chuvanna bhumi ( The Red Land)

chuvanna bhumi ( The Red Land)

A Story by harishbabu
"

malayalam short story

"
ചുവന്ന ഭൂമി
***************

മെയ്ദിന പു�™രിയിൽ ഞങ്ങൾ, പഴയ വിവ്�™വങ്ങളെ പെറുക്കിക്കൂട്ടി സൂക്ഷിച്ചിരുന്ന പനങ്ങാട്ടെ പാർട്ടി �"ഫീസിൽ �'ത്തുകൂടി. കൈയ്യിൽ വന്നൊരു നിർമ്മാണ കരാർ നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രം മെനയ�™ായിരുന്നു �™ക്ഷ്യം. അങ്ങനെ വരുമ്പോൾ കുറച്ച് ചരിത്രം കൂടി പറയാനുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് �'രുച്ചവെയി�™ിൽ, ഭാവി ജീവിതം കെട്ടിപ്പടുക്കാൻ വേണ്ട അസംസ്കൃത വസ്തുക്കളെപ്പറ്റി �'രു ധാരണയുമി�™്�™ാതെ പനങ്ങാട്ടെ ക�™ിങ്കിൽ നോക്കുകുത്തികളായി ഇരുന്ന വേളയി�™ാണ് �'രു വസ്തുക്കച്ചവടം കൈയ്യിൽ വന്നു പെട്ടത്. ഞങ്ങൾ നാ�™് പേരുണ്ടായിരുന്നു. ചാപ്പൻ, സിറാജ്, ക�™്�™ൻ മത്തായി എന്നറിയപ്പെടുന്ന മാത്യൂ, പിന്നെ ഞാൻ. സം�-തി കൊള്ളാം. കമ്മിഷൻ നാ�™ായി വിഭജിച്ചിട്ടും തരക്കേടി�™്�™ാത്ത തുകയുണ്ടെന്ന് കേട്ടപ്പോൾ ഞങ്ങൾ തരകൻ പണിക്കായി തുനിഞ്ഞിറങ്ങി. അങ്ങനെ പനങ്ങാട്ടെ ചരിത്ര വിപ്�™വങ്ങൾ ചിറകെട്ടി നിർത്തിയിരുന്ന പാടത്തും പറമ്പി�™ുമെ�™്�™ാം ഞങ്ങൾ ദ�™്�™ാൾ പണി നടത്തി.

സ്വന്തം അപ്പനെ പുരാവസ്തുവായി കണക്കാക്കിയിരുന്ന �'രു പ്രവാസി ചാപ്പന്റെ പരിചയത്തി�™ുണ്ടായിരുന്നു. അയാളെ ചാക്കി�™ാക്കി, ടെക്നോപാർക്കിനടുത്ത് അരശുമൂട്ടിൽ അപ്പന്റെ പേരി�™ുണ്ടായിരുന്ന രണ്ടേക്കർ വസ്തു കച്ചവടമാക്കിയതോടെ ഞങ്ങളങ്ങ് കൊഴുത്തു. ഇത്രയുമായപ്പോൾ ക�™്�™ൻ മത്തായി അവന്റെ മനസ്സിൽ തമ്പടിച്ചു കിടന്നിരുന്ന പഴയ ആ�-്രഹങ്ങളെടുത്ത് ഉരുക്കഴിക്കാൻ തുടങ്ങി. വീടിന്റെ പ്�™ാൻ വരച്ചു കൊടുക്ക�™ും കൺട്രാക്ക് പണിയും.

"നോക്കിനെടാ ഇന്ത്യയുടെ തൊഴിൽ രം�-ം പൂത്തു�™യാൻ പോണത് നിർമ്മാണ രം�-ത്താണ്. ബൂർഷ്വാസിയായാ�™ും തൊഴി�™ാളിയായാ�™ും അതാണ് തുറുപ്പ് ചീട്ട്. ഇപ്പോൾ നാ�™് തൈ വച്ചാൽ ആപത്ത് കാ�™ത്ത്..." എന്നൊക്കെ മത്തായി ഉപദേശിച്ചു കൊണ്ടിരുന്നു. സിറാജും അതിനെ പിന്താങ്ങി. �'രു പരിജ്ഞാനവുമി�™്�™െങ്കി�™ും സം�-തി പന്തികേടി�™്�™െന്ന് എനിക്കും തോന്നി. മാത്രവുമ�™്�™ �'ന്ന�™്�™െങ്കിൽ മറ്റൊന്ന് എന്ന ധൈര്യവും കിട്ടും. അങ്ങനെയാണ് മുഖ്യമായി ഞങ്ങൾ കണ്ട്രാക്കുമാരായത്.

കോളേജ് പഠനകാ�™ത്ത് ഞങ്ങളുടെ മനസ്സി�™ും ജീവിതത്തി�™ുമൊക്കെ അ�™്പം ചെങ്കൊടി പാറി കളിച്ചിരുന്നു. അക്കാ�™ത്ത് നേടിയെടുത്ത പരിചയങ്ങളെ ചൂണ്ടയിൽ കോർത്ത് പുതിയ കരാറുകൾ പിടിച്ചെടുക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടന്നുവരികെയാണ് , നമ്മുടെ സീനിയറും ഇപ്പോൾ പാർട്ടി കാഡറി�™ുള്ള വർ�-്�-ീസ് ചേട്ടൻ �'രു കരാറിന്റെ കാര്യം പറഞ്ഞത്. അങ്ങേർക്ക് ചി�™ ബന്ധുക്കൾ മുഖേന രാജ്യ ത�™സ്ഥാനത്ത് പിടിയുണ്ട്.

" ഡൽഹിയി�™ൊക്കെ �'രു കരാർ കിട്ടുക എന്നത് നിസ്സാരകാര്യമ�™്�™. അതും ഇത്ര തുടക്കത്തിൽ. ഇത് തരപ്പെടുത്തിയെടുത്താൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരി�™്�™. നക്കാപിച്ചക്ക് വേണ്ടി ഈ പാവയ്ക്കാ കേരളത്തിൽ കിടന്ന് കടിപിടി കൂടേണ്ടി വരി�™്�™" ചാപ്പൻ സ്വപ്നക്കോട്ട കെട്ടി.

അതേസമയം സാധാരണയിൽക്കവിഞ്ഞ് �-�-രവമുള്ള �'രു കരാറാണ് വർ�-്�-ീസേട്ടൻ കൊണ്ടെത്തന്നത്. പാർട്ടിയുടെ ഡൽഹിയി�™െ ആസ്ഥാനമന്തിരത്തിന്റെ ചോർച്ചകൾക്ക് പരിഹാരം കണ്ടെത്തുക, പോളിറ്റ്ബ്യൂറോ �"ഫീസിന്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കുക എന്നിവയാണവ. വിട്ടുവീഴ്ചയി�™്�™ാത്ത ശ്രദധയും പരിശ്രമവും ആവശ്യമുള്ളവ. പ്രവൃത്തിപരിചയമാണ് വി�™ങ്ങുതടിയായി നിൽക്കുന്നത്. സ്വാധീനം കൊണ്ടെ കരാർ നേടിയെടുക്കാൻ പറ്റൂ.

" ഇതിപ്പോൾ ചോർച്ചയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പണിതി�™്�™െങ്കിൽ ഇതുവരെ നേടിയെടുത്ത പേരും പെരുമയും ചീട്ടുകൊട്ടാരം പോ�™െ വീണു തകരുമെന്ന സ്ഥിതിയാണ്" സിറജ് �"ർമ്മിപ്പിച്ചു. �'ന്നും രണ്ടും മെയി�™ുകളയച്ചിട്ടും കാര്യമായിട്ടൊന്നും നടന്നി�™്�™. അവർ കൂടുതൽ വിവരങ്ങളന്വേക്ഷിച്ചു കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ മത്തായി വർ�-്�-ീസേട്ടനോട് ചോദിച്ചു:

" അണ്ണാ മന്ദിരം പൊളിച്ച് പണിത് തരട്ടാ. ഉടൻ തീർത്തു തരാം. ബം�-ാളികളെ നമുക്ക് ഡൽഹിയിൽ നിന്നുതന്നെ പിടിക്കാം"

" പൊളിച്ച് പണിയാൻ നീ ആരെടാ ക്രിസ്തുദേവനോ? പറ്റണേക്കൊണ്ട് ചെയ്യടാ" വർ�-്�-ീസേട്ടൻ വിരട്ടി. " രണ്ട് ദിവസം കൂടി തരും. ഇ�™്�™േൽ കരാറ് കൈ മറിഞ്ഞു പോകും"

പൊളിച്ചു പണിയുകയ�™്�™ പൊളിച്ചെഴുതുകയാണ് വേണ്ടതെന്ന് സിറാജ് ശബ്ദമടക്കി പറഞ്ഞു. സിദ്ധാന്തങ്ങളും �-്രന്ഥങ്ങളും സമയം കവർന്നെടുത്തിരുന്ന �'രു കാ�™ം സിറാജിനുണ്ട്. പിന്നെ മത്തായിക്കും.

കമ്പനി �"ഫീസിൽ പുതുതായി തീർത്ത കോൺഫെറൻസ് ഹാളി�™െ ചി�™്�™ു മേശക്ക് ചുറ്റി�™ുമിരുന്ന്, നാ�™് കാപ്പുച്ചിനോയുടെ വീര്യത്തിൽ ഞങ്ങൾ ചർച്ചിച്ചു.

കളത്തി�™േക്ക് ചീട്ടിറക്കുന്നതുപോ�™െ മേശയുടെ സുതാര്യതയി�™േക്ക് മത്തായി ഏതാനും വാക്കുകളെറിഞ്ഞു.

" മനുഷ്യൻ എന്തു പഴകിയൊരു അസംസ്കൃത വസ്തുവാണ്!"

അവന്റെ ജന്മനായുള്ള തത്വശാസ്ത്രം പറച്ചിൽ പുറത്തെടുക്കുന്നുവെന്ന് കണ്ടപ്പോൾ ഞാനിടഞ്ഞു.

" കോപ്പി�™െ എടപാട്! മനുഷ്യനുപകാരമുള്ളതെന്തെങ്കി�™ും പറയെടാ"

" കാ�™ം കൈവെടിഞ്ഞ അസംസ്കൃത വസ്തുക്കളെ വച്ച് അറ്റകുറ്റപ്പണികൾ ചെയ്തിട്ട് എന്തു ചെമ്പെടുക്കാനാണ്? ഇരുട്ടുകൊണ്ട് �"ട്ടയടക്കാനോ. �-ു�™ാ�-ുകളിൽ നിന്നും കൂട്ടൂകൃഷിക്കളങ്ങളിൽ നിന്നും ഇനി അസംസ്കൃതവസ്തുക്കൾക്ക് വേണ്ട ചേരുവകളുണ്ടാക്കാൻ പറ്റൂ�™്�™. റഷ്യയി�™ും, ക്യൂബയി�™ും, കംബോഡിയായി�™ും ഉപയോ�-ിക്കുന്ന ചേരുവകൾ നമുക്ക് പാകമാവൂ�™്�™. നമ്മുടെ മന്ദിരങ്ങളുടെ ചോർച്ചക്ക് കാരണം മനസ്സി�™ാക്കി പണിയണം. നമ്മുടെ ഉപ്പുകാറ്റുകൾ, നമ്മുടെ ജീർണതകൾ, നമ്മുടെ മേഘവിസ്ഫോടനങ്ങൾ"

ചാപ്പൻ അതിനോട് യോജിച്ചു.

" ഇന്ത്യയി�™െ ജനങ്ങൾ" അവൻ പറഞ്ഞു " സാധാരണയി�™ും കവിഞ്ഞ കിറുക്കൻമാരാണ്. സമ്പദ് വ്യവസ്ഥ മുന്നേറിയപ്പോൾ നമ്മൾ തിരിച്ചറിവുകൾ ശേഖരിക്കുന്നതിന് പകരം സദാചാര വേ�™ികൾ തീർക്കാനും , അളിഞ്ഞ മതാന്ധത വാർത്തെടുക്കാനും തുടങ്ങി. മതം �'രു തണുത്ത ചീനിച്ചട്ടിയായിരുന്നു. ജീവിതനി�™വാരം ഉയർന്നപ്പോൾ ഇവന്മാരതിനെ തീയിട്ടു പഴുപ്പിച്ചു. ഇപ്പോൾ തൊട്ടാൽ പൊള്ളിയടർന്ന് പണ്ടാരമടങ്ങും"

"ഇനിയിപ്പോൾ ഇതേ മാർ�-്�-മുള്ളു" സിറാജ് ഇടപെട്ടു. " വൈരുദ്ധാത്മികവും ചരിത്രപരവുമായ ഭ�-തീകവാദം എന്ന കാത�™ായ ആശയത്തെ മാത്രം നിർത്തിക്കൊണ്ട് മറ്റുള്ളതിനെ മറക്കുക.കൂട്ടിക്കിഴിക്കൽ, പരിവർത്തനപ്പെടുത്തൽ, കണ്ടി�™്�™െന്ന് നടിക്കൽ, പൊട്ടൻകളി. അ�™്�™ാതെ മാർ�-്�-മി�™്�™. പ്രത്യയശാസ്ത്രത്തിന്റെ കഴുക്കോ�™ായാ�™ും ദ്രവിച്ചാൽ മാറ്റണം. മാറ്റം.. അതാണ�™്�™ോ മാർക്സ് വീണ്ടും എടുത്ത് പറഞ്ഞത്"

"നീ എന്തോന്നെടെ എന്ത് പറഞ്ഞാ�™ും അതിനിടക്ക് മാർക്സിനെ തള്ളിക്കയറ്റണത്? അയാള് നിന്റെ ആര്?" ചാപ്പൻ കാപ്പിക്കപ്പ് മേശപ്പുറത്ത് വച്ച് �'രെത്തും പിടിയും കിട്ടാതെ ത�™മുടിയി�™ൂടെ വിര�™ുകളോടിച്ചു.

" പറയാം. കാരണമുണ്ട്.മാർക്സ് തുറുപ്പു�-ു�™ാനാണ്. ഇന്തകാ�™ത്തിൽ ജനിച്ച്, മീശയും താടിയും വളർത്തി, ജീവിതം മുഴുവനും ചെ�™വിട്ട്, സമൂഹത്തിന്റെ കുരുക്കുകളെ നിർവ്വചിച്ച്, പുതിയ പ്രത്യയശാസ്ത്രങ്ങളെ ഉരുക്കി ബിൽഡിം�-് മെറ്റീരിയൽ തയ്യാറാക്കിത്തരാൻ കഴിവുള്ള �'രാൾ എന്ന് ജനിക്കും? അതുവരെ നീ കാത്തിരിക്കോ? അ�™്�™െങ്കിൽ തന്നെ അതിനുവേണ്ട ഫ�™ഭൂയിഷ്ടമായ ഭൂമികയെവിടെ? ചരിത്ര സൈറണുകൾ മുഴങ്ങുന്ന ഫാക്ടറികളെവിടെ? തൊട്ടാൽ രക്തം ചീന്തിത്തെറിക്കുന്ന മൂർച്ചയുള്ള വർ�-്�-സമരങ്ങളെവിടെ? വർ�-്�-ബോധത്തിന്റെ പടുവൃക്ഷങ്ങളെ നമ്മളായിട്ട് തന്നെ വെട്ടിയെറിഞ്ഞു കളഞ്ഞു. മതാന്ധകാരത്തി�™േക്കുള്ള മണ്ണൊ�™ിപ്പു തുടരുന്നു. ഇന്നത്തെ രീതിയിൽ സാമ്പ്രദായികമായ അസംസ്കൃത വസ്തുക്കളെക്കാൾ ബ�™മുള്ളതാണ് ആമയിഴഞ്ചൻ തോടി�™െ ചെളി. അതാണ് ഞാൻ പറഞ്ഞത് മാർക്സ് ചരിത്രത്തിന്റെ മട്ടുറഞ്ഞ വൈനാണെന്ന്. അതിന്റെ വീര്യവും �™ഹരിയും വച്ചെ കളി നടക്കൂ. പരിതസ്ഥിതിക്കനുസരിച്ച് പുതിയ തുരുത്തിയി�™ോശപഴയ തുരുത്തിയി�™ോ പകർന്ന് വയ്ക്കണമെന്ന് മാത്രം"

ചർച്ച നീണ്ടൂപോയി. ഇതിനിടയിൽ റോസാ വക്സംബർ�-ിന്റെ ജീവിതമെടുത്തിട്ട് സിറാജും ക�™്�™നും തമ്മിൽ തർക്കിക്കാൻ തുടങ്ങിയപ്പോൾ ഞാനൊച്ചയിട്ടു.

" നിർത്തിനെടാ ചരിത്രം വിളമ്പിയത്!"

�'ടുവിൽ സിറാജ് തീർത്ത ചൂണ്ട തന്നെയെറിയാൻ ഞങ്ങൾ തീരുമാനിച്ചു. കണ്ടി�™്�™െന്ന് നടിക്കൽ, മുത�™ാളിത്വ പങ്കാളിത്വം, നാട്ടാരുടെ മുന്നിൽ ദൈവത്തെ എറിഞ്ഞുടക്കാതിരിക്കാൽ, ബൂർഷ്വാ എന്ന വാക്ക് അബദ്ധവശാൽ പോ�™ും നാവിൻ തുമ്പത്ത് വി�™സാതിരിക്കൽ. മെയ്ദിനത്തിന് വർ�-്�-ീസ് ചേട്ടനുമായി ഫൈനൽ ചർച്ച നടത്തി മെയിൽ അയക്കാമെന്ന ധാരണയുമായി. അങ്ങനെയാണ് ഞങ്ങൾ മെയ് �'ന്നിന് പാർട്ടി �"ഫീസിൽ �'ത്തുകൂടിയത്.

പഴയ ചെങ്കൊടികൾ പ�™തും മാറാ�™കളായി മൂ�™കളിൽ അടിഞ്ഞുകിടന്നു. വന്നപാടെ ഞാൻ പുതുതായി ഉദിച്ച �'രാശയം കൂടി കുടിയിറക്കി. അടങ്കൽ തുകയിൽ ചെറിയൊരു മാറ്റം വരുത്തി വർ�-്�-ീസേട്ടനെ പൊടിയിടാം. �'രുപൂക്കൃഷി പറ്റത്തി�™്�™�™്�™ോ. അങ്ങേരെ നാളെയും കാണേണ്ടത�™്�™േ. അണ്ണനും നാ�™് കാശുണ്ടാക്കട്ട്. അതിന്റെ മേ�™ൊരു ചർച്ച നടന്നു. സിറാജ് ഫോണിൽ കണ്ണും നട്ടിരുന്നു. അ�™്പം �-ാന്ധി അക്ക�-ണ്ടി�™േക്ക് വന്നാൽ അവന് ആമസോൺ ഉഴുത് മറിക്കുന്ന സ്വഭാവമുണ്ട്.

ബം�-ാളിയും ഹിന്ദിയും ഭാഷകളുടെ �'രുത്തരേന്ത്യൻ ക�™ർപ്പ് ചെവിയി�™േക്ക് ഇരമ്പി വന്നു. പിന്നെ നിശബ്ദമായി. പാർട്ടി �"ഫീസി�™െ അറുപത് വർഷങ്ങൾ പിന്നിട്ട പഴയ തടി കോണിപ്പടിയി�™െ കിരുകിരുപ്പായി അത് പരിവർത്തനപ്പെട്ടു. അന്നത്തെ പണിക്കായുള്ള നിർദ്ദേശങ്ങൾ തേടി തൊഴി�™ാളികൾ എത്തിയതാണ്. ഞങ്ങളെ അവിടെ കണ്ടപ്പോൾ പാർട്ടി അനുഭാവികളാണെന്ന് അവർക്ക് മനസ്സി�™ായിട്ടുണ്ടാകാണം. അവരുടെ മുഖ്യൻ നിർമ്മൽ, അതിജീവനത്തിനായി സംഭരിച്ചുവച്ച ഉള്ളോളം മ�™യാളം കൊണ്ട് പറഞ്ഞൊപ്പിച്ചു.
" മെയ്ദിനാശംശകള് സേട്ട്!"

ആരുടേയൊ മൊബൈ�™ിൽ മവയാള �-ാനവും മുഴങ്ങുന്നു.

" സർവ്വരാജ്യ തൊഴി�™ാളികളെ സംഘടിക്കുവിൻ,
സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ"

പഴയ പാട്ട മൊബൈ�™ിൽ നിന്നുള്ള പതറിയ ശബ്ദം അസ്വസ്ഥതയുണ്ടാക്കിയപ്പോൾ ഞാന�™റി.

:" ശബ്ദം കുറച്ചാകിനെടാ നായിന്റെ മോൻമാരേ!"

വരിയായി നിന്നവർ പകച്ച് പരസ്പരം നോക്കി.

" മൊബൈൽ കാ ആവാസ് കം കരോ ഭയ്യാ" ചാപ്പൻ �'ന്ന് മയപ്പെട്ടു.

"ബൊന്ദൊ കൊരോ �-ാനാ ബൊന്ദൊ കൊരോ" നിർമ്മൽ മറ്റുള്ളവരോട് തിടുക്കത്തിൽ പറഞ്ഞു.

" നിനക്ക് കൊടി പിടിക്കാനും ഈങ്കു�™ാബ് വിളിക്കാനുമറിയാമോടാ" ഞാനൊരു ചുളിഞ്ഞ നോട്ടത്തിന്റെ അകമ്പടിയോടെ നിർമ്മ�™ിനോട് ചോദ്യമെറിഞ്ഞു.

ദഹിക്കാത്ത മ�™യാളം അയാളെ, സമ്മിശ്രവികാരത്തിന്റെ മുഖഭാവം മെനയുവാൻ പ്രേരിപ്പിച്ചു. ചിരിക്കണോ ചിരിക്കാതിരിക്കണോ.

മത്തായി ചെറുതായിട്ടൊന്ന് ചിരിക്കുന്നത് കണ്ടപ്പോൾ അയാൾ തീരുമാനം അങ്ങോട്ടേക്ക് ചായ്ച്ചു. പിന്നെ മെ�™്�™െ ചിരിക്കാൻ തുടങ്ങി. തുടർന്ന് കൂടെയുള്ളവരും. ചാപ്പൻ അന്ന് ചെയ്യേണ്ട ജോ�™ികൾ പറഞ്ഞു നൽകി. അച്ചന്റെ ജോ�™ികാരണം ചാപ്പൻ ബാ�™്യം കഴിച്ചുകൂട്ടിയത് ആൻഡമാനി�™ാണ്. അവന് ഹിന്ദി വഴങ്ങും. നിർമ്മ�™ും കൂട്ടരും അഭയാർത്ഥികളെ അടയാളപ്പെടുത്തുന്ന �'രു ഉറുമ്പ് വരിയായി താഴേക്കിറങ്ങി നടന്നുപോയി.

അതിനു പിന്നാ�™െ പു�™രിയുടെ തെളിമയെ ചുഴറ്റിയെറിഞ്ഞുകൊണ്ട് വേനൽ മഴ കടന്നു വന്നു. കുറച്ചു കഴിഞ്ഞപ്പോൾ പാർട്ടി �"ഫീസും പെയ്യാൻ തുടങ്ങി. ചുമരി�™െ ചി�™്�™ുകൂടങ്ങളിൽ വെള്ളം ഇറ്റിറ്റു വീണപ്പോൾ, �'രു നൂറ്റാണ്ടിനുമപ്പുറം സംഘടിതസമരങ്ങളെ വിളയിച്ച് അറപ്പുരയിൽ കരുതിവച്ച കനത്ത പിരിമീശയുള്ള കാരണവന്മാർ കരഞ്ഞു. മെയ്ദിന പരിപാടികളുടെ തിരക്കിൽ വരാൻ പറ്റാത്തതിനാൽ ക�™്�™ൻ വർ�-്�-ീസേട്ടനോട് ഫോണിൽ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. എനിക്ക് പെണ്ണുമ്പിള്ളയുടെ കൈയ്യിൽ നിന്നൊരു മിസ്ഡ് കാൾ കിട്ടി. ഇന്ന് അവധിയായതിനാൽ, അസിം പ്രേംജിയുടെ ഏടാകൂടത്തി�™െ ആറക്ക ശമ്പളക്കാരി സമയത്തെ കൊന്നു തള്ളാൻ �'രാരാച്ചാരേയും നോക്കിയിരിക്കുകയായിരുന്നു. തിരിച്ചു വിളിച്ചപ്പോൾ മഴ അവളുടെ ഉട�™ി�™ും മനത്തി�™ും തൊട്ടിരിക്കുന്നു എന്നെനിക്ക് മനസ്സി�™ായി.

" ന�™്�™ മഴ! ഇങ്ങ് വന്നേ. ഞാനെന്താണിട്ടിരിക്കുന്നതെന്നറിയോ? പിങ്ക്. .. പെയ്തൊഴിയും മുന്നെ വന്നാൽ കാ�™ത്ത് തന്നെ നിനക്കൊരവസരമുണ്ട്"

പെമ്പിള്ളേർ കണവൻമാരെ ഉണർത്തുന്നതു പോ�™ുള്ള കള്ളച്ചിരിയുമായി അവൾ ഫോണിൽ നക്കി. പിന്നെ കട്ട് ചെയ്തു.

ഞാൻ ഉദ്ധരിച്ച �™ിം�-വുമായെണീറ്റ് മറ്റുള്ളവൻമാരുടെ മുമ്പിൽ ചെറുതായിട്ടൊന്ന് പൊട്ടൻ കളിച്ചു.

"ഹ�™ോ ഹ�™ോ. കേൾക്കുന്നി�™്�™. ഇവിടെ റേഞ്ചി�™്�™. ഞാൻ താഴോട്ട് വരാം"
" എടേ ഞാനിപ്പോൾ വരാം നിങ്ങളിരിക്കിൻ" ഞാൻ സിറാജിനോട് പറഞ്ഞു.

താഴേക്കിറങ്ങാൻ ഭാവിക്കുമ്പോൾ ഫോണിൽ പരതി നടന്നിരുന്ന കണ്ണുകൾ എനിക്കെതിരെ എടുത്തുയർത്തിക്കൊണ്ട് ചാപ്പൻ പറഞ്ഞു:

" വ�™്�™ കടുക്കയും വാങ്ങി ചൂടുവെള്ളത്തി�™ിട്ട് കുടിയെടാ കോപ്പേ! എവനൊരുത്തനു മാത്രമെ പുതുപ്പെണ്ണും പെടക്കോഴീയുമുള്ളു. എവനൊരുത്തനു മാത്രമെ മഴയും നെ�™ാവുമുള്ളു.. ത്ഫൂ!"

ഞാനൊരു നരച്ച ചിരിയെറിഞ്ഞുകൊണ്ട് മരക്കോണി ചവിട്ടിയിറങ്ങി.

മഴ ചന്നംപിന്നം പെയ്യുകയാണ്. റോഡിന് മറുവശത്തെ കാറിനരികി�™േക്ക് പോകാൻ വയ്യ. പണിസ്ഥ�™ത്തേക്ക് നീങ്ങുന്ന അവസാനത്തെ തൊഴി�™ാളിയും എന്നെ കടന്നുപോയി. കണ്ടപ്പോൾ ചിരിച്ചു വണങ്ങിക്കൊണ്ട്, മഴയത്ത് തൂവ�™ുകൾ നനഞ്ഞ് കൂമ്പി നടക്കുന്ന �'രു കോഴിയെപ്പോ�™െ അയാൾ നീങ്ങി. പതിഞ്ഞ മൂക്കും, കുഴികളി�™ൊളിച്ച കണ്ണുകളുമായി �'രു ചതുരമുഖൻ. തോളി�™ൊരു കമ്പിപ്പാരയും വ�™തുകൈയ്യിൽ ക്�™ാവ് കയ്യേറിയ �'രു തൂക്കു പാത്രവും. ബെൽബോട്ടം പാന്റ്സ് മഴവെള്ളത്തി�™ിഴഞ്ഞു. ഫുൾസ്�™ീവ് ഷർട്ട് നനഞ്ഞൊട്ടിയിരുന്നു. അയാൾ വെയി�™ിനോടും മഴയോടും �'രുപോ�™െ സ�-ഹൃദം പു�™ർത്തിക്കൊണ്ട് അവയെ അതിജീവിക്കുന്നു. അയാൾ ഫാക്ടറിയുടെ സൈറണുകൾ മുഴങ്ങുന്ന �'രു ചരിത്ര �-ുഹയിൽ നിന്നാണ് നടന്നുവരുതെന്ന് തോന്നി. വിജനമായ �'രു മരുഭൂമിയി�™േക്ക് നടന്നക�™ുന്നു. ഇന്നത്തെ ജീവിതം എന്ന ചിന്ത മാത്രമെ അയാളെ അപഹരിക്കുന്നുള്ളു. ആത്മാർത്ഥവും അർത്ഥവത്തുമായൊരു �™ിം�-ോദ്ധാരണം അയാളെ സബന്ധിച്ച് �'രു മരീചികയാണെന്ന് വരുന്നു. അയാൾ, കനത്ത സമവാക്യങ്ങളടങ്ങിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നിറങ്ങി നടന്നു വരുന്ന �'രക്ഷരമാകുന്നു. പകർച്ചവ്യാധി പിടിപെട്ട കാ�™ത്തിന്റെ എഴുതാപ്പുറങ്ങളി�™േക്ക് അത് സഞ്ചരിക്കുന്നു. ബസുഅമ്മാവനും ദീദിയുമൊക്കെ മാറിമാറി രാപക�™ി�™്�™ാതെ അ�™ക്കിയിട്ടും ബം�-ാൾ വെളുത്തി�™്�™ എന്നൊരു വ്യാജോക്തി എന്റെ മനസ്സി�™േക്ക് വന്നു. വാസ്തുഹാരകൾക്ക് �'രു പഞ്ഞവുമി�™്�™. സിറാജ് പറഞ്ഞ കണ്ടി�™്�™െന്ന് നടിക്കൽ നയം പൂർണ്ണമായും ഇപ്പോഴാണെനിക്ക് മനസ്സി�™ായത്.

ഭാര്യയുടെ ആദ്യത്തെ വാർണിം�-് �'രു മിസ്ഡ് കാളായി ഫോണി�™േക്ക് വന്നപ്പോൾ ഞാൻ ചിന്തകളെയെ�™്�™ാം വ�™ിച്ചെറിഞ്ഞുകൊണ്ട് ഉട�™ി�™ും ഉദ്ധാരണത്തി�™ും മാത്രം മനസ്സ് കേന്ദ്രീകരിച്ചു. കാറിന്നരികി�™േക്ക് �'രോട്ടം വച്ചുകൊടുത്തു.

വണ്ടി സ്റ്റാർട്ടാക്കുന്നതിനിടയിൽ മുകളിൽ നിന്ന് സിറാജ് വിളിച്ചു പറഞ്ഞു:

" ഡേ മഴ തോർന്ന് മേഘം പൂത്തിറങ്ങിയാ�™ൊടനെ ഇങ്ങ് വന്നോണം. ഹി ഹി ! നീയി�™്�™ാതെ മെയി�™് പോവൂ�™്�™"

കാറിന്റെ വിൻഡോയി�™ൂടെ, ചുറ്റിനുമുള്ള ചി�™്�™ു സ�-ധങ്ങൾക്കിടെ �'രു ചോദ്യചിഹ്നം പോ�™െ, �"ടുകൾ പൊട്ടി, പ�™്�™ുകൊഴിഞ്ഞ് പാർട്ടി �"ഫീസെന്ന വൃദ്ധൻ നനഞ്ഞോ�™ിക്കുന്നത് ഞാൻ കണ്ടു. പണ്ടെങ്ങോ വായിച്ച 'ഏകാന്തതയുടെ നൂറുവർഷങ്ങളി�™െ റെബേക്കയുടെ ജീർണ ഭവനം എന്റെ ഭാവനയിൽ വന്നു. കരാർ വിജയിക്കുകാണേൽ, കേരളത്തിനും പുറത്തുമുള്ള, കുഴിയി�™േക്ക് കാ�™ും നീട്ടിയിരിക്കുന്ന പാർട്ടി �"ഫീസുകളെയെ�™്�™ാം യുവതീയുവാക്കന്മാരാക്കാൻ കഴിയുന്ന സ�-ഭാ�-്യത്തെയോർത്ത് എനിക്ക് കുളിരുകോരി. പണ്ട്
കുറച്ച് വായനയുണ്ടായിരുന്നതിനാൽ ഇത്രയൊക്കെ ചിന്തിക്കാൻ പറ്റി.

മഴ സ്വയം �'ടുങ്ങാൻ ഭാവിച്ചപ്പോൾ പെണ്ണുമ്പിള്ളയുടെ വാക്കുകളോർത്തുകൊണ്ട് ഞാൻ ആക്സി�™േറ്ററിൽ ആഞ്ഞുചവിട്ടി. കുറച്ചു ദൂരം പോയപ്പോൾ മഴയിൽ നിന്നു പോയ �'രു ജാഥ വിറങ്ങ�™ിച്ചുകൊണ്ട് എതിരേറ്റു വരുന്നു. തണുത്ത് രുചിയറ്റ അപ്പം പോ�™െ അവിടവിടെയായി മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു.

" ഈങ്കു�™ാബ് സിന്ദാബാദ്! തൊഴി�™ാളി ഐക്യം സിന്ദാബാദ്!"

ജാഥ പടച്ചു വരുന്നവരി�™േറെയും മുണ്ടുകളുടെ കോന്ത�™ം പോക്കിപ്പിടിച്ചുകൊണ്ട് ഫോണിൽ കുത്തി നടക്കുന്നു. എന്നെ കണ്ടതും പണ്ട് കൂടെ പഠിച്ച ,ഇപ്പോൾ ജി�™്�™ാക്കമ്മറ്റിയി�™ുള്ള ബാ�™രാമപുരം പ്രകാശൻ വിളിച്ചു ചോദിച്ചു:

"ഡേ കൺട്രാക്ക് മൊത�™ാളീ നീ പോണാടെ. കൂടുന്നി�™്�™േ. മഴയൊക്കെയ�™്�™േ. ഐറ്റം വ�™്�™തും വീട്ടി�™ിരിപ്പുണ്ടെങ്കി എടുത്തോണ്ട് വാ. കൂടാം"

ഞാനൊന്ന് ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു. പുറത്തിറങ്ങി, എഴുന്ന് നി�™്ക്കണ �™ിം�-ം ചുഴറ്റി വീശിക്കാണിക്കാനാണ് എനിക്ക് തോന്നിയത്. ഭാര്യയുടെ സൈറൺ വീണ്ടും മുഴങ്ങിയപ്പോൾ ഞാനതിന് മുതിർന്നി�™്�™ന്നേയുള്ളു. രണ്ട് വാർണിം�-് വന്നു കഴിഞ്ഞു. ഇനി �'ന്നു കൂടെ ബാക്കിയുള്ളു. പിന്നെ പോയിട്ട് കാര്യമി�™്�™. �'ന്നു തൊടാൻ പോ�™ും പുതുപ്പെണ്ണ് സമ്മതിക്കി�™്�™.

പോകെപ്പോകെ �'രാശയം കൂടി എനിക്ക് തോന്നാതിരുന്നി�™്�™. പാർട്ടി �"ഫീസുകളി�™ും ആസ്ഥാന മന്ദിരത്തി�™ും മാത്രമ�™്�™ ചോർച്ച. സർവ്വത്ര ചോർച്ചയാണ്. ഈങ്കു�™ാബും സിന്ദാബാദും ചോർന്നൊ�™ിക്കുന്നു. മൂ�™ധനത്തിന്റെ കനം കാരണം മുദ്രാവാക്യങ്ങളിൽ വിളള�™ുകൾ. സിറാജിനോട് പറഞ്ഞാൽ അവനൊരു പോംവഴി പറയാതിരിക്കി�™്�™. ജീവിതം കരാറുകൾ കൊണ്ട് പൂത്തു�™ഞ്ഞേക്കും. മുദ്രാവാക്യങ്ങളിൽ നിന്ന് വീണ വിപ്�™വം കാരണം റോഡാകെ ചുവന്നിരിക്കുന്നു. മഴയിൽ ചുവപ്പ് ഭൂമിയാകെ പടർന്നിരിക്കുന്നു. അതെ. ചുവന്ന ഭൂമി. അതിന് മുകളി�™ൂടെ ഞാൻ ഉടൽവിളിയി�™േക്ക് കാറോടിച്ച് പോയി.

ഹരീഷ് ബാബു.
*** **** ***** **** ***** *****





© 2019 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

17 Views
Added on August 2, 2019
Last Updated on August 3, 2019
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing