the signature

the signature

A Story by harishbabu

:
ഈയിടെ �'രു ചെക്ക്�™ീഫിൽ �'പ്പിടുമ്പോഴാണ് �'രു കാര്യം മനസ്സി�™ായത്. ഞാനെവിടെയെങ്കി�™ും �'പ്പുവച്ചിട്ട് രണ്ട് വർഷത്തി�™േറെയായിരിക്കുന്നു. രണ്ടായിരത്തിയിരുപതിൽ ആദ്യം ചെവിയിൽ �'രു സർജറി വേണ്ടിവന്നപ്പോൾ �"പ്പറേഷൻ തിയേറ്റേറിൽ കയറുന്നതിന് മുമ്പാണ് അവസാനമായി �'രൊപ്പിട്ടത്. മഹാമാരിയുടെ കാ�™ം , സാമൂഹ്യ ജീവിതത്തിന്റെ ശേഷിപ്പും ജീവിതരേഖകളുടെ ഉപദംശവുമാകേണ്ട സ്വന്തം കൈയ്യൊപ്പുകളിൽ നിന്ന് എന്നെയകറ്റി.

നിരന്തരം �'പ്പുകളിട്ട് അഭ്യസിച്ച കാ�™ം മറവിയി�™േക്ക് അസ്തമിച്ചു. �"ർമ്മയിൽ നി�™കൊള്ളുന്ന എത്രയോ �'പ്പുകൾ പാഴായും പോയിരിക്കുന്നു.

രണ്ടായിരത്തിപ്പത്തിൽ , അതായത് ഞാൻ നി�™മേൽ എൻ.എസ്.എസ് കോളേജിൽ പിടിഎ ശമ്പളത്തിന് സാഹിത്യം പഠിപ്പിക്കുന്ന കാ�™ത്ത്, �'രുദിവസം ഉച്ചതിരിഞ്ഞ് സുഹൃത്തായ രോഹിത്ത് ജോൺസ് എന്നെ വിളിക്കുകയാണ്.

" എടേ ഹരി നമ്മുടെ �™ിറ്റോയ്ക്ക് ചെറിയൊരത്യാവശ്യമുണ്ട്. നീ എങ്ങനെയെങ്കി�™ും പെട്ടെന്ന് വരണം"

അവസാന പിരീഡിൽ മൂന്നാംവർഷക്കാർക്ക് ആന്റി�-ണി പഠിപ്പിക്കേണ്ട ഞാൻ ഹെഡിനോട് ചി�™ �'ഴികഴിവുകൾ പറഞ്ഞ് പുറത്ത് ചാടി.

തിരിച്ച് കേശവദാസപുരത്തെ രോഹിത്തിന്റെ വീട്ടി�™െത്തിയപ്പോൾ , �'രു വെള്ളക്കടുവ ഇരുമ്പഴിക്കൂട്ടിൽ ചുറ്റിനടക്കുന്നതുപോ�™െ അവൻ ഫോൺ വിളിച്ചുകൊണ്ട് വരാന്തയിൽ ചുറ്റുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ അവനുള്ളൊരു സ്വഭാവമാണത്. A destined vessel on the wrathful ocean! കൊടുങ്കാറ്റി�™കപ്പെട്ട അസ്വസ്ഥതകളുടെ ന�-ക അവനിൽ രൂഢമായി.

ഫോൺവിളി അവസാനിപ്പിച്ചുകൊണ്ട് രോഹിത്ത് പറഞ്ഞു:

" എടേ �™ിറ്റോയ്ക്ക് പാ�™ക്കാട് �'രഫയർ ഉള്ളകാര്യം അറിയാമ�™്�™ോ? അവള് അവിടെക്കിടന്ന് �'രേ �'പ്പാരും വിളിയും. ഇപ്പം ഇറങ്ങി വരണമെന്ന്. ഇ�™്�™േൽ ചാകുമെന്നും പറഞ്ഞ് കൈയ്യി�™ൊരു ബ്�™െയിഡും വച്ചുകൊണ്ട് നിക്കേണ്. രണ്ടും കൂടി �'ളിച്ചോടി ഇങ്ങ് വരാനാണ് പ്�™ാൻ. കേസ്കെട്ട് അ�™്പം കുഴഞ്ഞാണിരിക്കുന്നത്. സം�-തി ഇന്റർറി�™ീജിയനൊക്കെയാണ്"

അതിനെന്താ വരട്ടെ എന്നായി ഞാൻ.

" വരണകാര്യമ�™്�™. അവള്ടെ വീട്ട്കാര് ചെയ്സ് ചെയ്തിങ്ങെത്തും. എന്തേ�™ും ചെയ്യണോങ്കി ചിക്കി�™ിയിറക്കണം. നിന്റേ�™് വ�™്�™തുമുണ്ടാ?"

" എത്രയിറക്കേണ്ടിവരും?"

" �'രൈഡിയയുമി�™്�™. വരണടത്തുവച്ച് കാണാനെ പറ്റൂ. എന്തായാ�™ും നനഞ്ഞു. നീ വാ"

അങ്ങനെ മുൻപരിചയത്തിന്റെ പിടിവള്ളിയി�™്�™ാത്ത ഞങ്ങൾ സന്ദി�-്ദ്ധതയിൽ നിൽക്കുന്ന മനസ്സോടെ
ഇരുട്ട് കനം വയ്ക്കുന്ന ന�-രത്തി�™െ ഇരമ്പിയാർക്കുന്ന വാഹനങ്ങളുടെയിടയി�™േക്ക് പാഞ്ഞ് കയറി. �'ന്നു രണ്ട് വക്കീ�™ൻമാരെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതുകൊണ്ട് വീട്ടിൽ ചെന്ന് കണ്ടു.മോഷ്ടിച്ച ജീവിതത്തേയും മോഷ്ടാവിനേയും �'രിടത്തും �'ളിപ്പിക്കാതെ പോ�™ീസ് പ്രൊട്ടക്ഷൻ തേടാനാണ് അവരും ഉപദേശിച്ചത്.

രാത്രി ഏതാണ്ട് �'ൻപതുമണി കഴിഞ്ഞപ്പോൾ �™ിറ്റോയും പെൺകുട്ടിയുമെത്തി. സമയം �'രു കട�™ായി മാറി. അവർ, കപ്പൽച്ചേതം സംഭവിച്ച് കട�™ി�™ുഴറേണ്ടിവന്ന രണ്ട് വിശിഷ്ട വസ്തുക്കളെപ്പോ�™െയായി മാറിയിരുന്നു. ഞങ്ങളെ പരിചയപ്പെടുത്തുമ്പോൾ പുഞ്ചിരിക്കുന്നുണ്ടെങ്കി�™ും പെൺകുട്ടിയുടെ മുഖത്ത് അങ്ക�™ാപ്പ് കാണാം. സമുദ്രത്തിന്റെ ആഴങ്ങളി�™െങ്ങോ വളർന്ന �'രു വിചിത്ര മത്സ്യത്തെ ജീവനോടെ പിടിച്ചുകൊണ്ടു വന്ന് ന�-രമധ്യത്തിൽ പ്രദർശിക്കുമ്പോൾ അത് പുളച്ചു മറിയുന്നതുപോ�™െ പെൺകുട്ടി ഞങ്ങളെ �"രോരുത്തരെയായി വെട്ടിത്തിരിഞ്ഞു നോക്കുകയാണ്.

സമയം ഇഴഞ്ഞു നീങ്ങവെ ഞങ്ങൾ മെഡിക്കൽ കോളേജ് പോ�™ീസ് സ്റ്റേഷനി�™ിരിക്കുന്നു. വളർത്തിയതിന്റേയും വളർത്താത്തതിന്റെയുമൊക്കെ കണക്കുകൾ വിസ്തരിക്കുകയാണ്. ആരൊക്കെയോ ശപിക്കുന്നു
ആരൊക്കെയോ സാന്ത്വനിപ്പിക്കുന്നു. ആകെ ബഹളം. രോഹിത്ത് ആരെയൊക്കെയോ ഫോൺവിളിക്കുകയാണ്. പൊതുവെ ബന്ധങ്ങളി�™ൊന്നും വ�™ിയ താ�™്പര്യമി�™്�™ാത്ത ഞാൻ �'രു കട്ടൻ കുടിച്ചിട്ടുവരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി.

ഏകദേശം രണ്ടുമണിയായതോടെ കാര്യങ്ങളിൽ ചി�™ സമവായങ്ങളുണ്ടായി. പോകേണ്ടവർ പോയി, അനുരാ�-ം കൊണ്ട് പരസ്പരം മോഷ്ടിക്കപ്പെട്ടവർ �'റ്റക്കായപ്പോൾ ,രോഹിത്ത് അവന്റെ അമ്മയെ ഫോണിൽ വിളിച്ച് ചി�™ �'ഴികഴിവുകൾ പറഞ്ഞ് ഇവരെ നേരം വെളുപ്പിക്കാനായി കൊണ്ടുപോയി.

പിറ്റേന്നാണ് ഞങ്ങൾ യഥാർത്ഥ നിർമ്മാണ തൊഴി�™ാളികളായി മാറിയത്. സ്നേഹവും, സമവായവും സമാധാനവുമാണ് ജീവിതത്തിനടിസ്ഥാനമെങ്കി�™ും , സമൂഹത്തിൽ �'രു �-ൃഹസ്ഥാശ്രമം കെട്ടിപ്പടുക്കുവാനാവശ്യമായ ഇഷ്ടികകൾ തേടി ഞങ്ങളിറങ്ങി. പെൺകുട്ടിക്ക് അങ്ക�™ാപ്പും പേടിയും മാറിയിട്ടി�™്�™ാത്തതിനാൽ �™ിറ്റോക്ക് ഞങ്ങളുടെ കൂടെ വരാൻ കഴിഞ്ഞി�™്�™.

ഉച്ചയോടെ കണ്ണേറ്റുമുക്കിൽ �'രു പുതിയ വീടിന്റെ മുകളി�™ത്തെ നി�™ തരപ്പെടുമെന്നായി. വി�™പേശ�™െ�™്�™ാം കഴിഞ്ഞ് പതിനായിരം മാസവാടകയും �'രു �™ക്ഷം ഡിപ്പോസിറ്റിനും കരാറുറപ്പിച്ചു. അദ്ധ്യാപനത്തിൽ നിന്ന് സമ്പാദിച്ച �'രു അറുപതിനായിരത്തിൽ ചി�™്വാനം രൂപ പട്ടം എസ്.ബി.ഐയിൽ കിടന്നിരുന്നു. രോഹിത്തിന്റെ കൈയ്യി�™ുള്ളതും ,�™ിറ്റോ ആരുടെയൊക്കെയോ പക്കൽനിന്നും കടം വാങ്ങിയതും ചേർത്ത് ഡിപ്പോസിറ്റ് കൊടുത്ത് വാടക ചീട്ടെഴുതി.

ജീവിതം തുടങ്ങാനിനിയും പണം വേണം. രോഹിത്ത് വീട്ടിൽ ചി�™ ആവശ്യങ്ങൾ പ്രസം�-ിച്ച് കുറച്ച് പണ്ടങ്ങൾ �'പ്പിച്ചു. വൈകുന്നേരമായപ്പോൾ �'രു പൊറുതിക്ക് പോകാൻ വാങ്ങേണ്ടുന്ന കാര്യങ്ങളുടെ ഏകദേശരൂപമറിയാനായി ഞാൻ അമ്മയെ �'ന്നു വിളിച്ചു.

വ്യക്തി ശുചിത്വത്തിൽ നിന്ന് തുടങ്ങാം.
സോപ്പ്, ചീപ്പ്, കണ്ണാടി, ഷാംപൂ, ഹെയർ �"യിൽ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ടങ്ക് ക്�™ീനർ തുടങ്ങിയവ.

ഞാനന്ന് പട്ടത്ത് വാടകക്ക് താമസിക്കുന്നതിനാൽ, എന്തോ �-ൂഢായിപ്പ് സംശയിച്ച് ആർക്കുവേണ്ടിയാണിതൊക്കെയെന്ന് അമ്മ ഇടക്കിടക്ക് ചോദിക്കുന്നുണ്ട്.

ടവൽ, പ്�™ാസ്റ്റിക്ക് ബക്കറ്റുകൾ, തുണിയ�™ക്കാനുള്ളവ, അയയി�™ുപയോ�-ിക്കേണ്ട ക്�™ിപ്പുകൾ, ടോയ്�™െറ്റും കിച്ചണും മറ്റും ക്�™ീൻ ചെയ്യേണ്ടവ, ചവിട്ടു പായകൾ എന്നിവ

മെത്ത, ബെഡ്ഷീറ്റുകൾ , ബ്�™ാങ്കറ്റ്, ത�™യിണകളും കവറുകളും.

ചോറുവിളമ്പാൻ ഏതാനും പ്�™െയ്റ്റുകൾ, കപ്പുകൾ, �'രു പ്രഷർ കുക്കർ, അ�™്�™റച്ചി�™്�™റ പാത്രങ്ങൾ, �'രു ഫ്രൈപാൻ, പുട്ടുക്കുടം, ഇഡ്ഡ�™ിപാത്രം �"രോന്നു വീതം, അരി,പ�™വ്യഞ്ജനം പഴം പച്ചക്കറി എന്നിവ സൂക്ഷിക്കാനുള്ളവ, അവ അരിഞ്ഞുപെറുക്കാനുള്ള കത്തികൾ, കട്ടിം�-് ബോഡ് എന്നിവ.

�'രു മിക്സർ �-്രൈൻഡർ, വെള്ളം തിളപ്പിക്കാനൊരു കെറ്റിൽ, അയൺ ബോക്സ്, ഇൻഡക്ഷൻ കുക്കർ അ�™്�™െങ്കിൽ സ്റ്റ�-വും ബ്�™ാക്കി�™ൊരു സി�™ിണ്ടറും ഇത്യാദി.

അമ്മ ഇടക്കിടെ ചോദിക്കുകയാണ്:

" നിന്റച്ഛനോട് പറയാതെ ആരെയാണ് നീ വിളിച്ചോണ്ട് വന്നിരിക്കുന്നത്?"

ഞാൻ ക�™ിപ്പു പിടിച്ച് ഫോൺ കട്ട് ചെയ്ത് മേൽപ്പറഞ്ഞ കാര്യങ്ങൾ വച്ചൊരു �™ിസ്റ്റുണ്ടാക്കുവാൻ തുടങ്ങി.

വീട്ടി�™ും പുറത്തും ധരിക്കാനായി മൂന്നോ നാ�™ോ ജോഡി തുണികൾ വാങ്ങണം.

" അവന് �'രു ജോഡി തന്നെ ധാരാളം" രോഹിത്ത് പറഞ്ഞു "അവന്റെ രീതിയങ്ങനെയാണ്"

കോൺട്രാസെപ്റ്റീവ് വ�™്�™തും വാങ്ങണോ എന്ന എന്റെ ചോദ്യത്തെ �'രു തെറിയി�™ൂടെ രോഹിത്ത് നിരാകരിച്ചു.
സംഭവം ശരിയാണ്. അവരുടെ കുടുംബാസൂത്രണത്തെ ഞങ്ങളുടെ �™ിസ്റ്റിൽ പെടുത്തേണ്ട കാര്യമി�™്�™.

പുത്തരിക്കണ്ടത്തു ചെന്നാൽ വെള്ളയി�™ടിച്ചു കൂട്ടിയ കുറച്ച് ഫർണിച്ചറുകൾ വാങ്ങാമെന്ന് ഞാൻ പറഞ്ഞു. തോപ്പി�™െ വേണുവണ്ണന്റെ ഏർപ്പാടിൽ പോയാൽ വി�™ കുറച്ചുകിട്ടും. മിച്ചം വ�™്�™തുമുണ്ടെങ്കിൽ �'രു സെക്കന്റ്ഹാന്റ് ഫ്രിഡ്ജും �'പ്പിക്കണം .

അവസാനം എ�™്�™ാം റെഡിയായപ്പോൾ പത്തുമുപ്പതിനായിരത്തിന് പുറത്തായി. പുതുജീവിതത്തിന്റെ ന�-ക അങ്ങനെ കണ്ണേറ്റുമുക്കിൽ നിന്ന് യാത്രയാരംഭിച്ചു.

ഞാൻ തുടക്കത്തിൽ പറഞ്ഞ സം�-തികൾ പിന്നീടാണ് വന്നത്. രജിസ്റ്റാർ �"ഫീസി�™െ ആദ്യനടപടികളൊക്കെ കഴിഞ്ഞ് ക�™്യാണം രജിസ്റ്റാർ ചെയ്യാനും മാര്യേജ് സർട്ടിഫിക്കറ്റ് �™ഭിക്കുന്നതിനും മറ്റുമായി ഞാനും രോഹിത്തും അഭിമാനം നിറഞ്ഞ രണ്ട് �'പ്പുകൾ സമ്മാനിച്ചു. �™ിറ്റോ ഇതിനകം പള്ളീ�™ച്ചനെ കണ്ട് ചി�™ ബുക്കും പേപ്പറുകളുമൊക്കെ ശരിയാക്കിയിരുന്നു. അതിനാൽ കാര്യങ്ങൾ കുഴഞ്ഞുമറിയാതെ നടന്നു. �'രൊപ്പുകൊണ്ട് ജീവിതത്തി�™ിത്രയും വി�™യുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ എ�™്�™ാവരും ചിരിച്ചു. പെൺകുട്ടിയുടെ അങ്ക�™ാപ്പ് മാറിത്തുടങ്ങിയിരിന്നു.

ജീവിതത്തിൽ �'രിക്ക�™ും മറക്കാത്ത �'രൊപ്പായിരുന്നു അത്. അതിന്റെ മു�™്�™പ്പൂമണം ഏറെ നാൾ ഞങ്ങളിൽ തങ്ങിനിന്നു. പ്രതീക്ഷകളുടെ നി�™ാവ് അതിൽ ചിന്നിത്തെറിച്ചു കിടന്നു. എന്റെ മാസ്റ്റർപീസ് �'പ്പായിരുന്നു അതെന്നുവേണം പറയാൻ. ഇത്രയും വടിവൊത്ത് ഞാനെന്റെ കരിയറി�™െ കോൺട്രാക്ടുകളി�™ോ പാസ്പോർട്ടി�™ോ �'പ്പുവച്ചിരുന്നി�™്�™. രോഹിത്തിന് അത് അധ്വാനത്തിന്റെ ഫ�™മായിരുന്നിരിക്കണം. നട്ടുവളർത്തിയ പനിനീർച്ചെടിയി�™െ വൈകാരികത പ്രസരിപ്പിക്കുന്ന ആദ്യപുഷ്പം.

ഞാൻ പറഞ്ഞത് ഇത്തരം ന�™്�™ ചെയ്തികളുടെ അവശേഷിപ്പുകളിൽ നിന്നാണ് കോവിഡ് മഹാമാരി നമ്മെയൊക്കെ അകറ്റിയത് എന്നായിരുന്നു. രണ്ടുകൊ�™്�™ത്തി�™ധികം �'രിടത്തും �'പ്പിടാതിരുന്നിട്ട് �'രു ദിവസം ചെയ്യേണ്ടുന്ന നേരത്താണ് ഞാനിതെ�™്�™ാം �"ർത്തത്. ഈ നീണ്ട ഇടവേളക്ക് ശേഷം നമ്മുടെ കൈയ്യൊപ്പുകൾ സന്ദി�-്ദ്ധതയിൽ നി�™കൊള്ളുന്നു. അവയുടെ സഞ്ചാരത്തി�™ും �'ത്തുതീർപ്പുകളി�™ും ഭ്രംശനം സംഭവിച്ചിരിക്കുന്നു. ഞാനെന്റെ �'പ്പുസരണികൾ മറന്നിരിക്കുന്നു. അവയെ വീണ്ടെടുക്കാനുള്ള കഠിനപ്രയത്നം എന്റെ മുന്നി�™വശേഷിക്കുകയാണ്. അതാണ് കാര്യം. �'പ്പുകൾ മനുഷ്യൻ നിർമ്മിക്കുന്നത�™്�™ മറിച്ച് അവന്റെ ചിന്തകൾക്കും വിധിക്കും സമാന്തരമായി സഞ്ചരിക്കുന്ന രേഖകളാണെന്നു വരുന്നു. അതിനായി അവൻ നടത്തിയ വ�™ിയ സാഹസങ്ങളെ , �'രു മെഴുതിരിനാളം ഊതിക്കെടുത്തുന്നതുപോ�™െ നൈമിഷികമാക്കുന്ന കുത്തിവരകളാണവയെന്ന് പറയാനാണ് ഞാനീ എഴുത്തി�™ൂടെ ശ്രമിക്കുന്നത്.

ആറു വർഷങ്ങൾക്ക് ശേഷം �'രഭിഭാഷക എന്നെ വിളിക്കുകയുണ്ടായി. �'രു കേസുമായി ബന്ധപ്പെട്ട് സാക്ഷി പറയാമോ എന്നു ചോദിച്ചു. ഞാൻ മുംബൈയി�™ാണെന്നൊക്കെ പറഞ്ഞ് ചി�™ �'ഴികഴിവുകൾ നിരത്തിയെങ്കി�™ും അരമണിക്കൂറത്തെ കാര്യമേയുള്ളൂ ഏറിയാൽ �'രു മണിക്കൂർ മുപ്പതിനായിരം രൂപാ തരാമെന്നൊക്കെ നിർബന്ധിച്ചപ്പോൾ ഞാനൊന്ന് ആ�™ോചിച്ചു.

കേസ് വിളിക്കുന്നതിന്റെയന്ന് രാവി�™െ അവർ ചി�™ കാര്യങ്ങൾ എന്നെ പറഞ്ഞു പഠിപ്പിച്ചു. ജഡ്ജിയുടെ മുമ്പാകെ ചോദിക്കുമ്പോൾ പറയാനാണ്.

പതിനൊന്ന് പതിനൊന്നരയായപ്പോൾ ഞാൻ സാക്ഷിക്കൂട്ടിൽ നിൽക്കുകയാണ്.

വക്കീൽ ചോദിച്ചു:

" അന്നു രാത്രി പോ�™ീസ് സ്റ്റേഷനിൽ വച്ച് �'ത്തു തീർപ്പായതിനു ശേഷം അനിഷായുടെ മാതാപിതാക്കൾ അവളുടെ കൈയ്യിൽ �'രു ചെക്കും പിന്നെയൊരു ഹാൻഡ്ബാ�-ും നൽകുന്നത് നിങ്ങൾ കണ്ടോ?"

കുറച്ചുനേരം നിസ്സം�-തയോടെ നിന്നതിനുശേഷം ഞാൻ പറഞ്ഞു:
" ഇ�™്�™"

അവരൊന്ന് ഞെട്ടി. ഉണ്ടെന്ന് പറയാനാണ് എന്നെ പഠിപ്പിച്ചത്.
ജഡ്ജി �-�-രവം വിടാതെ മുഖമുയർത്തി കണ്ണട ഫ്രയിമിനു പുറത്തുകൂടെ എന്നെ നോക്കി.

വക്കീൽ �'രു ചോദ്യം കൂടി ചോദിച്ചു.

" നിങ്ങൾ അവിചാരിതമായി കണ്ണേറ്റുമുക്കിൽ ശ്രീ �™ിറ്റോ താമസിക്കുന്ന വീട്ടിൽ പോയപ്പോൾ അയാൾ എന്റെ കക്ഷിയായ ശ്രീമതി അനിഷായുടെ ചെകിടത്തടിക്കുന്നത് നിങ്ങൾ കണ്ടോ?"

ഞാൻ കുറച്ചുനേരം അവരെത്തന്നെ നോക്കി നിന്നു. അവർ ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു:

" ഞാനൊരിടത്തും പോയിട്ടുമി�™്�™. ആരേയും കണ്ടിട്ടുമി�™്�™. he was too innocent to live with her അതെനിക്കറിയാം"

പ്രതിഭാ�-ം വക്കീൽ ചാടിയെഴുന്നേറ്റ് �-ർജ്ജനം തുടങ്ങിയപ്പോൾ ഞാൻ പതുക്കെ സാക്ഷിക്കൂട്ടിൽ നിന്നിറങ്ങി നടന്നു.

പുറത്ത് രോഹിത്തുണ്ട്. താ�™്പര്യമി�™്�™ായിരുന്നെങ്കി�™ും ഞാനവനെ നിർബന്ധിച്ച് കൂട്ടിക്കൊണ്ട് വന്നതാണ്.

" ഡേയ് കാര്യങ്ങള�™മ്പായി" ഞാൻ പറഞ്ഞു. " എനിക്കെന്തോ അന്നേരമങ്ങനെ പറയാനാണ് തോന്നിയത്. മുപ്പതിനായിരം പോയിട്ട് വണ്ടിക്കൂ�™ിക്കുള്ളതുപോ�™ും ഇനി കിട്ടൂ�™ പു�™്�™് "

പണ്ടത്തെ �'രറുപതിനായിരത്തിന്റെ കണക്ക് എന്റെ ത�™യിൽ കിടന്ന് പകച്ചുമറിയുകയാണ്.

എന്നാ�™ും ആരുടെ തെറ്റായിരിക്കുമെന്ന് വ�™്�™ ഐഡിയയുമുണ്ടോ എന്ന് രോഹിത്ത് ചോദിച്ചു. ഈ ചോദ്യം രാവി�™െമുതൽ അവൻ പ�™പ്പോഴായി ചോദിച്ചുകൊണ്ടിരുന്നതിനാൽ ക�™ിപ്പുകയറി ഞാൻ പറഞ്ഞു:

" ആരേങ്കി�™ുമാവ്ട്ട്. എടാ കോപ്പേ നിനക്കെന്തോന്ന് ചേതം? �'ള്ളൊള്ള കാ�™വും �'രുമിച്ച് ജീവിക്കാന്ന് ആർക്കെങ്കി�™ും വാക്കു കൊടുത്തിട്ടുണ്ടാ? നാ�™് നാ�™ര വർഷം �'രുമിച്ച് കഴിഞ്ഞ്. അതുതന്നെ വ�™ിയ കാര്യം. മണ്ണടിയണത് വരെ �'രു പായിൽ പൊറുത്തോള്ളാന്ന് എന്തോ കരാറെഴുതി �'പ്പിട്ടുകൊടുത്തിരിക്കണത് പോ�™െയ�™്�™േ നിന്റെ ചോദ്യം. മടുത്താപ്പിന്നെ ചുമക്കാൻ നിൽക്കരുത്. അവിടെയാണ് കാര്യമിരിക്കണത് "

�™ിറ്റോയുടെ കാര്യമറിഞ്ഞശേഷം ഫോണിൽ വിളിക്കുമ്പോഴെ�™്�™ാം വിധിയോടും യാഥാർത്ഥ്യത്തോടുമെ�™്�™ാം വിഷാദാത്മകമായൊരു അസംതൃപ്തി രോഹിത്ത് പ്രകടിപ്പിച്ചിരുന്നു.

കോടതി സെക്ഷൻ കഴിഞ്ഞ് അഭിഭാഷക എന്റെ നേരെ ചാടിക്കുതിച്ച് വന്നപ്പോൾ ഞാൻ പതുക്കെ ഫോണെടുത്ത് ചെവിയിൽ വച്ച് പൊട്ടൻ കളിച്ചു. അവരെന്തൊക്കെയോ പറയാൻ തുനിഞ്ഞെങ്കി�™ും രോഹിത്ത് സ്വരം കടുപ്പിച്ചതോടെ പിന്നെ കൂടുതൽ നേരം അവിടെ നിന്നി�™്�™.

" ഈ പെണ്ണുമ്പിള്ളയാണവൾടെ വക്കീ�™് " ഞാൻ പറഞ്ഞു.

" എനിക്കറിയാം. നിനക്കുമുമ്പ് ഇവരെന്നെയും വിളിച്ചിരുന്നു " രോഹിത്ത് പറഞ്ഞു.

" �'ളിച്ചോടിയതിന്റെയന്ന് രാത്രി പോ�™ീസ് സ്റ്റേഷന്റെ മുറ്റത്ത് വച്ച് മൂപ്പി�™ാനും മൂപ്പത്തിയും കൂടി നൂറ്റൊന്ന് പവന്റെ ഉരുപ്പടിയും അഞ്ചു�™ക്ഷം രൂപയും കൊടുക്കണത് കണ്ടെന്ന് പറയണമെന്ന്. കഴുവേർടെമോള് അവള്ക്ക് എന്നെ ശരിക്കറിഞ്ഞൂടാത്തോണ്ടാണ്. ജന്മത്തി�™ിനി വക്കാ�™ത്തെടുക്കാൻ പറ്റാതാക്കിക്കളയും" ഞാൻ കത്തിക്കയറി.

എങ്കി�™ും പിന്നെ നീ ബോംബേന്ന് കുറ്റിയും പറിച്ച് വന്നതെന്തിനെന്ന് രോഹിത്ത് ചോദിച്ചപ്പോൾ എനിക്കൊന്നും പറയാൻ പറ്റിയി�™്�™.

�™ിറ്റോ �"ടിവന്ന് എന്റെ കൈപിടിച്ചു കു�™ുക്കി.

" അളിയാ നീയൊക്കെയെന്നെ കൊ�™ക്ക് കൊടുക്കുമെന്നാണ് കരുതിയത്. നിനക്കൊക്കെ ഇഷ്ടമുള്ള ബ്രാന്റ് ഞാൻ വീട്ടിക്കൊണ്ടുവന്ന് തരും. അളിയാ നീ പറഞ്ഞത് കറക്ട്. ഐ വാസ് ടൂ ഇന്നസെന്റ് ടു �™ിവ് വിത്ത് ഹെർ. ചേരുംപടിയെ ചേരൂ. പെട്ടിയും കിടക്കയുമൊക്കെ �'ഴിഞ്ഞ്. ഇപ്പ അവള്ടെയെന്തോ ഞാൻ കാ�™ിന്റിടയി�™െടുത്ത് വച്ചിരിക്കണന്ന്. അന്ന് നടന്നതൊക്കെ നീയൊക്കെ കണ്ടത�™്�™േ?"

രോഹിത്തിനെന്തോ ഇതി�™ൊന്നും വ�™ിയ താ�™്പര്യം കണ്ടി�™്�™. അവൻ വരാന്തവിട്ട് മുറ്റത്തേക്കിറങ്ങി.

" എടാ വാ വ�™്�™തും കഴിച്ചിട്ടു പോകാം" �™ിറ്റോ പുറകെ നിന്നു വിളിച്ചു.

രോഹിത്ത് �'ന്നും മിണ്ടിയി�™്�™. ഏതാനും ചുവടുകൾ നടന്നിട്ട് അവൻ തിരിഞ്ഞു നോക്കിയ�™റി:

" പോടാ നായിന്റെ മോനേ!"

മുറ്റത്തു കൂടിനിന്നു സംസാരിച്ചു കൊണ്ടിരുന്ന ചി�™ കടവാതി�™ുകൾ തിരിഞ്ഞുനോക്കി.

ബന്ധങ്ങളിൽ പരിശുദ്ധി കണ്ടിരുന്ന, ആത്മാർത്ഥതയിൽ ചുടുചോരയിറ്റിയിരുന്ന, രണ്ട് പാഴ് സാക്ഷികളി�™ൊരുവനായ രോഹിത്ത് കോടതിയുടെ �-േറ്റ് കടന്ന് പുറത്തേക്കിറങ്ങി നടന്നു.

© 2022 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

26 Views
Added on September 26, 2022
Last Updated on September 29, 2022

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing