Chinthajaaran ( the thoughtful secret lover)

Chinthajaaran ( the thoughtful secret lover)

A Story by harishbabu
"

malayalam short story

"
ചിന്താജാരൻ
****************

എന്തൊക്കെയായാ�™ും താനൊരു ജാരനാണെന്ന് ചി�™പ്പൊഴൊക്കെ അയാൾക്ക് മനസ്സിൽ തോന്നാറുണ്ട്. അതൊരു സത്യമാകാം എന്ന�™്�™ സത്യമാണ്. ആവർത്തിച്ചാവർത്തിച്ച് നിഷേധിക്കുകയും നിരസിക്കുകയും ചെയ്തതിനു ശേഷം, സ്വതസിദ്ധമായിത്തന്നെ , സത്യത്തെ �'രു നീറ്റ�™ോടെ അം�-ീകരിക്കേണ്ടി വരുന്നു എന്ന ഷോപ്പൻഹോവറിന്റെ സിദ്ധാന്തത്തെ ജാരന് ഇടക്കിടക്ക് �"ർമ്മിക്കേണ്ടി വരുന്നു.

സ്വച്ഛന്തമായ ചി�™ രാത്രികളിൽ, മനസ്സിൽ അക്കരപ്പച്ചയെന്നപോ�™െ രതിയൂറുമ്പോൾ ജാരൻ തന്റെ തയ്യാറെടുപ്പുകൾ തുടങ്ങും. രാത്രിയിൽ ചെയ്തു തീർക്കാൻ �"ഫീസിൽ ചി�™ ജോ�™ികളുണ്ടെന്നോ മറ്റോ പറഞ്ഞ്, ഭാര്യക്ക് കുറച്ചു ന�™്�™ വാക്കുകളും �'രുമ്മയും എറിഞ്ഞുകൊടുത്തിട്ട് അയാൾ കാറുമായി മുങ്ങും. നാട്ടിൽ, വിവരസാങ്കേതിക വിദ്യ വിപ്�™വ പുഷ്പങ്ങൾ ചൊരിഞ്ഞപ്പോൾ, രാത്രിയെന്നോ പക�™െന്നോ ഇ�™്�™ാതെ എപ്പോൾ വേണമെങ്കി�™ും ചി�™്�™ുസ�-ധങ്ങളി�™െ �"ഫീസുകളി�™േക്ക് കയറിച്ചെ�™്�™ാമെന്നത് �'രനു�-്രഹമായി. ആരും �'ളിഞ്ഞു നോക്കാനി�™്�™ാത്ത, സ്വകാര്യതയുടെ പറുദീസയിൽ ജാരന് ആറാടാം.

കഴക്കൂട്ടം ഹൈവേയിൽ കാർനിർത്തിയതിന് ശേഷം, നാശോന്മുഖമായ പുഞ്ചവയ�™ിനോട് ചേർന്നുള്ള �'റ്റയടിപ്പാതയി�™ൂടെ കുറച്ചുനേരം നടക്കണം. വയ�™ുകളെയെ�™്�™ാം വിഴുങ്ങിക്കൊണ്ട് ആഡംബരസ�-ധങ്ങളുയരുന്നു. ഇപ്പോൾ അങ്ങനെയാരും ഉപയോ�-ിക്കാത്ത വിജനമായ പാത. ജാരന് വേണമെങ്കിൽ �™ക്ഷ്യസ്ഥാനം വരെ കാറിൽ പോകാം. പക്ഷെ എന്തിനീ ആർട്ടിഫീഷ്യൽ ഇന്റ�™ിജൻസിനേയും, പ്രണയിനിയുടെ വീടുമുറ്റത്തെ നിരീക്ഷണ ക്യാമറകളെയും നേരിടണം? അതിനാൽ അയാൾ, രതിയാത്രകളിൽ കുറച്ചൊക്കെ യാഥാസ്ഥിതികത പു�™ർത്തിപ്പോരുന്നു. നിശബ്ദമായി നടന്ന്, പുരാതനമായ ആ എട്ടുകെട്ടിനു പിന്നി�™െ മൂവാണ്ടൻ മാവി�™േക്ക് കയറി, ചി�™്�™കളി�™ൂടെ മട്ടുപ്പാവി�™േക്ക് ഊർന്നിറങ്ങി പ്രണയപുഷ്പങ്ങൾ ശേഖരിക്കുകയാണ് പതിവ്.

അങ്ങനെ അയാൾ നടന്നു. എ�™്�™ാ ജാരൻമാരുടേയും യാത്ര അവസാനിക്കുന്നത് രതിമൂർച്ചയി�™ാണ്. �'രു വക്രരാ�-ത്തിന്റെ ആരോഹണക്രമം പോ�™െയാണ് ജാരന്റെ യാത്ര. മോഷ്ടിച്ചെടുത്ത ആനന്ദ�™ബ്ധിക്കുശേഷം രതിയടങ്ങുമ്പോൾ, രാ�-ത്തിന്റെ അവരോഹണമെന്നപോ�™െ അയാൾ തിരികെ മടങ്ങുന്നു. ഇതിനെക്കുറിച്ചോർത്ത് ചരിത്രാന്വേഷിയായ ജാരൻ ചിരിനിറഞ്ഞ വീർപ്പുമുട്ടുകൾ അനുഭവിക്കാറുണ്ട്. യാത്രയി�™ുടെനീളം, രാ�-ത്തി�™െ സ്വരങ്ങൾ എന്നപോ�™െ ചിന്തകൾ ജാരനെ ഭരിക്കുന്നു. പാതയോരത്തെ ചി�™ ചിന്തകൾ അയാളെ ചിന്തയി�™േക്ക് നയിക്കുന്നു. മുന്നോട്ട് പോകുമ്പോൾ, നുകരാനാരിക്കുന്ന തേൻരുചിയെ �"ർത്ത്, പിന്നോട്ട് വ�™ിക്കുന്ന കാഴ്ചകൾക്കു നേരെ ജാരൻ കണ്ണടച്ചു കളയും. രതിയകന്ന് തിരികെയിറങ്ങുമ്പോൾ, വിരസതയും ജാള്യതയുമോടെ അയാൾ മൂകനായി നടക്കും.

വയ�™ിനരികി�™െ കെട്ടിയുയർത്തുന്ന ഫ്�™ാറ്റിനു മുന്നിൽ, കണ്ണുതട്ടാതിരിക്കാനായി കെട്ടിയുയർത്തിയിരിക്കുന്ന കോ�™ത്തിനെക്കണ്ട്, ജാരൻ പരിഹാസച്ചുവയോടെ �'ന്നുചിരിച്ചു. പണ്ട് ഈ ദേശത്ത് ജീവിച്ചിരുന്ന ആറ്റിപ്രക്കാക്കയെ പോ�™ുണ്ട്. അയാളെ താൻ കണ്ടിട്ടി�™്�™. പറഞ്ഞുകേട്ടിട്ടുണ്ട്. അച്ഛനൊക്കെയറിയാം. ആറ്റിപ്രക്കാക്ക എന്നു പറഞ്ഞാൽ ദേശമറിയും. മണ്ണിനേയും മനുഷ്യനേയും �'രുപോ�™െ പുണർന്നവൻ. ഇക്കണ്ട പാടങ്ങളൊക്കെയും അയാളുടേതായിരുന്നു. എണ്ണിയാ�™ൊടുങ്ങാത്ത കാളകളുടേയും കാളവണ്ടികളുടേയും ഉടമ. �-വൺമെന്റ്, ടെക്നോപാർക്ക് കൊണ്ടുവന്നതോടെ, സ്വകാര്യ കമ്പനികൾ വയ�™ുകൾ കുട്ടത്തോടെ വാങ്ങാൻ തുടങ്ങിയപ്പോൾ മോൻ ബാപ്പയോട് പറഞ്ഞു:

"ഉപ്പ ഈ കാളയേയും ചെളിയേയും കെട്ടിപ്പിടിച്ചുകൊണ്ടിരുന്നോ.ബാപ്പൂട്ടിയും വറീദും കണ്ടം പൊന്നിൻ വി�™യ്ക്ക് വിറ്റു. കമ്പനി പുതിയ വീടും കൊട്ക്ക്ണ്. കാ�™ംമാറി. അള്ളാഹുനെയോർത്ത് സമ്മതിക്കിൻ.. ഇനീം ഈ ചേറിൽക്കിടക്കാൻ എനിക്കും ഫാത്തിമക്കും പറ്റൂ�™ാ"

കാക്കയുടെ മരണത്തെ പറ്റി രണ്ടിരുപക്ഷമുണ്ട്. വീട് പൊളിക്കാൻ മണ്ണുമാന്തി യന്ത്രം വന്നപ്പോൾ കാക്ക ജീവിച്ചിരിപ്പുണ്ടായിരുന്നെന്നും ഇ�™്�™െന്നും. ബാങ്കുവിളിക്കുന്ന മ�-�™വിയാര് എപ്പോഴും പറയും:

" യന്ത്രം തിരിച്ചു പോകുമ്പോൾ എന്നേയും കൂടി അതി�™ിട്ട് കബർസ്ഥാനി�™േക്കെടുക്കിനെടാ നായ്ക്കളെ എന്നും പറഞ്ഞ�™്�™െ �"ൻ കണ്ണടച്ചത്. ശാപമ�™്�™േ കൊടും ശാപം! മക്കളി�™േതെങ്കി�™ും �'രുത്തൻ രക്ഷപ്പെട്ടാ? �'രുത്തി തൂങ്ങിച്ചാവുകയും ചെയ്ത്"

കാക്ക �'രു വയൽക്കോ�™മായി കാറ്റത്താടുന്നു. ജാരൻ �'രരുകി�™ൂടെ കടന്നുപ്പൊയ്ക്കളഞ്ഞു തന്നെ യാത്രയെ അപഹാസ്യതയുടെ ജ്വരം ബാധിച്ചിരിക്കുന്നു. ഉന്നത പദവിയും, പ്രബുദ്ധതയും, അഭിമാനവുമൊക്കെയുള്ള താൻ, രാത്രിയിൽ �'രു കുറ്റവാളിയെപ്പോ�™െ നടക്കുന്നതി�™െ ജാള്യത. പക്ഷെ അതിനും മുകളി�™േക്ക് രതിദാഹം ചിറകടിച്ചുയരുന്നു.

ചരിത്രത്തിൽ �-വേഷണ വിദ്യാർത്ഥിയായ തനിക്ക്, പുരാവസ്തു വകുപ്പിൽ പ്രമോഷൻ കിട്ടിയതിനു തൊട്ടു പിന്നാ�™െയാണ് വകുപ്പുമുഴുവനും കംപ്യൂട്ടർവത്ക്കരിക്കണമെന്ന് സർക്കാർ തീരുമാനമെടുത്തത്. ആർക്കിയോളൊജിക്കൽ സർവ്വേയുടെ നിർദ്ദേശപ്രകാരമായിരുന്നു അത്. അതിനായി, സർക്കാർ ടാറ്റാ കൺസൽട്ടൻസി സർവ്വീസുമായി കരാറുണ്ടാക്കുകയും ചെയ്തു. ചരിത്രത്തിനേയും അതിന്റെ ശേഷിപ്പുകളേയും ചുമന്നുകൊണ്ട്, താൻ ഡെപ്പ്യൂട്ടേഷനിൽ കമ്പനിക്ക് സഹായിയായി വന്നു. അവളും വന്നത് �'രു നിയോ�-മായിരിക്കാം.

അവളെ ജാരന് ഇതിനു മുൻപേ അറിയാം. എന്നാൽ അക്കാര്യങ്ങളൊന്നും, ഭോ�-ത്തി�™േക്ക് നടന്നടുക്കുമ്പോൾ അയാൾ �"ർക്കാറേയി�™്�™. തിരുവനന്തപുരത്തുകാരിയായതുകൊണ്ടും, ചരിത്രത്തി�™ൊക്കെ അ�™്പം താൽപര്യമുള്ളതുകൊണ്ടുമാവണം കമ്പനി പുള്ളിക്കാരിയെത്തന്നെ ഇതിന്റെ ടീം �™ീഡറായി നിയോ�-ിച്ചത്.

" എനിക്ക് ചരിത്രമിഷ്ടമാണ്. പക്ഷെ അത് ച�™നാത്മകമ�™്�™. അതങ്ങനെ പൂത�™ിച്ചു കിടക്കുകയാണ്. മനുഷ്യന്റെ ച�™നാത്മകത മുഴുവനും ആധുനികതയി�™ാണ്. അതുകൊണ്ടാണ് ചരിത്ര സ്നേഹത്തെ തത്ക്കാ�™ം ഉപേക്ഷിച്ച് സോഫ്റ്റ്വെയർ രം�-ം പയറ്റിനോക്കിയത്. കുറഞ്ഞപക്ഷം അത്, മുന്നാം �™ോക രാഷ്ട്രങ്ങളെ വികസിത രാജ്യങ്ങളോട് അനായാസേന ബന്ധിപ്പിക്കുന്നു. അതിന്റെ ഉൽപ്പന്നമായ വ്യക്തി സ്വാതന്ത്രവും സ്വകാര്യതയും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്"
�'രിക്ക�™വൾ ജാരനോട് പറഞ്ഞു


പൊടിയടിച്ചുകിടക്കുന്ന ചരിത്രഫൈ�™ുകൾ ഉൾപ്പടെ ആർക്കൈവ്സി�™ുള്ള എ�™്�™ാം കംപ്യൂട്ടറി�™ാക്കണം. അതിനുശേഷം, സർക്കാറിനും, �-വേഷണ വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ഫ�™പ്രദമായ രീതിയിൽ സോഫ്റ്റ്വയറുകൾ മെനയണം.

"ആ�-ോളവത്ക്കരണം നമ്മുടെ ചരിത്രത്തെ അപ്പാടെ വിഴുങ്ങുന്നു" അയാൾ �'രു പരിഹാസത്തോടെ മനസ്സിൽ പറഞ്ഞു.

വെർച്വൽ �™ോകത്തിൽ സമയപരിധികളൊന്നും തന്നെയി�™്�™. വൈകുന്നേരമാകുമ്പോൾ വീട്ടിൽ പോകണമെന്നുള്ളവർക്ക് പോകാം. അ�™്�™ാത്തവർക്ക്, കടുപ്പത്തി�™ൊരു കോഫിയും കുടിച്ചുകൊണ്ട് അവിടെത്തന്നെ തുടരാം. എന്തുകൊണ്ട് തുടർന്നുകൂടാ? ആധുനികത കനിഞ്ഞുനൽകുന്ന വിശാ�™തയാണത്.

ചരിത്രം ഭക്ഷിക്കുന്നയാളും, ചരിത്രത്തെ സ്നേഹിച്ചിരുന്നവളും ഏതാനും മണിക്കൂറുകൾ കൂടി അവിടെത്തന്നെ തുടർന്നു. ദേശവിപ്�™വങ്ങളും, ചത്തവൻമാരുടെ ജാതകങ്ങളും മഞ്ഞിച്ച ഫയ�™ുകളിൽ വ്യാപരിച്ചു കിടക്കുന്നു.

ഇത്ര ധൃതി പിടിച്ച് വീട്ടിൽ പോയിട്ടെന്ത്? അയാൾ ചിന്തിച്ചു. ചൂടാറിയ �'രു ഭോ�-വസ്തു അവിടെക്കിടപ്പുണ്ട്. അതിനും മുളിൽ കൂമ്പാരംകൂടിക്കിടക്കുന്നു ഉത്തരവാദിത്വങ്ങൾ.. കാ�™ം വിരസതയുടെ കരിമ്പടം പുതപ്പിക്കുമ്പോൾ ആധുനികത ഉദ്ഘോഷിക്കുന്നു " പുതിയതിനെ തേട്. പതുങ്ങിയിരിക്ക്, അവസരം കിട്ടുമ്പോൾ ഭീരുവാകാതെ പ്രവർത്തിക്ക്"

അയാൾക്ക് ആദ്യം ഭീതിയുണ്ടായിരുന്നു. ഏറെ സമയമെടുത്ത്, പ�™തരം ചിന്തകൾക്കും, മനസ്സാക്ഷിയുടെ മാറ്റിമറിക്ക�™ുകൾക്കും ശേഷം, അയാൾ, അറിയാത്ത ഭാവത്തിൽ, �™ാപ്ടോപ്പി�™െ കീബോർഡിൽ വച്ച്, അവളുടെ കൈവിര�™ുകളി�™ൊന്നിൽ തൊട്ടു.

തുടർന്നുള്ള ദിവസങ്ങളിൽ അവർ, ജോ�™ി സംബന്ധമായെന്നവണ്ണം ചരിത്രസംഭവങ്ങളെ അയവിറക്കി.മനഃപൂർവ്വം ചരിത്രത്തി�™െ സൂരിനമ്പൂതിരിപ്പാടുകളി�™െ സംബന്ധങ്ങളി�™േക്കും മാർത്താണ്ഡവർമ്മക്ക് മുറപ്പെണ്ണിനെ കെട്ടിച്ചു കൊടുക്കാത്ത സംഭവങ്ങളി�™േക്കുമൊക്കെ ചെന്നു മുട്ടി. പകൽ മുഴുവനുമുള്ള സൈബർ മൽപ്പിടുത്തങ്ങൾ കഴിഞ്ഞ് ക്ഷീണിച്ച മിഴുക്കു ക�™ർന്ന രണ്ടു മുഖങ്ങൾ. ക്രമേണ, കണ്ണുകൾ പരസ്പരം ഇടറുന്ന സമയങ്ങൾ തമ്മി�™ുള്ള ദൈർഘ്യം കുറഞ്ഞുവന്നു. ആരുമി�™്�™ , പരസ്പമണയ് എന്നു വിളിച്ചുപറയുന്ന രണ്ട് ഉൾമൃ�-ങ്ങൾ സൃഷ്ടികൊണ്ടു. ഐസ്ബെർ�-് പൊട്ടിക്കാനായി, മൃ�-ങ്ങൾക്കനുകൂ�™മായൊരു ഉപബോധത�™ം അവരെക്കൊണ്ട് തമാശകൾ പറയിപ്പിച്ചു. പിന്നെയത് വ്യക്തി ഹാസ്യത്തി�™േക്ക് പരിണമിച്ചു. കൈകൊണ്ട്, പരസ്പരം ചെറിയ അടികളും നുള്ള�™ുമായി. കരം �-്രഹിച്ചു കളിച്ചു. മനം ക�™ങ്ങി. പിന്നെയും സമയമെടുത്ത്, ഏതാനും ദിവസങ്ങൾക്ക് ശേഷം �'രു ദിവസം അയാൾ തന്റെ ഇടതു കൈകൊണ്ട് പെൺകുട്ടിയെ അരയ്ക്ക് ചുറ്റിപ്പിടിച്ചടുപ്പിച്ചു. സമ്മതം നിഴ�™ിക്കുന്ന �'രു പുഞ്ചിരിയോടെ അവൾ കുതറിമാറി മുന്നോട്ടോടി. അയാൾ പിൻതുടർന്ന് പുണർന്ന്, അവളുടെ പിൻകഴുത്തി�™ും കാതുകളി�™ും കടിച്ചു. കരത�™ങ്ങൾ തടവി. ദാഹം മിഴികളി�™ൊഴുകുന്നു. അവളുടെ ചുണ്ടുകളിൽ, അ�™്പനേരത്തിനു മുമ്പ് കുടിച്ച നെസ്കഫെയുടെ മണവും മധുരവും. അയാൾ �'രു ജാരനായി രൂപാന്തരപ്പെട്ടു തുടങ്ങി.

പഴക്കം ഉപചാരങ്ങളെയെ�™്�™ാം അസ്ഥാനത്താക്കിയതിനു ശേഷം �'രു ദിവസമവൾ അയാളുടെ ചെവികടിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു:

" എനിക്ക് നിംഫോമാനിയയാണ്. അവനെപ്പോഴും മഴയിൽ കുതിർന്ന്, ആറിത്തണുത്തവനാണ്. നിനക്കറിയാമ�™്�™ോ. എന്റെ മനസ്സാരോട് തുറക്കാൻ. അങ്ങനെയൊരു സമൂഹമ�™്�™�™്�™ോ നമുക്കുള്ളത്. ഡാം�™ി നാരോ!!"
അവളി�™െ കാമനകളുടെ ആഴവും, സ്വപ്നത്തിൽ സൂക്ഷിച്ചിരുന്ന ഭോ�-രീതികളുടെ വൈവിധ്യവും കേട്ട് അയാൾ അത്ഭുതപ്പെട്ടുപോയി. �"ഫീസി�™െ നിരീക്ഷണ ക്യാമറകളിൽ നിന്ന് �'ളിച്ചിരിക്കേണ്ട അവസ്ഥ വന്നപ്പോൾ മൃ�-ങ്ങൾ പ�™്�™ുകടിച്ചു. അടുത്തമാസമാദ്യം അവനെ അവന്റെ കമ്പനി ജപ്പാനി�™േക്കയക്കുമെന്നാണ് അറിഞ്ഞത്. അങ്ങനെയെങ്കിൽ ഈ നശിച്ച പമ്മിയിരിപ്പ് അവസാനിപ്പിക്കണം. അയാൾ വിചാരിച്ചു.

ഇതൊക്കെയാണ് ജാരന്റെ ചരിത്രം. അയാൾ നടക്കുകയാണ്. എട്ടുവീടിനു പിന്നി�™െ മൂവാണ്ടൻ മാവ് കണ്ടുതുടങ്ങി. പുരാതനമായ ആ മാളികയുടെ മേൽക്കൂര കാണുമ്പോഴെ�™്�™ാം ചരിത്രം അയാളെ മാടിവിളിക്കും. ചരിത്രതാളുകളിൽ കുറിക്കപ്പെട്ട ഏറ്റവും വ�™ിയൊരു ജാരനെ അയാൾ �"ർക്കും. സാക്ഷാൽ കാവുങ്കൽ ശങ്കരപ്പണിക്കർ!

ഇത്രയും പ്രതിഭാധനനായ മറ്റൊരു ജാരനെക്കുറിച്ച്, തന്റെ മുപ്പത്തിനാ�™് വർഷങ്ങൾക്കിടക്ക് അയാൾക്കറിവി�™്�™. ശങ്കരപ്പണിക്കർ. ആട്ടക്കഥയിൽ ശ്രേഷ്ഠൻ. പച്ചയി�™ും കത്തിയി�™ും വിദ�-്ധൻ. നവരസങ്ങളിൽ പട്ടിക്കാൻതൊടിയും, കവളപ്പാറയും തോൽക്കും. പക്ഷെ പറഞ്ഞിട്ടെന്ത്? ജാരനായി ഭ്രഷ്ടനായപ്പോൾ വേഷങ്ങളി�™്�™ാതെ അ�™ഞ്ഞു നടന്നു. കുറിയേടത്ത് ധാത്രിയുടെ മണിയറയിൽ കീചകനായി അ�™റിയവന്റേയും സ്മാർത്തനാട്ടിയവന്റേയും മുന്നിൽ കളിയോ�-ങ്ങൾ വാതി�™ുകൾ കൊട്ടിയടച്ചു.

കളിയി�™്�™. പഷ്ണിക്ക് വകയി�™്�™. നാ�™ാൾ കൂടുന്നിടത്ത് ചെ�™്�™ുമ്പോൾ പരിഹാസം

" പമ്പു പറഞ്ഞ് തിരികെ വരാൻ വ�™്�™ മോഹ്ണ്ടോ പണിക്കരേ"

അതുകഴിഞ്ഞ് പണിക്കർ തിരുവിതാംകൂറി�™േക്ക് യാത്ര ചെയ്തുവ�™്�™ോ. അയാൾ ഈ ഇ�™്�™ത്തി�™ും �'രു ജാരനായി കടന്നുകൂടിയിട്ടുണ്ടാകുമോ? അതോ ഇനി ചുട്ടികുത്താനൊരു അവസാരവും യാചിച്ച് കടന്നുവന്നിട്ടുണ്ടാകുമോ?

പണിക്കർ ആട്ടക്കഥയെ മനകളിൽ നിന്നും ഇ�™്�™ങ്ങളിൽ നിന്നും മാറ്റി പാടങ്ങളി�™േക്ക് പ്രതിഷ്ഠിച്ചു എന്നാണ് ചരിത്രം പറയുനനത്. അങ്ങനെയെങ്കിൽ അദ്ദേഹം ഈ വയ�™േ�™കളി�™ും ഏക�™ോചനം നടത്തിയാടിയിട്ടുണ്ടാവണം. കത്തുന്ന നി�™വിളക്കിനു മുന്നിൽ, ചെണ്ടയുടെ താളമേളങ്ങളോടെ പണിക്കർ കീചകനായി അ�™റുന്നത് ജാരൻ ഭാവനയിൽ കണ്ടു.

ധാത്രിക്ക് പണിക്കരോട�™്�™ പണിക്കരി�™െ കീചകനോടായിരുന്നത്രെ ദാഹം. അതുപോ�™െയിനി ഇവൾക്കിനി എന്നി�™െ ചരിത്രകാരനോടായിരിക്കുമോ കമ്പം?

അയാൾ മാവിന്റെ ചി�™്�™കളിൽ തൂങ്ങി മട്ടുപ്പാവി�™േക്ക് ചാടി.

" നീ എന്തിനാണീ വിക്ടോറിയൻ കാ�™ഘട്ടത്തി�™െ മദാമ്മകളെപ്പോ�™െ കെട്ടിയൊരുങ്ങി നിൽക്കുന്നത്?" അയാൾ ചോദിച്ചു.

"നിന്നി�™െ ചരിത്രകാരനെ മോഹിപ്പിക്കാൻ. അ�™്�™ാതെന്തിന്?"

നൂറ്റാണ്ടുകൾ പഴക്കമുള്ളതും, ചിത്രപ്പണികളാൽ അ�™ങ്കരിച്ചതുമായ തൂക്കുകട്ടി�™ിൽ മൃ�-ങ്ങൾ പിണഞ്ഞു പുളഞ്ഞു തളരുന്നു. വഴങ്ങിക്കൊടുക്കേണ്ടതായ കാമനകളി�™േക്ക് ജാരൻ ഊളിയിടുന്നു. പുരുഷമേനിയിൽ മധുരമുന്തിരിപ്പഴങ്ങൾ വിതറി നുകരുന്ന ഭോ�-�™ീ�™. ചന്ദനത്തിൽ തീർത്ത കട്ടി�™ിന്റെ മുകുടങ്ങളി�™േക്കോ ചങ്ങ�™കളി�™േക്കോ, ഇരു കൈകളും ബന്ധിപ്പിച്ചുകൊണ്ടുള്ള �'ടുങ്ങാത്ത ഫീമെയിൽ ഡൊമിനേഷൻ. സ്ഖ�™നത്തിനു സഹായിക്കുന്ന വിരുതു നിറഞ്ഞ പെൺക�™.

രതിമൂർച്ചക്ക് ശേഷം ജാരൻ പതിവുപോ�™െ മ്�™ാനതയി�™േക്കും വ്യാകു�™തകളി�™േക്കും കൂപ്പുകുത്തി. കട്ടി�™ിൽ കമിഴ്ന്നു കിടക്കുമ്പോൾ, തന്നെ �'രു ജാരനായി ചിത്രണം ചെയ്തുകൊണ്ട്, ചരിത്രവുമായി ബന്ധപ്പെടുത്തി ന്യായീകരണം കണ്ടെത്താൻ അവൾ തുനിഞ്ഞത് അയാളിൽ അമർഷമുണ്ടാക്കി.

" നീ ഇങ്ങനെ ടെൻഷനടിക്കുന്നതെന്തിന്?" അവൾ ചോദിച്ചു.

"ചരിത്രം മുഴുവനും ജാരൻമാരുടെ അയ്യരുകളിയാണടേ. എട്ടുവീട്ടിൽ പിള്ളമാർ. മഹാരാജാവിനും എട്ടരയോ�-ത്തിനും മുകളിൽ പ്രതാപവും പിടിപാടും. പക്ഷെ എന്താ കു�™ത്തൊഴിൽ? ജാരപ്പണി! ഹ ഹ! ചരിത്രം ഞാൻ പറഞ്ഞു തരേണ്ടതി�™്�™�™്�™ോ. പറഞ്ഞുവരുമ്പോൾ ഞാൻ രാമനാമഠത്തിന്റെ കുടുംബത്തി�™ുള്ളതാണ്. അവൻ കഴക്കൂട്ടത്ത് പിള്ളയുടെ വംശത്തി�™ുള്ളവനും. നിനക്കറിയാമ�™്�™ോ. മാർത്താണ്ഡവർമ്മ പിള്ളമാരെ കഴുവിൽ കയറ്റിയപ്പോൾ, എ�™്�™ാ കുടുംബത്തിൽ നിന്നും വേണ്ടപ്പെട്ട ചി�™രൊക്കെ തെറ്റിയും തെറിച്ചും വേണാട് കടന്ന് രക്ഷപ്പെട്ടോടി. എങ്ങനെയോടി? ജാരൻമാരുടെ സ്വാധീനം. അ�™്�™ാതെന്ത്! അ�™്�™െങ്കിൽ തന്നെ കൂടമണ്ണി�™ും കുളത്തൂരും കരിയ�™റിയപ്പോൾ, ഈ എട്ട്കെട്ട് മാത്രമെന്തേ നശിപ്പിക്കപ്പെടാതെ ഇങ്ങനെ അവശേഷിച്ചു? വൈ ഡിഡ് ദ കിം�-് സ്പേർ ഇറ്റ്?"

" കൂടുതൽ സാഹിത്യം വേണ്ട" ജാരൻ പറഞ്ഞു.

" സാഹിത്യമ�™്�™ വസ്തുതയാണ് പറയുന്നത്. രാജകുടുംബത്തി�™െയാരെങ്കി�™ുമൊക്കെ ഇവിടെ ജാരൻമാരായി വി�™സിയിരുന്നിരിക്കണം. രാജാവിനെ സ്വാധീനിക്കാൻ കഴിവുള്ളവർ. അകത്തമ്മമാർ വിളക്കുകൾ കത്തിച്ച് കാത്തിരുന്നിട്ടുണ്ടാകണം. എന്താ കഥ! അതുപോട്ടെ. നീ ഈ മോതിരം കണ്ടോ! മധുവിധു സമയത്ത് അവൻ സമ്മാനിച്ചതാണ്. മുന്നൂറ്റിയൻപത് വർഷത്തി�™ധികം പഴക്കമുള്ള പുഷ്യരാ�-മാണത്രേ. നോക്കുമ്പോഴുണ്ട് രാമനാമഠത്തിന്റെ മുദ്ര. എങ്ങനെ അതിവിടെ വന്നു? ജാരൻമാർ കയറിയിറങ്ങിയതി�™ൂടെ. അ�™്�™ാതെ �'ഫീഷ്യ�™ായി കുടുംബങ്ങൾ തമ്മിൽ ഇങ്ങനെയൊരു മോതിരം കൈമാറുന്ന പതിവുണ്ടായിരുന്നി�™്�™�™്�™ോ. എവിടെ നോക്കിയാ�™ും സർവ്വത്ര ജാരൻമാർ! ഹഹ.. രാമനാമഠം സ്ത്രീ വിഷയത്തിൽ അതി�-ംഭീരൻ! അടുത്തത് ചി�™മ്പനഴിയത്ത് കളിയുടയാൻ ചന്ത്രക്കാൻ. അയാളും �'ട്ടും കുറക്കാൻ തരമി�™്�™. കഴിഞ്ഞ നൂറ്റാണ്ടി�™ാണെങ്കിൽ എന്റെ മുതുമുത്തച്ഛൻ മേമ്പ്രടത്ത് വാസുദേവമിളയിടം. ഇഷ്ടൻ സ്ഥ�™ത്തെ ഏറ്റവും വിശിഷ്ടനായ ജാരനായിരുന്നു എന്ന് ഡാഡി പറയാറുണ്ട്. മൂപ്പർ അതിൽ അഭിമാനം കൊണ്ടിരുന്നുവത്രേ! അതുകൊണ്ട് എടാ വരുണേ നീ �'ന്നുകൊണ്ടും പേടിക്കണ്ടാടാ ഉവേ"

തികഞ്ഞ അപഹാസ്യതയിൽ, ഈ ഏടാകൂടങ്ങി�™ൊന്നും ചെന്നുപെടരുതായിരുന്നെന്നും, ഇനിയുമിങ്ങനെ വച്ചു നീട്ടാനനുവദിക്കാതെ എ�™്�™ാം അവസാനിപ്പിക്കണമെന്നും ജാരനു തോന്നും. പക്ഷെ �™ിഖിതങ്ങളേയും ബന്ധങ്ങളേയുമെ�™്�™ാം താറുമാറാക്കി കുതിക്കുന്ന മാംസരാ�-ം, തന്നെ വീണ്ടുമിവിടെയെത്തിക്കുമെന്നും അയാൾക്കറിയാം. �'രു ജാരൻ എപ്പോഴും തകർന്നവനും ബന്ധനസ്ഥനുമാണ്.

അയാൾ മുവാണ്ടൻ മാവിറങ്ങി നടന്നു. പതിവുപോ�™െ മനസ്സിൽ വെറുപ്പും ഏകാന്തതയും അനുഭവപ്പെട്ടു. ചരിത്രക�-തുകിയായിരുന്ന താനെങ്ങെനെ നീചനായൊരു ജാരനായി മാറി. തിരികെയുള്ള യാത്രകളിൽ, കൃത്യം ആ സ്ഥ�™ത്തെത്തുമ്പോഴാണ് നീചൻ എന്ന പദം അയാളുടെ മനസ്സി�™േക്ക് കടന്നുവരാറുള്ളത്. ദൂരെ, മുസ്�™ീം പള്ളിയുടെ �-ോപുരം അവ്യക്തമായി കാണുന്നതാകാം അയാളിൽ ആ ചിന്ത ഉണർത്തുന്നത്. �'റ്റയടി പാതക്ക് നേരെ, ഹൈവേയ്ക്ക്മപ്പുറം കബർസ്ഥാനി�™േക്കുള്ള പാതയാണ്. അതിനരികി�™ായി പള്ളി സ്ഥിതി ചെയ്യുന്നു. ഇന്നാകട്ടെ �-ോപുരത്തിനരികി�™ായി പൂർണ്ണ ചന്ദ്രനുദിച്ചു നിൽക്കുന്നു. �'ന്ന് സൂക്ഷിച്ചുനോക്കിയാൽ ജാരന് കാണം. ചന്ദ്രൻ തന്നെ നോക്കി പരിഹസിക്കുകയാണ്:

" ഹ ഹ �'റ്റെടാ �'റ്റ്..സ്വന്തം മനസ്സാക്ഷിയെ �'റ്റിക്കൊട്. എന്നിട്ട് നീയുണ്ടെങ്കിൽ കണ്ണാടി വേണ്ടെന്നും പറഞ്ഞ് കൂടെനടന്നവനെത്തന്നെ വഞ്ചിച്ച്, അവന്റെ പെണ്ണിന്റെയടുത്തുചെന്ന് കെട്ടിമറിഞ്ഞ് കിടക്ക്"

�'രിക്കൽ ഈ ഇ�™്�™ത്തിൽ, തികഞ്ഞ തികഞ്ഞ സ്വാതന്ത്യത്തോടെ കയറിയിറങ്ങിയിരുന്ന താൻ, �'രു ജാരനായി പാത്തുനടക്കേണ്ടി വന്ന അവസ്ഥയോർത്തുകൊണ്ട് അയാൾ, ചുണ്ടു പിളർന്നൊരു കത്തിവേഷത്തെപ്പോ�™െ ത�™കുനിച്ച് നടന്നു. ജാരൻ തന്റെ കുട്ടിക്കാ�™മോർത്തു. കൂട്ടുകാരനുമൊത്ത് ഈ വയ�™േ�™കളിൽ പട്ടം പറത്തിയിരുന്നത്, ആദിച്ചന�™്�™ൂർ പോറ്റിയുടെയടുത്ത് രണ്ടാളും �'രുമിച്ച് മൃദം�-ം പഠിക്കാൻ ചേർന്നത്, പിൽക്കാ�™ത്ത്, ചരിത്രം ഐച്ഛീകവിഷയമായി എടുക്കാൻ തീരുമാനിച്ചപ്പോൾ കൂട്ടുകാരൻ അനുമോദിച്ചത്, അവന്റെ വിവാഹത്തിന് സദ്യ വിളമ്പിയത് എ�™്�™ാം അയാൾ �"ർത്തു. �'രുമിച്ചു വളർന്ന രണ്ടുപേരിൽ , �'രാൾ ചരിത്രത്തി�™േക്കും മറ്റൊരാൾ ആധുനികതയി�™േക്കും പിന്തിരിഞ്ഞു പോയി. എന്നാൽ വൈരുദ്ധ്യമെന്ന് പറയട്ടെ, ചരിത്രം ക�-ശ�™ക്കാരനായും ആധുനികത അന്തർമുഖനും ആറിത്തണുത്തവനുമായും പരിണമിച്ചു. മാറാപ്പ് ചുമക്കുവാൻ, വിധി തന്റെ ജീവിതത്തിൽ പതിയിരുന്നുവെന്ന് ജാരൻ സ്വയം വിചാരിച്ചു.

പാതയ്ക്കരികി�™െ ആറ്റിപ്രാക്കാക്കയുടെ കോ�™ം ദൂരെ കണ്ടു തുടങ്ങി. കോ�™മൊരു കുമ്മാട്ടിയായി പാടുന്നു:

" നുകമുടയോൻ ഞാൻ
വയ�™ുകാത്തേൻ
ചേറിൽ കിടന്നു ഞാൻ
ഞാറു നട്ടേൻ
പുഞ്ച വിളഞ്ഞപ്പോൾ
കതിരുകൊയ്യാൻ
അ�-മൃ�-മനപ്പക്ഷി
പാറിവന്നേൻ
ഹൂ ഹോയ്! ഹൂ ഹോയ്!"

കുമ്മാട്ടിയുടെ പാട്ടിനെ പരിഹസിച്ചവ�-ണിച്ച് കടന്നു പോകാൻ, മറു കൂവ�™ോടെ, ജാരൻ �'രു തീത്തെയ്യമായി കുതിച്ചു.
" ഹൂ ഹൂ ഹൂവേ ഹൂ ഹൂ!"

പതിവ്പോ�™െ, തപ്തചിന്തകളെയെ�™്�™ാം വകഞ്ഞുമാറ്റിക്കോണ്ട് മുന്നേറാൻ കഴിഞ്ഞെങ്കി�™ും, ഇറങ്ങാൻ നേരത്ത് അവൾ എടുത്തവായ്ക്ക് പറഞ്ഞ വാക്കുകൾ അയാൾക്ക് മനംപുരട്ടുണ്ടാക്കി.

" പെണ്ണുങ്ങളുടെ മനഭോ�-ത്തെപ്പറ്റി നിനക്കെന്തറിയാം. നീ നോക്കിയിരുന്നോടാ.. നിന്റെ ഇ�™്�™ത്തി�™ും �'രു ഭീമസേനനോ അർജ്ജുനനോ നിശാസന്ദർശനം നടത്തിയേക്കാം"

പാടത്ത് നി�™വിളക്കെരിയുന്നു. ചെണ്ടതാളമുയരുന്നു. കാവുങ്കൽ പണിക്കർ കീചകനാടുകയാണ്. വി�™�™നായ ഭീമന്റെ കൈയ്യാൽ നി�-്രഹിക്കപ്പെടുന്നതിനുമുമ്പ്, കീചകൻ, ര�-ദ്രഭാവത്തോടെ, തന്റെ മുന്നിൽ ഉയർത്തിയിരിക്കുന്ന തിരശ്ശീ�™യുടെ അരിക് പിടിച്ചു കു�™ുക്കിക്കൊണ്ട് അ�™ർച്ച പകരുന്നു:
"�-ോ�-്വാ...�-ോ�-്വാ"

ജാരൻ കീചകനായി അ�™റി. പ�™തവണ.

" എന്റെ വീട്ടുപടിക്കൽ പരപുരുക്ഷനോ! കഴിവേറ്ടെമോളുടെ പള്ളക്ക് പിച്ചാത്തി കയറ്റും ഞാൻ !"

അ�™ർച്ചയെ വിജനത അപ്പാടെ വിഴുങ്ങി.

പിന്നേയും കുറേ നടന്നപ്പോൾ കീചകനൊടുങ്ങി. അക�™െ, പാർക്കുചെയ്തിരിക്കുന്ന തന്റെ കാർ കാണാം. ഹൈവേയി�™ൂടെ രാത്രിപകൽ ഭേദമന്യേ ആധുനികത �'ഴുകുന്നു. പണിക്കാരെപ്പോ�™െ, താന്നെയും �'രു ജാരനായി മുദ്രണം ചെയ്ത് ചരിത്രത്തി�™േക്ക് വ�™ിച്ചെറിയുമോ? നേർത്തുവരുന്ന ചിന്തകളിൽ അയാൾ, ആത്മാവിന്റെ നേരീയ അംശം മാത്രമുള്ളൊരു ജഡമായി മാറി. പിന്നെ നടകളിൽ മ�-നം പൂണ്ട് സ്വയം നിർവ്വചിക്കാൻ ശ്രമിച്ചു. ചിന്താജാരൻ!

ഹരീഷ് ബാബു.

© 2018 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

48 Views
Added on May 24, 2018
Last Updated on May 27, 2018
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing