pichaka pookkal

pichaka pookkal

A Story by harishbabu
"

malyalam short story

"
പിച്ചകപ്പൂക്കൾ
*******************

പ്രിയപ്പെട്ട മനീഷാ ദീദി,

വരുവാനുള്ളത് ആഹ്™ാദത്തിന്റെയും സമാധാനത്തിന്റെയും പുതുവർഷമായിരിക്കട്ടെയെന്ന് ഹൃദയം-മായി ആശംസിക്കുകയാണ്. പൂർണ്ണ ആരോ-്യവതിയായി നിർമ്മ™മായ ആ പുഞ്ചിരിയോടുകൂടി ദീദി ഞങ്ങളുടെയടുത്തേക്ക് മടങ്ങിവരുന്ന സുദിനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ദീദിയുടെ കാര്യം അജയ് ഇന്ന™െയും കൂടി ചോദിച്ചു. ഞങ്ങളുടെയെ™്™ാവരുടെയും പ്രാർത്ഥന എന്നുമുണ്ടാകും. ബാൽക്കണിയിൽ ഞങ്ങൾ തന്നെ പരിപാ™ിച്ച 'രു കൈക്കുടന്ന പിച്ചകപ്പൂക്കൾ ഇതിനോടൊപ്പം അയക്കുന്നു. ദീദിക്ക് ഏറെ ഇഷ്ടമുള്ളവയാണ™്™ോ അവ. ജീവിതത്തി™െ "രോ നിമിഷത്തേയും സർവ്വേശ്വരൻ അനു-്രഹിക്കട്ടെ.
എന്ന് ദീദിയുടെ സ്വന്തം,
കാജോ.

രാവി™ത്തെ ചെറിയൊരു ചാറ്റൽ മഴക്ക് പിന്നാ™െ നേർത്ത സൂര്യരശ്മികൾ ബാൽക്കണിയി™േക്ക് പതിക്കുമ്പോൾ, ചിത്രപ്പണികളോടു കൂടിയ പഴയ ചെമ്പ് വേയ്സിൽ പിച്ചകപ്പൂക്കൾ നിറച്ചു വയ്ക്കും. അതിന്റെ സ-രഭ്യത്തിൽ ദൂരെ തെളിമാനം നോക്കിയിരിക്കാൻ എന്തിഷ്ടമാണ്! ബി.പി.ദാദാ പറയുമായിരുന്നത് വെറുതെയോർത്തു. രാഷ്ട്രീയ പ്രക്ഷുബ്ധതകളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും വീട്ടി™േക്ക് "ടിയെത്തിയിരുന്നത് മൺകൂജയി™െ തണുത്തജ™ത്തിനും വീടാകെ തങ്ങിനിൽക്കുന്ന പിച്ചകസു-ന്ധം തേടിയുമായിരുന്നുവെന്ന്. എ™്™ാ പൂക്കളേയും തനിക്കിഷ്ടമി™്™ാതെയ™്™. എന്നാൽ ഇവ ജീവിതത്തോട് ചേർന്നൊഴുകുന്ന സമാന്തര രേഖകളായി തീർന്നിരിക്കുന്നു. മനസ്സിന് ആർജ്ജവം നൽകുന്നു. ഏകാന്തതയിൽ തനിക്ക് ™ഭിക്കുന്ന നിരവധി മന്ദഹാസങ്ങളാകുന്നു. ഈ ഘട്ടത്തി™ും പ്രതീക്ഷകളെ കൈവെടിയാതെ ഹൃദയത്തോട് ചേർത്തു നിർത്താൻ സഹായിക്കുന്നു.

ദൈവമേ! കുറച്ചുകാ™ം കൂടി എനിക്കീ പൂക്കളുടെ ഭം-ിയും സു-ന്ധവും ആസ്വദിക്കാൻ കഴിയുമോ? അ™്™െങ്കിൽ വാരണാസിയിൽ, തണുത്ത കൽപ്പടവുകളി™ൂടെ -ം-യി™േക്കോടിയിറങ്ങുന്ന സൽവാറും കമ്മീസും ധരിച്ച ആ പഴയ പെൺകുട്ടിയാകുവാൻ ഇനിയൊരിക്ക™െങ്കി™ും എനിക്കാകുമോ? അതോ, നിശബ്ദയായി, മനസ്സിൽ താ™ോ™ിച്ച 'രു പിടി വേഷങ്ങളുപേക്ഷിച്ച് എ™്™ാവരോടുമായി യാത്ര പറഞ്ഞ്...

ശിശിരകാ™ത്തെ തണുത്ത സായാഹ്നങ്ങളിൽ , വാരണാസിയി™െ ക്ഷേത്രങ്ങളിൽ മന്ത്രോച്ഛാരണമുയരുമ്പോൾ കൂട്ടുകാരി ദീപാ™ിയുമൊത്ത് -ം-ാനദിയുടെ കൽപ്പടവുകളിറങ്ങുമായിരുന്നു. ചെരുപ്പുകൾ അഴിച്ച് വച്ച്, കൊ™ുസുകൾ കൊണ്ട് ശബ്ദമുണ്ടാക്കി, നദിയി™േക്കിറങ്ങി കൈകൾ കൊണ്ട് കുഞ്ഞോളങ്ങളുണ്ടാക്കും. മൺചിരാതുകളിൽ ദീപം തെളിയിക്കും. അവിടെ നിന്ന് നോക്കിയാൽ ദൂരെ ക്ഷേത്രങ്ങൾക്കുമുകളി™െ പാറിപ്പറക്കുന്ന കൊടികൾ കാണാം. ശംഖനാദം കേൾക്കാം. സൂര്യാസ്തമന സമയത്തെ ചെമ്മാനം കാണാം.

ബം-്™ാവി™ിരുന്ന് മടുക്കുമ്പോൾ ഞങ്ങൾ ക-മാരത്തിന്റെ പ്രസരിപ്പോടെ ക്ഷേത്രാങ്കണങ്ങളി™ൂടെയും ഇടത്താരകളി™ൂടെയും നടക്കും. ചി™പ്പോൾ, ദുപ്പട്ടകൾ കാറ്റിൽ പറന്ന്, ഹൃദയത്തിൽ പ്രതീക്ഷകളുമായി ആഹ്™ാദത്തോടെ "ടുകയുമായിരിക്കും.
പൂവ് വിൽക്കുന്ന ബാസന്തിമ-സി വിളിച്ചു പറയും,
" കുട്ടികളേ പൂക്കൾ വേണമെങ്കിൽ വേ-ം വരണേ.. തീരാറായിട്ടോ "

പിച്ചകമൊട്ടുകൾ കൊണ്ട് ഹാരമുണ്ടാക്കാൻ എന്നെക്കാളും വേ-മാണ് ദീപാ™ിക്ക്.

"'രു കാര്യമറിയണോ മനീ.. ഈ തെക്കേയിന്ത്യി™െ പെൺകുട്ടികളുണ്ട™്™ോ അവരീ ഹാരം ത™യിൽ ചൂടും. എന്ത് ഭം-ിയാന്നറിയോ! അവർ ക™്യാണത്തിന് എന്ത്മാത്രം പിച്ചകപ്പൂക്കളാ ത™യിൽ ചൂടുന്നത്!"

" അതേയോ?"

ദക്ഷിണേന്ത്യയി™െ, പിച്ചകപ്പൂക്കൾ നിറഞ്ഞ കടും നിറത്തി™ുള്ള ക™്യാണരാവുകളെപ്പറ്റി പറഞ്ഞ് ഞങ്ങൾ രസിക്കും.

വർഷങ്ങൾക്കിപ്പുറം കടും നിറത്തി™ുള്ള ജീവിതചിത്രങ്ങൾ മങ്ങിയിരിക്കുന്നു. പിച്ചകപ്പൂക്കളും അതിന്റെ സു-ന്ധവും അവശേഷിച്ചു. അഭ്രപാളികളിൽ എന്നപോ™െ ജീവിതത്തി™ും നിറഭേദങ്ങളുണ്ടായിരിക്കും. അഭിനയിച്ചു തീർക്കേണ്ട വേഷങ്ങളി™ും അന്തരമുണ്ടാകും. നിസ്സഹായകയായി , ആവുന്നത്ര ശക്തി സംഭരിച്ച് 'രു മഹാരോ-ത്തോട് പടപൊരുതേണ്ടി വരുന്ന ഏകാകിനിയുടെ വേഷവും അതി™ൊന്നാകാം.

അഭ്രപാളിയി™െ നിറച്ചാർത്തുകളി™്™ാതെ, അരികിൽ മന്ദഹാസം നിറഞ്ഞ മുഖങ്ങളൊന്നും കാണാനിടയി™്™ാതെ, പരിഭവങ്ങൾ പറയാനി™്™ാതെ, ഉപചാരങ്ങളെ™്™ാം മാറ്റി നിർത്തിക്കൊണ്ട് ഏകാന്തതയിൽ തെളിമാനം നോക്കിയിരിക്കുന്ന താൻ. മുർപിൽ അവ്യക്തത. കുറച്ചു പിച്ചകപ്പൂക്കൾ. അത്രമാത്രം.

ഏകാന്തതയുടെ പാരമ്യത്തിൽ മനസ്സൊന്ന് കുളിർക്കുകയാണെങ്കിൽ, അരികി™െ പുസ്തകത്താളിൽ വെറുതെ കുറിക്കാം,
" മേരോ ഹൃദയ് ധൂ™ോ ബിഹാനികോ ഫൂൽകോ രൂപ്മ താജാ ഛ്"

അമ്മ ഡൈനിം-് ഹാളിൽ നിന്നു ചോദിച്ചു,
" മനിയ തപായ് നി? അനിൽജി മുംബൈബാഠ് ഫോൺമാ ഛ്"

"ഹാജുർ മാ. താങ്ക് യു"

ഡൈനിം-് റൂമി™േക്ക് വന്ന് ഫോൺ അറ്റന്റ് ചെയ്തു. അനിൽ ജി എപ്പോഴും മ-നത്തിന് വി™ നൽകിക്കൊണ്ടാണ് സംസാരിക്കാറുള്ളത്. പക്ഷെ എപ്പോഴുമുള്ള സ്നേഹാർദ്രമായ "മനീഷാ.." എന്ന നീട്ടി വിളി. എന്തുകൊണ്ടൊ അതുണ്ടായി™്™. വാക്കുകളിൽ നിശബ്ദത നിഴ™ിച്ചിരുന്നു.

" ഹ- ആർ യൂ മനീഷാ? ഫീ™ിം-് ബെറ്റർ?"

" യെസ് അനിൽ ജി. ബെറ്റർ. മെനി താങ്ക്സ്"

"കാഠ്മണ്ഡുവിൽ വന്നു കാണാൻ മനസ്സി™്™ാഞ്ഞിട്ട™്™. എനിക്കറിയാമ™്™ൊ. ഈ ഘട്ടത്തിൽ ഏതൊരാൾക്കും ഏകാന്തത ആവശ്യമാണെന്ന്. പരിതസ്ഥിതിയോട് പൊരുത്തപ്പെടാനും. പുതിയ തയ്യാറെടുപ്പുകൾ നടത്താനും"

" അറിയാം ജി. വിളിച്ചതിന് നന്ദി. വളരെ സന്തോഷം തോന്നുന്നു"

"ട്രീറ്റ്മെന്റിനായി യൂ എസി™േക്ക് പോകുന്നതിന് മുൻപ് ഞങ്ങൾ വന്നു കാണും"

" തീർച്ചയായും വരണം അനിൽ ജി. ഏകാന്തത ആ-്രഹിക്കുമ്പോഴും, ജീവിതത്തി™ൂടെ കടന്നുപോയ എ™്™ാവരെയും ഞാൻ "ർക്കാറുണ്ട്. ന™്™ "ർമ്മകൾ സമ്മാനിച്ചവർ, ഇതുവരെയുള്ള നിമിഷങ്ങളെ സമ്പൂർണ്ണമാക്കാൻ സഹായിച്ചവർ. വീട്ടി™േക്ക് സ്വാ-തം. വാക്കുകളാണ™്™ോ മ-നത്തിന് വി™ നൽകുന്നത്. അ™്™െങ്കിൽ ഈ ഏകാന്തതയെപ്പോ™ും ഞാൻ വെറുത്തുപോകും. മാത്രവുമ™്™ ഇനി 'രു പക്ഷെ നമ്മൾ തമ്മിൽ...."

"'ന്നു മുണ്ടാകി™്™. ഏകാന്തത മനീഷയെ 'രുപാട് ഭയപ്പെടുത്തുന്നുണ്ടെന്ന് തോന്നുന്നു. പറയേണ്ട കാര്യമി™്™െന്നറിയാം. എന്നാ™ും സൂചിപ്പിക്കുകയാണ്. ഇത്രയും തീക്ഷണമായ 'രു സ്വയം 'റ്റപ്പെട™ിന്റെ ആവശ്യമുണ്ടോ? ഫോൺ ഉപയോ-ിക്കാതെ, ട്വിറ്ററിൽ 'രു വാക്കു പോ™ും കുറിക്കാതെ. ഈ മ-നം ഞങ്ങളെയെ™്™ാവരെയും നൊമ്പരപ്പെടുത്തുന്നുണ്ട് കേട്ടോ "

" അനിൽ ജി നേരത്തെ പറഞ്ഞത് ശരിയാണ്. എനിക്കെ™്™ാം ആദ്യം മുതൽ തുടങ്ങണമായിരുന്നു. നോക്കുമ്പോളെ™്™ാം എന്തുകൊണ്ടോ കൺമുന്നിൽ ഇരുട്ടായിരുന്നു. ജീവിക്കാൻ തയ്യാറെടുപ്പുകൾ വേണ്ടിവന്നു. അങ്ങനെയാണ് എ™്™ാം മാറ്റിവച്ചത്"

" ബിബിസിയിൽ നിന്നു വിളിച്ചിരുന്നു. അവർ മനീഷയെ കോൺടാക്റ്റ് ചെയ്യാൻ പ™തവണ ശ്രമിച്ചുവത്രെ. ഇൻറ്റർവ്യൂവിനും. പിന്നെയൊരു ചർച്ചക്ക് ക്ഷണിക്കാനും മറ്റുമായി. റോവൻ അട്കിൻസണൊക്കെ പങ്കെടുത്ത ചർച്ചയായിരുന്നുവെന്നാണ് കേട്ടത്. ദാറ്റ് വുഡ് ബി എൻറ്റെർടൈനിം-്"

ഇൻറ്റർവ്യൂവിന്റെ കാര്യം 'രിക്ക™വർ പറഞ്ഞിരുന്നു. അവർക്ക് ചോദിക്കാനുള്ളത് നേപ്പാൾ രാഷ്ട്രീയത്തിൽ സജീവമാകാത്തതിനെക്കുറിച്ചാവും. പിന്നെ ടാബ്™ോയിഡ്സിനെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, ഫാഷനെപ്പറ്റി. മൂകമായ ഈ മാനസികാവസ്ഥയിൽ അതിനൊക്കെ മറുപടി പറയുന്നതിനെക്കുറിച്ചെന്ത് പറയാനാണ്. പോകണമെന്നുറച്ചതാണ്. പിന്നെയെപ്പോഴോ മനസ്സുപറഞ്ഞു വേണ്ടതി™്™ാ എന്ന്"

" കാൻസർ പരിദേവനത്തിന്റെ രോ-മ™്™ മനീഷ. വിട്ടുകൊടുക്കി™്™ായെന്ന ചെറുത്തു നിൽപ്പിന്റെയും പരിവർത്തനങ്ങളുടെയും രോ-മാണ്. നമ്മെയൊരുപാട് പഠിപ്പിക്കാനുണ്ടാകുമതിന്. പ്രതിസന്ധികൾ തരണം ചെയ്യുമെന്ന ദൃഢനിശ്ചയമാണെപ്പോഴുമുണ്ടാകേണ്ടത്"

അറിയാം ജി. പരമാവധി ധൈര്യം നിറക്കുകയാണ് ഞാനിപ്പോൾ. ജീവിതത്തി™േക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണിപ്പോൾ"

"കേൾക്കുന്നതിൽ വളരെ സന്തോഷമുണ്ടെനിക്ക്. വ്യക്തിപരമായ കാരണവുമുണ്ടെന്ന് കൂട്ടിക്കോളു. ഞാൻ വിളിച്ചോളാം. -ോഡ് ബ്™സ്സ് യു. ടേക് കെയർ"

" 'ന്നു ചോദിക്കാൻ മറന്നു. അനിൽ ജിയോട് ചോദിക്കണമെന്ന് പ™പ്പോഴും വിചാരിക്കും. ഡൽഹ-സിയി™േക്ക് പോകുകയുണ്ടായിട്ടുണ്ടോ അടുത്തെപ്പോഴെങ്കി™ും?"

" അടുത്തൊന്നും പോയിട്ടി™്™ മനീഷ. പോകണമെന്നുണ്ട്. പ™ തിരക്കുകൾ. എന്തെങ്കി™ും പ്രത്യേകിച്ച്?"

" കുറേനാളായി മനസ്സിൽ കടന്നുകൂടിയ ആ-്രഹമാണ്. അവിടെ 'രു രാത്രിയെങ്കി™ും കഴിച്ചു കൂട്ടണമെന്ന്. "ർമ്മകൾ പുതുക്കാനെങ്കി™ും.."

ക്™െമറ്റ് തടസ്സമാകി™്™െങ്കിൽ തീർച്ചയായും മനീഷ. 'രു ദിവസം നിശ്ചയിച്ചോളു. സന്തോഷമെയുള്ളു ഞങ്ങൾക്ക്. കുട്ടികൾക്ക് അവരുടേതായ തിരക്കുകൾ. ഞാനും സുനിതയും തീർച്ചയായുമുണ്ടാകും"

ഫോൺ വയ്ക്കുമ്പോൾ അനിൽ ജിയോട് പറഞ്ഞ കാര്യം 'ന്നുകൂടിയോർത്തു. ജീവിതത്തി™ൂടെ കടന്നു പോയവർ. ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചവർ. "ർമ്മകളാണ് ജീവിതത്തി™െ ആകെ സമ്പാദ്യമെന്ന് അനിൽ ജി തന്നെ 'രിക്കൽ പറഞ്ഞിട്ടുണ്ട്. വിധി ആയുസ്സ് രചിക്കുമ്പോൾ 'ത്തുത്തീർപ്പുകൾ എന്ന നി™യിൽ സമ്മാനിക്കപ്പെടുന്ന "ർമ്മകളെക്കുറിച്ചും

കാഠ്മണ്ഡുവി™െ ബാ™്യകാ™ത്ത്, കൂടെ "ടിക്കളിച്ച് നടന്നിരുന്ന രൂപേഷ് എന്ന ബാ™നെക്കുറിച്ച് ഈയിടെയായി പ™പ്പോഴും "ർക്കാറുണ്ട്. താൻ പിച്ചവച്ച് നടത്തിച്ച അയൽപക്കത്തെ കുട്ടി. ഫ്രോക്കിന്റെ അറ്റത്ത് പിടിച്ചുകൊണ്ട് മുറ്റത്തെ പൂന്തോട്ടത്തി™േക്ക് കൊണ്ട് വന്ന് ചോദിക്കും,
" വെള്ളരിപ്രാവിനെ പിടിച്ചു തരുമോ ദീദി?"
അതിരാവി™െ ഉറക്കമെണീറ്റ് വീട്ടി™േക്ക് വരും,
"മ-സി മനിദീദിയെവിടെ?"

തനിക്ക് പഞ്ചതന്ത്രകഥകൾ പറഞ്ഞുതരാൻ മനിദീദി വേണം. ഇം-്™ീഷ് പാഠങ്ങൾ പഠിപ്പിക്കാനും.

" മനിദീദി ഈസോപ്പ് കഥയി™െ കുറുക്കച്ചാർ എവിടെയാ 'ളിച്ചിരിക്കണേ?"
വേ-ം പോയി മരുന്നു കഴിച്ചിട്ട് വന്നാൽ നൃത്തം വയ്ക്കുന്ന മയി™ിനെ കാണിച്ചു തരുമോ?"

ഇന്ത്യയി™േക്ക് വരാൻ നേരത്തും ചോദിച്ചു.
" മനിദീദി ഇന്ത്യയിൽ നിന്ന് വരുമ്പോൾ എന്നെയും കൂട്ടിക്കൊണ്ട് പോകുമോ?"

പിന്നീട് കാണുകയുണ്ടായിട്ടി™്™ ആ കുട്ടിയെ. ബാ™ാരിഷ്ടതകളിൽ നിന്നും ആസ്മയിൽ നിന്നും കരകയറുകയുണ്ടായി™്™ ആ പാവം. "ർമ്മകൾ വ™്™ാതെ വേദനിപ്പിക്കുന്നു.

ജീവിതത്തിൽ കുളിർമയും ആശ്വാസവും നൽകി കടന്നുപോയവർ, മുറിപ്പെടുത്ത™ുകൾ സമ്മാനിച്ചവർ. വ്യക്തികളിൽ നിന്നും വ്യക്തികളി™േക്കുള്ള ദൂരമെങ്ങനെയറിയാനാണ്? അതി™ും പ്രധാനപ്പെട്ട 'രു കാര്യമുണ്ട്. ഈയിടെയായി മനസ്സ് എപ്പോഴുമൊരു ആത്മപരിശോധനയി™േക്ക് നയിക്കപ്പെടുകയാണ്. ജീവിതത്തിൽ ആരെയെങ്കി™ും താൻ വാക്കുകളാ™ൊ പ്രവൃത്തിയാ™ോ മുറിപ്പെടുത്തിയിട്ടുണ്ടോ എന്ന്. "ടിക്കളിച്ച കാഠ്മണ്ഡുവി™െ ബാ™്യത്തിൽ, വാരണാസിയിൽ, കൈക്കുമ്പിൾ നിറയെ പിച്ചകപ്പൂക്കൾ സമ്മാനിച്ച് വീർപ്പുമുട്ടിക്കുന്ന സ-ഹൃദങ്ങൾ നൽകിയ ഡൽഹിയിൽ, അ™്™െങ്കിൽ ഹൃദയം മുറിപ്പെടുമ്പോൾ ആരുംകാണാതെ പൊട്ടിക്കരഞ്ഞ് സമാധാനിക്കാം എന്ന ജീവിത യാഥാർത്ഥ്യം പഠിപ്പിച്ച മുംബൈയിൽ. മനഃസ്സാക്ഷിയെ സുതാര്യമായി കാത്തു സൂക്ഷിക്കാൻ താൻ ശ്രമിക്കുകയായിരുന്ന™്™ോ. എന്നിട്ടും ദൈവമേ! എന്തേയിത്ര മ-നം? എന്റെ പ്രാർത്ഥനകളൊന്നും കേൾക്കാതെ..

ഡൽഹ-സിയി™േക്ക് യാത്രചെയ്യുമ്പോൾ -ൃഹാതുരത്വത്തിന്റെ അ™ച്ഛാർത്തുകളുയർന്നപ്പോളും സമ്മിശ്ര വികാരമായിരുന്നു മനസ്സിൽ.

"നോക്കൂ" സുനിതാ ജി പറഞ്ഞു
"ഈ സ്ഥ™ത്ത് നിന്നാണ് പ്രണയാതുരനായ നരേൻ സൈക്കിളോടിച്ച് പോകുന്നത്. " ഏക് ™ഡ്കി കൊ ദേഖാ തൊ ഐസാ ™-ാ. അനി™ിന്റെ അഭിനയത്തി™െ എനിക്കേറ്റവും ഇഷ്ടപ്പെട്ട രം-ങ്ങളാണവ.

"ഡൽഹ-സി ഹാസ് ചെയ്ഞ്ച്ഡ് എ ™ോട്ട്"

രാത്രി തങ്ങാനായി ബുക്ക് ചെയ്ത വി™്™യുടെ മുറ്റത്ത് തീ കാഞ്ഞുകൊണ്ടിരുന്നപ്പോൾ മനസ്സിൽ സമാനതകളി™്™ാത്ത ആഹ്™ാദം നിറയുകയായിരുന്നു. ഇത്രയും കരുത™ുള്ള സ്നേഹനിധികളായ ദമ്പതികളോട് കഴിയുമ്പോളുള്ള ഈ സന്തോഷം വേറെയുണ്ടായിട്ടി™്™. എന്തെ™്™ാമാണ് തനിക്ക് വേണ്ടിയവർ കരുതിയിരിക്കുന്നത്! ബ്™ാങ്കറ്റ്സ്, സ്പെഷ്യൽ ചെയർ, മെഡിസിൻസ്.

" മനിയക്ക് വേണ്ടതെ™്™ാം അനിൽ നേരത്തെ കരുതി വച്ചിരുന്നു. തണുപ്പിന്റെ കാര്യമറിയി™്™™്™ോ"
സുനിതാ ജി പറഞ്ഞു.

" റിം ജിം റിം ജിം" മൊബൈ™ിൽ -ാനം പ്™േചെയ്തുകൊണ്ട് ഇരുപത് വർഷം മുൻപുള്ള മനോഹരമായ "ർമ്മകൾക്ക് ജീവൻ നൽകാൻ സുനിതാ ജി ശ്രമിച്ചുകൊണ്ടിരുന്നു. പൊയ്പ്പോയ "ർമ്മകളിൽ മനം നിറഞ്ഞ് കത്തിയെരിയുന്ന വിറക് കൊള്ളികളി™േക്ക് നോക്കിയിരുന്നു നരേനും രജോയും.

" 'രു കാര്യം പറയട്ടെ മനിയാ.. ഡൽഹ-സിയി™െ ആ നാളുകളിൽ അനി™ിന് ആരാധനയും അടുപ്പവുമായിരുന്നു എന്നെന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ സ-ന്ദര്യത്തോട്. ഇന്ദ്രജാ™ം തീർത്തിരുന്ന ആ പുഞ്ചിരിയോട്. 'രു ചുംബനത്തിൽ നിന്നും -ാനാ™ാപനത്തിൽ നിന്നും ഉണ്ടായ അനുരാ-മാണോ എന്ന് ചോദിച്ച് ഞാനന്ന് പരിഭവം പറഞ്ഞു. എന്നാൽ അനി™ിനെ എനിക്കറിയാമ™്™ോ. എന്നോട് പറഞ്ഞ ഈ വാക്കുകൾ വേറെയാരോട് പോ™ും പറഞ്ഞിട്ടുണ്ടാവി™്™ അനിൽ. മനിയയോട് പോ™ും"

അക്കാ™ത്തെ "രോ തമാശകൾ എന്നുപറഞ്ഞ് അനിൽ ജി ചിരിച്ചു.

"എനിക്കറിയാം സുനിതാ ദീദി. അദ്ദേഹത്തിന്റെ നിഷ്കളങ്കതയും ഹൃദയവിശുദ്ധിയും സിനിമാ ™ോകത്തെ ഏവർക്കുമറിയാം. അന്നും ഇന്നും. എത്രയും കരുത™ുള്ള 'രു ഭർത്താവിനെ ദീദിക്കും ™ഭിച്ചു. എന്റെ ജീവിതത്തി™െ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളി™ൂടെ കടന്നുപോകുകയാണ്. കഴിഞ്ഞകാ™ത്തെ മുറിപ്പെടുത്തുന്ന അനുഭവങ്ങളിൽ നിന്നുള്ള വിമോചനമാണിത്. ബി.പി.ദാദാ പറയുമായിരുന്നു തിരഞ്ഞെടുപ്പുകളെ™്™ാം 'രു ക™യാണെന്ന്.രാഷ്ട്രീയത്തി™ായാ™ും ജീവിതത്തി™ായാ™ും. എന്തുകൊണ്ടോ എന്റെ തിരഞ്ഞെടുപ്പുകൾ... വിക™മാക്കപ്പെട്ട സ്വപ്നങ്ങൾ..ചി™പ്പോൾ തോന്നും ഞാൻ തോൽക്കാൻ ജനിച്ചവളാണെന്ന്"

"ഡിയർ മനിയാ ഈ വാക്കുകൾ വ™്™ാതെ നിരാശപ്പെടുത്തുന്നു. ആരു പറഞ്ഞ് മനിയ തോൽക്കാൻ ജനിച്ചവളാണെന്ന്? ഇനിയുമെത്രയോ ജീവിതം ബാക്കി നിൽക്കുന്നു. തോൽക്കുവാന™്™ തോറ്റുകൊടുക്കി™്™ എന്ന ധൈര്യമാണ് ആദ്യമാർജ്ജിക്കേണ്ടത്. ഞങ്ങളൊക്കെയുണ്ട™്™ോ അടുത്ത്. എ™്™ാത്തിനുമുപരിയായി പ്രാർത്ഥന എന്നൊന്നി™്™േ. ഈ കണ്ണുകൾ നിറയുന്നത് ഞങ്ങളെ വ™്™ാതെ വേദനിപ്പിക്കുന്നുണ്ട് കേട്ടോ"

ഇ™്™ ദീദി. ഇത് സന്തോഷത്തിന്റെ കണ്ണുനീരാണ്. ഏറ്റവും സ്നേഹം നിറഞ്ഞ രണ്ടുപേരുമായി 'രു സായാഹ്നം ചെ™വിട്ടതിന്റെ ന™്™ "ർമ്മകളുമായാണ് ഞാൻ യു. എസി™േക്ക് പോകുന്നത്. എനിക്കുവേണ്ടി മാറ്റിവച്ച സമയത്തിനായി നന്ദി പറയുന്നു. ആ വ™ിയ മനസ്സുകൾക്കും. ദൈവം അനു-്രഹിക്കട്ടെ" ബ്™ാങ്കറ്റ് പുതച്ചുകൊണ്ട് സുനിതാ ദീദിയുടെ കൈയും പിടിച്ച് വി™്™യി™േക്ക് നടക്കുമ്പോൾ മനീഷാ ജി പറഞ്ഞു.
* * * * * * * *

" ഹ്യുമിഡിറ്റി കാരണം 'രു പക്ഷെ നീ™ാകാശം കാണാൻ പറ്റിയെന്ന് വരി™്™"
പൂക്കൾ നിറച്ച ഫ്™വർ ബാസ്ക്കറ്റുമായി വാർഡി™േക്ക് വരുമ്പോൾ ആശുപത്രിയി™െ മ™യാളിയായ നഴ്സ് പറഞ്ഞു.

"ട്രീറ്റ്മെന്റിനു ശേഷം ആരോ-്യം വീണ്ടെടുത്തു കഴിയുമ്പോൾ ഞങ്ങളുടെ കേരളത്തി™ോട്ടൊക്കെയൊന്ന് വരി™്™േ മനീഷാ മാഡം?"

" തീർച്ചയായും സഞ്ജനാ . -ുരുവായൂരും മൂന്നാറുമൊന്നും എനിക്കന്യമ™്™™്™ോ"

പിച്ചകപ്പൂക്കളുടെ സ-രഭ്യം ഡോക്ടറിനും ഇഷ്ടപ്പെട്ടു.

" ഇറ്റ്സ് റിയ™ി അമേസിം-്. ഞങ്ങളുടെ മനസ്സി™ും ഇവ സു-ന്ധം പകരുകയാണ്"

"ഡോ. ചാങ്ങ് , അങ്ങ് സാന്ത്വനവാക്കുകൾ പറയുകയാണെന്ന് എനിക്കറിയാം. സത്യത്തിൽ ഉള്ളിൽ മ-നമ™്™േ? ഏതാനും മണിക്കൂറുകൾ അ™്™െങ്കിൽ ഏതാനും ദിവസങ്ങൾ. ആയുസ്സിന്റെ ദൈർഘ്യം ഇതിനോടകം തീരുമാനിക്കപ്പെട്ട 'രു രോ-ിയോട് പറയുന്ന ആശ്വാസ വാക്കുകൾ. പരിമിതികൾക്ക് വിധേയം, മുറിപ്പെടുത്ത™ുകൾക്ക് വിധേയം എന്ന് മനസ്സിൽ രേഖപ്പെടുത്തിയ പിൻകുറിപ്പുകളുമായി"

"നോക്കൂ മിസ് മനീഷാ. മെഡിക്കൽ സയൻസിനും ഞങ്ങൾക്കും പരിമിതികളുണ്ടെന്നറിയാഞ്ഞിട്ട™്™. എങ്കി™ും ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു."രോ പ്രാവശ്യവും ഞാൻ "പ്പറേഷൻ തിയേറ്ററി™േക്ക് പോകുന്നതും പ്രാർത്ഥനയിൽ മുഴുകിയിട്ടാണ്. അത് ആത്മശക്തി നൽകുന്നു. ഭാര്യയുടെ പ്രാർത്ഥനയും ഉണ്ടെന്ന് കൂട്ടിക്കോളൂ. അവർ താങ്കളുടെ സിനിമകൾ കാണാറുണ്ട്"

"അതെയൊ. എന്റെ അന്വേഷണങ്ങൾ അറിയിക്കു. വളരെ നന്ദി"

"'ഫ്കോഴ്സ് ഐ വിൽ ഡു"

സമാശ്വാസം പകരുന്ന മുഖങ്ങൾക്കുമപ്പുറം മ-നമാണ് അനുഭവിക്കുന്നത്. തന്റെ മനസ്സിൽ, പ്രകൃതിയിൽ, ദൈവം പോ™ും അക™ം നിർണ്ണയിച്ച് മ-നം പൂകുന്നു സർജറിക്ക് ത™േന്ന് രാത്രി അനിൽ ജി വിളിച്ചപ്പോഴും കഠിനമായ 'രു നൊമ്പരത്തിന്റെ ഭീതി മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

"ഡോക്ടേഴ്സും സംശയം പറയുന്നു അനിൽ ജി. ദൈവം പൊറുക്കാത്ത എന്തെങ്കി™ും ഞാൻ ജീവിതത്തിൽ ചെയ്തിട്ടുണ്ടോന്നറിയി™്™. പ്രാർത്ഥനകളെ™്™ാം പാഴാകുന്നുവെന്ന തോന്നാൽ വ™്™ാതെ നോവിക്കുന്നു. 'രിക്കൽ തെളിയിച്ച മൺചെരാതുകൾ അണയുന്നതായി സ്വപ്നം കാണുന്നു"

" മനീഷ വാക്കുകൾ കൊണ്ട് വീണ്ടും വേദനിപ്പിക്കുന്നു. പ്രത്യാശയോടെ "പ്പറേഷൻ തിയേറ്ററി™േക്ക് പോകാൻ തയ്യാറായ 'രു ആത്മസുഹൃത്തിന്റെ ആഹ്™ാദം നിറഞ്ഞ വാക്കുകൾ കേൾക്കാനാണ് ഞാൻ വിളിച്ചത്. ഞങ്ങളുടെ ആശംസയും സാമീപ്യവും അറിയിക്കാനും"

"ഞാൻ നിർഭാ-്യവതിയാണ് അനിൽ ജി"

" അങ്ങനെയ™്™െന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. മനീഷയോടുള്ള സ-ഹൃദം അഭിനയത്തിനുള്ള പ്രചോദനമായിരുന്നു എനിക്ക്. 'രു പക്ഷെ സുനിതയുടെ വാക്കുകളെയെനിക്ക് നിരാകരിക്കാൻ കഴിയി™്™ായിരിക്കാം. ഇഷ്ടമായിരുന്നു.. ആ മനസ്സ്, മനസ്സുനിറയുന്ന ആ പുഞ്ചിരി. 'രുവേള അതിയായി ആ-്രഹിച്ചു ആ സാമീപ്യം. 'രു പക്ഷെ ഇപ്പോഴും... ആ-്രഹമായിരുന്നു കൈനിറയെ പിച്ചകപ്പൂക്കൾ സമ്മാനിക്കാൻ, കരം -്രഹിക്കാൻ. പ്രണയമായിരുന്നിരിക്കാം. സ്വാർത്ഥ താൽപര്യങ്ങളി™്™ാതെ പ്രകാശം പരത്തുന്ന 'രു തിരിനാളത്തോട് അതിനെ ഉപമിക്കാമെങ്കിൽ. അതുകൊണ്ട് ആ കണ്ണുകൾ നിറയുന്നത്.."

രണ്ടുപേരും മ-നത്തി™ായിരുന്നു ഏറെ നേരം.

" ഈ മ-നം എന്നെ വ™്™ാതെ ഭയപ്പെടുത്തുന്നു" മനീഷ ജി പറഞ്ഞു.
" ഇനിയും എന്തൊക്കെയോ എന്നോട് പറയാൻ ബാക്കിയി™്™േ അനിൽ ഭയ്യാ.. ഇനി നമ്മൾ കാണുകയുണ്ടാവി™്™േ?"


" തീർച്ചയായും. പൂർണ്ണ ആരോ-്യത്തോടെ ഇനിയും നമ്മൾ ഡൽഹ-സിയി™േക്ക് പോകും. മധുരമാർന്ന ആ പുഞ്ചിരി കാണാൻ കഴിയുമെന്നെനിക്കുറപ്പുണ്ട്"

ബഹുമാനമാണെനിക്ക്. ആ വാക്കുകൾ സന്തോഷത്തോടെ ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽ സൂക്ഷിക്കുകയാണ്. വളരെ നന്ദി. ഞാൻ പോകട്ടെ"

വാക്കുകളി™െ വിടപറയൽ സ്വരം അനിൽ ജിയെ വളരെയധികം വേധനിപ്പിച്ചിരുന്നു. ഭർത്താവിന്റെ വിഷാദം നിറഞ്ഞ മ-നത്തെപ്പറ്റി സുനിതാ ജി ചോദിച്ചു.

" എനിക്കറിയാം അനി™ിപ്പോൾ ഡൽഹ-സിയി™െ നാളുകളെക്കുറിച്ചോർക്കുകയാണെന്ന്. നമ്മുടെ സാമീപ്യം മനീഷ ഇനിയും ആ-്രഹിക്കുന്നുണ്ടാകുമോ? അതിനെക്കുറിച്ചോർത്താണോ ഈ വിഷമം?"

" മനീഷയാകെ തളർന്നിരിക്കുന്നു. പ്രതീക്ഷയറ്റ വാക്കുകൾ"

"സർജറി കഴിഞ്ഞാൽ 'രു ദിവസത്തിനകം റിപ്പോർട്ട് വരി™്™േ? ബന്ധുക്കളെ™്™ാവരുമി™്™െയടുത്ത്. കൂടെ ഞങ്ങളുടെയെ™്™ാം പ്രാർത്ഥനയും"

"അവസാനമായി പറഞ്ഞ ഞാൻ പോകട്ടേയെന്ന വാക്കുകൾ വ™്™ാതെ വേദനിപ്പിക്കുന്നു. മനീഷയോടുള്ള അഭിനയം 'രു പ്രചോദനമായിരുന്നു എന്നും. എന്നി™െ ക™ ചോർന്നുപോകുന്നുവെന്ന് തോന്നുന്നു സുനി. 'രു പക്ഷെ ഇനിയവർ..."

" 'ന്ന് ധൈര്യമായിരിക്കൂ. മനീഷ നമ്മുടെ സാമീപ്യമാ-്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ യാത്രക്കൊരുങ്ങാം. അനി™ിന്റെ സന്തോഷം തന്നെയാണെന്റെയും. വിസാ കാ™ാവധി ഇനിയും ബാക്കിയുണ്ട™്™ോ. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പറയട്ടേ? നാളെത്തന്നെയെത്താൻ കഴിയി™്™േ?"

പതിവി�™ുമധികം തെളിമയാർന്നൊരു നീ�™ാകാശ പ്രഭാതമായിരുന്നു അത്. സർജറി കഴിഞ്ഞ് ഏകാന്തത നിറഞ്ഞ �'ബ്സെർവേഷൻ കാബിനിൽ കിടക്കുമ്പോൾ, തനിക്ക് കരുതി വച്ചിട്ടുള്ളതിൽ തൃപ്തിപ്പെടുകയും അതുമായി സമരഞ്ജസപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു മനസ്സിൽ. നിത്യമായി ചെയ്യാറുള്ള പ്രാണയാമ അന്നും ചെയ്യാൻ ശ്രമിച്ചു. തന്നെ കാത്തിരിക്കുന്ന കുടുംബാങ്ങളുടെ ആശങ്കകൾക്കുമപ്പുറത്ത് �'രു നിശ്ചയദാർഢ്യം മനീഷ ജി കൈവരിച്ചിരുന്നു. വാരണാസിയിൽ, മൺചെരാതുകളിൽ ദീപം തെളിയിക്കുന്ന സന്തോഷവതിയായ പെൺകുട്ടിയെക്കുറിച്ച�™്�™, �-ം�-ാനദിയിൽ, എവിടേക്കോ �'ഴുകിയക�™ുന്ന �'രു കൈക്കുടന്ന പിച്ചകപൂക്കളെ കുറിച്ചായിരുന്നു അവർ ചിന്തിച്ചത്. പരിഭവങ്ങളൊന്നുമി�™്�™ാതെ �'രു ചെറിയ പുഞ്ചിരിയുമായി തെളിഞ്ഞ നി�™ാകാശത്ത് നോക്കിയിരുന്നപ്പോൾ മനസ്സ് പറഞ്ഞു, "അതെ. ഞാനൊരു യാത്ര പോവുകയാണ്. ജീവിതത്തിൽ കാണേണ്ടത് കാണുകയും നേടേണ്ടത് നേടുകയും ചെയ്തുവെന്ന വിശ്വാസത്തോടെ. നേടാത്തതൊന്നും എന്റേത�™്�™ എന്ന തിരിച്ചറിവോടെ.സർവ്വേശ്വരന്റെ മ�-നത്തെ ഞാൻ മനസ്സാവരിച്ചുകഴിഞ്ഞു. കൈനിറയെ പിച്ചകപൂക്കളും നിറഞ്ഞ മനസ്സോടെയും യാത്രചെയ്യണം"

എന്നാൽ അങ്ങനെയ�™്�™, ദൈവം നിരുപമ സ്നേഹത്തിന്റെയും പ്രതീക്ഷയുടേയും ഉടയ തമ്പുരാനാണെന്ന് , തനിക്ക് കരുതി വച്ചിട്ടുള്ളത് സു�-ന്ധമാർന്നൊരു പുതുജീവനാണെന്ന് മനീഷ ജി തിരിച്ചറിയുകയായിരുന്നു . ഡോ. ചാങ്ങ് �'ബ്സെർവേഷനി�™േക്ക് �"ടി വന്നപ്പോഴായിരുന്നു അത്.

" നോക്കൂ മിസ് മനീഷ ..മ�-നിയാണെന്ന് പറഞ്ഞ ദൈവം താങ്കൾക്കെന്താണ് സമ്മാനിച്ചതെന്ന്. യു ആർ �-ോയിം�-് ടു ബി ഫ്രീ ഫ്രം കാൻസർ!! ഐ ആം ഷുവർ. ശസ്ത്രക്രിയ വിജയിച്ചു. റിപ്പോർട്ട് പോസിറ്റീവാണ്. ചികിത്സ തുടരാം. താങ്ക്സ് �-ോഡ് ആൾമൈറ്റി" അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.

വിശ്വസിക്കാൻ കഴിഞ്ഞി�™്�™. �'രു യാത്രയുടെ തയ്യാറെടുപ്പുകളിൽ നിന്ന് ദൈവം സമ്മാനിച്ച ജീവനാളം ഏറ്റുവാങ്ങാൻ മനസ്സിനേറെ സമയമെടുക്കേണ്ടി വന്നു.

ആരോടൊക്കെയാണ് നന്ദി പറയേണ്ടത്. ദൈവമേ മാപ്പ്!

പുറത്ത് കാത്തുനിൽക്കുന്ന കുടുംബത്തോട് ഉച്ചത്തിൽ വിളിച്ചു പറയണമെന്ന് തോന്നി, താൻ ഈശ്വര ചൈതന്യം ദർശിച്ചുവെന്ന്, രോ�-വിമുക്തയായെന്ന്, കാൻസർ തനിക്കൊരുപാട് പാഠങ്ങൾ നൽകിയെന്ന്, �™ോകത്തോട് പറയാൻ തനിക്കേറെയുണ്ടെന്ന്. കാബിനി�™െ കണ്ണാടി വാതി�™ി�™ൂടെ നോക്കുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. കൂടെ ആഹ്�™ാദവും. അനിൽ ജിയും സുനിതാ ദീതിയും. കൈ നിറയെ പിച്ചകപൂക്കളുമായി. മുഖത്ത് ആകാംക്ഷ നിറഞ്ഞ്..

കണ്ണാടി ജാ�™കത്തി�™ൂടെ താൻ ഏറെ കാണാനാ�-്രഹിച്ചിരുന്ന ഇന്ദ്രജാ�™ം തീർക്കുന്ന ആ പുഞ്ചിരി അനിൽ ജി നോക്കി കാണുകയായിരുന്നു. ആ പുഞ്ചിരിയും ഹൃദയവും വിളിച്ചുപറയുന്നുണ്ടായിരുന്നു, എനിക്കായി കരുതിവച്ചിട്ടുള്ള പിച്ചകപൂക്കളേറ്റുവാങ്ങാനും മ�-നങ്ങൾക്കിടയി�™െ ഹൃദ്യമായ ആ വാക്കുകൾ കേൾക്കാനും ഞാൻ വരുമെന്ന്.

നരേന്റെയും രജ്ജോയുടേയും കണ്ണുകൾ നിറഞ്ഞ് തുളുമ്പി. സന്തോഷത്തിന്റെ അശ്രുക്കൾ. രണ്ടുപേരുടേയും ഹൃദയങ്ങളിൽ നിന്ന് സം�-ീതസാന്ദ്രമായ ആ വരികൾ ഉയർന്നു കേട്ടു,
" ബസ് ഏക് മേം ഹൂം, ബസ് ഏക് തും ഹോ"





© 2017 harishbabu


Compartment 114
Compartment 114
FREE author website
Authors are creating beautiful personal websites with Myauthor.space for FREE! Try us before you spend $1000s of dollars

My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

78 Views
Added on October 30, 2017
Last Updated on November 3, 2017
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing