Ekantha pathikante caricature

Ekantha pathikante caricature

A Story by harishbabu
"

malayalam short story

"
ഏകാന്ത പഥികന്റെ ചിത്രം
******************************

എഡിൻബർ�-ിൽ ശൈത്യം നേരത്തെയാണെന്ന് തോന്നി. അ�™്�™െങ്കി�™ും ഇക്കാ�™ത്ത് ഋതുഭേദങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതുകൊണ്ട് പ്രയോജനമൊന്നുമി�™്�™. കമ്പനി ആവശ്യങ്ങൾക്കായി സദാ �™ോകം ചുറ്റുന്ന �'രാൾക്ക് അതിന് മനസ്സുണ്ടായെന്നും വരി�™്�™. എങ്കി�™ും, ചി�™ പ്രഭാതങ്ങളിൽ അയാൾ ജനാ�™യി�™ുടെ ശിശിരത്തി�™േക്കും വസന്തത്തി�™േക്കും ഉറ്റുനോക്കിക്കൊണ്ട് മു�-്ദ്ധത നേടുന്നു. ദുർ�™്�™ഭമായി കിട്ടുന്ന ഇടവേളകളിൽ അയാൾ, അന്യദേശത്ത് താൻ ജനിച്ച മണ്ണിന്റെ നിറവും മണവും തിരയുന്നു. ഏതാനും ദീപാവ�™ി വിളക്കുകൾ, കടുംചായങ്ങൾ നിറഞ്ഞ �'രു ഹോളിയാഘോഷം അ�™്�™െങ്കിൽ ഇ�™ക്കീറിൽ വിളമ്പുന്ന അ�™്പം പാൽ പായസം. ഇവ അനുഭവിച്ചു കൊണ്ട് അയാൾ താനും നെൽപ്പാടങ്ങളും �'റ്റയടിപ്പാതകളുമുള്ള നാട്ടിൽ നിന്നാണ് വരുന്നതെന്ന് പറയാനാ�-്രഹിക്കുന്നു.

മനസ്സിന്റെ എ�™്�™ാ പിരിമുറുക്കങ്ങളുമകറ്റി �'ന്ന് ഫ്രഷാകണം. കഴിഞ്ഞ �'രു വർഷമായി തകർന്ന മനുഷ്യനായിട്ടാണ് ജീവിക്കുന്നത്. �'ടുങ്ങാത്ത ജോ�™ിഭാരം, യാത്രകൾ, ഡിവോഴ്സ് പെറ്റിഷൻ, പിന്നെ പുതുമയുള്ള, പുച്ഛം നിറഞ്ഞ �'രു �"പചാരികതയും. നമുക്ക് �'രു കോഫീ ഹ�-സിൽ വച്ച് ന�™്�™ വാക്കുകൾ പറഞ്ഞ് പിരിയാം എന്നതായിരുന്നു അവളുടെ ആ�-്രഹം. ബോർഡ് മീറ്റിം�-ിൽ വിഷാദിയായി കണ്ടപ്പോൾ ബോസ് പറഞ്ഞു:

" സിദ്ധാർത്ഥ് താങ്കളെപ്പോ�™ുള്ള �'രു ബുദ്ധിമാനെ കമ്പനിക്കാവശ്യമാണ്. ആവശ്യമുള്ള �™ീവുകളെടുത്തുകൊള്ളു. ഉറച്ച തീരുമാനങ്ങളെടുത്ത് �'രു പുതിയ മനുഷ്യനായി മടങ്ങി വരൂ"

നാട്ടി�™േക്ക് പോകുന്നതിന് മുൻപ് രണ്ട് ദിവസം എഡിൻബർ�-ിൽ തങ്ങാൻ നിശ്ചയിച്ചിരിക്കുന്നു. മനോഹരമായ പാന്തപ്രദേശങ്ങളുണ്ട് ഈ ന�-രത്തിന്. കുറച്ച് ചിന്തിക്കണം. കോളേജ് പഠനകാ�™ം മുതൽക്കെ പാ�™ിച്ചുപോരുന്ന �'രു ശീ�™മുണ്ട്. �"രോ വർഷം കഴിഞ്ഞുപോകുമ്പോഴും, സ്വസ്ഥമായി �'രിടത്തിരുന്ന് ആ വർഷത്തെക്കുറിച്ച് അപ�-്രഥനം ചെയ്യുക. കരുതിവയ്ക്കാൻ �'രു �-ുണപാഠമോ മറ്റോ കിട്ടിയേക്കും. ഭൂതകാ�™ത്തി�™േക്ക് ചൂണ്ടയിട്ട് ചിന്തകളെ ഭാവിയി�™േക്ക് വ�™ിച്ചുയർത്തുന്നത് പോ�™െയാണത്. പോയകാ�™ത്തിനും സ്പേസ് ടൈം കൺടിന്യൂവത്തി�™െ അനന്തമായ ഭാവിക്കുമിടയിൽ കുറച്ച് നേരം ചിന്താനിമ�-്നനായി ഇരിക്കാൻ അയാൾ ആ�-്രഹിക്കുന്നു. അതിനുപറ്റിയ �'രിടം അ�™്�™െങ്കിൽ �'രു ബോധിവൃക്ഷം അയാൾ തിരഞ്ഞുകൊണ്ടിരിക്കുന്നു.

ഹോട്ട�™ിൽ ചെന്ന് �'ന്ന് ഫ്രഷായി നടക്കാനിറങ്ങി. ചത്വരത്തിനടുത്തായി �'രാളിരുന്ന് ചിത്രങ്ങൾ വരയ്ക്കുന്നു. അതിജീവനത്തിന്റെ ഇത്തരം കാഴ്ചകൾ അയാൾ നിരന്തരം കാണാറുണ്ട്. അ�™ിവുള്ള മനസ്സോടെ കുറച്ചുനേരം അതിനെ നോക്കി നിന്നെന്നും വരാം. പൂക്കളും കരക�-ശ�™വസ്തുക്കളും വിൽക്കുന്ന �'രു സ്ത്രീ, �'രു ചിത്രകാരൻ അ�™്�™െങ്കിൽ ഫിഡിൽ വായിച്ച് ഉപജീവനം നടത്തുന്ന �'രു വൃദ്ധൻ അങ്ങനെ പ�™തരം കാഴ്ചകൾ.

ചിത്രക�™യോട് പൊതുവെ �'രു താൽപര്യമുണ്ട്. പിക്കാസോ മുതൽ കാരിക്കേച്ചർ വരച്ച് അന്നത്തിന് വകയുണ്ടാക്കുന്ന �'രു തെരുവ് വാസിയുടെ വരെ ആരാധകനാണയാൾ. യാത്ര ചെയ്യുമ്പോഴൊക്കെ സ�-കര്യമനുസരിച്ച് ചിത്രങ്ങൾ വാങ്ങാറുമുണ്ട്. ഭാവിയി�™െങ്ങാനും �'രു വീട് വയ്ക്കുകയാണെങ്കിൽ അ�™ങ്കരിക്കാം.

�'രിക്കൽ മെക്സിക്കോയിൽ വച്ച് ഇതുപോ�™ൊരു ചിത്രകാരനെ പരിചയപ്പെടുകയുണ്ടായി. അയാൾ തന്നെ വീട്ടി�™േക്ക് ക്ഷണിക്കുക പോ�™ും ചെയ്തു. തൊട്ടടുത്തെ പഴയ കെട്ടിടത്തിൽ �'രൊറ്റ മുറി ഫ്�™ാറ്റിൽ അയാളും ഭാര്യയും താമസിക്കുന്നു. അതു തന്നെയാണയാളുടെ സ്റ്റുഡിയോയും. �'രു കായ�™ിന്റേയും അതിനോട് ചേർന്ന് രണ്ടു കുടി�™ൂകളുടേയും ചിത്രങ്ങൾ അയാൾ വരച്ചു. വിറ്റു പോകുന്നതനുസരിച്ച് അത് തന്നെയാണ് വീണ്ടും വരയ്ക്കുന്നത്. തനിയാവർത്തനങ്ങൾ. ഭാര്യ പകർന്ന കടുപ്പമുള്ള മെക്സിക്കൻ ചായയും കുടിച്ചാണ് അന്ന് പിരിഞ്ഞത്. അങ്ങനെ എത്രയെത്ര ന�™്�™ അനുഭവങ്ങൾ!

ചിത്രകാരന്റെ വിരുത് നോക്കി കുറേ നേരം നിന്നു. അയാൾ സന്ദർശകരുടെ ചിത്രങ്ങൾ നൊടിയിടയിൽ വരച്ചു നൽകുന്നു. കുറേയേറെ ആവശ്യക്കാരുണ്ട്. ഈ ക�™ാകാരനെക്കൊണ്ട് �'രു ചിത്രം വരപ്പിച്ചാ�™െന്ത്?
" അയാം സിദ്ധാർത്ഥ്" പേര് പറഞ്ഞ് പരിചയപ്പെട്ടപ്പോൾ തന്നെ അയാൾ പറഞ്ഞു:

" നിങ്ങളുടെ നാട്ടിൽ നിന്ന് അനേകം പേർ ഈ ന�-രത്തി�™ുണ്ട്"

ഉള്ളിൽ തെ�™്�™ൊരഭിമാനം. �'രിക്കൽ ബോസ്നിയയിൽ വച്ചുണ്ടായ ഇതിനു സമാനമായ �'രനുഭവം �"ർത്തു. കോൺഫറൻസ് ഹാളിൽ വച്ച് ആ നാട്ടുകാരനി�™ൊരാൾ ചോദിക്കുകയുണ്ടായി:

" താങ്കൾ �-ാന്ധിയുടെ നാട്ടിൽ നിന്നാണ�™്�™േ?"
.
മനസ്സിൽ എന്തെന്നി�™്�™ാത്ത അഭിമാനവും ആഹ്�™ാദവും നിറഞ്ഞു.

മനസ്സി�™ിപ്പോഴും ധ്യാനനിമ�-്നനായിരിക്കുന്ന �'രു മാനവന്റെ പ്രതിഷ്ഠയുണ്ട്. കുട്ടിക്കാ�™ത്ത് ഉമ്മറത്തെ ചിത്രത്തി�™േക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ പറഞ്ഞ ' കുട്ടികളോടൊത്ത് കളിക്കാനിഷ്ടമുള്ള ബാപ്പു'. പക്ഷെ ആ ചോദ്യം ഇക്കാ�™ത്താരും ചോദിക്കുന്നി�™്�™�™്�™ോ.ഉത്തരം പറയാൻ എത്രയായി ആ�-്രഹിക്കുന്നു! " അതെ. ഞാൻ ബാപ്പൂജിയുടെ നാട്ടിൽ നിന്നാണ് വരുന്നതെന്ന്.

ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ ചിത്രകാരൻ മുഖം വരച്ചു.
" �'ന്ന് നടന്നിട്ടു വരൂ. പൂർത്തിയാക്കി പായ്ക്ക് ചെയ്തുതരാം.

ക്രിസ്തുമസ്ക്കാ�™ത്ത് എഡിൻബർ�-ി�™െ സായാഹ്നങ്ങൾ ഏറെ മനോഹാരിതയുള്ളവയാണ്. സന്ദർശകരി�™ധികവും മദ്ധ്യവയസ്സ് പിന്നിട്ട വെള്ളക്കാർ. പ്രാന്തപ്രദേശങ്ങളിൽ ശിശിരം ചെ�™വഴിക്കാനായി എത്തിയവരാണവർ. പിന്നെ ഇന്ത്യപോ�™ുള്ള രാജ്യങ്ങളിൽ നിന്നുള്ള ഏതാനും സമ്പന്നകുടുംബങ്ങൾ. അവർ �'രുപക്ഷെ വികസിതരാജ്യങ്ങളി�™േക്ക് കുടിയേറിപ്പാർത്തവരാകാം. വംശത്തിൽ താനും അവരെപ്പോ�™െയാണ�™്�™ോ. പക്ഷെ ആർഭാടത്തിന്റെ പ്രതീകമാകാൻ തനിക്കിഷ്ടമി�™്�™. സ്വപ്നങ്ങളി�™ൊന്നെങ്കി�™ും സാക്ഷാത്കരിക്കപ്പെടുവാൻ വേണ്ടി, സമൂഹത്തിന്റെ താഴേ തട്ടിൽ ഏറെ പ്രയത്നിച്ച് ഉയരുന്നവരുടെ �"രം പറ്റിയാണ് താനും ജീവിക്കുന്നത്. പിന്നിട്ട പാതകളൊന്നും മറക്കാനിഷ്ടമി�™്�™. ജോ�™ികിട്ടി മുംബൈയി�™െ �"ഫീസിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് കാണാൻ ചെന്നപ്പോൾ കുഞ്ചുവീട്ടി�™െ അമ്മായി പറഞ്ഞതോർത്തു:

" ശ്രീക്കുട്ടാ, പുറത്തൊക്കെ പോയി വ�™്യാളാകുമ്പോ �"ടിക്കളിച്ച ഈ മുറ്റവും കാരയ്ക്കാമരവുമൊന്നും മറക്കരുതൂട്ടോ. ഈ അമ്മായിയേയും"

പരിതസ്ഥിതികൾ എത്ര മാറിമറിഞ്ഞാ�™ും �'രു �™ളിതജീവിതം നയിക്കാനാ�-്രഹിക്കുന്നു. അതുകൊണ്ട് തന്നെ �'രു മൂന്നാം�™ോക പ�-രന്റെ മേൽ പ�™പ്പോഴും സംശയത്തിന്റെ നിഴൽ വീഴുന്നു. എയർപോർട്ടി�™െ ഇമി�-്രേഷൻ �"ഫീസർ അകത്തേക്ക് വിളിപ്പിച്ച് രേഖകൾ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. അയാൾ ചോദിക്കുന്നു:

" നിങ്ങളുടെ രാജ്യത്തെ ജനങ്ങളെ ഞങ്ങൾ രണ്ടായി വേർതിരിച്ചിരിക്കുന്നു. അതി സമ്പന്നർ പിന്നെ ദരിദ്രർ. നിങ്ങൾ ഏത് വിഭാ�-ത്തി�™ാണ് പെടുന്നത്? അതോ സർക്കാറിനെ കബളിപ്പിച്ച് ഞങ്ങളുടെ രാജ്യത്തിന്റെ ഇത്തിൾക്കണ്ണിയാകാൻ വന്നതോ?"

" ആരേയും കബളിപ്പിക്കാൻ വന്നത�™്�™ സുഹൃത്തേ. ചെമ്മൺ പാതകളി�™ൂടെ നടന്ന്, സ്�™േറ്റിൽ എഴുതിപ്പഠിച്ച് ആയാസപ്പെട്ട് �'രു ജോ�™ി സമ്പാദിച്ച് തന്നെയാണിവിടങ്ങളൊക്കെ സന്ദർശിക്കാൻ കഴിഞ്ഞത്" എന്നൊരു മറുപടി പറയാൻ തോന്നും അപ്പോൾ. വരേണ്യവർ�-്�-ം എന്നുപറഞ്ഞ് സ്വയം അഭിമാനിക്കുന്ന �'രു കൂട്ടരുടെ ആഡംബരങ്ങളിൽ പങ്കുചേരാനുള്ള കഴിവി�™്�™ എന്നും. അതുതന്നെയാണ് എ�™്�™ാത്തിനും കാരണം.

ഇടക്കിടെ ഭാര്യയോട് ചോദിക്കേണ്ടി വന്നു:

" നമ്മുടെ സംസ്കൃതി, നമ്മുടെ ഭാഷ, നമ്മുടെ മണ്ണ് എന്നൊക്കെയി�™്�™േ നൂപുരാ?"

" ശരിയാണ്. നിങ്ങളുടെ സംസ്കാരം! നിങ്ങളുടെ പാ�™ക്കാടൻ പാടങ്ങൾ! പക്ഷെ ഇതൊന്നും ഞാൻ കണ്ടിട്ടി�™്�™. സ്മാർട്ടായൊരു ഇന്ത്യൻ വംശജനെ കണ്ടപ്പോൾ അച്ഛൻ വീണു. ചേരും പടിയെ ചേരു. ഞാൻ തന്നെയാണ് തെറ്റുകാരി. കാൻ യൂ പ്�™ീസ് സൈൻ ദിസ് ജോയിന്റ് പെറ്റീഷൻ?"

" എന്താന്നുവച്ചാൽ ആകാം"

വ്യാപാര�™ോകത്തെ എതിർ ശക്തികളെ �'ന്നടങ്കം കീഴ്പ്പെടുത്തി മുന്നേറണമെന്ന കോർപ്പറേറ്റ് മോട്ടോ ബുസിനസ്സ് മീറ്റിം�-ുകളിൽ കീഴുദ്യോ�-സ്ഥരോട് വിളിച്ചുപറയുന്ന അയാൾ തനിക്കായി ശാന്തമായൊരു മന്ത്രം മനസ്സിൽ സൂക്ഷിക്കുന്നു. തന്റെ തന്നെ �™ോകത്തിൽ �'റ്റക്കാവുമ്പോൾ അയാൾക്കത് പറയാം. ഭാര്യയുടെ തീരുമാനത്തിൽ പ്രക്ഷുബ്ധമായ മനസ്സ് തെ�™്�™ൊന്ന് ശാന്തമായപ്പോൾ അയാളത് വീണ്ടും പറഞ്ഞു.

" ഞാൻ ദി�-്വിജയങ്ങൾ നേടാന�™്�™ വന്നത്. കൊണ്ട് പോകാനായി �'ന്നും കരുതി വയ്ക്കുന്നുമി�™്�™"

സായാഹ്നത്തിന്റെ ഇളം ചുവപ്പ് നിറത്തി�™ും ഊർവ്വരതയി�™ും ന�-രം മെ�™്�™െയൊഴുകുന്നു. ചിത്രകാരന്റെ അരികി�™െ ആവശ്യക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കി�™ും അയാൾ കൃത്യനിഷ്ഠത പാ�™ിച്ചു. കണ്ടയുടൻ അഭിവാദ്യം ചെയ്ത് അരികിൽ തയ്യാറാക്കി വച്ചിരുന്ന ചിത്രം എടുത്ത് നീട്ടി.

" നിങ്ങളുടെ രാജ്യത്ത് നിന്നുള്ള അനേകം പേരുടെ ചിത്രങ്ങൾ ഞാൻ ഇതിനോടകം വരച്ചുകഴിഞ്ഞിരിക്കുന്നു. �'രുനാൾ എനിക്കവിടം സന്ദർശിക്കണമെന്നുണ്ട്" �'രു പുഞ്ചിരിയൊടെ അയാൾ പറഞ്ഞു.

" താങ്കൾക്ക് സ്വാ�-തം"

കഴിവതും മനോഹരമായി അയാൾ എന്റെ രേഖാചിത്രം വരച്ചിരിക്കുന്നു. �'രു ചിത്രകാരന് മറ്റൊരു സംസ്കാരം പേറുന്ന �'രാളുടെ മുഖം എത്രമാത്രം കൃത്യമായി വരയ്ക്കാൻ കഴിയുമോ അത്രക്ക് സൂക്ഷ്മതയോടെ. അത്ഭുതമായിരിക്കുന്നു. ഞാനെന്ന വ്യക്തിക്കുമപ്പുറം, പശ്ചാത്ത�™ത്തിൽ �'രു സംസ്കൃതിയെത്തന്നെ അയാൾ പകർത്താൻ ശ്രമിച്ചിരിക്കുന്നു. തന്റെ അറിവുകളിൽ നിന്ന്, ഊഹങ്ങളിൽ നിന്ന് അയാൾ എന്നെയും എന്റെ മണ്ണിനേയും നിർവ്വചിക്കാൻ ശ്രമിച്ചു. അത് അയാളുടെ മനസ്സിൽ പ്രതിഫ�™ിപ്പിച്ച ബിംബങ്ങൾക്കനുസരിച്ച് അയാളുടെ സ്കെച്ച് പേന ച�™ിച്ചിരിച്ചിരിക്കുന്നു.

ഞാനൊരു കുർത്ത ധരിച്ചിട്ടുണ്ട്. കഴുത്തിന്റെ ഭാ�-ത്തായി വ�™ിയൊരു ബട്ടൺ. �'രു പക്ഷെ അയാൾ �'രു രുദ്രാക്ഷമോ മറ്റോ വരയ്ക്കാൻ ശ്രമിച്ചതാവണം. എന്റെ കൈകളിൽ ചരടുകൾ കെട്ടിയിരിക്കുന്നു. വിര�™ുകളിൽ മോതിരങ്ങളണിഞ്ഞിരിക്കുന്നു. മോതിരങ്ങളോ ചരടുകളൊ �'ന്നുമി�™്�™ാത്ത സ്വന്തം കൈകൾ നോക്കിക്കൊണ്ട് അയാൾ, ജോ�™ികിട്ടി പോകുന്നുവെന്നറിഞ്ഞപ്പോൾ അച്ഛൻ ഉപേശിച്ച വാക്കുകളോർത്തു.

" നീ ന�™്�™തെന്തും ഉൾക്കൊള്ളുക. �™ോക സംസ്കാരങ്ങളും മതങ്ങളും ഏൽപ്പിക്കുന്ന മാറാപ്പുകളെ പേറാതെ സ്വതന്ത്രനായി പറന്നുപോക"

ചിത്രകാരൻ പശ്ചാത്ത�™ം മനോഹരമാക്കിയിരിക്കുന്നു. അയാൾ നീണ്ടുനിവർന്ന് കിടക്കുന്നൊരു ചോളപ്പാടത്തെ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. അതിൽ മേയുന്ന �'രു പശു, താഴെ ഫണം വിടർത്തിയ �'രു സർപ്പം, അവശനായൊരു കർഷകൻ, വി�™പിക്കുന്ന ക�™പ്പ, ഭയചകിതയായി നെട്ടോട്ടമോടുന്ന �'രു കർഷക എന്നിവയും. അതെ. പാടത്ത് ചിത്രകാരൻ അയാളുടെ ധ്വനി രേഖപ്പെടുത്തിയിരിക്കുന്നു. എന്റെ പശ്ചാത്ത�™ത്തിൽ ഞാൻ എന്നോട് തന്നെ പുഞ്ചിരിക്കുന്നു. ചിത്രകാരന് ഉപഭോ�-്താവിനോട് കൂറുണ്ട്.

" താങ്കൾ വരച്ച ചിത്രത്തിൽ താങ്കളുടെ പേര് സൂചിപ്പിച്ചിട്ടി�™്�™" പണം കൊടുത്ത് നന്ദി പറയുമ്പോൾ അയാൾ പറഞ്ഞു.

" നെവർ മൈൻഡ്" �'രു പുഞ്ചിരിയൊടെ ചിത്രകാരൻ അടുത്ത ആവശ്യക്കാരിയി�™േക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

വർണ്ണവിരാചിതമായ �'രു സന്ധ്യക്ക് തയ്യാറെടുക്കുന്ന സ്ട്രീറ്റി�™ൂടെ നടന്ന് ഹോട്ട�™ി�™േക്ക് പോകുമ്പോൾ അയാൾ ചിത്രത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.അതെ. മനുഷ്യൻ കോറുന്ന വരകൾ ചരിത്രത്തേയും വർത്തമാനകാ�™ത്തേയുമെ�™്�™ാം പ്രതിഫ�™ിപ്പിക്കുന്നുണ്ട്.

പരിമിതമായ അളവുകള�™്�™ാതെ വിശാ�™മായൊരു കാൻവാസ് നൽകിയിരുന്നെങ്കിൽ �'രുപക്ഷെ ചിത്രകാരൻ പശ്ചാത്ത�™ത്തെ ഇനിയും വിസ്തൃതമാക്കുമായിരുന്നു.

അയാൾ,
ആകാശവിതാനത്തിൽ �'രു ഹെ�™ികോപ്ടറി�™ൂടെ പാടങ്ങളെ വീക്ഷിക്കുന്ന �'ഥു സമ്പന്നനെ വരയ്ക്കുമായിരിക്കും.

അയാൾ,
പാടത്തിന്നപ്പുറം �-ോദ്സെയുടെ �'രു രണ്ടാം ജന്മത്തെ വരയ്ക്കുമായിരിക്കും. അത് നിർബാധം അതിന്റെ നിറയൊഴിപ്പ് തുടരുന്നു. മനസ്സി�™െ പ്രതിഷ്ഠ ഉടഞ്ഞ് തകരുന്നു. �™ോകർ പറയും:

" ഇ�™്�™. നിങ്ങൾ �-ാന്ധിയുടെ നാട്ടിൽ നിന്നൊന്നുമ�™്�™ വരുന്നത്"

അയാൾ,
�'രു ജനക്കൂട്ടത്തെ വരച്ച് അവരെ വരകൾകൊണ്ട് വേർതിരിക്കുമായിരിക്കും. അ�™്�™െങ്കിൽ �'രു ബൂട്ടും അതിനടിയിൽ ഞെരിഞ്ഞമരുന്ന കുറേയുറുമ്പുകളേയും വരയ്ക്കും. അയാൾ കൂടെ വന്ന് എന്റെ പാടങ്ങളി�™ൂടെ നടന്നിരുന്നെങ്കിൽ എനിക്ക് പകരം �'രു നെൽച്ചെടിയേയും ഞാറ്റുവേ�™കിളിയേയും വരയ്ക്കാൻ ഞാനവശ്യപ്പെടുമായിരുന്നു.

ഹോട്ട�™ി�™െത്തി നേരത്തെ ഭക്ഷണം കഴിച്ചു. പിറ്റേന്ന് പു�™ർച്ചെയാണ് നാട്ടി�™േക്കുള്ള ഫ്�™ൈറ്റ്. ചിത്രം അത്ര വ�™ുത�™്�™ാത്തതിനാൽ ഹാൻഡ് �™�-േജിൽ തന്നെ സൂക്ഷിക്കാം. പായ്ക്ക് ചെയ്ത ചെക്ക് ഇൻ �™�-േജ് ഇനി തുറക്കേണ്ടതി�™്�™. ചിത്രത്തെ അയാൾ �'ന്നുകൂടി പരിശോധിച്ചു. ഞാനെന്ന ' സന്തുഷ്ടനായ സഞ്ചാരി' പുഞ്ചിരിക്കുന്നുണ്ട്. യാത്രാരേഖകളും ടിക്കറ്റുമെ�™്�™ാം ബാ�-ി�™ുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം അ�™്പനേരം ജനാ�™യി�™ൂടെ ന�-രത്തേ നോക്കിയിരുന്നു. എ�™്�™ാ യാത്രകളി�™ും പതിവുള്ളതാണത്. എഡിൻബർ�-് സമ്മാനിച്ച �"ർമ്മകളെ മെ�™്�™െയുറക്കണം. പിന്നെ തന്റെ മനസ്സിനെ, �'രു ചുണ്ടൻ വള്ളം നീരേറ്റുന്നതുപോ�™െ, നാട്ടി�™െ പുഴകളി�™േക്കും നാട്ടുപച്ചക്കിളികളി�™േക്കും കൊണ്ടുപോകണം. അമ്മുമ്മയുടെ വയൽക്കഥകളി�™െ പഴയൊരു ' പൂഹോയ്' വിളി, �'രു കൊയ്ത്ത് പാട്ട്, കുട്ടിക്കാ�™ത്ത് തറവാട്ടിന്റെ തട്ടിൻമുകളിൽ കണ്ടിട്ടുള്ള വയൽച്ചക്രം, മച്ചിൽ തൂങ്ങിയാടുന്ന കതിർ കൊണ്ടുള്ളൊരു മണി ഇവയെ�™്�™ാം അയാളുടെ മനസ്സിൽ നിറഞ്ഞു.

വിമാനത്തിൽ, ക്രിസ്തുമസ് ആഘോഷിക്കാനായി നാട്ടിൽ പോകുന്ന വിദേശ മ�™യാളികളുടെ തിരക്ക്. എയർഹോസ്റ്റസ്മാരുടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട അളന്നുനൽകുന്ന പുഞ്ചിരികൾ പിന്നിട്ട് സീറ്റിന്നരികി�™േക്ക് നീങ്ങി. മനസ്സിൽ ഉദ്യോ�-ത്തിന്റെ ഭാരമോ, കുടുംബജീവിതത്തിന്റെ തകർച്ചയോ �'ന്നും തന്നെയി�™്�™. പുഴകളും വയ�™ും മാത്രമാണവിടെയുണ്ടായിരുന്നത്. യാത്രയി�™െപ്പോഴോ മനസ്സിന്റെ �'രു കോണി�™ുറങ്ങിയിരുന്ന ആ ഭീതി വീണ്ടും ത�™പൊക്കി. " എന്റെ രാജ്യം മാറുകയാണോ? �™ോകം അതുകണ്ട് പരിഹസിക്കുന്നുണ്ടോ? എങ്കിൽത്തന്നെയും എന്റെ പുഴയും ആമ്പൽപ്പൂക്കളും എനിക്കന്യമാകുമോ?"

ഹാൻഡ്ബാ�-ി�™ുണ്ടായിരുന്ന ചിത്രത്തെ �'ന്നുകൂടി നോക്കണമെന്ന് തോന്നി. ഇപ്പോളതി�™െ വരകൾ തന്നെ നോക്കി പുഞ്ചിരിക്കുന്നി�™്�™. പിക്കാസോയുടെ �-ൂർണിക്കായി�™െ വേദനയിൽ അ�™റുന്ന അശ്വത്തെപ്പോ�™െ ചിത്രത്തി�™െ ഞാൻ ആർത്ത�™യ്ക്കുന്നു. മൂന്നാം �™ോകരാഷ്ട്രത്തിന്റെ നാ�™ാം വേർതിരിവിൽ അതയാളോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഹരീഷ് ബാബു.




© 2019 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

11 Views
Added on January 25, 2019
Last Updated on February 1, 2019
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing