറഞ്ഞ മാനസികാവസ്ഥ, വിറങ്ങ�™ിക്കുന്ന �'രു ഫാരൻഹീറ്റ് അസ്ഥിത്വം. അതിൽ നിന്നുകൊണ്ടുമാത്രമെ സർ�-്�-പ്രക്രിയ നടത്താൻ കഴിയുകയുള്ളു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. മഞ്ഞുപ്രദേശങ്ങളിൽ, അതിശൈത്യകാ�™ത്ത് പച്ചപ്പിന്റേയും പ്രാണന്റേയും നേരിയൊരു രേഖയിൽ അതിജീവനം നടത്തുന്ന പ്രകൃതിയുടെ �'രു ഹൈബർനേഷൻ സ്റ്റേറ്റ്. പിയാനോ പ്�™േ ചെയ്യുമ്പോഴും, പുസ്തകങ്ങൾ വായിക്കുമ്പോഴും, എഴുതുമ്പോഴുമെ�™്�™ാം ഞാനുമങ്ങനെയൊരു അവസ്ഥയി�™ാണ്. ഭ�-തീകമായ വികാരത്തിന്റെ തിരകളോ പ്രക്ഷുബ്ധതയൊ �'ന്നുമുണ്ടാകി�™്�™. ( എന്നാൽ സ്ത്രീകൾക്ക്, പ്രത്യേകിച്ച് എഴുതുന്നവർക്ക് നേരെ തിരിച്ചാണെന്ന് �'രു എഴുത്തുകാരി ഈയിടെ കണ്ടപ്പോൾ പറയുകയുണ്ടായി. അവർ എഴുതുമ്പോൾ കരയാറുണ്ടത്രെ)

�"രോ പ്രാവശ്യത്തേയും നീണ്ട ചുംബനങ്ങൾക്ക് ശേഷം എനിക്ക് സം�-ീത താളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിന്റെ കാരണമാ�™ോചിച്ചപ്പോഴാണ് എനിക്കത് മനസ്സി�™ായത്. വീണ്ടും മനസ്സ് കുളിർമയും ശാന്തതയുമുള്ള അവസ്ഥയി�™േക്ക് വരാൻ കുറഞ്ഞപക്ഷം രണ്ട് മണിക്കൂറുകളെങ്കി�™ുമെടുത്തു. അതിനാൽ അങ്കിൾ നടത്തം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഞാൻ, ഷീറ്റ് മ്യൂസിക്കുകളടങ്ങിയ ഫയൽ ബാ�-ിൽ തിരികെ വച്ച് അദ്ദേഹവുമായി രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചു. ഇടതുപക്ഷ സർക്കാറിനെക്കുറിച്ചും ആ വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചുമെ�™്�™ാം പറഞ്ഞു. മ്യൂച്ച്വൽ ഫണ്ടുകളെക്കുറിച്ചും. അങ്കിൾ, തിരുവിതാംകൂർ ചരിത്രവും, സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള സംഭവവികാസങ്ങളും, നെഹ്റുവിന്റെ വരവിനെക്കുറിച്ചുമെ�™്�™ാം പറയുമായിരുന്നു. പൊളിറ്റിക്സിൽ വ�™ിയ താൽപര്യമി�™്�™ാത്തതിനാൽ മുന്നി താഴേക്ക് പോകും.

ജനുവരി മദ്ധ്യത്തിനുശേഷമുള്ള ഏറെക്കുറേ എ�™്�™ാ കൂടിക്കാഴ്ചകളി�™ും ഞങ്ങൾ പുണരുകയും ചുംബിക്കുകയും ചെയ്തു. ഞാനും മുന്നിയും. പിയാനോ വായനകേട്ടുകഴിഞ്ഞ് അങ്കിൾ പതിവായുള്ള നടത്തത്തിന് പുറത്തു പോകുമ്പോഴായിരുന്നു അത്.

" �-ുഡ് ഫെൻസസ് മേക്ക് �-ുഡ് നെയ്ബേർസ്" എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ �'രിക്കൽ ഞാൻ പറഞ്ഞു.

"അതെ. ന�™്�™ വേ�™ികൾ ന�™്�™രീതിയിൽ വേ�™ിചാടുന്നവരെ സൃഷ്ടിക്കുന്നു ഹിഹി" എന്നതിനെ വിവർത്തനം ചെയ്യുകയാണ് മുന്നി ചെയ്തത്.

അങ്ങനെയും പറയാമെന്നായി ഞാൻ.

" നമ്മൾ അതിരുകളൊന്നും �™ംഘിക്കുന്നി�™്�™�™്�™ോ സാർ"

സ്വകാര്യതയിൽ തന്നിഷ്ടത്തിന് ചുംബിക്കാൻ �'രാളെക്കിട്ടുമ്പോൾ ഡയറികൾ എഴുതി നിറച്ചിരുന്ന എഴുത്തുകാരികൾ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ടെന്ന് ഞാൻ തമാശ പറഞ്ഞപ്പോൾ താൻ ഡയറികളൊന്നും എഴുതുന്ന കൂട്ടത്തി�™�™്�™ എന്നായിരുന്നു ആ കുട്ടിയുടെ മറുപടി. തുടർന്നവൾ ആൾസെയിന്റി�™െ പുതിയ ഇം�-്�™ീഷ് �-സ്റ്റ് �™ക്ചറർ കാവ്യാ മാം പ്രസിദ്ധീകരിച്ച ' ഉടൽമഷി' എന്നൊരു കവിതാസമാഹാരത്തെ പറ്റി പറഞ്ഞു.

" മഷിക്കുപ്പിയുടഞ്ഞ് അവർക്ക് പുരുഷൻമാരി�™േക്ക് പടരണം പോ�™ും. നീ�™മഷി നീ�™ക്കാർവർണ്ണനെ സൃഷ്ടിക്കാനും ചുവന്ന മഷി പുരുഷനെ ദഹിപ്പിക്കാനും. തൂവെള്ള കിടക്കയിൽ ചെമ്പൂക്കൾ വരക്കുന്ന മഷി മെൻസുറൽ ബ്�™ഡ് അ�™്�™ാതെ മറ്റെന്ത് "

കാര്യങ്ങളെ നിസ്സാരവത്ക്കരിക്കരുതെന്ന് ഞാൻ വിമർശിച്ചു.

ന�™്�™ രീതിയിൽ ചുംബിക്കാനറിയാത്തതിന് മുന്നി ആദ്യമൊക്കെ കളിയാക്കിയിരുന്നു. ടേൺ ടേൺ യുവർ ഹെഡ് ടു ദ റൈറ്റ്. ദാറ്റ്സ് ദ ഫസ്റ്റ് �™െസ്സൺ ഹിഹി"

"മേ ബി അയാം നോട്ട് കംഫർട്ടബ്ൾ വൈൽ പ്�™േയിം�-് പിയാനോ" ഞാനൊരിക്കൽ പറഞ്ഞു. ചായയും അച്ചപ്പവും കൊണ്ടുവരുന്ന ട്രേയി�™ോ, ജീൻസിന്റെ പോക്കറ്റി�™ോ മധുരമുള്ള എന്തെങ്കി�™ും -�'രു മിഠായിയോ മറ്റോ- മുന്നി കരുതി വയ്ക്കുമായിരുന്നു.

അ�-ർബത്തിയുടെ സു�-ന്ധത്തോടോപ്പം ആ വീട്ടിൽ പ�™പ്പോഴും, മു�™്�™പ്പൂ�-ന്ധവും ഇടക�™ർന്നു നിന്നു. മുതിർന്ന സ്ത്രീകളിൽ പ�™രും മു�™്�™പ്പൂ ചൂടി കണ്ടിട്ടുണ്ട്. വിശേഷദിവസങ്ങളി�™ൊക്കെ മുന്നിയും. മിസിസ് ഹേമന്തി ഷ്മിറ്റ് നാട്ടിൽ വരുമ്പോഴൊക്കെ, മു�™്�™പ്പൂവിനോടുള്ള വ�™്�™ാത്തൊരിഷ്ടം കാരണം അവസരങ്ങളൊന്നും പാഴാക്കാത്തതാവണം. ജൂനിയർ സയന്റിസ്റ്റായി അവർ ബാം�-്�™ൂരിൽ ജോ�™ികിട്ടി പോയ കാ�™ത്ത് അവർ കൂടെ പ്രവർത്തിച്ചിരുന്ന �'രു ജർമ്മൻ വംശജനെ വിവാഹം ചെയ്തിരുന്നു. മിസ്റ്റർ ഷ്മിറ്റും ഇടയ്ക്കൊക്കെ പിയാനോ വായന കേൾക്കാൻ വന്നിരുന്നു. എന്നാൽ അദ്ദേഹത്തിന് ക്�™ാസ്സിക്കുകളെക്കാളുപരി ജാസ്സിനോടും കണ്ടമ്പറൊറി മ്യൂസിക്കിനോടുമായിരുന്നു ആഭിമുഖ്യം. നാട്ടി�™ുണ്ടായിരുന്ന സമയമെ�™്�™ാം മിസ്റ്റർ ഷ്മിറ്റ് തിരുവനന്തപുരത്തെ ചരിത്ര സ്മാരകങ്ങളും, ബീച്ചുകളും കാണാനായി ചെ�™വഴിച്ചു. കൂടെ ഖുഷിയും പോകും. തിരിച്ചുപോകുമ്പോൾ ഇന്ത്യൻ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു അവളുടെ ഹോബി.

" �-ാ�-്രാ ചോളി, �™ാച്ച, സൽവാർ കമ്മീസ് ഇതൊക്കെയാ അത് വാങ്ങുന്നത്. അവിടുത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫം�-്ഷനുകളിൽ പങ്കെടുക്കുകയാണെങ്കിൽ ഉടുക്കാനെ. സാരിയത്ര കംഫർട്ടബ്ൾ അ�™്�™ാത്രെ" മുന്നി �'രിക്കൽ പറഞ്ഞു.

മിസ്റ്റർ ഷ്മിറ്റ് എപ്പോഴും പുഞ്ചിരിക്കുന്ന, നിഷ്കളങ്കനായ �'രു വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വളരെ സൈ�™ന്റ്. മകളും അങ്ങനെ തന്നെ . ഇരുപത്തരണ്ട് വയസ്സുണ്ടായിരുന്ന ഖുഷി ആരോടും മിണ്ടാത്ത പ്രകൃതിക്കാരിയായിരുന്നു. എന്നോട് രണ്ടോ മൂന്നോ തവണ സംസാരിച്ചിട്ടുണ്ടാകണം. മുന്നിയെപ്പോ�™െയ�™്�™. മുന്നി വളരെ ടോൽക്കറ്റീവായിരുന്നു. വീട്ടി�™ുണ്ടായിരുന്നപ്പോൾ കൂടുതൽ സമയവും മിസ് ഷ്മിറ്റ് ശീനുവിനോട് ചെസ്സ് കളിച്ചു.

ഫെബ്രുവരിയുടെ പകുതിയിൽ ആ വിട് പ�™ ഭാഷകളാൽ മുഖരിതമായി. അങ്കിളിന് പെട്ടെന്ന് അസുഖംവന്ന് ഹോസ്പിറ്റ�™ി�™ായി ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിൽ വന്നതിനുശേഷം ബന്ധുക്കളൊക്കെ ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഹേമന്തി മാഡം ഫോണി�™ൂടെ ജർമ്മൻ സംസാരിക്കുകയും, ടെക്സ്റ്റ് മെസ്സേജുകൾ ടൈപ്പ് ചെയ്തതിന് ശേഷം �-്രാമർ മിസ്റ്റേക്കുണ്ടോ എന്ന് ഖുഷിയോട് തിരക്കിക്കൊണ്ടുമിരുന്നു.

" ഹ ഹ ഈ വീട്ടിൽ ഇങ്ങനെയാണ്. തമിഴ്, മ�™യാളം, ജർമ്മൻ , ഇം�-്�™ീഷ്... ആകെ ജ�-പൊക" മുന്നി പറഞ്ഞു.

ജാനകി മാഡം ചെന്നൈയി�™േക്ക് തിരിച്ചുപോകാനുള്ള തിരക്കി�™ായിരുന്നു. അങ്കിളിന്റെ ഏറ്റവും ഇളയ മരുമകളായ അവർ തമിഴും ഇം�-്�™ീഷും സംസാരിച്ചു.




"ചിന്നമ്മക്ക് അവിടുത്തെ എ�™്�™ാ വിമൻസ് ക്�™ബുകളി�™ും മെംബർഷിപ്പുണ്ട്. അതാണീ തിരക്കിട്ട് പോക്ക്. മക്കളി�™്�™ാത്തതിനാൽ അവരൊരു യന്ത്രം പോ�™െയാണ്" മുന്നി കളിയാക്കി.

അങ്ങനെ പറയരുതെന്ന് ഞാൻ പറഞ്ഞു.

തിരുവനന്തപുരത്തും, കോയമ്പത്തൂരും, പാ�™ക്കാടുമുള്ള വീടുകളുടെയും വെജിറ്റേറിയൻ ഹോട്ട�™ിന്റേയും അനന്തരാവകാശം അങ്കിളിന്റെ കാ�™ശേഷമായിരുന്നു എന്നു തോന്നുന്നു.
എപ്പോഴും തമിഴ് മാത്രം സംസാരിച്ചിരുന്ന ബന്ധുവായ വെങ്കിടം എന്നോട് മ�™യാളത്തിൽ പറഞ്ഞത് അ�™്പം നീരസമുണ്ടാക്കി:

" ഏത് പാട്ടാന്നു വച്ചാ വായിച്ച് കേൾപ്പിക്ക്. മൂപ്പി�™ാൻ ഇനിയും കിടക്കും അൻപത് വർഷം"

വാർദ്ധക്യം പുതിയ ത�™മുറകൾക്ക് അസ്വാരസ്യങ്ങൾ മാത്രമാണ് സമ്മാനിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. നിറഞ്ഞ വീട്ടി�™െ അടക്കം പറച്ചി�™ുകളുടേയും, പരിഹാസങ്ങളുടേയും ഇടയിൽ അത് �'റ്റപ്പെട്ട് നിൽക്കുന്നു. �"ർമ്മകളെ കൂട്ടുപിടിക്കുകയെ വഴിയുള്ളു.

" വീണേച്ചിയുടെ വിവാഹമെന്നായിരുന്നു?" മുന്നിയുടെ വാട്സപ്പ് മെസ്സേജ്.

" രണ്ടായിരത്തിപന്ത്രണ്ടിൽ"

" കേൾക്കണോ സാർ, ഞാനാദ്യം വിചാരിച്ചിരുന്നത് സാർ വീണേച്ചിയെത്തന്നെ വിവാഹം കഴിച്ചുവെന്നാ. പിന്നീട് ചേച്ചിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ നോക്കിയപ്പോൾ മനസ്സി�™ായി ആളുമാറിയെന്ന്"( ചിരിയുടെ ഇമോജികൾ)

" ഹ ഹ അതുകൊള്ളാം"

" എന്തേ പിന്നെയത് പ്രൊസീഡ് ചെയ്യാത്തെ?"

" അത്ര വ�™ിയ അഫയറൊന്നും ഞ്ഞളുടെ ഇടയിൽ ഇ�™്�™ായിരുന്ന�™്�™ോ. ബന്ധുവായതുകൊണ്ടും കുട്ടിക്കാ�™ം മുതൽക്കേ അറിയാമായിരുന്നതുകൊണ്ടും �'രു സമ്മതം മൂളൽ മനസ്സി�™ുണ്ടായിരുന്നു. രണ്ടുപേരുടേയും. അ�™്�™ാതെ വാ�-്ദാനങ്ങളൊന്നും നൽകപ്പെട്ടിരുന്നി�™്�™. ഞാൻ വാ�-്ദാനങ്ങളുടെ ആള�™്�™. ഹ ഹ . ആരുടേയും ഇഷ്ടങ്ങൾ ഹനിക്കാൻ നമുക്കിഷ്ടമി�™്�™. ക�™്യാണം കഴിക്കാമായിരുന്നു. പിന്നെന്തോ.."

" എന്നിട്ട് ക�™്യാണത്തിന് പോയോ?"

" വീട്ടുകാർ പോയി. ഞാനിവിടായിരുന്ന�™്�™ോ. ക�™്യാണത്തിന് പോകാത്തതിനുള്ള അ�™ോഹ്യം ഇപ്പോഴും പുള്ളിക്കാരിക്ക് മാറിയിട്ടി�™്�™. അതേസമയം അമ്മായിക്ക് പരാതിയൊന്നുമി�™്�™. അവർക്ക്
വ�™ിയ കാര്യമാണിപ്പോഴും. ഞാൻ ചെന്നാൽ ചുവന്ന ചീര സംഘടിപ്പിക്കും. ഉച്ചയൂണും വൈകുന്നേരത്തെ ചായയും പ�™ഹാരവുമൊക്കെ കഴിഞ്ഞേ വിടൂ"

" ചേച്ചി വരാറുണ്ടോ നാട്ടിൽ?"

"കാർത്തികക്ക് വന്നിരുന്നു. തൃക്കാർത്തിക വിളക്കാണ�™്�™ോ അവിടുത്തുകാർക്ക് പ്രധാനം"


ഇടവപ്പാതി പെയ്തൊഴിഞ്ഞ �'രു സായാഹ്നത്തി�™ാണെന്ന് തോന്നുന്നു അയ്യർ അങ്കിളിനെ പരിചയപ്പെടുന്നത്. അതിനു മുൻപും പ�™പ്പോഴും യാഥൃശ്ചികമായി കണ്ടിട്ടുണ്ട്. സായാഹ്നത്തിന്റെ ശാന്തതയും ഊഷ്മളതയും ആസ്വദിച്ചുകൊണ്ട് അദ്ദേഹം ദേവസ്വം ബോർഡ് ജം�-്ഷനടുത്തെ കെസ്റ്റൺ റോഡ് വഴി നടന്നിരുന്നു. വെഴുത്തിട്ട്, അ�™്പം നീണ്ട മൂക്കും, കട്ടി കണ്ണടയും വശത്തേക്ക് കോതിയമർത്തിയിരുന്ന നീണ്ട നരച്ച ത�™മുടിയുമൊക്കെയായി എൺപതി�™ധികം പ്രായമുള്ള �'രു വയോധികൻ. സാധാരണ പാന്റ്സും ഹാഫ് സ്�™ീവ് ഷർട്ടും ധരിച്ച്, സുഹൃത്തുകളായ സമപ്രായക്കാരെ കാണുമ്പോൾ കയ്യുയർത്തി പുഞ്ചിരിച്ചും വിശേഷങ്ങൾ ചോദിച്ചും അയ്യറങ്കിൾ നടന്നിരുന്നത്, പരിചയപ്പെടുന്നതിനുമുന്നേ ഞാൻ കണ്ടിട്ടുണ്ട്. നെറ്റിയിൽ എപ്പോഴും ഭസ്മമോ ചന്ദനമോ തൊട്ടിരുന്ന ആ മുഖത്ത് ഞാൻ ഭക്തിയും നിഷ്കളങ്കതയും കണ്ടു. എങ്കി�™ും നടക്കുന്നതിനെ അദ്ദേഹത്തെ കാണുമ്പോഴെ�™്�™ാം, പഠിപ്പിക്കാനുണ്ടായിരുന്ന നാടകത്തി�™െ, പ്രക്ഷുബ്ധമായ മനസ്സിൽ �'റ്റപ്പെട്ടുപോയ കിം�-് �™ിയറിന്റെ ചിത്രം എന്റെ മനസ്സി�™േക്ക് കടന്നു വരുമായിരുന്നു.

അക്കാ�™ം എഴുത്തിന്റേത�™്�™ മറിച്ച് സം�-ീതത്തിന്റെ കാ�™മായിരുന്നു. വായനയും സുഷുപ്തിയി�™ാണ്ട് കിടന്നു. കോളേജിൽ പഠിപ്പിക്കാനുള്ളതു മാത്രമെ വായിച്ചിരുന്നുള്ളു. തിരുവനന്തപുരത്തെ സുഹൃത്തുകളുടെ ഇടയിൽ ഞാനൊരു പിയാനിസ്റ്റായിട്ടാണ് അറിയപ്പെട്ടിരുന്നത്. നാൽപ്പത് കി�™ോമീറ്റർ അക�™െയുള്ള കോളേജി�™െ അദ്ധ്യാപനം, വരാനിരിക്കുന്ന കോൺസർട്ടുകളെക്കുറിച്ചും വായിച്ചു ഫ�™ിപ്പിക്കേണ്ട സം�-ീത രചനകളി�™െ സങ്കീർണ്ണതകളെകുറിച്ചുമുള്ള ആകു�™ത എന്നിവയൊക്കെയായി ആകെപ്പാടെ തിരക്കു പിടിച്ച മഴക്കാ�™ം കൂടിയായിരുന്നു അത്.

�'രിക്കൽ മ്യൂസിക് ഷീറ്റുകളുടെ കോപ്പിയെടുക്കാനായി �'രു സ്റ്റേഷനറി കടയിൽ നിന്നപ്പോഴായിരുന്നു അവിടെ എന്തോ വാങ്ങാനായി വന്ന അയ്യറങ്കിളിനെ പരിചയപ്പെട്ടത്. എന്റെ കൈയ്യി�™െ സം�-ീതതാളുകൾ വാങ്ങി അത്ഭുതത്തോടെ പരിശോധിച്ചശേഷം അദ്ദേഹം ചോദിച്ചു:

" മൊസാർട്ടിന്റെ കമ്പോസിഷൻസൊക്കെ വായിക്കുമോ?"

" അതാണിപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്" ഞാൻ പറഞ്ഞു.

എന്നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ്, ഞാൻ നി�™മേൽ കോളേജിൽ �-സ്റ്റ് �™ക്ചററാണെന്ന് പറഞ്ഞപ്പോൾ ചുമ�™ിൽ തട്ടി അഭിനന്ദിച്ചു.

" വെരി നൈസ്. ഹരീഷ് വീ ഷുഡ് മീറ്റ് എ�-െയിൻ. എനിക്ക് �'രു പിയാനോയുണ്ട്. വെരി �"ൾഡ് �'ൺ. അതൊന്ന് നോക്കണം. വീട്ടി�™േക്ക് �'രിക്കൽ വരണം. വെനെവർ യൂ ആർ ഫ്രീ"

തിരക്കായിരുന്നതിനാൽ ഏതാണ്ട് �'രു മാസത്തിന് ശേഷമാണ് മുത്തുസ്വാമി �™െയിനി�™െ അങ്കിളിന്റെ വീട്ടി�™േക്ക് പോകാൻ കഴിഞ്ഞത്. ചെറുതാണെങ്കി�™ും മനോഹരമായൊരു പൂന്തോട്ടം അവിടുണ്ടായിരുന്നു. തെറ്റിപൂക്കളും , ക്രോപ്പ് ചെയ്ത അ�™ങ്കാരച്ചെടികളും, �"ർക്കിഡുകളുമൊക്കെയായി ന�™്�™ രീതിയിൽ പരിപാ�™ിച്ചിരുന്ന �'ന്ന്. ആര്യശാ�™യി�™ും കരമനയി�™ും താമസിക്കുന്ന ചി�™ സുഹൃത്തുകളുടെ വീട്ടിൽ പോകുമ്പോൾ അറിഞ്ഞിരുന്ന അ�-്രഹാരങ്ങളി�™െ ഭക്തിയും സു�-ന്ധവും ആ വീട്ടി�™ും നിറഞ്ഞു നിന്നു. വീടുറങ്ങിയതുപോ�™ുള്ള ശാന്തമായ അന്തരീക്ഷം, ഭിത്തിയിൽ തൂക്കിയിരുന്ന മനോഹരമായ വൃന്ദാവനത്തി�™െ രാധയുടെയും കൃഷ്ണന്റേയും ചിത്രം എന്നിവ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. എന്നെക്കണ്ടപ്പോൾ അദ്ദേഹത്തിന് വ�™ിയ സന്തോഷമായി.

" മുന്നി �'രു ടവൽ ഇങ്ങെടുക്ക്. പിയാനോ അപ്പടി പൊടിയായിരിക്ക്" അങ്കിൾ അകത്തേക്ക് വിളിച്ചു പറഞ്ഞു.

ഹാഫ് സാരിയുടുത്തിരുന്ന മുന്നി �'രു ടവൽ കൊണ്ട് കൊടുത്തിട്ട് അകത്തേക്ക് കയറിപ്പോയി.

" ഇഫ് യൂ വെയർ ഫ്രീ ഐ വുഡ് ഇൻവൈറ്റ് യൂ ഫോർ ദ ഫങ്ഷൻ. എന്റെ ചെറുമോന്റെ ഉപനയനമായിരുന്നു ഇന്ന�™െ. എ�™്�™ാ മക്കളും അവരുടെ ഫാമി�™ിയുമൊക്കെയുണ്ടായിരുന്നു. ഇന്ന് മടങ്ങിപ്പോയതെയുള്ളു" അങ്കിൾ പറഞ്ഞു.

മുകളി�™ത്തെ നി�™യിൽ കോർണറി�™െ പൂട്ടിയിട്ടിരുന്ന റൂമി�™ായിരുന്നു പിയാനോയുണ്ടായിരുന്നത്. അതിന് പുറമെ �'രു ഹാർമോണിയവും, രണ്ട് മൃദം�-ങ്ങളും പഴയൊരു തൊട്ടി�™ും മറ്റു ചി�™ ഫർണിച്ചറുകളും അവിടുണ്ടായിരുന്നു. ( തൊട്ടിൽ, മധുരയ�™െ ക്ഷേത്രത്തിൽ ഉണ്ണിക്കണ്ണനെ ആട്ടാനുപയോ�-ിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള �'ന്നാണെന്ന് മുന്നി പിന്നീട് പറയുകയുണ്ടായി)

" യൂ നോ ടി. പി രാമസ്വാമി അയ്യർ?" അങ്കിൾ ചോദിച്ചു " ട്രാവൻകൂർ ദിവാൻ. ഇന്നത്തെ പിള്ളേർക്കൊന്നുമറിയി�™്�™. ഹീ വാസ് എ പവർഫുൾ റൂളെർ. പക്ഷെ നയന്റീൻ ഫോട്ടിസിക്സിൽ റിസയിൻ ചെയ്തുപോയി. വ�™ിയ പൊളിറ്റിക്കൽ പ്രോബ്ളം. ടി. പി ഈ പിയാനോ വായിച്ചിട്ടുണ്ട്. മജിസ്ട്രേറ്റായിരുന്ന എന്റെ ഫാദർ ഇൻ �™ോയുടെ ഫ്രണ്ടായിരുന്നു അദ്ദേഹം. ടി. പിയുടെ സതീർത്ഥനായിരുന്ന �'രു വെള്ളക്കാരന്റെ പിയാനോയാണിത്. തിരിച്ചു പോയപ്പോൾ കൊണ്ടു പോയി�™്�™. നോക്കൂ എത്ര ത�™മുറകൾ കഴിഞ്ഞു!"

�'രു അസ്സൽ ഇം�-്ഷ് �-്രാന്റ് പിയാനോ. സബ് കോൺട്രാ �'ക്ടേവിൽ ചി�™ കട്ടകളുടെ ശ്രുതി ശരിയാക്കാനുണ്ട്. സസ്റ്റന്യൂട്ടോ പെഡൽ വർക്കുചെയ്യുന്നി�™്�™െങ്കി�™ും ഡാംപറിന് കുഴപ്പമൊന്നുമി�™്�™. മനോഹരമായ കീ ടച്ച്. അതിൽ വായിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി. മൊസാർട്ടിന്റെ രണ്ട് രചനകളാണ് ഞാനന്ന് വായിച്ചത്. ' �™ിറ്റിൽ നൈറ്റ് മ്യൂസിക്കിന്റേയും സി മേജർ സൊണാറ്റയുടേയും ( 545) ആദ്യ മൂവ്മെന്റുകൾ.

" കടവുളെ ഇന്തമാതിരി പ്രഷ്യസ് ഇന്സ്ട്രുമെന്റാ പൊടിയടിച്ച് കിടന്നത്" അദ്ദേഹം അത്ഭുതത്തോടെ കൈയ്യടിച്ചു.

പോകാൻ നേരത്ത് അങ്കിൾ പറഞ്ഞു:

" വയസ്സ് എൺപത്തിനാ�™ു കഴിഞ്ഞു. അയാം ആൾമോസ്റ്റ് ഡൺ വിത്ത് �™ൈഫ്. ഹാപ്പി�™ി വെയിറ്റിം�-് ഫോർ ദ കാളിം�-്. ഹരീഷിന് സമയമുള്ളപ്പോഴൊക്കെ വരണം. എനിക്ക് പ�™രുടേയും രചനകൾ വായിച്ചു കേൾക്കണമെന്നുണ്ട്.

ഏതാനും സന്ദർശനങ്ങൾക്ക് ശേഷമാണ് �'രിക്കൽ മുന്നിയും അനിയൻ ശീനുവും പിയാനോ വായന കേൾക്കാനായി വന്നത്.

" ദിസ് ഈസ് മൈ �-്രാന്റ് ഡോട്ടർ മുന്നി. �™ിറ്ററേച്ചർ തന്നെയാ പഠിക്കുന്നത്.

" ശ്രീയാ അയ്യറെന്നും വിളിക്കും. ഞാൻ ശ്രീയേഷ്. ശീനുവെന്ന് വിളിക്കാം" ഏഴി�™ോ എട്ടി�™ോ പഠിക്കുന്ന ശീനു �'രു സ്മാർട്ട് പയ്യനായിരുന്നു.

" മുന്നീ ഹരീഷ് വന്തിട്ട് കോളേജിൽ �™ക്ചറർ. �™ിറ്ററേച്ചർ താനെ"

മുന്നി തൊഴുതുകൊണ്ട് പരിചയപ്പെട്ടു. അന്നുമുതൽ മുന്നി എന്നെ സാറെന്നാണ് വിളിച്ചിരുന്നത്.

" ശീനു നിനക്ക് പിയാനോ പഠിക്കണമാ?" അങ്കിൾ ചോദിച്ചു.

ശീനു തോളനക്കിക്കൊണ്ട് ചിരിച്ചു.

പിള്ളേർക്കൊന്നും ഇതി�™ൊന്നുമൊരു താൽപര്യവുമി�™്�™. ഇന്റർനെറ്റൊക്കെ വന്നതിന് ശേഷമെ. ഇവരുടെ അപ്പ കുറേ മൃദം�-ം പഠിച്ചു. മാധവനും. ആരും സാധകമോന്നുമി�™്�™ ഇപ്പോ. ഇയാൾക്കാണെങ്കിൽ തിയേറ്ററും സിനിമയുമൊക്കെയാ ഇഷ്ടം. പുറത്തുപോയി പഠിക്കണമെന്നാ അവൾ പറയുന്നത്. മുന്നീ നീ ചെയ്ത പ്രോജക്ടൊക്കെ ഹരീഷിനെ കാണിക്ക്. ഹീ വുഡ് �™ൈക്ക് ടു സീയിറ്റ്"

പോകാൻ നേരത്ത് തിയേറ്ററിനോടുള്ള ഇഷ്ടം കൊണ്ട്, പ്�™സ് ടൂ പഠനകാ�™ത്ത് മുന്നി തെർമോക്കോളിൽ നിർമ്മിച്ച കുറേ പ്രോജക്ടുകൾ എന്നെ കാണിച്ചു. �'രു �-്�™ോബ് തിയേറ്റർ ( എ�™ിസബത്തൻ തിയേറ്റർ), �'രു ആംഫി തിയേറ്റർ, പിന്നെ പാവനാടകങ്ങൾക്ക് പറ്റിയ മനോഹരമായൊരു തീയേറ്ററും കുറേ പാവകളും.

" യൂ ആർ റിയ�™ി �-ിഫ്റ്റഡ്" ഞാൻ അഭിനന്ദിച്ചു. അന്ന് കുറച്ചുനേരം ഞങ്ങൾ �-്രീക്ക്, എ�™ിസബത്തൻ തിയേറ്ററുകളെക്കുറിച്ച് സംസാരിച്ചു.

" സാറിന്നിയെന്നാ നാട്ടിൽ?"

" ഏപ്രി�™ി�™ോ മേയി�™ോ വരണമെന്നുണ്ട്. വർഷത്തി�™ൊരിക്ക�™െ ഇപ്പോൾ നാട്ടി�™േക്കുള്ളു"

" പാരന്റ്സിന് കാണണമെന്നുണ്ടാവി�™്�™േ?"

" വിളിക്കാറുണ്ട് എന്നും"

" ങ്ഹും. നാട്ടിൽ വച്ച് �'രിക്കൽ സാറിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു. അപ്പായും അമ്മായുമൊക്കെ. ഫോൺ നമ്പർ മാറിയതൊന്നും സാർ ആരേയും അറിയിച്ചി�™്�™�™്�™ോ. കുറേ ശ്രമിച്ചിട്ട് അവസാനം നാദബ്രഹ്മയിൽ അന്വേക്ഷിച്ചാണ് നമ്പർ കിട്ടിയത്"

" അതേയോ. പ�™രേയും കോൺടാക്ട് ചെയ്യാൻ കഴിഞ്ഞി�™്�™ പിന്നെ"

ഖുഷിയും അന്വേഷിച്ചു ഇവിടെ വന്നപ്പോൾ. അക്കാര്യങ്ങളെക്കുറിച്ചെ�™്�™ാം അവൾ പിന്നീടൊരിക്കൽ ചോദിച്ചിരുന്നു"( ചിരിയുടെ ഇമോജികൾ)

" റിയ�™ീ? �" മൈ �-ോഡ്"

" ബട്ട് ഷീ സഡ് ഇറ്റ് വാസ് വെരി കോമൺ ഇൻ ജർമ്മനി ഹ ഹ"

" അതേയോ! ( ചിരിയുമായി ഞാൻ)

അക്കാ�™ത്തുണ്ടായ �'രു സംഭവം �"ർത്തു. അരുതാത്തത് ചെയ്യുന്നു എന്ന ചിന്ത അന്നൊക്കെ ചി�™പ്പോഴെങ്കി�™ും എന്നെ സ്പർശിച്ചിരുന്നു.

" അൾട്ടിമേറ്റ്�™ി ഭയം തന്നെയാണ്. കുട്ടിക്കാ�™ം മുതൽക്കെ ധൈര്യം കടാക്ഷിക്കാത്ത �'രാളായിപ്പോയി" �'രിക്കൽ ഞാൻ മുന്നിയോട് പറഞ്ഞു.

" അതെന്താ? ഇക്കാര്യങ്ങളെ�™്�™ാം വീണേച്ചിയോട് പോയി പറയാൻ പോവാണോ? എന്നാ പറഞ്ഞോ. ചുംബനങ്ങളിൽ കംപ്�™ീറ്റ് സ്പെ�™്�™ിം�-് മിസ്റ്റേക്ക് ഹി ഹി"

" നോ. ദാറ്റ് ഡസ്ന്റ് മാറ്റർ. അ�™്�™ാ ഞാൻ ആ�™ോചിക്കുകയായിരുന്നു"

" എന്ത്?"

" �'രാൾക്ക് എത്രനാൾ കംപ്�™ീറ്റ്�™ി വെർജിനായിരിക്കാൻ പറ്റും? ഏതാനും നാളുകൾ മുമ്പ് വരെ? അ�™്�™െങ്കിൽ �'രു മാസം മുൻപ് വരെ? അതാണ്"

" കോപ്പാണ്"

പിയാനോയുടെ ഫാൾബോർഡ് മടക്കി വച്ചിട്ട്, മുന്നി എന്റെ ചുമ�™ി�™േക്ക് വീണുകൊണ്ട് �™ിപ് �™ോക്ക് ചെയ്യുകയും പിന്നെ എന്റെ ചുണ്ടിനെ ഏറെനേരം കടിച്ചു പിടിക്കുകയും ചെയ്തു. ഇറ്റ് വാസ് എ ച�™ഞ്ച്. കർട്ടൻ ഉണ്ടായിരുന്നെങ്കി�™ും, ഖുഷി ഫോൺ വിളിച്ചുകൊണ്ട് പുറത്തുകൂടെപ്പോയി എന്നറിഞ്ഞപ്പോൾ വ�™്�™ാത്തൊരു ഭീതി എനിക്കുണ്ടായി. അടുത്ത തവണപ്പോയപ്പോൾ ഖുഷി പുഞ്ചിരിച്ചുകൊണ്ട് ആകസ്മികമായി റൂമി�™േക്ക് കടന്നുവരുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ടുകാണി�™്�™ കണ്ടാൽ തന്നെയും അതൊരു മിണ്ടാപ്പൂച്ചയാണെന്നുള്ള മുന്നിയുടെ മറുപടി എന്നെ അതിശയിപ്പിച്ചു.

" പിന്നെ നാട്ടിൽ വരുമ്പോൾ സാറെന്താ വീട്ടി�™ോട്ടൊക്കെ വരാത്തെ? പിയാനോ പഴയമാതിരി വീണ്ടും പൊടിയടിച്ചു കിടക്കുന്നു. ആരാ വായിക്കാൻ? വീട്ടിൽ �'റ്റക്കായി ആരും അടുത്തി�™്�™ എന്ന പരാതിയാണ് അപ്പായ്ക്കും അമ്മായ്ക്കും. മക്കളാരും അടുത്തി�™്�™. ബന്ധുക്കൾ പ�™രും ട്രിവേൻണ്ട്രത്തി�™്�™. നാട്ടി�™ുള്ളപ്പോഴൊക്കെ സാർ വരണം"

" തീർച്ചയായും മുന്നി. താങ്ക്യൂ"

" എത്ര ന�™്�™തായിരുന്നു താത്തയുണ്ടായിരുന്ന ആ കാ�™ം. ചി�™പ്പോഴൊക്കെ താത്തയെ �"ർത്ത് വിഷമം വരും. എത്ര മനോഹരമായിരുന്നു ആ നാളുകൾ! എഴുതാനറിയാമായിരുന്നെങ്കിൽ �'രു ഡയറിയി�™ോ മറ്റോ ഞാൻ കുറിച്ചു വച്ചേനെ. പിന്നെയൊക്കെ വായിക്കാൻ. "

" ശരിയാണ്. മറക്കാൻ കഴിയാത്ത സായാഹ്നങ്ങളായിരുന്നു അവ"

ഫെബ്രുവരിയിൽ, പെട്ടെന്നുണ്ടായ തളർച്ചയെ തുടർന്ന് അങ്കിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ സി യൂ വിൽ നിന്ന് പേ വാർഡി�™േക്ക് കൊണ്ടുവന്നപ്പോൾ ഞാനദ്ദേഹത്തെ പോയിക്കണ്ടു. കിടക്കയിൽ അസുഖവും ആയാസവുമായി കഴിയുമ്പോഴും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് കൈ പിടിക്കുകയും കാര്യങ്ങളന്വേക്ഷിക്കുകയും ചെയ്തു. അനന്തപുരി ഹോസ്പിറ്റ�™ിന്റെ കോറിഡോറി�™ൂടെ നടക്കുമ്പോൾ മനസ്സിൽ മ്�™ാനത അനുഭവപ്പെട്ടിരുന്നു. പൊതുവെ രോ�-ികളുടെ സാമീപ്യവും മരുന്നിന്റെ �-ന്ധവും ഉള്ളിൽ ആകു�™ത സൃഷ്ടിക്കുന്ന �'രു പ്രകൃതമാണെന്റേത്. അന്ന് ഏറെ നേരം ഞാൻ അങ്കിളിനോടും മിസ്റ്റർ ഷ്മിറ്റിനോടും സംസാരിച്ചു. മുന്നി ചായ പകർന്നു. ഏതാനും നാളുകൾക്കകം തന്നെ അദ്ദേഹം ഡിസ്ചാർജ്ജായി വീട്ടിൽ തിരിച്ചെത്തി.

വീട്ടിൽ പോകണമെന്ന് താത്ത ശാഠ്യം പിടിച്ചതായി പിന്നീട് മുന്നി പറഞ്ഞു. നിങ്ങൾക്കെ�™്�™ാവർക്കും എന്നോട് സ്നേഹം തന്നെ. എനിക്ക് വേണ്ടി ചെ�™വാക്കുന്നുമുണ്ട്. എനിക്കതറിയാം. എനിക്ക് സന്തോഷമാണ്. ആരെയും കൂടുതൽ ബുദ്ധിമുട്ടിക്കാതെ മരിക്കണമെന്നെയുള്ളു എനിക്ക്. പക്ഷെ അത് വീട്ടിൽ വച്ചാകണം. അവിടെ അമ്മാളു ഉണ്ട്. ഇവിടെയാരിരിക്കുന്നു എനിക്ക്? നീ എന്നെ ഇവിടെക്കൊണ്ട് വന്ന് കൊ�™്�™ാൻ പോകുകയാണോ എന്ന് അപ്പയോട് ദേഷ്യപ്പെട്ടുവത്രേ.

മക്കൾക്കും കൊച്ചുമക്കൾക്കും അദ്ദേഹത്തോട് വ�™ിയ സ്നേഹമായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. എന്നാൽ ശേഷക്കാരും മറ്റുചി�™ ബന്ധുക്കളും മനസ്സിൽ ഉദാസീനത വച്ചു പു�™ർത്തിയിരുന്നുവെന്നും തോന്നിയിട്ടുണ്ട്.

ഇതാ �'രു വൃദ്ധൻ കിടക്ക �'ഴിയാനായി കാത്തുകിടക്കുന്നു കഴിഞ്ഞിരുന്നെങ്കിൽ ആ ചടങ്ങൊന്നു തീരുമായിരുന്നു എന്ന സമീപനം. �'രാൾ ഇതാ വിട പറയാനായി �'രുങ്ങുന്നു. എന്നാൽ പെട്ടന്നതങ്ങ് ആയിക്കൂടെ? മറ്റു സുപ്രധാനമായ കാര്യങ്ങളി�™േക്ക് കടക്കാമായിരുന്നു എന്ന മനോഭാവം. ഉള്ള സ്നേഹത്തി�™ും ഉപേക്ഷ വിചാരിക്കുന്നവർ. ഉപചാരങ്ങൾ മാറാപ്പുകളാണെന്ന് പറഞ്ഞ് പരിഭവപ്പെടുന്നവർ. വീണ്ടും പിയാനോ വായന കേട്ടുതുടങ്ങിയപ്പോൾ അങ്കിൾ ഉന്മേഷവാനായി. പാട്ടു കേട്ടു തുടങ്ങിയപ്പോൾ ചിത്തപ്പായ്ക്ക് പിന്നെ സൂക്കേടൊന്നുമി�™്�™ എന്ന് അർത്ഥം വച്ച് ചിരിച്ച ചി�™ ബന്ധുക്കളേയും ഞാൻ കണ്ടു. അങ്കിളിന്റെ �"ർമ്മകളെ പുതുക്കുന്ന ആ സം�-ീത ഉപകരണം അവർക്ക് �'രു അധികപ്പറ്റായി തോന്നി. അത് വായിക്കുന്ന എന്റെ സാന്നിദ്ധ്യവും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അവർ മനസ്സി�™െങ്കി�™ും പറഞ്ഞിട്ടുണ്ടാവണം. എ�™്�™ാ വാർദ്ധക്യങ്ങളും പുശ്ചം നിറഞ്ഞ ചിരികൾ കണ്ടുകൊണ്ടും നുള്ളും ചൊ�™്�™ും അനുഭവിച്ചുകൊണ്ടാണ് കടന്ന് പോകുന്നതെന്ന് ഞാൻ ചിന്തിച്ചു.

" പിന്നെ കേൾക്കണോ സാർ, പണ്ട് സാർ പറയാറുണ്ടായിരുന്ന ഷുപ്പാങ്ങ് ജോർജ്ജസ് സാൻഡ് അഫയറിനെപ്പറ്റി ഞാൻ ഇവിടുത്തെ ഫ്രഞ്ചുകാരോട് �'രിക്കൽ സംസാരിച്ചു. അവർ വളരെ എക്സൈറ്റഡ് ആയി. നമുക്കതൊരു പ്രോജക്ടായി ചെയ്യണം.�'രു സ്ക്രിപ്ട് എഴുതാമോ? ഫ്രീയാകുമ്പോൾ മതി"

" പിന്നെന്താ. ഷുപ്പാങ്ങ് എന്റെ ഫേവറെയ്റ്റ് കമ്പോസേഴ്സിൽ �'രാളാണ്. അദ്ദേഹത്തിന്റെ ജീവിതം ഞാൻ കുറേ തിരഞ്ഞിട്ടുണ്ട്. ഹ ഹ"

" അതെ. സാറന്ന് പറയുമായിരുന്ന�™്�™ോ. മാർച്ച് കഴിയുമ്പോൾ ഞാനൊന്ന് ഫ്രീയാകും. അതിനെക്കുറിച്ച് സീരിയസ്സായി ഡിസ്ക്കസ്സ് ചെയ്യണം. നാട്ടിൽ വരുമ്പോൾ കാണാൻ കഴിയി�™്�™േ?"

"തീർച്ചയായും"

അക്കാ�™ത്ത് മുന്നിയോട് പറഞ്ഞിരുന്ന കഥകളെക്കുറിച്ചോർത്തു. പരിചയപ്പെട്ടതിന് ശേഷം പരിചയപ്പെട്ടതിന് ശേഷം പിയാനോ വായന കേൾക്കാനും പഠിക്കേണ്ട സാഹിത്യ നിരൂപണങ്ങളി�™െ സംശയങ്ങൾ തീർക്കാനും മുന്നിയും വരുമായിരുന്നു. സം�-ീത രചനകൾ വായിക്കുന്നതോടൊപ്പം �"രോ കാ�™ത്തായി അവ രചിക്കപ്പെട്ട സാമൂഹികവും വൈകാരികവുമായ പശ്ചാത്ത�™ങ്ങളെക്കുറിച്ചും ഞാൻ മുന്നിയോട് പറഞ്ഞിരുന്നു.

ജോൺ കീറ്റ്സിന്റെ സമകാ�™ീകനായിരുന്ന, അദ്ദേഹത്തെപ്പോ�™െ തന്നെ രോ�-ബാധിതനും പ്രണയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തിരുന്ന ഫെഡറിക് ഷുപ്പാങ്ങ് എന്ന സം�-ീതരചയിതാവിനെ ഞാൻ പരിചയപ്പെടുത്തി. ഷുപ്പാങ്ങിന്റെ പ്രണയിനിയും എഴുത്തുകാരിയുമായ ജോർജ്ജസ് സാൻഡിനേയും. സാഹിത്യവും സം�-ീതവും സം�-മിച്ച �'ന്നായിരുന്നു ആ പ്രണയം. വസന്തവും മഴയും ഷുപ്പാങ്ങ് ഇഷ്ടപ്പെട്ടിരുന്നു. പ്രസിദ്ധമായ ' റെയിൻഡ്രോപ് പ്ര�™്യൂഡ് ' എന്ന രചനയിൽ പ്രതിധ്വനിച്ചു കേൾക്കുന്ന പഞ്ചമം, �'രേസമയം മഴത്തുള്ളിയേയും സാൻഡിനോടുള്ള നിതാന്തമായ പ്രണയത്തേയും പ്രതിനിധീകരിക്കുന്നുവെന്ന് ഞാൻ പറഞ്ഞു.അത് ഹൃദയതാളമാണ്. അതുപോ�™െ 'ഫന്റാസിയാ ഇംപ്രോംടു' എന്ന സങ്കീർണ്ണ രചനയിൽ, പ്രക്ഷുബ്ധമായ മനസ്സി�™ും, ഷൊപ്പേയ്ന് പ്രണയിനിയൊടുള്ള കരുത�™ും സ്നേഹവും ദർശിക്കാം.

പിയാനോ വായനയെക്കാളും മുന്നിക്കിഷ്ടം കഥകൾ കേൾക്കാനായിരുന്നു. സം�-ീതവും സാഹിത്യവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഉറങ്ങിക്കിടന്നിരുന്ന പ�™ പ്രണയ കഥകളും. ഷൊപ്പേയ്ൻ വളരെ നിശബ്ദമായൊരു ജീവിതം നയിച്ചപ്പോൾ, അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ഫ്രാൻസ് �™ിസ്റ്റ്, യൂറോപ്യൻ സം�-ീത �™ോകത്തോടൊപ്പം സ്ത്രീഹൃദയങ്ങളേയും അടക്കി വാണിരുന്നതിനെക്കുറിച്ചൊക്കെ പറഞ്ഞത് മുന്നി ആകാംക്ഷയോടെ കേട്ടിരുന്നു.

കോളേജ് പഠനകാ�™ത്ത് ഞാൻ �'രു ടൂംബ് റൈഡറെപ്പോ�™െ മഹാൻമാരുടെ പ്രണയ ജീവിതങ്ങൾ തിരഞ്ഞിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മാർട്ടിനാ ഹിം�-ിസിനെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ, വായന ശീ�™മാക്കിയപ്പോൾ, ഇം�-്�™ീഷ് �-്രാമീണ ജീവിതങ്ങളെ സുന്ദരമായി വർണ്ണിച്ച ജെയ്ൻ �"സ്റ്റിനെ സ്നേഹിക്കാൻ തുടങ്ങി. മാത്രമ�™്�™ അവരുടെ ' എമ്മാ' എന്ന നോവ�™ി�™െ ശാന്തസ്വഭാവമുള്ളതും പിയാനോ വായനക്കാരിയുമായ ജെയ്ൻ ഫെയർഫാക്സ് എന്ന കഥാപാത്രവും എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു. ജെയ്ൻ �"സ്റ്റിന്റെ ജീവിതം പറയുന്ന ' ബിക്കമിം�-് ജെയ്ൻ' എന്ന സിനിമയി�™െ ആകസ്മികമായ ചുംബനരം�-ങ്ങൾ കണ്ടപ്പോൾ എനിക്ക് അസൂയയുണ്ടായി.

" ദാറ്റ്സ് സ്ട്രേഞ്ച്. ഹ ഹ " മുന്നി പറഞ്ഞു.

അതിനെ കുറിച്ചൊക്കെ പറഞ്ഞ സന്ദർഭത്തിൽ, രണ്ട് പേർക്ക് ഏതാനും തവണമാത്രമെ ആസ്വാദ്യകരമായി ചുംബിക്കാൻ കഴിയുകയുള്ളുവെന്നും പിന്നെയെ�™്�™ാം തനിയാവർത്തനവുമാണെന്ന് മുന്നി തമാശയായി അഭിപ്രായപ്പെട്ടു. "മനസ്സിന്റെ മുന്നൊരുക്കവും പിടച്ചി�™ുമാണ് ഏറ്റവും ആസ്വാദ്യകരം. പഴകിയാൽ തീർന്നു. പുതുമ കണ്ടെത്തുകയാണ് ഏക പോംവഴി ഹി ഹി"

സിനിമകളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചിരുന്നു. ഷൊപ്പേയ്ന്റെ പ്രസിദ്ധമായ ' നൊക്ട്ടേൺ ഇൻ സി ഷാർപ്പ് മൈനർ' എന്ന രചനയെപ്പറ്റി പറഞ്ഞ അവസരത്തിൽ, രണ്ടാം �™ോക മഹായുദ്ധ കാ�™ത്ത് �"ഷ്വിറ്റ്സി�™ും ബർ�-ൻബർഷസി�™ും നടന്ന വംശഹത്യയെ അതിജീവിച്ച പിയാനിസ്റ്റുകൾ പ�™രും ഈ രചന �™ോകത്തിന് മുമ്പാകെ അവതരിപ്പിച്ചിട്ടുള്ളതിനെക്കുറിച്ച് ഞാൻ സൂചിപ്പിച്ചു. അങ്ങനെ അതിജീവനത്തിന്റെ �'രു പ്രതീകം പോ�™െ അത് നി�™കൊള്ളുന്നു. റോമൻ പൊളോൺസ്കിയുട് " ദ പിയാനിസ്റ്റ്' എന്ന സിനിമയിൽ അത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

�™ോക സിനിമയെക്കുറിച്ചൊന്നും വ�™ിയ ധാരണയി�™്�™ാതെ, റ്റ്വൈ�™ൈറ്റ് പോ�™ുള്ള റ്റീൻ സിനിമളിൽ നിന്നും ഫിക്ഷനുകളിൽ നിന്നും ഇനിയും പുറത്തു വന്നിട്ടി�™്�™ാത്ത �'രു കുട്ടി മാത്രമാണ് മുന്നിയെന്ന് ഞാൻ കളിയാക്കിയപ്പോൾ അത് സാറിന്റെ തെറ്റിദ്ധാരണ മാത്രമാണെന്നായിരുന്നു അവളുടെ മറുപടി. ശരിയായിരുന്നു. �™ോകസിനിമകളെ കുറിച്ചും അവയുടെ സാങ്കേതികവും ക�™ാപരവുമായ വശങ്ങളെ കുറിച്ചും ആധികാരികമായി സംസാരിക്കാൻ മുന്നിക്ക് കഴിഞ്ഞിരുന്നു. തിയേറ്ററും അഭിനയവുമൊക്കെ ഇഷ്ടപ്പെടുന്നതു കൊണ്ടാവണം. ഡാനിയൽ ക്രേ�-്, ബെന�-്നീനി, ജൂഡി ഡെഞ്ച്,:കാത്തി ബേയ്റ്റ്സ്, റസ്സൽ ക്രോവ്, ഇമോജൻ സ്റ്റബ്ബ്, �-്വിനത് പാൾട്രോ തുടങ്ങിയ നടീനടൻമാരുടെ അഭിനയമികവിനെ ചൊ�™്�™ി ഞങ്ങൾ �'രിക്കൽ തർക്കിച്ചിട്ടുമുണ്ട്.

സന്തോഷമുള്ള കുടുംബജീവിതം നൽകുന്ന നിറവിനേയും ഐശ്വര്യത്തേയും കുറിച്ച് അങ്കിൾ �'രിക്കൽ സംസാരിപ്പോഴായിരുന്നു ഞാൻ വീണയുടെ കാര്യം പറഞ്ഞത്.

" ബന്ദുക്കളുടെ ഇടയിൽ നിന്നങ്ങനെ വിവാഹം കഴിക്കുമോ?" മുന്നി ചോദിച്ചു.

" അങ്ങനെ ചെയ്യാറുണ്ട് ചി�™യിടത്തൊക്കെ" ഞാൻ പറഞ്ഞു.

സ്ഥിരമായൊരു ജോ�™ിക്കിട്ടികഴിഞ്ഞാ�™ുടൻ വിവാഹിതനാകണമെന്ന് അങ്കിൾ ഉപദേശിക്കുമായിരുന്നു.

" നമ്മുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ കേൾക്കാൻ �'രാൾ വേണ്ടേ? �'രു കുഞ്ഞൊക്കെയായി അവരോട് കളിക്കയും കൊഞ്ചുകയുമൊക്കെ ചെയ്യുമ്പോൾ അറിയാതെ നമുക്ക് സന്തോഷം വരും. ഈ ഏകാന്തതയൊക്കെ മാറിക്കിട്ടും."

സ്വന്തം ഭാര്യയെപ്പറ്റി �"ർക്കുന്ന സമയത്തെ�™്�™ാം അദ്ദേഹം വളരെയധികം വാചാ�™നായി.

" അമ്മാളു തന്നെയാ ഇവൾക്ക് മുന്നിയെന്ന് പേരിട്ടത്. എത്ര ന�™്�™വളായിരുന്നു എന്റെ അമ്മാളു! ഭാ�-്യം ചെയ്യണം അങ്ങനെയൊരു സ്ത്രീയെ കിട്ടാൻ. പതിനാറെ പതിനേഴോ ഉള്ളപ്പോൾ എന്റെ വീട്ടിൽ വന്നതാണ്. �'രു പെട്ടിയും ചുമന്നുകൊണ്ടാ സുബ്രു , എന്റെ ബ്രദർ ഇൻ �™ോയെ, വന്നത്. അവൾക്ക് സം�-ീതം സാധകം ചെയ്യണം. വയസ്സുകാ�™ത്തും അതുണ്ടായിരുന്നു. എത്ര അസ�-കര്യമായാ�™ും ഉഞ്ചവൃത്തിക്കും ത്യാ�-രാജ ആരാധനക്കും അവൾക്ക് പോകണം. അത് കണിശമായിരുന്നു. വീട്ടിൽ വച്ച് ആരോടും മിണ്ടി�™്�™. ഇങ്ങോട്ട് താമസം മാറിയതിന് ശേഷമാണ് അവളൊന്ന് ചിരിച്ചു കാണുന്നത്. ഞാനെങ്ങാനും പുറത്തുനിന്ന് ആഹാരം കഴിച്ചാൽ മുഖം വീർപ്പിക്കും. സ്വന്തം കൈ കൊണ്ട് വച്ചുണ്ടാക്കിത്തരണം. അച്ചപ്പവും മുറുക്കുമുണ്ടാക്കാൻ കോയമ്പൂത്തര് നിന്ന് എണ്ണ പ്രത്യേകം പറഞ്ഞാട്ടിക്കും. മുറുക്ക് ചുറ്റാൻ വേറെയാരും വേണ്ടതാനും. മൂന്നുമക്കളെ വളർത്തി വ�™ുതാക്കിയി�™്�™േ. എനിക്കുമൊരു കുറവും വരുത്തിയിട്ടി�™്�™. പോകുന്നതിന്റെ അന്ന് രാത്രിയി�™ും എനിക്ക് ചുക്കുകാപ്പിയിട്ട് തന്നു. എന്നെ �'റ്റയ്ക്കാക്കീട്ടങ്ങ് പോകുകയും ചെയ്തു" അങ്കിൾ വികാരാധീനനായി.

യാത്രാസ�-കര്യങ്ങളൊന്നും അധികമി�™്�™ാതിരുന്ന അക്കാ�™ത്ത്, ഭാര്യ പ്രസവിച്ച് കിടന്ന നഴ്സിം�-് ഹോമി�™േക്ക് അതിരാവി�™െ എണീറ്റ് നടന്ന് പോയിരുന്ന അനുഭവങ്ങളും കുടുംബജീവിതത്തി�™െ മറ്റനവധി സുരഭി�™ നിമിഷങ്ങളും അങ്കിൾ �"ർത്തെടുത്ത് പങ്കുവച്ചിരുന്നു.

മാർച്ച്മാസം മൂന്നാമത്തെ ആഴ്ച ചി�™കാര്യങ്ങൾക്കായി എനിക്ക് മുംബൈയി�™േക്ക് പോകേണ്ടി വന്നു. അവിടെവച്ച് ശ്രീം അങ്കിളിന്റെ മെസ്സേജ് എനിക്ക് �™ഭിച്ചു.

' അപ്പാ പാസ്ഡ് എവേ'

അദ്ദേഹത്തെ �'ന്നുകൂടി കാണാൻ കഴിയാത്തതി�™ും പിയാനോ വായിച്ചുകൊടുക്കാൻ കഴിയാത്തതി�™ും ഞാൻ വിഷമിച്ചു. ഏപ്രി�™ിൽ തിരിച്ചു വന്നതിന് ശേഷമാണ് എനിക്ക് കുടുംബത്തെ ചെന്ന് കാണാൻ കഴിഞ്ഞത്. ശീനുവും വസുന്ധരാ മാഡവും മാത്രമെ ഉണ്ടായിരുന്നുള്ളു. മുന്നി വിസയുടെ ആവശ്യങ്ങൾക്കായി അപ്പയോടൊപ്പം ചെന്നൈയി�™െ യു എസ് കോൺസു�™േറ്റിൽ പോകുമെന്ന് പറഞ്ഞിരുന്നു.

ജീവൻ നി�™ച്ച്, ചരിത്രത്തി�™േക്കകപ്പെട്ടുപോയ �'രു സ്മാരകമായി ആ ഭവനം എനിക്കനുഭവപ്പെട്ടു. എന്റെ പിയാനോ വായന കേൾക്കാനും നന്മകൾ ഉപദേശിച്ചുതരാനും ഇനി അങ്കിളുണ്ടാവി�™്�™. മനസ്സുനിറഞ്ഞ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് സായാഹ്നങ്ങളി�™ൂടെ നടന്ന് പോകുന്ന ആ വയോധികനെ ഇനിശകാണാൻ കഴിയി�™്�™. തിരുവിതാംകൂർ രാജഭരണകാ�™ത്തേയും എന്റെ കാ�™ത്തെയും ബന്ധിപ്പിക്കുന്ന ഏകകണ്ണി കൂടിയായിരുന്നു അദ്ദേഹം. ഇത്രയധികം നിഷ്കളങ്കനായ, മറ്റുള്ളവർക്ക് ന�™്�™ത് മാത്രം വരണമേ എന്ന് സദാ പ്രാർത്ഥിക്കുന്ന, ഹൃദയവിശാ�™തയും നിറഞ്ഞ മനസ്സുമുള്ള �'രു വ്യക്തിയെ ജീവിതത്തിൽ ഇനിയെന്നാണ് കണ്ടുമുട്ടുക? ഷേക്സ്പിയർ പറഞ്ഞതുപോ�™െ " വെൻ കംസ് സച്ച് അനതർ?"

ആ വീട്ടിൽ ഞാനനുഭവിച്ചിരുന്ന പ്രാർത്ഥനാമുഖരിതമായ അന്തരീക്ഷം, ചെറിയ മുറുമുറുപ്പുകൾക്കിടയി�™ും തെളിഞ്ഞുനിന്ന ശാന്തത, വശ്യമായ മ�-നത എ�™്�™ാത്തിനുമുപരി കൊച്ചുമകളുടെ വാചാ�™തയും കുസൃതിയും.. എ�™്�™ാം ഞാനോർത്തു.

കാര്യങ്ങളെ അനാവശ്യമായി ചിന്തിച്ച് വ്യാകു�™പ്പെടാതെ, പ്രശ്നങ്ങളെ പോസിറ്റീവായെടുത്ത്, കടുത്ത ഏകാന്തതകളിൽ പ്രസാദമുള്ള ചിരിയും ശബ്ദങ്ങളും നൽകാൻ കഴിവുള്ള, രഹസ്യങ്ങളൊന്നും സൂക്ഷിക്കാൻ താൽപര്യമി�™്�™ാത്ത �'രു കുട്ടിയായിട്ടാണ് മുന്നിയെ ഞാൻ മനസ്സി�™ാക്കിയത്. ഞാനാകട്ടെ മ�-നികളിൽ മ�-നിയും.

ഞങ്ങളുടെ ആദ്യചുംബനാനുഭവത്തെപ്പറ്റി സംസാരിച്ചപ്പോൾ വിദേശരാജ്യങ്ങളിൽ ഇതൊക്കെ ടീനേജിൽ സംഭവിക്കേണ്ടതാണെന്ന് തമാശപറയുകയാണ് മുന്നി ചെയ്തത്. അക്കാ�™ത്ത് ഞങ്ങൾ പരസ്പരം കോളേജ് വിശേഷങ്ങൾ പറഞ്ഞിരുന്നു. �'രു അദ്ധ്യാപകന്റേയും വിദ്യാർത്ഥിനിയുടേയും വ്യത്യസ്ത വീക്ഷണകോണങ്ങളിൽ നിന്ന്. കേരളാ യൂണിവേഴ്സിറ്റി ആ അക്കാഡമിക് ഇയർ മുതൽ ഏർപ്പെടുത്തിയ സെമെസ്റ്റർ �-്രാഡിം�-് സംവിധാനങ്ങളിൽ ഞാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഡിപ്പാർട്ട്മെന്റ് ഹെഡിന് സമർപ്പിക്കേണ്ട, കുട്ടികളുടെ പേരും �-്രേഡും അടങ്ങിയ റിപ്പോർട്ട് പകർത്തിയെഴുതാൻ മുന്നി എന്നെ സഹായിച്ചു.

�'രിക്കൽ പാറിപ്പറന്ന മുടിയുമായി �-്�™ൂമിയായ മുന്നിയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു:

" എന്തേ സുഖമി�™്�™?"

"ങ്ഹും ടയേർഡ്"

കോളേജി�™െന്താ അന്ന് സ്പോർട്സ് ഡേ ആയിരുന്നോ എന്ന് ഞാൻ തിരക്കി.

ഷൊപ്പേയ്ന്റെ 'ഫന്റാസിയാ ഇംപ്രോംപ്ടു ' എന്ന കമ്പോസിഷന്റെ ആദ്യഭാ�-ം ഞാൻ വായിച്ച് പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. യാഥൃശ്ചികമായുണ്ടാകുന്ന വിരൽ സ്പർശങ്ങളിൽ നിന്നും, കൈ തട്ടിമാറ്റുക പിയാനോ വായിക്കുമ്പോൾ വിര�™ുകൾക്ക് മീതെ വിര�™ുകളോടിക്കുക എന്നീ കുസൃതികളിൽ നിന്നും, പരസ്പരം മോഹിക്കുന്നു എന്ന് ഇരുവരും തിരിച്ചറിഞ്ഞ സായാഹ്നങ്ങളായിരുന്നു അവ. യാഥൃശ്ചികതകൾ സൃഷ്ടിക്കാനുള്ള വെമ്പൽ ഞങ്ങളി�™ുണ്ടായിരുന്നു.

സം�-ീത രചനയി�™െ സി ഷാർപ്പ് മൈനർ ഭാ�-ം കഴിഞ്ഞ് മനോഹരമായൊരു സ്�™ോ മൂവ്മെന്റി�™േക്ക് നയിക്കുന്ന '�™ാർ�-ൊ' സെക്ഷനി�™െ ആർപ്പെജിയോകൾ ഞാൻ ഇടതുകൈകൊണ്ട് വായിക്കുമ്പോൾ, മുന്നി പതിവ് കുസൃതിയെന്നവണ്ണം എന്റെ വിര�™ുകൾക്ക് മുകളി�™ൂടെ വിര�™ുകളോടിച്ചു. യാഥൃശ്ചികമായി കവിളുകൾ കൂട്ടിമുട്ടിയപ്പോൾ, സ്പർശനങ്ങളെ തുടർന്നുള്ള വിസ്ഫോടനത്തിൽ നിന്നെന്നപോ�™െയാണ് ഞങ്ങൾ കൈകൾ കോർത്തതും പരസ്പരം ചുണ്ടുകൾ പകർന്നതും. പൊതുവെ അന്തർമുഖനായിട്ടാണ് ഞാൻ സ്വയം വി�™യിരുത്താറ്. സ�-ഹൃദങ്ങൾ സൃഷ്ടിക്കാൻ ഏറെ ആയാസപ്പെട്ടിരുന്ന ഞാൻ അതിനുമുൻപ് �'രു പെൺകുട്ടികളേയും ചുംബിച്ചിരുന്നി�™്�™. വീണയോടും ഇത്തരത്തി�™ുള്ള അടുപ്പമൊന്നുമുണ്ടായിരുന്നി�™്�™. ഏറ്റവും ഇളയ മകനായിരുന്നതിനാൽ " റ്റൂ യങ്ങ് ടു ഡു എനിതിം�-്" എന്ന മനോഭാവമായിരുന്നു എ�™്�™ാ കാര്യത്തി�™ും പാരന്റ്സിനും എന്നോടുണ്ടായിരുന്നത്. പുറത്ത് ശബ്ദം കേട്ടപ്പോൾ ഞാൻ ഭീതിയോടെ തള്ളിമാറ്റി. കുറച്ചു കഴിഞ്ഞ് അങ്കിൾ വന്നപ്പോൾ മുന്നി അവിടെയുണ്ടായിരുന്ന ആട്ടുതൊട്ടി�™ിനെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. എ�™്�™ാം ശരിവച്ചുകൊണ്ട് ഞാനും.

തുടർന്നുള്ള ദിവസങ്ങളിൽ, ക്രമേണ, ഞങ്ങൾ മുന്നൊരുക്കങ്ങൾ കൂടാതെ നീണ്ട ചുംബനങ്ങളി�™േക്കും, ആ�™ിം�-നങ്ങളുടെ വന്യതയി�™േക്കും എത്തപ്പെട്ടു. മധുരമുള്ള, അ�™ിയുന്ന എന്തെങ്കി�™ും കഴിക്കാൻ തന്നിട്ട് എന്റെ ചുണ്ടുകൾ കുടിക്കുകയും, ഉമിനീർ വ�™ിച്ചെടുത്തുകൊണ്ട് നാവിൽ കടിച്ചമർത്തുകയും, എണ്ണമയമാർന്ന മുഖത്തും ചെവിയി�™ും നക്കുകയും ചെയ്യുന്ന മുന്നിയുടെ വിചിത്രമായ രീതികളിൽ ഞാൻ അത്ഭുതപ്പെട്ടിരുന്നു.

"ഇറ്റ്സ് റിയ�™ി വിയെർഡ്" എന്ന് �'രിക്കൽ ഞാൻ പറയുകയുമുണ്ടായി.
ഹാൾമാർക്ക് ചാന�™ി�™െ മൂന്നാംകിട റൊമാൻസുകൾ കാണുന്നത് നിർത്തണമെന്ന് ഞാൻ പറഞ്ഞു.

ഡിസയറിന്റെ �'ന്നാം നിയമം സാറിനറിയാമോ എന്ന് മുന്നി തമാശയായി ചോദിച്ചു.

" ഇ�™്�™. എന്താ"

" �'ന്നാം നിയമം അപ്പപ്പോൾ കണ്ടതുപോ�™െ ഹി ഹി"

എന്നാൽ രണ്ടും മൂന്നും നിയമങ്ങൾ യഥാക്രമം അത് രഹസ്യം സൂക്ഷിക്കുന്നു, തുടർച്ചയാ�-്രഹിക്കുന്നു എന്നിവയാണെന്ന് ഞാൻ പറഞ്ഞു.

അങ്കിളിന്റെ മരണശേഷം ഞങ്ങൾ കുറേ പ്രാവശ്യം ഫോണി�™ൂടെ സംസാരിച്ചു. അപ്പോഴൊന്നും പതിവുപോ�™െ ടോക്കറ്റീവാകാൻ മുന്നിക്ക് കഴിഞ്ഞി�™്�™. താത്തയുടെ വിയോ�-ം ആ കുട്ടിയെ വ�™്�™ാതെ �'റ്റപ്പെടുത്തിയിട്ടുണ്ടാകണം. മരിക്കുമ്പോൾ താൻ അടുത്തി�™്�™ായിരുന്ന�™്�™ോ എന്ന് പറഞ്ഞ് മുന്നി ഏറെ വിഷമിച്ചു.

" അന്ന് ഞാൻ പരീക്ഷ കഴിഞ്ഞ് അനന്തപുരി ഹോസ്പിറ്റ�™ി�™േക്ക് പോയി. താത്ത പരീക്ഷയെക്കുറിച്ച് ചോദിച്ചു. പിന്നെ എന്തു കഴിച്ചുവെന്നും. ഞാൻ �'ന്നും കഴിച്ചിരുന്നി�™്�™. ഫ്�™ാസ്കിൽ നിന്ന് ഞാൻ �'രു കപ്പ് ചായ പകർന്നു കുടിച്ചു. അതിന് ത�™േന്ന് സാറിന്റെ കാര്യവും സംസാരിച്ചു. മുംബൈയിൽ പോകുമെന്ന് പറഞ്ഞിരുന്ന�™്�™ോ സാർ. വീട്ടിൽ പോകണമെന്ന് ശാഠ്യം പിടിച്ചെങ്കി�™ും അപ്പയുടെ ഫ്രണ്ടായ ഡോക്ടർ വന്ന് സംസാരിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു താത്ത. അതിനാൽ അമ്മാമയുടെ ഫ്രെയിം ചെയ്ത ഫോട്ടോ ഞാൻ കൊണ്ട് കൊടുത്തിരുന്നു. അമ്മാമയുടെ ഫോട്ടോയേയും നോക്കിക്കൊണ്ട് താത്ത കുറേ നേരം കിടന്നു. ജന�™ുകൾ അടച്ചിടുന്നത് താത്തയ്ക്ക് ഇഷ്ടമി�™്�™. അതിനാൽ ഞാൻ ജന�™ുകൾ തുറന്ന് കർട്ടൻ നോക്കി. കുറച്ചുകഴിഞ്ഞ് നീ പോയി വ�™്�™തും കഴിക്കെന്ന് എന്നോട് പറഞ്ഞു. ' വസൂ നീയും പൊയ്ക്കോ. അവൾക്ക് വ�™്�™തും ഉണ്ടാക്കിക്കൊട്. ഇന്ന�™െ വന്നത�™്�™േ' എന്ന് അമ്മായോടും. ഞാൻ സ്കൂട്ടിയിൽ അമ്മായെയും കൊണ്ട് വീട്ടി�™േക്ക് പോയി. അമ്മാ വൈകുന്നേരം അപ്പായുമൊത്ത് തിരിച്ചു വന്നു. എനിക്ക് പിറ്റേന്നും പരീക്ഷയുണ്ടായിരുന്നു. അതിരാവി�™െ മൂന്നേകാ�™യപ്പോൾ അപ്പാ വിളിച്ചു. താത്ത പോയി. ശീനുവിനെ ഉണർത്തണ്ട. പരീക്ഷ മിസ്സാക്കണ്ടാ പൊയ്ക്കോ എന്ന് പറഞ്ഞു. ഞാൻ അവനെ ഉണർത്താതെ പുറത്തെ സോഫയിൽ വന്നിരുന്ന് കുറേ കരഞ്ഞു. പരീക്ഷയും നന്നായി�™്�™. താത്തയെ വ�™്�™ാതെ മിസ്സ് ചെയ്യുന്നു"
ഫോണി�™ൂടെ കരയുന്ന മുന്നിയോട് എന്ത് സാന്ത്വനവാക്കുകൾ പറയണമെന്നറിയാതെ ഞാൻ വിഷമിച്ചു.

" താത്തയ്ക്ക് നിറവുള്ള �'രു ജീവിതം ദൈവം നൽകി" ഞാൻ പറഞ്ഞു.

അവസാനമായി ഞങ്ങൾ ഫോൺ വിളിക്കുന്നത് ജൂൺ അവസാനമാണെന്ന് തോന്നുന്നു. ഭാവികാര്യങ്ങളുമായി ഞങ്ങൾ തിരക്കുകളി�™കപ്പെട്ടിരുന്നു.

അവസാനം വിളിച്ചപ്പോൾ മുന്നി ചോദിച്ചു:

"സാർ ഞാൻ തിങ്കളാഴ്ച പോവുകയാണ്. ഇനിയെന്നാ കാണുക?"

" �'രിക്കൽ. ഡിസംബറിൽ �™ീവിന് വരി�™്�™േ?"

" ങ്ഹും. ക�™്യാണത്തിന് ഞങ്ങളെയൊക്കെ ക്ഷണിക്കുമോ?"

" തീർച്ചയായും"

വർഷങ്ങൾ ഏറെ കഴിഞ്ഞുപോയിരിക്കുന്നു.

" പിന്നെ സാർ നമ്മൾ അവസാനമായി ഫോണിൽ സംസാരിച്ചതോർക്കുന്നുണ്ടോ? വർഷങ്ങൾ എത്ര പെട്ടെന്നാ കടന്നു പോയത�™്�™േ?"

" അതെ എട്ടോളം വർഷങ്ങൾ. ഞാൻ വാക്കു പാ�™ിച്ച�™്�™ോ"

" എന്ത്?"

" അ�™്�™ാ ക�™്യാണമാകുമ്പോൾ വിളിക്കാമെന്ന് ഞാൻ പറഞ്ഞിരുന്ന�™്�™ോ"

ചിരിയുടെ ഇമോജികൾ അവിടെ നിന്ന്.

"ആട്ടെ ഇന്നെന്താ പരിപാടി?"

" ക്രിസ്തുമസ് അവധികളൊക്കെ തീർന്നു സാർ. നാളെ മുതൽ തിരക്കുതന്നെ.

" പാചകമൊക്കെ പഠിച്ചോ? അതോ എന്നും ജം�-് ഫുഡ് കഴിച്ച് ശരീരം കേടാക്കുമോ?"

" ഏയ്. ഞാൻ കുക്ക് ചെയ്യും. വ�™്�™പ്പോഴുമെ പുറത്തുനിന്നുള്ളു"

" അപ്പായോടും അമ്മായോടും എന്റെ അന്വേക്ഷണങ്ങൾ പറയണം. ഖുഷിയോടും"

" തീർച്ചയായും സാർ. നാട്ടിൽ വരുമ്പോൾ നമുക്ക് കാണാൻ കഴിയി�™്�™േ?

"ഷുവർ"

" പ്�™ീസ് കീപ് ഇൻ ടച്ച് വിത്ത് അസ് സാർ"

" തീർച്ചയായും മുന്നി. മുന്നിയേയും കുടുംബത്തേയും ദൈവം അനു�-്രഹിക്കട്ടെ. നാട്ടിൽ വരുമ്പോൾ തീർച്ചയായും കാണാം"

"�-ോഡ് ബ്�™െസ്സ് യൂ ടൂ സാർ. ടേക് കെയർ"

" ടേക് കെയർ. ബൈ"

"ബൈ"

എട്ടു വർഷങ്ങൾക്ക് മുർപത്തെ ആ ക്രിസ്തുമസ്സ് ആഘോഷങ്ങൾ കാണാൻ ഞങ്ങൾ പോയി. ഞാനും അങ്കിളും മുന്നിയും. എൽ. എം. എസി�™െ മറ്റീർ മെമോറിയൽ ചർച്ചിൽ നടന്ന ക്രിസ്തുമസ്സ് കോൺസർട്ടിന് എനിക്ക് പിയാനോ വായിക്കേണ്ടതുണ്ടായിരുന്നു. ' �" ഹോളി നൈറ്റ്' , ' ഹാർക്ക് ദ ഹെരാൾഡ്' എന്നീ �-ാനങ്ങൾ ഹാളിൽ ഉയർന്നുകേട്ടപ്പോൾ, അവയുടെ മനോഹരമായ ഹാർമണിയിൽ താൻ �™യിച്ചിരുന്നെന്നും മറക്കാനാവാത്ത ക്രിസ്തുമസ്സ് അനുഭവമായിരുന്നു അന്നെന്നും അങ്കിൾ പിന്നീട് പറഞ്ഞു. ഞങ്ങൾ കുട്ടികൾ അവതരിപ്പിച്ച സ്കിറ്റുകൾ കണ്ടു. അ�™ംകൃതമായ പുൽക്കൂടുകളും, കണ്ണുചിമ്മുന്ന നക്ഷത്രങ്ങളുമൊക്കെയായി ആ നീ�™രാവിന്റെ സ്വച്ഛന്തത ഏറെ ആസ്വദിച്ചു. അവിടെ സജ്ജമാക്കിയിരുന്ന സ്റ്റാളിൽ നിന്ന് കോഫി കുടിക്കുകയും കേക്ക് വാങ്ങുകയും ചെയ്തു. വ�™്�™ാതെ തണുക്കുന്നുവെന്ന് മുന്നി പറഞ്ഞപ്പോൾ അങ്കിൾ സ്വന്തം സെറ്റർ ഊരി അവൾക്ക് കൊടുത്തു. ക്രിസ്തുമസ് ഈവായിരുന്നതിനാൽ റോഡിൽ രാത്രി വൈകിയും വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നു. റോഡ് ക്രോസ് ചെയ്യേണ്ടി വന്നപ്പോൾ മുന്നി അങ്കിളിന്റെ കൈ പിടിച്ചു. ഞങ്ങളുടെ ആദ്യത്തെ കരസ്പർശമായിരുന്നു അത്. പിന്നീടൊരിക്കൽ ബീഥോവന്റെ പ്രസിദ്ധമായ ' ഫ്യൂർ എ�™ിസ്' എന്ന രചന വായിച്ചുകേട്ടപ്പോൾ അതിന്റെ ആദ്യഭാ�-ം വായിക്കാൻ പഠിക്കണമെന്ന് മുന്നി ആ�-്രഹം പ്രകടിപ്പിച്ചു. �'രു കുട്ടിയെ എഴുതാൻ പഠിപ്പിക്കുന്നതുപോ�™െ ഞാൻ മുന്നിയുടെ കൈപിടിച്ച് ആ രചനയുടെ ആദ്യ ഫ്രേസിം�-്സുകൾ വായിപ്പിച്ചു. പിള്ളേർ പുസ്തകങ്ങളുടെ ഇടയിൽ മയിൽപ്പീ�™ികൾ കരുതിവയ്ക്കുന്നതുപോ�™െ, പെൺകുട്ടികൾ സ്പർശനങ്ങളെ �-�-രവമായി എടുത്ത് ചിന്തിക്കുമെന്നും അവയെ പേരും നിറങ്ങളുമുള്ള �"ർമ്മകളായി എക്കാ�™വും സൂക്ഷിക്കുമെന്നും പിൽക്കാ�™ത്താണ് എനിക്ക് മനസ്സി�™ായത്. ജീവിതത്തിൽ �'രു വ്യക്തിയെമാത്രമെ ചുംബിക്കാൻ പാടുള്ളു എന്ന വ്യവസ്ഥയി�™ൊന്നും ഞങ്ങൾ പങ്കുചേർന്നിട്ടി�™്�™�™്�™ോ എന്നുപറഞ്ഞ് ഞാനും മുന്നിയും �'രിക്കൽ കുറേ ചിരിച്ചു.

ഇതൊക്കെയാണ് പറയാനാ�-്രഹിച്ചത്. നന്മ ഉപദേശിച്ച് തന്നവർ, ജീവിതം പഠിപ്പിച്ചവർ, പ്രകാശം തന്ന �-ുരുക്കൻമാർ, മോഹവും പ്രണയവും പറഞ്ഞവർ.. അങ്ങനെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതും വിചിത്രവുമായ ഈ �™ോകത്തി�™ും, നിഷ്കളങ്കരും കരുത�™ുമുള്ള ഏതാനും വ്യക്തികളും എന്റെ ജീവിതത്തി�™ൂടെ കടന്നു പോയിട്ടുണ്ടെന്നും, അവരെക്കുറിച്ചുള്ള ജീവസ്സുറ്റ �"ർമ്മകൾ നാട്ടി�™െ ശിശിരകാ�™ം എനിക്ക് സമ്മാനിച്ചിട്ടുണ്ടെന്നും..

ഹരീഷ് ബാബു.

© 2019 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

69 Views
Added on January 11, 2019
Last Updated on January 21, 2019
Tags: malayalam memoir, diary

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing