gorky's the mother

gorky's the mother

A Story by harishbabu
"

retelling

"
പണ്ട് പണ്ട് റഷ്യയി�™െ �'രു തൊഴി�™ാളി �-്രാമത്തിൽ മിഹായേൽ വ്�™ാസോവ് എന്ന് പേരുള്ള �'രു കുടിയൻ ജീവിച്ചിരുന്നു. ഇയാൾ ദിനംപ്രതി ഭാര്യയെ ഉപദ്രവിച്ച് പോരുന്നതിനിടെ �'രു ദിവസം അതിന് മുതിരുമ്പോൾ, ഇതെ�™്�™ാം കണ്ട് സഹികെട്ടിരുന്ന പതിന്നാ�™ു വയസ്സുകാരൻ മകൻ ഇടയ്ക്ക് ചാടി അയാളുടെ കൈയ്യിൽ കടന്നു പിടിച്ചു.

" തൊട്ടു പോകരുത്!"

അയാൾ പിന്മാറി തന്റെ നായയേയും കൊണ്ട് വീണ്ടും മദ്യശാ�™യി�™േക്ക് പോയി.
രാത്രി തിരിച്ചു വന്ന് വ്�™ാസോവ് ഭാര്യയോട് പറഞ്ഞു:

" ഇനിമേൽ നിന്റെ മോൻ നിനക്ക് ചെ�™വിന് തന്നോളും"

പിന്നെയൊരിക്ക�™ും അയാൾ ഭാര്യയുടെ മേൽ കൈവച്ചി�™്�™. തന്റെ നായയെ �™ാളിച്ചും കുടിച്ചു �™ക്കുകെട്ടും ജീവിച്ചു. എന്തോ �'രു രോ�-ം പിടിപെട്ട് കിടന്നപ്പോൾ ഭാര്യ �'രു ഡോക്ടറെ വിളിച്ചു കൊണ്ടുവന്നു.

അയാൾ അ�™റി:

" ഇറങ്ങിപ്പോടാ നായിന്റെ മോനേ! നിന്റെ കുഴ�™ും കോപ്രായവുമൊന്നും ഇവിടെ വേണ്ട. ഞാനീ ബെഞ്ചിൽ കിടന്ന് ചത്തോളാം"

അയാൾ മരിച്ചു ശവമടക്കിന് വിശേഷിച്ചാരും വന്നി�™്�™. ഭാര്യയേയും മകനേയും കൂടാതെ അയാളുടെ കൂടെ മദ്യപിക്കുകയും തരം കിട്ടിയാൽ സാമാനങ്ങൾ ചൂണ്ടിയിരുന്ന ദാനിയേ�™ോ വിസോവിഷ്ക്കോവ് എന്ന ഫാക്ടറി തൊഴി�™ാളി മാത്രമെ ഉണ്ടായിരുന്നുള്ളു. നായ കുറച്ചുനാൾ ശവമാടത്തിന് കാവൽ കിടന്നു. പിന്നെ അതിനെ ആരോ കൊന്നു.


എ�™്�™ാ ദിവസവും രാവി�™െ ഫാക്ടറിയിൽ നിന്നുള്ള സൈറൺ തൊഴി�™ാളികളെ അവരുടെ പാതിമയക്കങ്ങളിൽ ഭയചകിതരാക്കി. അവരുടെ ജീവിതത്തെ ഫാക്ടറി വേണ്ടുവോളം കുടിച്ചു. ആനന്ദപ്രദായകമായ �'ന്നും തന്നെയി�™്�™ാതെ മനുഷ്യൻ ശവക്കുഴിയോടടുത്തു. ചന്ദ്രൻ �'രു ചെറുതോണിയെന്നവണ്ണം ആകാശപ്പുഴയിൽ മെ�™്�™െയൊഴുകി നീങ്ങിയ രാത്രികളിൽ ഫാക്ടറി എണ്ണയുടെ രൂക്ഷ �-ന്ധം വഹിക്കുന്ന കാറ്റ് �-്രാമത്തി�™െ �'രോ വീടിന്റെയും അകങ്ക്തളങ്ങളെ സന്ദർശിച്ച് മടങ്ങി.

�'രു ദിവസം വ്�™ാസോവിന്റെ മകൻ �'രു കുപ്പി വോഡ്കയുമായി തന്റെ �'റ്റമുറി വീട്ടി�™െ മേശക്കരികി�™ിരിക്കുകയായിരുന്നു.

" ഇത് കാ�™ിയായാ�™ുടനെ അത്താഴം വിളമ്പ്" അയാൾ പറഞ്ഞു.

മകനും ഭർത്താവിന്റെ പാതയി�™ാണെന്നോർത്ത് അമ്മ വിഷമിച്ചു.

" നീയും കൂടി ഇങ്ങനെ തുടങ്ങിയാൽ പിന്നെ എന്നെ ആരു നോക്കും പാഷാ?"

" തിന്നാനെന്തെങ്കി�™ും തരാന�™്�™െ പറഞ്ഞത്"

എന്നാൽ �'ന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞതോടെ മകൻ അന്തർമുഖനാകുന്നതും കെട്ടുകണക്കിന് പുസ്തകങ്ങൾ ചുമന്നുകൊണ്ടുവന്ന് അക്ഷരങ്ങളിൽ മുഴുകുന്നതും അമ്മ നിരീക്ഷിച്ചു. അപ്പോഴും അവർ ഭയന്നു.

" ഫാക്ടറി വിട്ടുകഴിഞ്ഞാൽ നീ എന്തൊക്കെയാണ് ചെയ്യുന്നത് പാഷാ? നീ ഇങ്ങനെ ആരോടും മിണ്ടാതെ നടക്കുന്നതു കണ്ട് പേടിയാകുന്നു."

" അമ്മ എന്നാണ് പേടിക്കാതിരിന്നിട്ടുള്ളത്. എന്തിനാണ് അയാളെ ക�™്യാണം കഴിച്ചത്. കെട്ടിയോനിൽ നിന്ന് അടിയും ദൈവത്തിൽ നിന്ന് നിന്ദയും മാത്രമെ അമ്മ ഇരന്നു വാങ്ങിയിട്ടുള്ളു. ശനിയാഴ്ച എന്നെക്കാണാൻ പട്ടണത്തിൽ നിന്ന് കുറച്ചു പേർ വരും. അമ്മ പേടിക്കയൊന്നും വേണ്ട."

മകൻ മതനിന്ദക്കാരുടെ കൂട്ടത്തിൽ പെട്ടുപോയി എന്ന് ചിന്തിച്ച് അമ്മ ആവ�™ാതിപ്പെട്ടു.

റഷ്യയിൽ, പ്രത്യേകിച്ച് താഴേക്കിടയി�™ുള്ള തഴി�™ാളി ജീവിതത്തിൽ കാ�™ം അങ്ങനെയാണ് ച�™ിച്ചത്. ക�-മാരം പിന്നിട്ട ആൺപിള്ളേരെ�™്�™ാം കുടിച്ച് �™ക്കുകെട്ട് ബഹളം വച്ചു. അവർ അവധി ദിവസങ്ങളിൽ അക്കോഡിയൻ വായിക്കുകയും പെമ്പിള്ളേരുടെ പുറകെ പോവുകയും ചെയ്തു. ആരും തടഞ്ഞി�™്�™. എന്നാൽ ആരെങ്കി�™ുമൊരാൾ ഈ �'ഴുക്കിനെതിരെ നീന്തിയപ്പോഴെ�™്�™ാം അച്ഛനമ്മമാർ ഢയന്നു. ജീവിതം അഴുക്ക് കുമിയുന്ന �"ടകൾ പോ�™െ കൂടിക്ക�™ർന്ന് �'ന്നായി �'ഴുകി. തെളിഞ്ഞ ജ�™ം ആരുടേയും സ്വപ്നങ്ങളിൽ പോ�™ും ഊറിക്കൂടിയി�™്�™.

ഭർത്താവുമായുള്ള ജീവിതത്തിൽ അടിഞ്ഞുകൂടിയിരുന്ന വെറുപ്പിനും ഭയത്തിനുമോപ്പം ഇപ്പോൾ അരക്ഷിതാവസ്ഥയും അമ്മയെ പരിക്ഷീണയാക്കി.

ശനിയാഴ്ച വൈകുന്നേരം വാതി�™ിൽ മുട്ടുകേട്ടു.

" പാവേൽ വ്�™ാസോവുണ്ടോ?" ആ�-തൻ ചോദിച്ചു.

" മോനിപ്പോൾ വരും . കയറിയിരിക്കു" അമ്മ പറഞ്ഞു.

" നേൻകോ ( ഉക്രയിനിൽ അമ്മമാരെ ആദരവോടെ വിളിച്ചിരുന്ന രീതി) നെറ്റിയി�™െ ഈ മുറിവ് എങ്ങനെ കിട്ടിയതാണ്?" അയാൾ ചോദിച്ചു.

അറിഞ്ഞിട്ടെന്ത് വേണം എന്ന ചോദ്യഭാവത്തിൽ അമ്മ നെറ്റി ചുളിച്ചു.

" അ�™്�™ എന്റെ വളർത്തമ്മയുടെ നെറ്റിയി�™ും ഇതുപോ�™ൊരു മുറിവുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്. ഭർത്താവ് അടിച്ചതാണ്. ഞാനൊരു ഉക്രയിൻ കാരനാണ്. പേര് ആന്ദ്രയ്. എന്റെ പെറ്റമ്മ ഇപ്പോഴുമെവിടെയോ ജീവിച്ചിരിപ്പുണ്ട്. �'രുപക്ഷെ കുടിച്ച് �™ക്കി�™്�™ാതെ ഏതോ തെരുവിൽ" അയാൾ പറഞ്ഞു.

അമ്മ �'ന്നും മിണ്ടാതെ ചുമരിൽ ചാരിയിരുന്നു. അവർ ആ രണ്ട് അമ്മമാരേയും കുറിച്ച് ചിന്തിക്കുകയായിരുന്നു. തകർന്നടിഞ്ഞ മാതാക്കൾ നീഷ്ദിയോ�-ോർദാവിൽ മാത്രമ�™്�™ �™ോകത്തെമ്പാടുമുണ്ടെന്ന് അവർക്കറിയാമായിരുന്നു.

കുറച്ചുകഴിഞ്ഞ് തണുത്ത് വിറച്ച് �'രു പെൺകുട്ടി വന്നു കയറി. നതാഷ.

" മഞ്ഞി�™ൂടെ ഇത്രയും ദൂരം നടന്നാണോ വന്നത്?" ആന്ദ്രയ് ചോദിച്ചു.

" പിന്ന�™്�™ാതെ. പാവേൽ വ്�™ാസോവിന്റെ സ്നേഹമുള്ള അമ്മേ �'രു ചായയുണ്ടാക്കിത്തരൂ. അ�™്�™െങ്കിൽ ഞാനിപ്പോൾ ചാകും.സമോവാറെവിടെ? ഞാൻ തിളപ്പിച്ചോളാം" അവൾ പറഞ്ഞു.

കുറച്ചുകഴിഞ്ഞ് സാഷ എന്നൊരു പെൺകുട്ടിയും വന്നു. സമോവാർ തിളപ്പിക്കുമ്പോൾ മകന്റെ കൂട്ടുകെട്ടുകളെപ്പറ്റി ചിന്തിച്ച് ആകു�™പ്പെടുന്നതോടൊപ്പം അമ്മ അത്ഭുതപ്പെടുകയും ചെയ്തു. കരിപുരണ്ട് കീറിത്തുന്നിയ പാവാടകളുടുത്ത പെൺകുട്ടികളെയ�™്�™ാതെ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചവരും സുന്ദരമായ കണ്ണുകളുമുള്ള , വ�™ിയവീടുകളിൽ ജനിച്ചവരെന്ന് തോന്നിക്കുന്നവരുമായ പെൺകുട്ടികളോട് അമ്മ തന്റെ ജീവിതത്തി�™ൊരിക്ക�™ും അടുത്ത് പെരുമാറിയിരുന്നി�™്�™.

ഏതാണ്ടൊരു അരമണിക്കൂർ കഴിഞ്ഞ് ജനാ�™പ്പടിയിൽ രണ്ട് തട്ടുതട്ടിയിട്ട് �'രു പയ്യൻ കൂടി അകത്തുകയറി.

' ത�™്�™ുകൊള്ളിയായ ഇവനോ! മർത്താവിന്റെ കൂട്ടാളിയായിരുന്ന കള്ളൻ ദാനിയേ�™ോവിന്റെ മകൻ നിക്കോളെയ് വിസോവിഷ്ക്കോവ്' അമ്മയുടെ ആശങ്കകൾ പിന്നെയും കൂടി.

'ഞാനുമുണ്ട്' എന്ന ഭാവത്തിൽ അമ്മയെ നോക്കി പുഞ്ചിരിച്ചിട്ട് വിസോവിഷ്ക്കോവ് കസേരയിൽ കയറി വടി പോ�™ിരുന്നു.

" കൂട്ടരെ " അയാൾ പറഞ്ഞു, " കാര്യങ്ങൾ ഇങ്ങനെയായാൽ പോരെന്ന് വളരെപ്പണ്ടേ എനിക്കറിയാമായിരുന്നു"

" തൊട്ടി�™ിൽ കിടക്കുമ്പോഴുമോ?" സാഷ ചോദിച്ചു.

" പിന്ന�™്�™ാണ്ട്"

അന്ദ്രെയും പെൺകുട്ടികളും പൊട്ടിച്ചിരിച്ചു.

ഏതാണ്ട് എ�™്�™ാ ആഴ്ചയി�™ും അവർ �'ത്തുകൂടുകയും പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ,തർക്കിക്കുകയും, പുസ്തകങ്ങൾ ഉറക്കെ വായിക്കുകയും പതിവായപ്പോൾ അമ്മ അതിനോട് പൊരുതതപ്പെട്ടു. ആരെങ്കി�™ും വരാതിരിക്കുന്ന ദിവസങ്ങളിൽ പുതിയ പ�™രും വന്നു.

ആന്ദ്രയ്യെ അമ്മ മകനെപ്പോ�™െ കരുതി.

എന്തുണ്ട് ആന്ദൂഷാ വിശേഷം എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു:

" റഷ്യയിൽ രണ്ട് വിശേഷങ്ങളെ എന്നുമുള്ളു നേൻകോ. ആഢംബരവും അടിമത്തവും. പക്ഷെ ജീവിതം മാറാൻ പോവുകയാണ്. ഞങ്ങളെപ്പോ�™െ പ്രവർത്തിക്കുനന അനേകരുണ്ട്. കു�™ീനരുടെ ഇടയിൽ നിന്നുപോ�™ും. നോക്കൂ നതാഷയും സാഷയും സമ്പന്നരുടെ മക്കളാണ്. പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചപ്പോൾ ഭ്രഷ്ടരായി. എന്നിട്ടും അവർ തളരാതെ തൊഴി�™ാളികൾക്ക് വേണ്ടി ഇറങ്ങുകയും ഇതാ ഞങ്ങൾക്ക് വേണ്ടി സമോവാർ തിളപ്പിക്കുകയും ചെയ്യുന്നു. ചർച്ചകൾക്കിടെ മകൻ വീറോടെ വാദിക്കുമ്പോൾ അമ്മ അത് നോക്കിയിരുന്നു. മകനെ ആളുകൾ എങ്ങനെ കാണുന്നു എന്നതിൽ അവർ ശ്രദ്ധാ�™ുവായിരുന്നു. ചി�™രാത്രികളിൽ പുറത്ത് പതിഞ്ഞ കാൽപ്പെരുമാറ്റം കേട്ടു. കുറച്ചുകഴിഞ്ഞ് മഞ്ഞിനെ ചവിട്ടിയുറപ്പിച്ച് �"ടുന്ന �'ച്ചയും കേൾക്കും.

" ചാരൻമാർ വട്ടമിട്ടു തുടങ്ങി" വിസോവിഷ്ക്കോവ് പറഞ്ഞു.

ചി�™പ്പോഴൊക്കെ �"ടാമ്പ�™ിൽ തൂങ്ങി രണ്ടു കണ്ണുകൾ വാതി�™ിന് മുകളി�™ൂടെ കടന്ന് വന്ന് അകത്തുള്ളവരുടെ എണ്ണമെടുത്ത് തൽക്ഷണം പിൻവ�™ിഞ്ഞു.

�'രു ദിവസം ആന്ദ്രയ് അമ്മയോട് പറഞ്ഞു:

" ചി�™പ്പോളിന്ന് രാത്രി രാഷ്ട്രീയ പോ�™ീസുകാരുടെ പരിശോധനയുണ്ടായേക്കുമെന്ന് അറിവ് കിട്ടിയിട്ടുണ്ട്"

അമ്മ നടുങ്ങി. കന്മദം പോ�™ുള്ള കറുത്ത ബൂട്ടും, ജീവനെ ചുഴിയുന്ന ഭീകരകണ്ണുകളുമായി രാഷ്ട്രീയ പോ�™ീസുകാരായ ജെൻഡാർമുകളുടെ കടവാതിൽപ്പട അവരുടെ ഉള്ളിൽ ഭീതിയുടെ കരിമ്പടം വിരിച്ചു. അവരൊന്ന് വന്നുപോയിരുന്നെങ്കി�™െന്ന് അവർ പ്രാർത്ഥിച്ചു.

പക്ഷെ അന്നവർ വന്നി�™്�™. പിന്നീടുള്ള ആഴ്ചകളി�™ൊന്നും തന്നെ അവർ വന്നി�™്�™.

" അവരങ്ങനെയാണ്" മകൻ പറഞ്ഞു, " നോക്കിയിരുന്നാൽ അവർ വരി�™്�™. അവരൊരു ദിവസം നിശ്ചയിക്കും. എന്നിട്ട് വേറൊരു ദിവസം വരും. ജനങ്ങളുടെ നി�-മനങ്ങൾക്കെ�™്�™ാം അപ്പുറത്താണ് തങ്ങളെന്ന് കാണിക്കാൻ വേണ്ടി."

പിന്നെ �'രു നാൾ ചർച്ച നടക്കുന്നതിനിടെ �"ർക്കാപ്പുറത്ത് അവർ വന്നപ്പോൾ അമ്മക്ക് അത്ര പേടിതോന്നിയി�™്�™.

" നിങ്ങളാണോ വ്�™ാസോവിന്റെ വിധവ?" മേ�™ുദ്യോ�-സ്ഥൻ ചോദിച്ചു.

" അതെ"

" ഞങ്ങളിവിടെയൊന്ന് പരിശോധിക്കുകയാണ്"

ആന്ദ്രയ് ഇതെ�™്�™ാം എത്രയോ കണ്ടിരിക്കുന്നു എന്ന മട്ടിൽ താടി തടവിക്കൊണ്ട് നിന്നു. പാവേൽ �'രു കൂസ�™ുമി�™്�™ാതെ കസേരയിൽ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നത് അമ്മ ശ്രദ്ധിച്ചു. വിസോവിഷ്ക്കോവ് മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

" താനെന്തിനാണ് നടക്കുന്നത്?" �'രു പോ�™ീസുകാരൻ ചോദിച്ചു.

" ഞാൻ സാധാരണ ഇഴയാറാണ് പതിവ് . അങ്ങനെയാണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. ഇന്നു ഞാൻ നടന്നെന്നേയള്ളു" അയാൾ മറുപടി പറഞ്ഞു.

അകത്ത് നടക്കുന്നത് കാണാൻ വാതിൽക്കൽ കൂടിനിന്ന അയൽക്കാരിൽ ചി�™ർ ചിരിച്ചു.

" അച്ഛന്റെ മോൻ തന്നെ" ആരോ പറഞ്ഞു.

കുറേക്കഴിഞ്ഞ് വിസോവിഷ്ക്കോവ് വീണ്ടും സംസാരിച്ചു.

" തിരുമനസ്സുകളെ പുസ്തകങ്ങളടുക്കി വയ്ക്കിൻ "

അമ്മ ശരിക്കും ഞെട്ടി. ഇവനൊന്ന് മിണ്ടാതിരുന്നെങ്കിൽ!

ഉദ്യോ�-സ്ഥൻ വിസോവിഷ്ക്കോവിന് നേരെ ചെവിയിൽ നുള്ളിക്കോ എന്ന മട്ടിൽ വിര�™നക്കി. പരിശോധനയും ചോദ്യങ്ങളും കഴിഞ്ഞ് , ഏതാനും കൈയ്യെഴുത്തുകളോടൊപ്പം ആന്ദ്രയേയും വിസോവിഷ്ക്കോവിനേയും കൂടി അവർ കൊണ്ടുപോയി. വിസോവിഷ്ക്കോവ് �'രു മൂളിപ്പാട്ടും പാടിയാണ് പോയത്.

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഫാക്ടറിയിൽ വേതനം വെട്ടിക്കുറയ്ക്കുന്നതിനെതിരെ തൊഴി�™ാളികളെ സംഘടിപ്പിച്ചതിന് പാവേ�™ിനേയും അവർ കസ്റ്റഡിയി�™െടുത്തു.

" ഉടൻ വിട്ടയക്കും . തണുപ്പത്ത് വെറുതെ ചൂടുപിടിപ്പിക്കാൻ നോക്കുന്നതാണ് " ഇവരുടെ പ്രവർത്തനങ്ങളോട് കൂറുണ്ടായിരുന്ന റീബിൻ എന്നൊരാൾ അമ്മയോട് പറഞ്ഞു. കർഷകരുടെ ഇടയിൽ പ്രവർത്തിക്കാൻ സന്നദ്ധനും , കാര്യങ്ങൾ മനസ്സി�™ാക്കിയവനും , ശോചനീയമായ റഷ്യൻ തൊഴി�™ാളി ജീവിതത്തിന്റെ �"ഹരിക്കാരനുമായിരുന്നു അയാൾ.

ഇടയ്ക്ക് സാഷയും നതാഷയും അമ്മയെ വന്നു കണ്ടു. കൂടെ മറ്റു പ്രവർത്തകരും.

"�™ഘു�™േഖകൾ വിതരണം ചെയ്യുന്നത് നിന്നുകൂടാ" �'രു പ്രവർത്തകൻ അമ്മയെക്കണ്ടു പറഞ്ഞു. " അങ്ങനെയായാൽ ജയി�™ിൽ കിടക്കുനനവരാണ് അത് ചെയ്തിരുന്നത് എന്ന�™്�™േ നരൂ"

അമ്മ ആ ദ�-ത്യം ഏറ്റെടുത്തു. ഫാക്ടറിയിൽ ഭക്ഷണസാധനങ്ങൾ വിറ്റിരുന്ന മരീയയുടെ സഹായിയായി അവർ �™ഘു�™േഖകൾ അകത്തുകടത്തി. സോഷ്യ�™ിസത്തെ പാടിപ്രകീർത്തിച്ചു കൊണ്ടുള്ള വരികൾ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആദ്യം വിട്ടയച്ചത് ആന്ദ്രയെയാണ്. ഏറ്റവുമവസാനം വന്നത് വിസോവിഷ്ക്കോവും. ജയി�™ിൽ നിന്ന് വരുന്ന വഴിക്ക് അയാൾ അമ്മയുടെ വീട്ടി�™േക്കൊന്ന് കയറി.

" അവസാനം വിട്ടയച്ചു അ�™്�™േ?" പാവേൽ ചോദിച്ചു.

" പിന്ന�™്�™ാതെ. ഇ�™്�™ായിരുന്നേൽ അവന്റെയൊക്കെ മോന്തായം ഞാൻ ഇടിച്ചു പരത്തിയേനേ"

" അച്ഛനെക്കാണാൻ വീട്ടി�™േക്ക് പോകുന്നി�™്�™േ വിസോവ്?" അമ്മ ചോദിച്ചു.

" അതിനേക്കാൾ വ�™്�™ ശ്മശാനത്തി�™ും കിടന്നുറങ്ങുന്നതാണ്" അയാൾ മറുപടി പറഞ്ഞു," ഞാൻ സൈബീരിയയി�™േക്ക് പോകും. നാടുകടത്തപ്പെട്ടവരെ രക്ഷപ്പെടാൻ സഹായിക്കുകയാണ് എന്റെ ഉദ്ദേശ്യം. എനിക്ക് മടി ഇഷ്ടമി�™്�™. എന്തെങ്കി�™ും ചെയ്തു കൊണ്ടിരിക്കണം. �™ോകത്ത് അവ�-ണനയും തിരസ്ക്കാരങ്ങളും നേരിടുന്ന അനേകരുണ്ട്. എന്നെപ്പറ്റിയ�™്�™ പറഞ്ഞത്. ഞാൻ കുടിയനും , വിടുവായനും ,പ്രശ്നങ്ങൾ തുടങ്ങി വയ്ക്കുന്നവനുമാണ്. അതെനിക്ക് ന�™്�™ പോ�™െ അറിയാം. . ഞാൻ പറഞ്ഞത് മറ്റുള്ളവരെക്കുറിച്ചാണ്. എന്നാൽ ഞാനിപ്പോ ഇവിടെ വന്നത് കണ്ണാടി നോക്കാനാണ്"

" കണ്ണാടി നോക്കാനോ? " ആന്ദ്രെയ് ചോദിച്ചു.

" അതെ . ജയി�™ിൽ കണ്ണാടിയി�™്�™ായിരുന്അം�™്�™ോ. ഞാനെങ്ങനെയിരിക്കുന്നു എന്നൊന്ന് കാണണം. വരുന്അം വഴി കുറേ ചെക്കൻമാർ എന്നെ ഉപ്പുചാക്കേ എന്നു വിളിച്ചു. ഞാനിവിടുന്ന് പോകുമ്പോൾ അങ്ങനെയ�™്�™ായിരുന്നു. ജയിൽജീവിതം എന്നെ �'രു ഉപ്പുചാക്കാക്കി മാറ്റിയോ എന്നറിയണം. അത്രേള്ളു"

കുറേ ആഴ്ചകൾക്ക് ശേഷം ആ വീട്ടിൽ വീണ്ടും പൊട്ടിച്ചിരിയുയർന്നു.

വിസോവിഷ്ക്കോവ് സൈബീരിയയി�™േക്കൊന്നും പോയി�™്�™. ചെ�™വ് നടക്കാനായി അയാൾ �'രു തടിക്കച്ചവടക്കാരന്റെ വണ്ടിക്കാരനായി കൂടി. ആയിടക്ക് �'രു ചാരനെ ആരോ കൊന്നപ്പോൾ അയാൾ ഏതാനും ദിവസങ്ങൾ വിഷമിച്ചു നടന്നു.

" നിന്റെ വ�™്�™വരുമായിരുന്നോ വിസോവിഷ്ക്കോവേ അയാൾ?" �'രാൾ ചോദിച്ചു.

" ഏയ്! അവൻ എന്റെ കൈ കൊണ്ട് ചാവുമെന്ന് ഞാൻ ആശിച്ചിരുന്നു. അത് നടക്കാത്തതി�™ുള്ള വിഷമമാണ്." അയാൾ പറഞ്ഞു.

മകന്റേയും സഖാക്കളുടേയും പ്രവർത്തനങ്ങളോടുള്ള പ്രതിപത്തി അമ്മക്ക് പുതുജീവൻ പകർന്നു. പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നത് കൂട്ടിവായിക്കാൻ അവർ പഠിച്ചു. ഭയം അമ്മയുടെ കൂടെപ്പിറപ്പായിരുന്ന�™്�™ോ. ഭയന്നു വിറച്ച രാത്രികളി�™്�™ാത്ത ചെറുപ്പകാ�™മെ അവർക്കുണ്ടായിരുന്നി�™്�™. മിഹായേൽ വ്�™ാസോവിനെ ആദ്യമായി കണ്ടത് അവർ ഇടക്കിടെ �"ർത്തു.

ഭാവിവധുവിനെ തെരുവിൽ കണ്ടപ്പോൾ വ്�™ാസോവ് അടുത്തേക്ക് �"ടിവന്ന് അവരെ ചുമരിൽ ചാരിനിർത്തി മൂക്ക് മൂക്കിൽ മുട്ടിച്ചുകൊണ്ട് പറഞ്ഞു:

" ഞാൻ നിന്നെ കെട്ടാൻ പോവുകയാണ്. വീട്ടി�™േക്ക് ഉടൻ വരും."

തന്നെ �'രിടത്തേക്കും കെട്ടിച്ചയക്കരുതേ എന്നായിരുന്നു ക�-മാരകാ�™ത്ത് അവരുടെ പ്രാർത്ഥന മുഴുവനും. ഇപ്പോൾ മകൻ ഹേതുവായി ജീവിതത്തെ ആകമാനം പ്രീണിപ്പിച്ച ഭയത്തിൽ നിന്നുള്ള വിമുക്തിയും അവർ ആ�-്രഹിച്ചു. ചൂഷണരഹിത സമൂഹമെന്ന പ്രത്യാശ കോളനിയി�™െ തൊഴി�™ാളി സഖാക്കളോടൊപ്പം അമ്മയും പു�™ർത്തി. മകനും കൂട്ടരും സംഘടിപ്പിക്കുന്ന മെയ്ദിന റാ�™ിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകൻ അവർ അതിയായി ആ�-്രഹിച്ചു. ആ ചിന്ത അവരുടെ ആത്മാവിനെ ഉണർത്തിയിരുന്നു. റാ�™ിയുടെ ത�™േന്ന് സാഷ മകനോട് സംസാരിക്കുന്നത് അമ്മകേട്ടു.

" നിങ്ങളാണോ പാവേൽ റാ�™ി നയിക്കുന്നത്? " അവൾ ചോദിച്ചു.

" അങ്ങനെയാണ�™്�™ോ തീരുമാനിച്ചത്" അയാൾ മറുപടി പറഞ്ഞു.

" നിങ്ങളെ അറസ്റ്റുചെയ്ത് വിചാരണ ചെയ്യും"

" അതു പുതുമയുള്ളതൊന്നുമ�™്�™�™്�™ോ"

" നിങ്ങളെ ഇവിടെ പ്രവർത്തിക്കാനായി വേണം. �'രുവേള എന്നിക്കുറിച്ചാ�™ോചിക്കാത്തതെന്ത് പാവേൽ?"

അയാൾ സാഷയുടെ കരം അമർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു;

" പേടിക്കണ്ട, എന്നെയവർ കൊ�™്�™ുകയൊന്നുമി�™്�™"

അന്നുരാത്രി കിടക്കാൻ നേരത്ത് , തന്റെ കാര്യം മാത്രമ�™്�™ മകന് മറ്റൊരുവളുടെ കാര്യം കൂടി നോക്കണമെന്ന വിഷാദമധുരചിന്തകളുടെ നി�™ാവ് അമ്മയെ സ്പർശിച്ചു.

മെയ്ദിനപ്പു�™രിയിൽ തെരുവുകളിൽ സമത്വത്തിന് അപദാനങ്ങൾ പാടിക്കേട്ടു. ഫാക്ടറി തൊഴി�™ാളികൾ പണിമുടക്കി തെരുവി�™േക്കിറങ്ങി ശക്തി പ്രകടനം നടത്തി. സോഷ്യ�™ിസ്റ്റ് പാർട്ടിയുടെ പതാകയേന്തിക്കൊണ്ട് പാവേ�™ും ആന്ദ്രയെയ്യും ജാഥ നയിച്ചു. അമ്മ അതിൽ പങ്കുകൊണ്ടു. സാർജന്റുകൾ വാൾവീശിയിട്ടും പതാക പതറാതെ പാറി. കുതിരപ്പുറത്തെ സായുധ പോ�™ീസുകാർ ജാഥയിൽ വെട്ടി മുറിവേൽപ്പിച്ച് ' പാവങ്ങളെ കാ�™ി�™െ കാരിരുമ്പു പൊട്ടിച്ചെറിയിൻ' എന്ന ഈരടിയിൽ രക്തം പുരണ്ടെങ്കി�™ും തൊഴി�™ാളികൾ പിന്മാറിയി�™്�™. ഫാക്ടറിഉടമൾക്കും ജന്മിത്തത്തിനും ചക്രവർതാതിക്കുമെതിരെ ഊവർ മുദ്രാവാക്യം വിളിച്ചു. പാവേ�™ിനേയും, ആന്ദ്രയേയും, വിസോവിഷ്ക്കോവിനേയുമുൾപ്പടെ നിരവധി യുവാക്കളെ രാഷ്ട്രീയകുറ്റം ചുമത്തി പോ�™ീസ് അറസ്റ്റുചെയ്തു. അതി�™ൊരു പയ്യന്റെ അമ്മ വിളിച്ചു പറഞ്ഞു:

" പാവേൽ സഖാവേ എന്റെ �-്രീഷയെ കാത്തുകൊള്ളണേ. �'രു വകതിരിവി�™്�™ാത്ത ചെക്കൻ. മീശ മുളക്കുന്നതിന് മുന്നേ പുസ്തകവും സമരവുമെന്ന് പറഞ്ഞ് നടക്കയാണ്"

" മോനൊന്നും സംഭവിക്കയി�™്�™" അമ്മ അവർക്ക് ധൈര്യം നൽകി.

അമ്മയുടെ ജീവിതം വീണ്ടും ഏകാന്തമായി. അവർക്ക് വ�™്�™ാത്ത ശൂന്യത അനുഭവപ്പെട്ടു. റോഡി�™ൂടെ നടക്കുമ്പോഴെ�™്�™ാം ആളുകൾ അവരെ ആദരവോടെ നോക്കുമായിരുന്നു.

" അതാ നോക്കു അവരാണ് പാവേൽ സഖാവിന്റെ അമ്മ" അവർ അന്യോന്യം പറഞ്ഞു.

അമ്മ പരിവർത്തനപ്പെട്ട് തുടങ്ങിയിരുന്നു. കർമ്മനിരതയാകുവാൻ തീരുമാനിച്ചശേഷം. മകന്റെ നിർദ്ദേശപ്രകാരം ഊവർ �-്രാമം വിട്ട് പട്ടണത്തിൽ ചെന്ന് നിക്കോളെയ് എന്ന പ്രവർത്തകനോടും അയാളുടെ സഹോദരി സോഫിയയോടും കൂടി താമസിച്ചു. നാടുകടത്തപ്പോൾ സൈബീരിയായിൽ നിന്ന് രക്ഷപ്പെട്ട് യൂറോപ്പി�™േക്ക് പോയി അവിടെവച്ച് ക്ഷയരോ�-ം ബാധിച്ചു മരിച്ച �'രു പ്രവർത്തകന്റെ വിധവയായിരുന്നു സോഫിയ. ധൈര്യശാ�™ിയും ഇ സജീവ പ്രവർത്തർത്തകയുമായിരുന്നു അവർ. ഭർത്താവിനെക്കുറിച്ചുള്ള �"ർമ്മകൾ അ�™ട്ടുമ്പോഴെ�™്�™ാം അതിൽ നിന്ന് മറികടക്കാൻ അവർ പിയാനോ വായിച്ചു.

അമ്മ സോഫിയായുമായി ചേർന്ന്, സാധുക്കളായ തീർത്ഥാടകരുടെ വേഷത്തിൽ , ദൂരെയുള്ള �-്രാമങ്ങളിൽ കാൽ നടയായി ചെന്ന് റീബിൻ റീബിൻ നേതൃത്വം നൽകുന്ന കർഷകസംഘങ്ങൾക്ക് പുസ്തകങ്ങളും �™ഘു�™േഖകളും നൽകി. അവിടെ, താൻ ജീവിച്ചു തീർന്ന ജീവിതത്തിന്റെ അനേകം പതിപ്പുകൾ അമ്മയ്ക്ക് കാണാൻ കഴിഞ്ഞു. സമ്പാദ്യം മുഴുവനും ജന്മികളാൽ അപഹരിക്കപ്പെട്ടവരും, ന�™്�™കാ�™ത്ത് മക്കളെ നഷ്ടപ്പെട്ട് സ്വപ്നങ്ങൾ വറ്റിപ്പോയവരും, കാ�™ത്തിന്റെ നീതികേടിൽ വിറങ്ങ�™ിക്കുന്നവരും രോ�-ികളുമായ അനേകരെ അവർ നേരിൽ കണ്ട് സംസാരിച്ചു.

" നെഫേദോവിനുവേണ്ടിയാണ് ഞാൻ ജീവിതം തു�™ച്ചത്"
രോ�-ിയായ �'രു തൊഴി�™ാളി പറഞ്ഞു." അയാളാണ് എന്റെ ന�™്�™കാ�™ത്തെ അപഹരിച്ചത്. എന്റെ പ്രയത്നത്തെ മുഴുവനുമെടുത്ത് അയാൾ സ്വർണ്ണത്തി�™ുള്ളൊരു മൂത്രപാത്രം വാങ്ങി വെപ്പാട്ടിക്ക് കൊടുത്തു. അതാണ് റഷ്യ. അതാണ് ജീവിതം."

അമ്മ പരിചയപ്പെട്ട സ്നേഹമതികളായ സഖാക്കളായിരുന്നു യേ�-ോർ ഇവാനോവിച്ചും സഹപ്രവർത്തക �™ുദ്മി�™യും. അദ്ദേഹം ക്ഷയരോ�-ബാധിതനായി മരണശയ്യയി�™ായിരുന്നു. സർവ്വരാജ്യങ്ങളി�™േയും തൊഴി�™ാളികൾ സന്തോഷത്തോടെ ജീവിതം നയിക്കുന്ന കാ�™ത്തിനെ വരവേൽക്കുവാനൊരുങ്ങുവിൻ എന്ന അന്ത്യവാക്കുകൾ പറഞ്ഞിട്ടാണ് യേ�-ോർ മരിച്ചത്.

" ഞങ്ങളെ �'രുമിച്ചാണ് ശിക്ഷിച്ചത്" �™ുദ്മി�™ പറഞ്ഞു. " �'രുമിച്ചാണ് ഞങ്ങൾ സൈബീരിയയി�™േക്ക് പോയതും മരവിച്ച വിധിയോട് പൊരുതിയതും. ധീരനായ ഇദ്ദേഹം ഇതാ അവസാനം ജയിച്ചിരിക്കുന്നു. സഖാവിന്റെ ശവസംസ്കാരസമയത്ത് പ്രവർത്തകരെ പ്രസം�-ിക്കാൻപോ�™ും അനുവദിക്കാതെ, സ്വേച്ഛാധിപത്യവും , മുത�™ാളിത്തവും ദൈവഹിതമാണെന്ന മനോഭാവത്തിൽ പോ�™ീസുകാർ �'ച്ചയെടുക്കുകയും ബ�™ം പ്രയോ�-ിക്കുകയും ചെയ്തു.

�'രു ദിവസം രാവി�™െ സോഫിയ അമ്മയോടൊരു രഹസ്യം പറഞ്ഞു:

" വിസോവിഷ്ക്കോവ് ജയി�™ുചാടി. ആ പയ്യനെ എവിടെയെങ്കി�™ും �'ളിപ്പിക്കണം. വിചാരണ തടവുകാരനായി കിടന്ന് സമയം കളയാനി�™്�™ എന്നാണ് അവൻ പറയുന്നത്. കൂടുതൽ പേർ ജയി�™ുചാടിയേക്കുമെന്നുള്ള രഹസ്യവിവരവും കിട്ടിയിട്ടുണ്ട്.

പാവേൽ ഉൾപ്പടെ പ�™രും ജയി�™ിൽ നിന്ന് രക്ഷപ്പെട്ട് �'ളിവിൽ കഴിഞ്ഞതിന് ശേഷം തൊഴി�™ാളി �-്രാമത്തി�™െ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അമ്മകരുതി. പക്ഷെ പാവേ�™ും ആന്ദ്രയും വിചാരണ നേരിടാനാണ് ഇഷ്ടപ്പെട്ടത്.

മനസ്ഥാഫ�™്യം നിറഞ്ഞ പരിക്ഷീണദിനങ്ങളായിരുന്നു തുടർന്നുണ്ടായത്. �™ഘു�™േഖകൾ വിതരണം ചെയ്യാനായി �'റ്റക്ക് വീണ്ടും കർഷക �-്രാമത്തി�™േക്ക് പോയപ്പോൾ റീബിനെ പോ�™ീസ് അറസ്റ്റ് ചെയ്യുന്നതാണ് അമ്മ കണ്ടത്.

അയാളെ കൈകൾ കെട്ടി ജനക്കൂട്ടത്തിന് മുന്നിൽ നിർത്തിയിരിക്കുകയായിരുന്നു. സാർജന്റി�™ൊരാൾ റീബിന്റെ മുഖത്താഞ്ഞടിച്ചു. മൂക്കിൽ നിന്ന് ചോര തെറിച്ചു. ചോര തുപ്പിക്കൊണ്ട് റീബിൻ പറഞ്ഞു:

" പേടിത്തൊണ്ടൻമാരെ !'ഞാനൊരിടത്തേക്കും �"ടിപ്പോകതന്നി�™്�™. എന്നിട്ടും നിങ്ങളെന്റെ കൈകൾ കെട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം ഇതാ എന്റെ ഉള്ളി�™ാണ്. നിങ്ങൾക്കതിനെ മർദ്ദിച്ചമർത്തുവാൻ കഴിയി�™്�™"

ഉദ്യോ�-സ്ഥൻ �'രു തൊഴി�™ാളിപ്പയ്യനെ മുന്നി�™േക്ക് വിളിച്ചിട്ട് പറഞ്ഞു:

" അടിയെടാ അവനെ"

" എനിക്ക് വയ്യാ"

ജനക്കൂട്ടം ഉദ്യോ�-സ്ഥർക്കെതിരെ മുരണ്ടു.

കള്ളപ്പരിഷകളെ നീയൊക്കെ ചക്രവർത്തിക്കെതിരെയാണ് കൊ�™വിളിക്കുന്നതെന്നോർക്കണമെന്നും പറഞ്ഞ് സാർജന്റുമാർ പിന്മാറി.

അമ്മയ്ക്ക് അടക്കാനാവാത്ത ദുഃഖവും അപമാനവും തോന്നി. സഖാക്കളുടെ വിചാരണ കഴിഞ്ഞ് �'രു ദിവസം രാത്രി സാഷ അമ്മയെ കാണാനെത്തി.

" അമ്മയുടെ മകന്റെ കോടതിയി�™െ ഫ്രസം�-വും വാദവും മനോഹരമായിരുന്നു. നമുക്കത് പ്രസിദ്ധീകരിക്കണം.. " അവൾ പറഞ്ഞു,
"നേരത്തെ വിചാരിച്ചിരുന്നതുപോ�™െ എ�™്�™ാവർക്കും സൈബീരിയയി�™േക്ക് തന്നെ നാടുകടത്തൽ. എന്റെ കേസിന്റെ വിചാരണയും ഉടൻ തുടങ്ങിയെക്കും അമ്മേ. കഴിയുമെങ്കിൽ സൈബീരിയയി�™േക്ക് തന്നെ അയക്കാൻ ഞാൻ ജഡ്ജിയോട് അപേക്ഷിക്കും"


വാത്സ�™്യാതിരേകത്തിൽ അമ്മ അവളെ പുണർന്നു.

" എന്റെ പ്രിയപ്പെട്ട സാഷ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ടെന്നെനിക്കറിയാം." അവർ പറഞ്ഞു. നിങ്ങളെ �"ർത്താണ് കുട്ടികളേ എന്റെ ഹൃദയമെപ്പോഴും വേദനിക്കുന്നത്"

സാഷ അമ്മയുടെ നെറ്റിയിൽ ചുംബിച്ചു.

" എന്നെ �"ർത്ത് വിഷമിക്കേണ്ട. സൈബീരിയയി�™െ ജീവിതം തുടങ്ങി നിങ്ങൾക്ക് കുട്ടികൾ ആകുമ്പോൾ ഞാൻ വന്ന് അവരെ നോക്കിക്കൊള്ളാം" അവർ സാഷയെ ആശ്വസിപ്പിച്ചു.

മഞ്ഞിനെ പറപ്പിച്ച് വീശിയടിക്കുന്ന കാറ്റിൽ പാവാട �'തുക്കി പിടിച്ചുകൊണ്ട് തണുത്ത് വിറച്ച് സാഷ നടന്നു പോയപ്പോൾ അമ്മക്ക് അവളെ ആദ്യമായി കണ്ട രാത്രി �"ർമ്മവന്നു.

" പാവം കുട്ടി" അവർ മനസ്സിൽ പറഞ്ഞു.


അമ്മക്ക് അന്ന് ഉറക്കം വന്നി�™്�™. സൈബീരിയയി�™െ കൊടും തണുപ്പിൽ മകൻ നയിക്കേണ്ടിയിരിക്കുന്ന രോ�-�-്രസ്തമായ ജീവിതത്തെക്കുറിച്ച് അവർ ചിന്തിച്ചുകൊണ്ടിരുന്നു. മകൻ കൈക്കുഞ്ഞായിരിക്കുമ്പോഴത്തെ �'രു സംഭവം അവർ �"ർത്തു. �'രു ദിവസം വ്�™ാസോവ് മദ്യപിച്ച് വന്ന് ഭാര്യതമയെ പിടിച്ചു വ�™ിച്ച് കട്ടി�™ിന് താഴെയിട്ടു.

" ഇറങ്ങിപ്പോടീ! നിന്നെ എനിക്ക് മടുത്തു" അയാൾഅ�™റി.

അവർ മകനേയും കെട്ടിപ്പിടിച്ചുകൊണ്ട് നി�™ത്തിരുന്നു. ഭർത്താവ് കട്ടി�™ിൽ നിന്നും എഴുന്നേറ്റ് വന്ന് വീണ്ടും തൊഴിച്ചു.

" ഇറങ്ങിപ്പോകാന�™്�™േടീ പറഞ്ഞത് കൂത്തിച്ചിമോളേ!"

ഭാര്യ മകനേയുമെടുത്തുകൊണ്ട് എങ്ങോട്ടെന്നി�™്�™ാതെ ഇറങ്ങി നടന്നു. കുറേ ദൂരം നടന്ന് കാ�™ുകൾ മരവിച്ചപ്പോൾ �'രു പൈൻ മരത്തിന് കീഴെ ചെന്നിരുന്ന് നേരം വെളുപ്പിച്ചു. മകന്റെ മുഖം കണ്ടപ്പോൾ അവർക്ക് മരിക്കാൻ തോന്നിയി�™്�™. അതിനുള്ള ധൈര്യവുമി�™്�™ായിരുന്നു.
എവിടേക്ക് പോകാനാണ്. അവർ ചിന്തിച്ചു. തനിക്കാരുമി�™്�™ �'രഭയം തരാൻ. ആരും. നടന്നാൽ തീരാത്തയത്ര എത്രയോ വ�™ുതാണ് റഷ്യ. വേറൊന്നൂം ചെയ്യാനി�™്�™ാതെ അവർ വീട്ടി�™േക്ക് തന്നെ മടങ്ങി.

വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ആ രാത്രിയെക്കുറിച്ചോർത്തപ്പോൾ എത്രയോ സ്ത്രീകൾ തന്നെപ്പോ�™െ ഇങ്ങനെ തിരികെ നടന്നിട്ടുണ്ടാകുമെന്ന് അമ്മ മനസ്സിൽ വിചാരിച്ചു.

കോടതിയിൽ മകൻ നടത്തിയ പ്രഭാഷണത്തിന്റെ �"രോ വരികളും ഹൃദിസ്ഥമാക്കാൻ അവർ ആ�-്രഹിച്ചു. താൻ ഭയത്തെ ജയിച്ചിരിക്കുന്നു. ഭയമി�™്�™ാത്ത സമൂഹത്തിന്റെ ജീവാംശമാകാനാണ് മകൻ തന്നേയും മറ്റുള്ളവരേയും പഠിപ്പിച്ചത്. പിറ്റേന്നുതന്നെ നതാഷയേയും മറ്റു പ്രവർത്തകരേയും കണ്ട് പ്രസം�-ം അച്ചടിച്ചു തരാൻ അമ്മ ആവശ്യപ്പെട്ടു. �'റ്റക്ക് യാത്ര ചെയ്ത് ആ �™ഘു�™േഖകൾ സ്വയം ശപിച്ചുകഴിയുന്ന തൊഴി�™ാളി കുടുംബങ്ങളിൽ വിതരണം ചെയ്യാൻ -�'രു വേള റഷ്യയി�™െമ്പാടും തന്നെ - നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടു കൂടിയും അമ്മ തയ്യാറായി. മകന്റെ വാക്കുകൾ എത്രയും പെട്ടെന്ന് �™ോകത്തോട് വിളിച്ചു പറയണമെന്ന �™ക്ഷ്യമെ അവർക്കുണ്ടായിരുന്നുള്ളു.

�™ഘു�™േഖകളടങ്ങുന്ന പെട്ടിയുണായി അവർ സെന്റ് പീറ്റേഴ്സ്ബർ�-ി�™േക്കുള്ള തീവണ്ടി കാത്തിരുന്നു. മൂന്നാം ക്�™ാസ് യാത്രക്കാർക്കുള്ള വിശ്രമമുറിയി�™െ തിരക്കി�™ും ദുർ�-ന്ധത്തി�™ും ശ്രദ്ധാ�™ുവാകാതെ അവർ താൻ ഹൃദിസ്ഥമാക്കിയ പ്രസം�-ത്തി�™െ വരികൾ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു.
ഭയം അടിമത്തത്തി�™േക്ക് വഴിതെളിക്കുന്നു. നഷ്ടപ്പെടാനി�™്�™ാത്ത ആത്മാക്കളാണ് നാമോരുത്തരും. അതെ. പുതുജീവൻ നേടിയ ആത്മാവിനെ കൊ�™്�™ുവാൻ സാധ്യമ�™്�™.

കുറച്ചുകഴിഞ്ഞ് വൃത്തിയായി ക്ഷ�-രം ചെയ്ത് കോട്ടുധരിച്ച �'രു സുമുഖൻ അമ്മയ്ക്ക് എതിരെ വന്നിരുന്നു. �'രു പുഞ്ഞിരിയോടെ കുറച്ചു നേരം അവരെ നിരീക്ഷിച്ചശേഷം അയാൾ പറഞ്ഞു:

" കൊള്ളാം . ഇതാണ�™്�™േ പണി?"

lതാൻ ചാരന്റെ പിടിയി�™കപ്പെട്ടുവെന്ന് അമ്മക്ക് മനസ്സി�™ായി. പക്ഷെ എന്തിന് ഭയക്കണം? പട്ടിണിപ്പാവങ്ങളായ അശരണർക്കുവേണ്ടി ഹൃദയശുദ്ധിയുള്ളവർ പറഞ്ഞ വാക്കുകളാണ് തന്റെ കൈവശമുള്ളത്. അവർ പെട്ടിയിൽ �'ന്നുകൂടെ മുറുകെ പിടിച്ചു.

യുവാവ് കൂടെയുണ്ടായിരുന്ന സഹായിയെ പുറത്തേക്ക് വിട്ടു. അയാൾ അ�™്പസമയത്തിനുള്ളിൽ രണ്ട് �-ാർഡുമാരുമായി വന്നു.

" എണീക്കിൻ . പുറത്തേക്ക് വാ" �-ാർഡി�™ൊരാൾ ആവശ്യപ്പെട്ടു.

പുറത്ത് റയിൽവേ തൊഴി�™ാളികളും കർഷകരും യാത്രക്കാരുമായി പ�™രും വന്നു കൂടാൻ തുടങ്ങി. ഉടൻതന്നെ എവിടെയോനിന്ന് യൂണിഫോം ധരിച്ച രാഷ്ട്രീയപോ�™ീസുകാരെത്തി. അതി�™െ �'രു മേ�™ുദ്യ�-�-സ്ഥൻ ചോദിച്ചു:

" നിങ്ങളുടെ പേരെന്താണ്?"

" പി�™�-േയ നീ�™ോവ്ന വ്�™ാസോവ" അമ്മ പേരു പറഞ്ഞു.

"ഞങ്ങളാരാണെന്നറിയാമോ?"

" അറിയാം. ജെൻഡാർമുകാർ"

" ഞങ്ങൾക്കെന്ത് അധികാരമുണ്ടെന്ന് നിങ്ങൾക്കറിയാമോ?"

അമ്മ �'ന്നും മിണ്ടിയി�™്�™.

"ആ പെട്ടി തുറക്ക്. അതി�™െന്താണ്?

അമ്മ പെട്ടിതുറന്നു. " ഇവ ദരിദ്രർക്കും നാടുകടത്തപ്പെട്ട മക്കളുള്ള അമ്മമാർക്കും വേണ്ടിയുള്ളതാണ്. നിങ്ങൾ വിചാരണചെയ്ത എന്റെ മകന്റെ പ്രഭാക്ഷണമാണിത്. പാവേൽ വ്�™ാസോവിന്റെ വാക്കുകൾ"

കാഴ്ചക്കാരായ തൊഴി�™ാളികൾ അടക്കി സംസാരിച്ചു. കൂടുതൽ പേർ സംഘടിക്കുന്നുവെന്ന് കണ്ടപ്പോൾ പോ�™ീസുകാർക്ക് ബ�™ം പ്രയോ�-ിക്കേണ്ടി വന്നു..

വയസ്സാംകാ�™ത്തും സാറിനെതിരെ ക�™ഹമുണ്ടാക്കാനിറങ്ങിയിരിക്കാണ്വ കള്ളി " �'രു ജെൻഡാർമുകാരൻ പറഞ്ഞു.

" ഞാൻ കള്ളിയ�™്�™" അമ്മ അയാളുടെ വാക്കുകളെ ഖണ്ഡിച്ചു. " ഞാനൊന്നും അപഹരിച്ചിട്ടി�™്�™. നിങ്ങളാണത് ചെയ്തത്. കാ�™ങ്ങളോളം പട്ടിണിക്കോ�™ങ്ങളുടെ ജീവിതത്തെ �'ന്നടങ്കം നിങ്ങൾ മോഷ്ടിച്ചു. നിങ്ങൾ വെറുപ്പ് വാരിക്കൂട്ടുകയേയുള്ളു"

" ഹഹ എന്തു വാരിക്കൂട്ടുമെന്ന്?" പോ�™ീസുകാരി�™ൊരാൾ അവരെ പരിഹസിച്ചു.

" നിങ്ങളാർക്കുവേണ്ടിയാണിതു ചെയ്യുന്നത്?" മറ്റൊരാൾ ചോദിച്ചു.

" വരേണ്യർ കാരണം ജീവിതം നരകമായ �"രോരുത്തർക്കും വേണ്ടി. പങ്കപ്പാടും ഭർത്താക്കൻമാരുടെ ഉപദ്രവം കാരണം ആയുസ്സുമുഴുവനും കണ്ണീരിൽ കുതിർന്ന �"രോ സ്ത്രീക്കും വേണ്ടി. കുഞ്ഞുങ്ങളുടെ ജീവന്റെ പൊടിപ്പുകൊണ്ടു മാത്രമാണ് അവർ സ്വന്തം ആത്മാവിനെ കീറിമുറിക്കാത്തത്"

" നിങ്ങളെ ആരാണിതൊക്കെ പഠിപ്പിച്ചത്? അതിനുള്ള അക്ഷരാഭ്യാസം നിങ്ങൾക്കുണ്ടോ?"

" എന്റെ ജീവിതമാണെന്നെ പഠിപ്പിച്ചത്. ഈ ജീവിതത്തിന്റെ പങ്കുകൊള്ളുന്ന ശാപം കിട്ടിയ മാതൃജന്മങ്ങൾ എ�™്�™ായിടത്തുമുണ്ട്"

" അടങ്ങ് തള്ളേ! " മുൻവശത്തു നിന്നിരുന്ന �'രു പോ�™ീസുകാരൻ �'ച്ചയെടുത്തു. " അതി�™െഴുതിയിരിക്കുന്നത് വായിക്കാനറിഞ്ഞുകൂടാ. ചക്രവർത്തിയുടെ നിയമം കൈയ്യി�™െടുക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു"

" നിങ്ങളും നിങ്ങളുടെ ചക്രവർത്തിയും കൂടിയാണ് ഞങ്ങളെ ചവിട്ടിമെതിച്ചത്"

" ഛീ എന്തുപറഞ്ഞു? സാറിനെതിരെ പറയാറായോ!" അയാൾ അമ്മയുടെ മുടിയിൽ പിടിച്ചു വ�™ിച്ചു.

അമ്മ �™ഘു�™േഖകളെടുത്ത് ജനങ്ങൾക്ക് നേരെ ഉയർത്തിക്കാട്ടി.

" പാവങ്ങളേ!" അവർ വിളിച്ചു പറഞ്ഞു," നിങ്ങളിതു വായിക്കണം . ഭയം കാരണം വ്രണിതജീവിതത്തിനധീനപ്പെട്ടുപോയ �'രമ്മയുടെ മകൻ പറഞ്ഞവാക്കുകളാണിതി�™ുള്ളത്. ഇന്ന�™െ നാടുകടത്തപ്പെട്ട പാവേൽ വ്�™ാസോവിന്റെ പ്രഭാഷണം. ജനങ്ങളെ സത്യമറിയിക്കാനാണ് ഞാനിത് വിതരണം ചെയ്യുന്നത്"

തുടർന്ന് അവർ �™ഘു�™േഖകൾ തൊഴി�™ാളികളുടെ ഇടയി�™േക്ക് ഉയർത്തിയെറിഞ്ഞു. മാറ്റത്തിന്റെ ആഹ്വാനങ്ങൾ ചിത്രശ�™ഭങ്ങളെപ്പോ�™െ �"രോരുത്തരി�™േക്കും പാറിയെത്തി. അവരതിനെ പിടിച്ചു ഹൃദയത്തിൽ സൂക്ഷിച്ചു.

"പിരിഞ്ഞു പോകിൻ" പോ�™ീസുകാർ ജനക്കൂട്ടത്തോട് ആക്രോശിച്ചു.

" പ്രിയരേ നിങ്ങൾ നേര് മനസ്സി�™ാക്കുവിൻ!" അമ്മ പറഞ്ഞു, " നമ്മുടെ അധ്വാനത്തിന്റെ പങ്ക് നമുക്കുകൂടി അർഹതപ്പെട്ടാണെന്നും കൃഷിഭൂമി നമ്മുടേയും കൂടി അവകാശമാണെന്നും നിങ്ങൾ മനസ്സിക്കണം"

" നിർത്തെടി! " പോ�™ീസുകാരൻ അ�™റി.

" കൂ�™ീനരെപ്പോ�™െ നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനും വി�™യുണ്ടെന്നും നമ്മുടെ സ്വാതന്ത്ര്യത്തെ ചോരയിൽ മുക്കാൻ ആർക്കും അധികാരമി�™്�™െന്നും തിരിച്ചറിയണം"

" നിർത്താന�™്�™േടി പറഞ്ഞത് വൃത്തികെട്ട തേവിടിശ്ശി" അയാൾ അമ്മയെ പിടിച്ചു തള്ളി.

" കാപാ�™ികരെ നിങ്ങൾ പരാജയപ്പെടുകയേയുള്ളു"

പോ�™ീസുകാരൻ അവരെ �'ന്നുകൂടി ശക്തിയായി തള്ളി. അമ്മ വീണു.

വിചാരണയും ദണ്ഡനവും ഭയന്ന് ജനക്കൂട്ടം അ�™്പം അക�™േക്ക് മാറിനിന്ന് വീക്ഷിച്ചു കൊണ്ടിരുന്നു. അവരുടെ ഇടയിൽനിന്ന് വിസോവിഷ്ക്കോവ് പുറത്തേക്ക് വന്നു

" അമ്മയെ വിടിനെടാ ചെറ്റകളേ!" അയാൾ അ�™റി . " പോയി നിന്റെയൊക്കെ സാറിനെ കൈവയ്ക്ക്. അതേതായാ�™ും ഉടനുണ്ടാകും"

" പിടിക്കവനെ! തടവുചാടിയവനാണവൻ" മേ�™ുദ്യോ�-സ്ഥൻ അയാൾക്കുനേരെ കൈചൂണ്ടിക്കൊണ്ട് ഉച്ചത്തിൽ പറഞ്ഞു.

തന്റെ നേരെ �"ടിവരുന്ന �'രു ജെൻഡാർമുകാരന്റെ പ�™്�™ുകൾ വിസോവിഷ്ക്കോവ് മുഷ്ടിചുരുട്ടി ഇടിച്ചു തെറിപ്പിച്ചു. അയാൾ �"ടിയി�™്�™. കൈയാമം വച്ചു കൊണ്ടുപോകുമ്പോൾ വിസോവിഷ്ക്കോവ് ജനങ്ങളോട് വിളിച്ചു പറഞ്ഞു:

" സഹോദരങ്ങളേ സംഘടിക്കുവിൻ!"

വിപ്�™വത്തിന്റെ �-ീതികൾ ജനക്കൂട്ടത്തിനിടയിൽ നിന്നുയർന്നു. അതിന്റെ മാറ്റൊ�™ി റഷ്യയുടെ �"രോ തെരുവി�™ും മുഴങ്ങി. ഐക്യദാർഡ്യത്തിന്റെ ചങ്ങ�™ക്കുവേണ്ടി �"രോ തൊഴി�™ാളിയും നിരത്തി�™േക്കിറങ്ങി. സമത്വത്തിന്റെ പറവകൾ റഷ്യയുടെ നീ�™ാകാശത്തെമ്പാടും പറന്നു. സോഷ്യ�™ിസത്തിന്റെ പ്രതിബിംബം അടിച്ചമർത്തപ്പെട്ട �"രോ മനുഷ്യഹൃദയത്തി�™ും കാണുമാറായി. യുക്രയിനി�™െ പാവങ്ങളിൽ, താത്താറുകാരിൽ, കൊസ്സാക്കുകളിൽ, മോസ്കോയി�™െ തൊഴി�™ാളികളിൽ, ക്രിമീയയി�™െ പരിതപിച്ചിരുന്ന കൃഷിക്കാരിൽ...
അവർ അധ്വാനഭാരം കൊണ്ട് തകർന്നുപോയി�™്�™. അധികാരവർ�-്�-ത്തിന്റെ കാൽക്കീഴിൽ പതറിയി�™്�™. തങ്ങളുടെ ജീവനെ വ�™ിച്ചു പുകക്കുന്ന ഫാക്ടറിയി�™െ അംബരചുംബികളായ പുകക്കുഴ�™ുകളെ അവർ തകർത്തെറിഞ്ഞു. ആഡംബര ഹർമ്യങ്ങളിൽ നിന്ന് അധികാരത്തെ കൈയ്യാളിക്കൊണ്ട് പുതിയ �'രു റഷ്യയെ അവർ നെയ്തെടുത്തു. അധ്വാനത്തിൽ വിരിഞ്ഞ പൂക്കൾ തൊഴി�™ാളികളുടെ സ്വപ്നങ്ങളിൽ ത�™യാട്ടി നിന്നിരുന്നു...




ജെൻഡാർമുകാരന്റെ ദാഷിണ്യമി�™്�™ാത്ത ബൂട്ട് അമ്മയുടെ കവിൾത്തടത്തിൽ നി�™കൊണ്ടു.

" നിർഭാ�-്യവതിയായ അമ്മ.." ആരോ പറഞ്ഞു.

എവിടെയോ �'രു പതിഞ്ഞ തേങ്ങൽ കേട്ടു.


സോഷ്യ�™ിസ്റ്റ് റിയ�™ിസത്തിന്റെ വക്താവായ �-ോർക്കി വരച്ച �'രു റഷ്യൻ സാമൂഹിക ജീവിതത്തിന്റെ ചിത്രമാണ് മുകളിൽ വിവരിച്ചത്. ആയിരകണക്കിന് വായനക്കാരും പണ്ഡിതരും ഉന്നയിച്ച �'രു സംശയമിതാണ്. വിപ്�™വത്തിന്റെ സമജ്വ�™തയെ ഉയർത്തിക്കാട്ടുവാൻ അദ്ദേഹം മാതൃത്വത്തെ കൂട്ടുപിടിച്ചതെന്തിന്? അമ്മ എന്ന നോവ�™ിന് എഴുതിയ ആമുഖത്തിൽ പ്രൊഫ. ബോറീസ് ബ്യാ�™ിക് കാര്യമാത്ര പ്രസക്തമായ ഈ സമസ്യയെ വിശക�™നം ചെയ്യുന്നത് ആത്മാവിന്റെ പുനരുദ്ധാനം എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ടാണ്. ഈ കൃതിയി�™െ ഏറ്റവും പ്രസക്തമായ �'രു വാക്യമാണ് " പുതുജീവൻ നേടിയ ആത്മാവിനെ കൊ�™്�™ുവാൻ സാധ്യമ�™്�™" എന്ന അമ്മയുടെ വാക്കുകൾ. വർ�-്�-ത്തിന്റേയും, കുടുംബത്തിന്റേയും , ആത്മാവിന്റേയും ഭാരം പേറിയിരുന്ന അസംഖ്യം സ്ത്രീകൾക്ക് വേണ്ടിയാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. അത്തരം അമ്മമാരെ �-ോർക്കിക്ക് നേരിട്ടറിയാമായിരുന്നു. വിചാരണചെയ്യപ്പെട്ട തങ്ങളുടെ ആൺമക്കളെ ചൊ�™്�™ി വി�™പിക്കുന്ന അമ്മമാരുടെ കണ്ണുനീരിനാ�™ാണ് മാറ്റത്തിന്റെ അ�-്നി ആളിയതെന്ന് അദ്ദേഹം �'രിക്കൽ പറഞ്ഞു.

വിസാദപങ്കി�™മായ �'രു സമാപ്തിയാണ് നോവ�™ിനുള്ളത്. തന്റെ ജീവിതകാ�™ത്തുടനീളം �™ോകമെമ്പാടുമുള്ള അനേകം വായനക്കാരുടെ എഴുത്തുകൾക്ക് �-ോർക്കിക്ക് മറുപടി എഴുതേണ്ടി വന്നു. അവരെ�™്�™ാം ഏകസ്വരത്തിൽ ചോദിച്ച ചോദ്യം നോവ�™ി�™െ അമ്മക്കും മകനും പിന്നെ എന്തു സംഭവിച്ചു എന്നതായിരുന്നു.

അമ്മ വിപ്�™വത്തെ അതിജീവിച്ചിട്ടുണ്ടാകാം. അമ്മയുടെ പ്രാ�-് രൂപമായ അന്ന കിരീ�™ോവ്ന സ�™ോമോവയെ- ത�™യി�™െപ്പോഴും റേന്തകൊണ്ടുള്ള തൂവാ�™ കെട്ടിയ ,സ്നേഹമതിയായ ആ അമ്മയെ- നീഷ്നിയ്- നോവ്�-ൊറോദി�™െ സ്കൂൾകുട്ടികൾ വളരെക്കാ�™ം �"ർത്തു. പാവേൽ വ്�™ാസോവിന്റെ പ്രാ�-രൂപമായ പ്യോത്തർ സ�™ോമോവും സാഷയുടെ പ്രാ�-് രൂപമായ ജോസെഫിനയും വിവാഹിതരായി. വിപ്�™വാനന്തര റഷ്യയിൽ അവർ സജീവമായി പ്രവർത്തിച്ചു.

യുദ്ധത്തിന്റെ ഈ കാ�™ത്ത്, അതിനെക്കാളും മാരകമാണ് ആത്മാവിന്റെ അടിമത്തമെന്നും , റഷ്യയി�™ാകട്ടെ, യുക്രയിനാ�™കട്ടെ, ബെ�™ാറസി�™ോ അമേരിക്കയി�™ോ ഇന്ത്യയി�™ോ ആകട്ടെ കാ�™ദേശവർ�-്�- ഭേദമന്യേ മനുഷ്യർനേരിടുന്ന അസമത്വത്തിനും, വിവേചനത്തിനും , അന്തരാത്മാവിന്റെ ജീർണ്ണതയ്ക്കും ഏകതാനതയുണ്ട് എന്നു പറയാനാണ് ഞാൻ �-ോർക്കിയി�™ൂടെ ശ്രമിച്ചത്.

ഹരി.

hari'sretellingseries
gorky'sthemother




© 2022 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

36 Views
Added on March 6, 2022
Last Updated on April 12, 2022

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing