hallucination notes

hallucination notes

A Story by harishbabu

hallucination notes..

hallucination notes
കോവിഡ് കാ�™ത്തെ പാനിക് ഡിസോർഡറും ഡിപ്രഷനും ക�™ശ�™ായി സ്കിസോഫ്രീനിയയുടെ വക്കി�™െത്തിയപ്പോൾ എനിക്ക് ടാബ്�™റ്റുകൾ കഴിക്കേണ്ടി വന്നു. അതിന്റെ ഏറ്റവും അസ്വാസ്ഥ്യം നിറഞ്ഞ �™ക്ഷണമായ ഹ�™ൂസിനേഷൻ എന്നെ പിന്തുടർന്നു. അനേകമാളുകളുടെ ജ�™്പനങ്ങൾ എന്റെയുള്ളിൽ ഞാൻ കേട്ടു. അവർക്ക് ആരോടെന്നി�™്�™ാതെ മറുപടി ന�™്കിക്കൊണ്ട് ഞാൻ ദിവസങ്ങൾ കഴിച്ചു. എനിക്ക് ഏറ്റവുമധികം അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യം ' എന്തുകൊണ്ട് നിനക്ക് മരിച്ചുകൂടാ?' എന്നതായിരുന്നു. ഏറെ നാളത്തെ ചികിത്സക്കുശേഷം കുറച്ച് സ്വസ്ഥത കൈവന്നപ്പോൾ �'രു ദിവസം, സമയം ചെ�™വഴിക്കാനായി അ�™്പം അധ്വാനിച്ചുകളയാമെന്ന് ഞാൻ തീരുമാനിച്ചു.

�'ന്ന്
*****

�'രു വെള്ളരിപ്പാടമുണ്ടാക്കിക്കളയാമെന്നു കരുതി ഞാൻ തൂമ്പകൊണ്ട് പറമ്പിൽ കിളക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ �'രു ത�™യോട്ടി കിട്ടി.
അയൽക്കാരൻ നടന്നു വരികയാണ്.

" ഹരീഷേ ഇതെന്റെ പിതാമഹന്റെ ത�™യോട്ടിയാണ്. നിങ്ങളുടെ അച്ഛൻ ഈ ഭൂമി വാങ്ങുമ്പോൾ എന്റെ പിതാമഹൻ അടിയി�™ുറങ്ങുകയായിരുന്നു. നിസ്സഹായതയിൽ ഏറെ നടന്നിട്ടാണ് അദ്ദേഹം ഉറങ്ങാൻ പോയത്" അയാൾ പറഞ്ഞു.

" ഹ ഹ പക്ഷെ ഇതു ഞാൻ അധ്വാനിച്ച് നേടിയ ത�™യോട്ടിയാണ്" ഞാൻ പറഞ്ഞു " ഇതിൽ നിങ്ങൾക്കവകാശമി�™്�™. അതിർത്തികൾ കൃത്യവി�™ോപം കാട്ടാതിരിക്കട്ടെ. ന�™്�™ മതി�™ുകൾ ന�™്�™ അയൽക്കാരെ സൃഷ്ടിക്കുന്നുവെന്നാണ�™്�™ോ. അതുകൊണ്ട് പൊയ്ക്കോളൂ"

അയൽക്കാരൻ വ്യസനത്തോടെ തിരിച്ചുപോയപ്പോൾ ഞാൻ ത�™യോട്ടിയെ തിരിച്ചും മറിച്ചും നോക്കി.
" ഹി ഹി പ�™്�™ിളിപ്പുമാത്രം ശേഷിച്ചിട്ടുണ്ട്"

" ഹേ നശ്വരത മാടിവിളിച്ച അസ്ഥിക്കഷ്ണമേ! നീ ചിരിക്കയാണോ കരയാണോ?" നീ എപ്പോൾ ജനിച്ചു? എത്ര ദൂരം യാത്ര ചെയ്തു? "

" ഹ ഹ കുറച്ചു ഹാം�™െറ്റു കളിച്ചു കളയാം."

മുട്ടിൻ മേൽ നിന്നുകൊണ്ട് അതിനെ ഉയർത്തിപ്പിടിച്ചു.

" This fellow might be in 's time a great buyer of land ... "

"നീ എത്ര വെ�™്�™ുവിളികൾ നടത്തി? ആരെയൊക്കെ പ്രേമിച്ചു? എങ്ങനെ പരാജിതനായി? നിനക്കാരൊക്കെ വായ്ക്കരിയിട്ടു? ഹി ഹി ജീവദാരിദ്ര്യം പിടിച്ച മസ്തിഷ്കമേ ഇങ്ങനെ നോക്കേണ്ട"

" ആത്മാവഴിച്ചുവച്ചുകൊണ്ട് നിന്നോട് മ�™്�™ടിക്കുവാൻ ഞാനൊരുക്കമാണ്"


എങ്ങനെയാണ് �'രു ത�™യോടിനോട് പോരാടി ജയിക്കുക? വാളുകൊണ്ട് രണാങ്കണത്തിൽ ജയിക്കാത്തവൻ യുക്തി കൊണ്ട് ജയിക്കുന്നു.


" അപ്പുപ്പാ അപ്പുപ്പാ " ഞാൻ വിളിച്ചു " താങ്കളൊറ്റക്ക�™്�™. തമസ്സി�™ുറങ്ങുവാനും, പുഴുകൾക്ക് വ്യാപരിക്കാനും വേണ്ടി ഞാനുമൊരുനാൾ വരാം"


ചോദിച്ച ചോദ്യങ്ങൾക്കെ�™്�™ാം ത�™യോട് ഉത്തരം പറഞ്ഞുവെന്ന് മനസ്സി�™ായപ്പോൾ ഞാനതിനെ അമ്മാനമാടിക്കൊണ്ട് അയൽ വീട്ടി�™േക്ക് നടന്നു.

" മുരുകേശാ മുരുകേശാ ഇതാ നിങ്ങളുടെ പിതാമഹന്റെ ത�™യോട്ടി. നിങ്ങൾ തന്നെ വച്ചോ"

ഞാനതിനെ ജയിച്ചിരിക്കുന്നുവെന്ന് അയാളോട് കളവുപറഞ്ഞു.

" ജമന്തിപ്പൂക്കളിട്ടു വയ്ക്കാൻ കൊള്ളാം ഹി ഹി"



സ്വയം തള്ളിപ്പറഞ്ഞും , �'രു പുഷ്പത്തെയെന്നപോ�™െ പരാജയം മണത്തുകൊണ്ടും ഞാൻ ദുരന്തനാടകങ്ങളി�™െ നായകനാകുന്നു.

അടക്കാകുരുവികളോടൊത്ത് ചൂളം കുത്താനും മാടയെപ്പോ�™െ കവുങ്ങുകളിൽ ഊയ�™ാടാനും കൊതിച്ച്, �'രു നീളൻ ചുള്ളിക്കമ്പെടുത്ത് വട്ടത്തിൽ കറക്കിക്കൊണ്ട് കായ�™ോരത്തേക്ക് ഞാൻ നടന്നു പോയി.


രണ്ട്
*****

പഴയ കേരളത്തി�™െ �'റ്റയടിപ്പാതയി�™ൂടെ �'രു ബാ�™ൻ, വടികൊണ്ട് തന്റെ കൈയ്യി�™െ ചക്രം ആട്ടിത്തെളിച്ചു നടക്കുന്നതുപോ�™െയാണ് എനിക്ക് നടക്കേണ്ടത്. �™ോകത്തിന്റെ പെടാപ്പാടുകളിൽ നിന്നെ�™്�™ാം അപ്രത്യക്ഷനായി. നിർവികാരതയോടുകൂടി.


ഞാറ്റടികൾക്കരികി�™െ മൺതിട്ടയിൽ ഞാനിരുന്നു. വയൽ വരമ്പി�™ൂടെ പ്യാരി നടന്നു വരുന്നുണ്ട്. എന്തിനാണിവിടെയിരിക്കുന്നതെന്ന് അവൾ ചോദിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പ് എനിക്ക് ഭ്രാന്തുപിടിച്ചെന്ന് ഞാൻ പറഞ്ഞു.

" ഹരീഷേ നീ എന്തിനെയാണിങ്ങനെ കൈവിര�™ുകൾ മടക്കി എണ്ണിക്കൊണ്ടിരിക്കുന്നത്? " പ്യാരി ചോദിച്ചു.

" ൠതുക്കളെ"

" അസംബന്ധം! ക�™്പാന്തകാ�™ം തന്നെ വേണ്ടാത്ത നീ എന്തിനാണ് വെറുതെ തു�™ാവർഷവും മഞ്ഞും എണ്ണി തിട്ടപ്പെടുത്തുന്നത്?"

" ഹേ പ്യാരി നിന്റെ കവിളി�™െ ചുമപ്പും മുഖക്കുരുകളും നിന്നെ വിട്ടുപോയോ? ഹ ഹ"


" എന്റെ കവിളി�™െ തുടിപ്പുകളെ നിനക്ക് പരിചയമുണ്ടായിരുന്നോ? എന്നെങ്കി�™ും അവക്കിടം നൽകിയിട്ടുണ്ടോ? അന്ന് നമ്മൾ ചുമപ്പും വെള്ളയും ഇടക�™ർന്ന സ്കൂൾ യൂണിഫോമുകളി�™ായിരുന്നു. ദൈവമേ ഉച്ചവെയി�™ുകൾ പൊഴിഞ്ഞ എത്രയെത്ര ദിവസങ്ങൾ! എത്രയെത്ര മാസങ്ങൾ! എത്രയെത്ര വർഷങ്ങൾ! ഹൃദയത്തുടിപ്പുകളും പ്രതീക്ഷകളും കൊണ്ട് മാ�™കൾ കോർത്തുകൊണ്ടിരുന്നു! നീ ക്രൂരനായിരുന്നു. സാന്നിധ്യങ്ങളുടെ �'രു തുള്ളിപോ�™ും നീ എനിക്ക് പതിച്ചു തന്നി�™്�™. നീ മൈതാനത്ത് കളിക്കുന്നത് സുവാർത്തയി�™െ ജന�™ുകളി�™ൂടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട് ! മൈതാനത്തേക്കോടി നിന്റെയടുത്തേക്ക് വരാൻ എനിക്ക് തോന്നുമായിരുന്നു. ഉച്ചവെയിൽ ക�™ക്കിയ നിന്റെ കണ്ണുകൾ കാണാൻ വേണ്ടിയായിരുന്നു അത്. എനിക്കവയുടെ ഉടമസ്ഥാവകാശം വേണമായിരുന്നു. അതായിരുന്നു എന്റെ മനസ്സി�™െപ്പോഴും. ഈശ്വരാ!"


" ഞാനെന്നും ഇങ്ങനെതന്നെയായിരുന്നു പ്യാരി"


" എനിക്കറിയാം. നീ അഹന്തയുടെ �'രു വ�™ിയ സസ്യമായിരുന്നു. എ�™്�™ാകാ�™ത്തും അവ�-ണന പൂവിടുന്ന �'ന്ന്. എനിക്കെപ്പോഴും താക്കീതുകൾ കിട്ടിയിരുന്നു. എന്റെ മനസ്സറിയിച്ചപ്പോൾ ജ്യോതിക ചോദിച്ചത് ആരാണാ ചെക്കനെ സ്നേഹിക്കാൻ പോവുക എന്നാണ്. 'സ്റ്റുപ്പിഡ് ഫെ�™ോ' അവൾ പറഞ്ഞു ' യൂ നോ ഹിസ് �-്രാന്റ് ഫാദർ വാസ് എ ക്രൂവൽ ഫ്യൂഡ�™ിസ്റ്റ് . അവർ കാ�™ഹരണപ്പെട്ടവരാണ്. കണ്ണിൽ ചോരയി�™്�™ാത്ത കുടുംബം . ആർക്കും വേണ്ടാത്തവരെ പ്രേമിച്ച് നീ മണ്ടിയാകും എന്നൊക്കെയാണവൾ പറഞ്ഞത്. പക്ഷെ ഞാനെ�™്�™ാവരേയും നിരാകരിച്ചു. അനുരാ�-ത്തിന്റെ ആർദ്രത കാരണം ഞാൻ �'റ്റപ്പെടാൻ തീരുമാനിച്ചു. പക്ഷെ സ്നേഹത്തോടെ പ്യാരി എന്നുപോ�™ും നീ വിളിച്ചി�™്�™. നശിച്ച ഫ്യൂഡ�™ിസമാണ് നിങ്ങളെ അധികപ്പറ്റുകാരാക്കിയത്"


" ഇ�™്�™ പ്യാരി ഏകാന്തത"


" ഏകാന്തതയോ?"


" ങ്ഹും. ഏകാന്തതയാണ് ഞങ്ങളെ കൊന്നത്. അത് അടിമത്തേക്കാൾ നിഷ്ക്കരുണമാണ്"


" നീ എന്തിനാണിങ്ങനെ നെൽച്ചെടിയുടെ പുറത്ത് ഇങ്ങനെ വടികൊണ്ട് തട്ടിക്കൊണ്ടിരിക്കുന്നത്?"


ഞാനൊന്നും മിണ്ടിയി�™്�™. ചുള്ളിക്കമ്പുകൊണ്ട് വരമ്പിന്മേൽ അടിച്ചു കൊണ്ടിരുന്നു. കുറേ നിമിഷങ്ങൾക്ക് ശേഷം ഞാൻ പറഞ്ഞു:
" �'ന്നുമി�™്�™. വെറുതെ."

" സമീറ മരിച്ചു" പ്യാരി പറഞ്ഞു.

" ഇ�™്�™. അവളിപ്പോഴുമുണ്ട്"

" അ�™്�™ മരിച്ചു. എന്റെ എ�™്�™ാമെ�™്�™ാമായിരുന്നവൾ"

" ഇ�™്�™. അവൾ പോയിട്ടി�™്�™."

" അ�™്�™ വാസ്തവം. ഷീ വാസ് മൈ ക്രൈയിം�-് ഷോൾഡ്ർ . അവളുടെ ഖബറി�™ാണ് ഞാനിപ്പോൾ ചാരിയിരിക്കാറ്. അവൾ പോയി. ബ്രയിൻ ആന്യൂറിസം പോകാൻ പറ്റിയ �'രു രോ�-മാണ്"

" അവൾ ഈ പ്രപഞ്ചത്തി�™െവിടെയോ ഉണ്ടെന്നാണ് ഞാനർത്ഥമാക്കിയത്. ഹി ഹി"

" �'ന്നും സ്പർശിക്കാത്തതുപോ�™െ നീ ചിരിക്കുന്നു. കഷ്ടം! നീ ഇത്രയും നാൾ എവിടെയായിരുന്നു? "

" പരദേശത്തും വിദേശത്തും"

" ഇപ്പോഴുമൊരു ഏകാന്തയാത്രികനാണോ നീ?"

" ങ്ഹും"

" നീ എനിക്കൊരു ജീവിതം തന്നി�™്�™. പക്ഷെ �™ോകം എന്തു പിഴച്ചു? "

" എന്റെ പക്കൽ ജീവിതമി�™്�™ പ്യാരി"

" ഇത്രയും സഞ്ചരിച്ചിട്ട് നീ എന്തു പഠിച്ചു?"

ഞാനൊന്നും മിണ്ടിയി�™്�™. ചുള്ളിക്കമ്പുകൊണ്ട് നി�™ത്തടിച്ചുകൊണ്ടിരുന്നു. പിന്നെ പറഞ്ഞു:

" ഈ �™ോകം വളരെ വളരെ ചെറുതാണ്. ജീവിക്കാൻ പറ്റാത്തവിധം. എനിക്ക് ശ്വാസം മുട്ടുന്നു. യെസ് ഇറ്റ്സ് ചോക്കിം�-് മീ ടെറിബ്�™ി"

" വിഡ്ഢിത്തം!"

ഞങ്ങളുടെ നാട്ടിൽ അമ്മമാരും മമ്മമാരും മാത്രമെ ഉണ്ടായിരുന്നുള്ളു. ഉമ്മമാരേ ഉണ്ടായിരുന്നി�™്�™. പെട്ടെന്നൊരു ദിവസം ഉമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ അവരുടെ കറുത്ത വേഷവും ശിരോവസ്ത്രവും കണ്ട് ഞാനോടി. അമ്മയാണ് മുഖത്തൂതി പേടിയകറ്റിത്തന്നത്.

" അവർ ഇസ്�™ാം മതവിശ്വാസിയായതുകൊണ്ടാണ്. പേടിക്കേണ്ട" അമ്മ പറഞ്ഞു.

കുട്ടികൾ മതി�™ിനു പുറകിൽ മറഞ്ഞു നിന്നുകൊണ്ട് അവരെ ചൂണ്ടിക്കാണിച്ചു പറഞ്ഞു " സോ സ്ട്രെയ്ഞ്ച്!"

എന്നാൽ അവരായിരുന്നു ശരി. ഉമ്മയെ നോക്കി പുഞ്ചിരിക്കാത്ത �'രു പ്രദേശവാസിയും ഇ�™്�™ാത്തവിധം , 'ഉമ്മയുടെ വീടിനു മുൻവശത്തെ വഴിയി�™ൂടെ' , ' ഉമ്മയുടെ വീടിനടുത്തുള്ള ഫ്�™വർ മി�™്�™ിൽ" , ' ഉമ്മയുടെ നിസ്ക്കാരം കഴിഞ്ഞാ�™ുടൻ' , ' ഉമ്മയുടെ പക്ക�™ുണ്ടാവും' , 'ഉമ്മക്കറിയാമായിരിക്കും' എന്നിങ്ങനെ ദിനംപ്രതി പറയാൻ തക്കവണ്ണം നമ്മുടെ കാ�™ം മാറി. അവരുടെ മകൾ സമീറ എന്റെ സഹപാഠിയായിരുന്നു.

" നീ എന്താണ് ആ�™ോചിച്ചുകൊണ്ടിരിക്കുന്നത്?" പ്യാരി ചോദിച്ചു.

" �'ന്നുമി�™്�™. വെറുതെ"

" നീ ഇത്രയും കാ�™ം എന്താണ് ചെയ്തുകൊണ്ടിരുന്നത്?"

" ഞാൻ പിയാനോ വായിക്കുകയും കഥകൾ കുത്തി വരക്കുകയും ചെയ്യുമായിരുന്നു"

" കഥകളോ?"

" അതെ. ഞാനൊരു കഥ എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ഭ്രാന്ത് അട്ടഹസിച്ചത്."

" എന്താണതിന്റെ പേര്?"

" ദാന്തെയുടെ �™ോകം"

" എന്താണതിൽ പറയുന്നത്? സ്നേഹത്തെക്കുറിച്ചാണോ?"

" അ�™്�™ പ്യാരി വിപ്�™വവും നരകവും"

" നരകമോ?"

അതെ. ഇതാ അതെന്റെ കൈയ്യി�™ുണ്ട്"

ഞാൻ പോക്കറ്റിൽ നിന്ന് കട�™ാസുകളെടുത്ത് വായിച്ചു.

'നരകം ശാന്തമായിക്കിടന്നു. �™െഥെയുടെ �"ളങ്ങളിൽ ഉദയസൂര്യൻ സ്പർശിച്ചപ്പോൾ നരകത്തിന്റെ കാവ�™ാളായ ചാത്തു പതിവുപോ�™െ തന്റെ വളർത്തുനായയേയും കൂട്ടി നദി മുറിച്ചുകടക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് പീഢിതരുടെ മഹാ�-ർത്തത്തിൽ നിന്ന് ആക്രോശങ്ങളുയർന്നു. ചാത്തു ഞെട്ടിവിളിച്ചു. അയാൾ �"ടിവന്ന് �-ർത്തത്തിന്റെ ആൾമറക്ക് പുറത്തുകൂടെ കമിഴ്ന്ന് കിടന്ന് വിളിച്ചു കൂവി:

" പട്ടരേ അടങ്ങ്. �'ച്ച കേട്ടാൽ ഏമാനിപ്പോൾ വരും. ദയവായി, ദയവായി ഹോ!"

ആക്രോശങ്ങളും നി�™വിളിയുമൊടുങ്ങിയി�™്�™. ചാത്തു കണ്ണും കാതും പൂട്ടി ഭയന്നുവിറച്ചു നിന്നു. ദൂരെ ചിറകടിയൊച്ച കേട്ടപാടെ �-ർത്തത്തെ നിശബ്ദത അപഹരിച്ചു. സാത്താന്റെ കിങ്കരൻ, �™ൂസിഫറിന്റെ റാങ്കുള്ള മെഫൊസ്റ്റഫി�™ിസ് തന്റെ അമ്പത്തിയാറടി വ്യാസമുള്ള ചിറകുകളണച്ചുകൊണ്ട് നരകകവാടത്തി�™േക്ക് പറന്നിറങ്ങി. ചോരക്കട്ട കണ്ണുകൾ ചുറ്റും വീക്ഷിച്ച ശേഷം അത് അതിന്റെ �-ുഹാശബ്ദത്തിൽ പറഞ്ഞു:

" സംയമനം ഉറപ്പാക്ക് പാറാവുകാരാ. ആരാണ് അട്ടഹസിക്കുന്നത്?"

" ഏമാനേ സി. പി. രാമസ്വാമി അയ്യർ. അയാൾ ത�™യോട്ടികൾ വ�™ിച്ചെറിയുന്നു"

" എന്താണയാൾക്ക് വേണ്ടത്? "

" അയാൾക്ക് മണി അയ്യരോട് പകവീട്ടണമെന്നുണ്ട്. പുന്നപ്ര വയ�™ാറിനുശേഷം അയാൾക്ക് വ�™ിയ വിളച്ചി�™െടുക്കാൻ പറ്റിയി�™്�™"

" �'രു തരി ശബ്ദം കേട്ടുപോകരുത്. �™ോപ്പോത്തിനെ കുളിപ്പിരെടാ ചാത്തൂ. ചോരയുടെ വാടയുണ്ട്. അവൻ മനുഷ്യരക്തം നക്കിയോ?"

" അയ്യോ ഇ�™്�™ ഏമാനേ! അവനൊരു അനുസരണകെട്ട നായയാണ്. അപ്പുറത്തെ ഇറച്ചിക്കടയി�™ാ കിടപ്പ്'

" �'രു തുള്ളി രകതം ഇവിടെ കണ്ടുപോകരുത്. ഇത് ആത്മാക്കളുടെ ദേശമാണ്"

മെഫൊസ്റ്റഫി�™ിസ് പോകാനൊരുങ്ങവെ ചാത്തു ചോദിച്ചു:

" ഏമാനെ വാളെവിടെ?"

" വാളൊക്കെ ഉപേക്ഷിച്ചെടാ ചാത്തു. ശത്രുക്കളും അക്കപ്പോരുകളുമൊന്നുമി�™്�™. സമാധാനം പാ�™ിക്കാനാണ് മുകളിൽ നിന്നുള്ള �"ർഡർ "

" ഏമാനേ എന്റെ കാര്യം കൂടി.. വയസ്സ് നൂറ്റിയാറായി. ഇനിയെങ്കി�™ും..."

" ഹ ഹ പേടിക്കേണ്ടടാ ചാത്തൂ. നിന്നെപ്പോ�™െ ന�™്�™ൊരുവനെ കിട്ടട്ടെ. നിന്നെ സ്നേഹിച്ച മർ�-റീത്ത അക്കരെ സ്വർ�-്�-ത്തി�™ുണ്ട്. നിനക്കവളുടെ അടുത്തേക്ക് പോകാം. ത�™്ക്കാ�™മിതുവച്ചോ"

മെഫൊസ്റ്റഫി�™ിസ് തന്റെ മാർച്ചട്ടയിൽ നിന്ന് �'രുപിടി രത്നങ്ങൾ പറിച്ച് ചാത്തുവിനിട്ടുകൊടുത്തു.

" നീയുമെടുത്ത് പാവങ്ങൾക്കും കൊടുത്തോ"

നരകത്തിന്റെ അ�-ാധതയി�™േക്ക് ചിറകടിശബ്ദം അസ്തമിച്ചപ്പോൾ ചാത്തുവൽസ�™ം �™ോപ്പോത്തിനേയുമെടുത്തുകൊണ്ട് വീണ്ടും നദിയി�™േക്കിറങ്ങി '.

" നീ എന്തൊക്കെയാണ് എഴുതിവച്ചിരിക്കുന്നത്?"
പ്യാരി ചോദിച്ചു.

" അങ്ങനെയാണ് പ്യാരി കഥയുടെ ഇരിപ്പുവശം. പക്ഷെ പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞി�™്�™"

" എന്തുപറ്റി? "

" എനിക്ക് ഭ്രാന്ത് പിടിച്ചു"

" നീ എന്നാണ് വിപ്�™വം പഠിച്ചത്? നീ വിപ്�™വകാരിയേ ആയിരുനനി�™്�™. �'രു പ്രകടനത്തിനും നീ പ്രത്യക്ഷപ്പെട്ടു കണ്ടി�™്�™. ബ്�™ൂ ഹ�-സിന്റെ �'രാക്ടിവിറ്റികൾക്കും നീയുണ്ടായിരുന്നി�™്�™. ഉച്ചകൾതോറും മൈതാനത്തു കളിക്കുക മാത്രമാണ് നീ ചെയ്തത്. അ�™്�™ാത്തപക്ഷം നീ �'റ്റക്ക് കൈകൾ വീശി സന്തു�™നം ചെയ്തുകൊണ്ട് മതി�™ിനുമുകളി�™ൂടെ ബ്രിക്സ് വോക്കിം�-് നടത്തി. അതുമ�™്�™െങ്കിൽ കിഴക്കുവശത്തെ വേപ്പുമുത്തശ്ശിയുടെ ചുവട്ടിൽ, നിന്റെ കൈയ്യി�™ിരിക്കുന്ന ഈ കട�™ാസ് കഷ്ണങ്ങൾപോ�™െ കുറേയെണ്ണം മടിയിൽ വച്ചുകൊണ്ട് വ�™തുകൈകൊണ്ട് മഷിയി�™്�™ാത്ത പേനകൾ കുടഞ്ഞുകൊണ്ടിരുന്നു. അ�™്�™ാതൊന്നും ചെയ്തി�™്�™. നിനക്കറിയാമോ സമീറയുടെ ബാപ്പ വിപ്�™വകാരിയായിരുന്നു.കരുണാകരന്റെ പോ�™ീസ് വേട്ടയാടിയപ്പോൾ കുടുംബമെങ്കി�™ും രക്ഷപ്പെടട്ടെ എന്നു കരുതിയാണ് ആ മനുഷ്യൻ സമീറയേയും ഉമ്മയേയും �'രു ട്രയിനിൽ കയറ്റി തെക്കോട്ടയച്ചത്. അവർ ഈ പ്രദേശത്ത് വന്നുപെട്ടു. ബാപ്പ തിരികെ വരുമെന്നുള്ള പ്രത്യാശയാണ് അവരുടെ ജീവിതത്തെ തെളിച്ചുകൊണ്ടിരുന്നത്. മീനാരങ്ങളൊന്നും ദർശിക്കാതെയാണ് സമീറ പോയത്. സ്മൃതിയുടെ വി�™്പത്രമെഴുതി �"ഹരികൊടുക്കാൻ �'രു തുള്ളി ജീവൻ പോ�™ും അവശേഷിപ്പിക്കാതെ. നീ പക്ഷെ വിപ്�™വത്തിന്റെ വിപരീതപദമായിരുന്നോ�™്�™ോ? ഫ്യൂഡ�™ിസ്റ്റുകൾക്ക് ജീവിക്കാൻ എന്തിനാണ് വിപ്�™വം?"

" ഞാൻ ജീവിക്കാൻ ജനിച്ചവന�™്�™ പ്യാരി ഹി ഹി"

" വേപ്പിൻചുവട്ടിൽ നിന്റെയരികത്തു വന്നിരിക്കാൻ ഞാൻ കൊതിച്ചു. നമ്മൾ കട�™ുകാണാൻ പോയപ്പോൾ നീ �'റ്റക്ക് നടന്നു. കട�™ിനേക്കാൾ വ�™ിയ ഭാവിജീവിതം �™ഭിക്കാനിരിക്കുന്നു എന്ന് കരുതിയിരുന്ന ഞങ്ങൾ പെൺകുട്ടികൾ പരസ്പരം കൈകോർത്തു നടന്നു.ഞാനിടക്കിടെ തിരിഞ്ഞുനോക്കി. പക്ഷെ കട�™ായിരുന്നു നിന്റെ മോഹം"

" �™ോകത്തിൽ ഏറ്റവും കൂടുതൽ അന്തരമുള്ളത് കൈകോർത്തു നടക്കുന്ന രണ്ട് മനുഷ്യർക്കിടയി�™ാണ് പ്യാരി"

" ദയവായി വിര�™ുകൾ കൊണ്ടിങ്ങനെ എണ്ണുന്നത് നിർത്തൂ. നിനക്ക് ഭ്രാന്തി�™്�™. ശരിയായിരുന്നു . അങ്ങനെയായിരുന്നതിന്റെ വിധി. എന്റെ കൈകോർത്തുപിടിച്ചവൾ, ഉച്ചയൂണ് പങ്കിട്ടവൾ, എന്റെ മനസ്സുവിസ്തരിപ്പുകാരി�™ൊരുവൾ തന്നെ എന്നോട് പകവീട്ടി. അവസാനദിവസങ്ങളി�™െ �"ട്ടോ�-്രാഫുകൾ നീ സൂക്ഷിച്ചു വച്ചിട്ടുണ്ടോ?"

" യെസ് യെസ്! �"ട്ടോ�-്രാഫ് ! �'രോട്ടോ�-്രാഫ് യവനികക്ക് പിന്നിൽ തെളിയുന്നുണ്ട്."

" അവസാനദിവസം നിന്റെ �"ട്ടോ�-്രാഫിൽ �'ന്നും തന്നെ എഴുതി�™്�™െന്ന് ജാൻവി ശഠിച്ചു. �"ട്ടോ�-്രാഫുകൾ ചിത�™ിനും പൊടിക്കും അവകാശപ്പെട്ടതിനാൽ അത് പാഴ്ശ്രമമാണെന്ന് അവൾ വാദിച്ചു. എന്റെ മുൻപിൽ വച്ചാണവൾ പറഞ്ഞത്. ചുംബനങ്ങളുടെ �"ർമ്മകൾ ശൂനികാശത്തേക്ക് സ്വതന്ത്രമാക്കപ്പെട്ട �'രു പേടകത്തെപ്പോ�™െ �'രിക്ക�™ും അവസാനിക്കുകയി�™്�™െന്ന് അവൾ പറഞ്ഞു. സ്കൂൾ മുറ്റത്തുവച്ച് ഞങ്ങളുടെ മുന്നിൽ വച്ച് അവൾ നിന്റെ ചുണ്ടുകളിൽ ഉമ്മവച്ചു. ഏറെ നേരം. ഹൃദയമായിരുന്നി�™്�™ അവളുടെ ആയുധം. ചുണ്ടുകളായിരുന്നു. അവൾ എന്നോട് പകവീട്ടി. ചുംബിച്ചുകൊണ്ടിരിക്കെതന്നെ അവളെന്നെ കടക്കണ്ണിട്ടു നോക്കി. പ�™രും പൊട്ടിച്ചിരിച്ചു.നിനക്കറിയാമോ മുഷ്ടിചുരുട്ടി 'ജന്മിത്തം അവസാനിക്കട്ടെ' എന്നുച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജ്യോതിക അവളുടെ ദേഷ്യം പ്രകടിപ്പിച്ചത്. എന്നെ നോക്കി അവളുടെ കണ്ണുകൾ തുളുമ്പി. വരാന്തയി�™േക്കിറങ്ങിവന്ന് ടീച്ചർ ഉച്ചത്തിൽ ശകാരിച്ചപ്പോൾ ഞങ്ങൾ ചിതറിയോടി. അന്നുമുഴുവനും ഞാൻ കരഞ്ഞു. വ�™ിയ വൃക്ഷത്തിൽ നിന്ന് വീണ് ഇളംതൂവ�™ുകൾ ചോരയിൽ കുതിർന്ന �'രു പക്ഷിക്കുഞ്ഞായിരുന്നു ഞാൻ. അന്നുമുഴുവനും സമീറ എന്നെ ആശ്വസിപ്പിച്ചു. ഭൂമിയി�™െ എ�™്�™ാപെൺകുട്ടികൾക്കും സംഭവിക്കുന്നതുപോ�™െ അച്ഛൻ ദൂരദേശത്തെവിടെയോനിന്ന് വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. ദൈവമേ! നീ എത്ര സ്നേഹമി�™്�™ാത്തവനായിരുന്നു! സ്നേഹമെന്നും �'രു ഉടഞ്ഞ കണ്ണാടിയാണ്. അതിൽനോക്കി മാത്രമെ എനിക്ക് മുഖംമിനുക്കാൻ സാധിച്ചിരുന്നുവ�™്�™ോ"


വഴിയി�™ൂടെ ആരോ നടന്നു വരുന്നുണ്ട്

" എടാ രവി!" ഞാൻ വിളിച്ചു, " ഖസാക്ക് വിട്ടുപോകുന്നവനെ ഹ ഹ എങ്ങനെ �'പ്പിക്കുന്നെടാ �"രോണ്ണത്തിനേ ഹിഹി "


നാ�™്
*****


ആരുമി�™്�™. ആരും. എ�™്�™ാം തോന്ന�™ുകളാണ്. �'ച്ചകളാണെന്നെ അപഹസിച്ചുകൊണ്ടിരിക്കുന്നത്. എനിക്കകത്താണത്. പുറത്ത് നിശബ്ദത വാചാ�™തയെ വേട്ടയാടുന്നു. വിജനത അതിന് കൂട്ടുനി�™്ക്കുന്നു.

കായ�™ിൽ ചിറകടിച്ചുകുളിച്ചിരുന്ന കുളക്കോഴികളി�™്�™. എരണ്ടപക്ഷികളി�™്�™. �"�™േഞ്ഞാ�™ികളി�™്�™. �"�™കളി�™ായം വെട്ടുന്ന കുരുവിക്കൂടുകളിൽ ഇരുട്ട് പതിയിരിക്കുന്നു. ഞാന�™്�™ാതെ ഈ വയ�™േ�™കളിൽ വർഷങ്ങളായി ആരും വന്നിട്ടേയി�™്�™. മനുഷ്യന്റെ ചിന്തകൾപോ�™ും.

പ്യാരി എത്ര വർഷങ്ങൾക്ക് മുമ്പേ മരിച്ചുപോയിരിക്കുന്നു. അവളുടെ ശ്രാദ്ധപ്പൂക്കൾ �'രു ഇ�™ക്കീറിനു മുകളിൽ ഈ കായ�™ിനക്കരെയുള്ള ബ�™ിത്തടത്തിൽ �'ഴുകിയതിന് ഞാൻ സാക്ഷിയായിരിക്കുന്നു. ബ്രയിൻ ആന്യൂറിസം മാത്രമ�™്�™ നശൂനം പിടിച്ച ചിന്തകളും മരിക്കാൻ പറ്റിയതാണ്.

പ്യാരി മരിച്ചു. സജിനി മരിച്ചു. സമീറ മരിച്ചു. ജാൻവി മരിച്ചു. നിനക്കെന്തുകൊണ്ട് മരിച്ചുകൂടാ?

അവരുടെ അസ്ഥിക്കഷ്ണങ്ങൾ പെറുക്കിക്കൂട്ടി ചതുരക്കളങ്ങളിൽ ശേഖരിക്കാൻ തോന്നത്തക്കവിധം വിഭ്രാന്തി എന്റെ മസ്തിഷ്ക്കത്തെ അപഹരിച്ചിരിക്കുന്നു. ചുമപ്പും വെളുപ്പും ക�™ർന്ന നമ്മുടെ യൂണീഫോമുകൾ അങ്ങ് ദൂരാകാശത്ത് തെളിനീ�™യിൽ പാറി. ഞങ്ങൾ പറഞ്ഞ ഭാഷ, ഞങ്ങൾ നടന്ന വഴികൾ, ഞങ്ങൾ പാടിയ ശീ�™ുകൾ എ�™്�™ാം " പണ്ട് പണ്ടൊരിടത്ത്" എന്നതുപോ�™െ അന്യമായിരിക്കുന്നു. അ�™്�™. അങ്ങനെയ�™്�™. ഞങ്ങളേ ഉണ്ടായിരുന്നി�™്�™ എന്നരീതിയിൽ അവയെ സംസ്ക്കരിച്ചു കളഞ്ഞു. കാ�™ത്തിന് അസാധ്യമായിരുന്നു അവ എന്നപോ�™െ.


അഞ്ച്
********


എടാ ടെ�™മഖസേ! കട�™ു വിളിക്കുന്നു.
എനിക്കു പോകേണം.
ജീവിതത്തിന്റെ നിർവ്വചനം അത്രമേൽ ഹ്രസ്വമായിപ്പോകരുത�™്�™ോ എന്നു കരുതിയാണ് ഞാൻ പോകുന്നത്.
അതിനാൽ ജീവിക്കാൻ പറ്റിയ ഭക്ഷണമെ�™്�™ാം കപ്പ�™ി�™െടുത്ത് വയ്ക്ക്.
അതായത് പുസ്തകങ്ങൾ!!
ഹ ഹ കരണ്ടുകരണ്ടുകരണ്ട് ഞാനൊരു വിജ്ഞാനമൂഷികനായി �'ടുങ്ങാൻ പോവുകയാണ്.

�'രു നാൾ ദൈവസന്നിധിയിൽ ഞാൻ കയറിച്ചെ�™്�™ും. വ�™തു കൈ നീട്ടിപ്പിടിച്ചിട്ട് ഞാൻ പറയും:

" ദൈവമേ ഇതാ എന്റെ വാരിയെ�™്�™്. സ്നേഹത്തോടെ പേര് ചൊ�™്�™ി വിളിക്കാൻ �'രു ഹവ്വയെ ഉണ്ടാക്കിത്താ. അ�™യാൻ �'രു പറുദീസയും. വേ�-മാകട്ടെ! ഹി ഹി ഹൂ ഹൂ.."

ഇനി ഏ�™ാകളി�™ൂടേയും ചിറകൾക്കരികി�™ൂടേയും നടന്നുകളയാം. കാ�™ഹരണപ്പെട്ട �'രു ബാ�™നെപ്പോ�™െ.

© 2022 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

31 Views
Added on October 22, 2022
Last Updated on October 24, 2022

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing