Urulakizhangu bhashikkunnavar

Urulakizhangu bhashikkunnavar

A Story by harishbabu
"

malayalam short story

"
ദ പൊട്ടറ്റോ ഈറ്റഴ്സ്; ഉരുളക്കിഴങ്ങ് ഭക്ഷിക്കുന്നവർ

ജഡ്ജിയങ്കിൾ കണ്ണിറുക്കി കാണിച്ചു. ഞാനും. ഞാൻ റ്റാറ്റ കാണിച്ചു. അങ്കിളും. അമ്മ എന്റെ കൈപിടിച്ചുകൊണ്ട് നടന്നു. ചുമരുകളി�™ൂടെ ഞാൻ കൈപ്പത്തിയോടിച്ചു. അതേ പഴയ കെട്ടിടം. കടവാതി�™ിനെ പോ�™ുള്ള �'രേതരം മനുഷ്യർ. കുടുംബകോടതി എന്ന അതെ ബ്�™ാക്ക് ആൻഡ് വൈറ്റ് ബോർഡ്.


ഞങ്ങൾ നടക്കുകയാണ്. വീട്ടി�™േക്കാവും. അതാണ് പതിവ്. തട്ടുവണ്ടിയിൽ ഉരുളക്കിഴങ്ങ് വി�™്ക്കുന്നയാളോട് അമ്മ ചോദിക്കുന്നു: " എങ്ങനെയാണ് വി�™?"
" കി�™ോ നാ�™്പത് രൂപ"
അമ്മ ബാ�-ിൽ നിന്ന് തുണി സഞ്ചി പുറത്തെടുക്കുന്നു. പിന്നെ അഞ്ഞൂറിന്റെ �'രു നോട്ടും. അപ്പുറത്തെ കടയിൽ നിരത്തി വച്ചിരിക്കുന്ന കളിപ്പാട്ടങ്ങളി�™ൂടെ ഞാൻ കണ്ണോടിക്കുന്നു.
" എനിക്ക് കളിപ്പാട്ടം വേണം" ഞാൻ പിണങ്ങാൻ ഭാവിക്കുന്നു.
" വാശി പിടിക്കാതെ നടക്കെടാ"
കളിപ്പാട്ടക്കടകൾ വീണ്ടും ഞങ്ങളെ കടന്നുപോകുന്നു. ഞാൻ കരച്ചിൽ ഉച്ചത്തി�™ാക്കുന്നു.
അമ്മ ചോദിക്കുന്നു:
"എന്താണ് വി�™?"
" നൂറ് രൂപ"
അമ്മ നടന്ന് നീങ്ങി. കുറച്ചുദൂരം പോയശേഷം നി�™ത്തേക്ക് ഉറ്റുനോക്കി കൊണ്ട് അ�™്പനേരം നി�™്ക്കുന്നു. പിന്നെ മടങ്ങി വന്ന് നൂറ് രൂപ കൈമാറുന്നു.
ഞാൻ നിശബ്ദനായി നടക്കുകയാണ്. അമ്മയും.


അമ്മ പതിവുപോ�™െ ചി�™്�™ിട്ട ജനാ�™യ്ക്കരികി�™ിരുന്ന് ദൂരേക്ക് നോക്കുകയാണ്.. സൺസെറ്റ് കാണുകയാവും. ഞാൻ കളിപ്പാട്ടം പരിശോധിക്കുകയാണ്. ഭം�-ിയുണ്ട്. ചക്രങ്ങളെ�™്�™ാം പ്രവർത്തിക്കുന്നുണ്ട്. തരക്കേടി�™്�™. അമ്മയ്ക്ക് വിഷമമായി കാണുമോ ആവോ? അമ്മ അടുക്കളയി�™േക്ക് പ്രവേശിക്കുകയാണ്. ഞാൻ വാതി�™ിനരികെ നിന്ന് �'ളിച്ചു നോക്കി. അമ്മ ഉരുളക്കിളക്കിഴങ്ങുകൾ എണ്ണി തിട്ടപ്പെടുത്തുകയാണ്. പുറകോട്ട് നോക്കിയപ്പോൾ ഞാൻ �"ടിയൊളിച്ചു. അമ്മ വീണ്ടും ജന�™ിനരികി�™േക്ക് വന്ന് ദൂരേക്ക് നോക്കിയിരിന്നു. സൺസെറ്റ് കഴിഞ്ഞു കാണുമോ ആവോ. ഞാൻ വീണ്ടും കളിപ്പാട്ടത്തി�™േക്ക് തിരിയുന്നു. കളിച്ചുകൊണ്ടിരിക്കെ ഞാനൊരു പാതിമയക്കത്തി�™േക്ക് വീഴുന്നു. കുറച്ചുകഴിഞ്ഞ് അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ടു. അമ്മ ഉരുളക്കിഴങ്ങുകൾ പാകം ചെയ്യാൻ തുടങ്ങിയിട്ടുണ്ടാവണം. 'അപ്പോളിനി അത്താഴം കാത്തുകിടക്കാം' ഞാൻ മനസ്സിൽ പറഞ്ഞു.

© 2020 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

17 Views
Added on April 12, 2020
Last Updated on April 12, 2020
Tags: malayalam short story

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing