Silent night, holy night

Silent night, holy night

A Story by harishbabu
"

malayalam short story

"
സൈ™ന്റ് നൈറ്റ്, ഹോളി നൈറ്റ്
**********************************

വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
- എബ്രായർക്ക് എഴുതിയ ™േഖനം 11:1

prologue
'രിക്കൽ ദൈവം -ബ്രിയേൽ മാ™ാഖയോട് പറഞ്ഞു, " -ബ്രിയേ™േ നീ ഏതാനും വർഷങ്ങൾ ഭൂമിയിൽ ചെന്നു വസിക്ക"

നോർത്താംപ്റ്റണി™െ റ്റളിവർ-മാർ-ററ്റ് ദമ്പതികൾക്ക് 'രു ആൺ കുഞ്ഞ് പിറന്നു. തന്റെ ചെറുമകളുടെ കുഞ്ഞിനെ കാണാൻ ഭാ-്യമി™്™ാതെ, ™ോകത്തെ വിട്ടുപിരിയേണ്ടി വന്ന മുത്തശ്ശിയുടെ ആ-്രഹ പ്രകാരം, കുഞ്ഞിന് ജെറോം എന്ന് പേരിടാൻ കുടുംബത്തി™െ എ™്™ാവർക്കും സന്തോഷവും സമ്മതവുമായിരുന്നു
***************************


" മോംഅതാ 'രു ഹോക്ക്! ഹോക്ക്! ഹ ഹ ഞാൻ കണ്ടി™്™െന്നാണതിന്റെ വിചാരം. മരത്തിനിടയിൽ 'ളിച്ചിരിക്കുകയായിരുന്നു. മുകളി™ോട്ട് പറന്നു" ആശുപത്രി വാർഡി™െ ജനാ™ക്കഭിമുഖമായി നിന്നിരുന്ന പൈൻ മരങ്ങളെ നോക്കി ജെറോം വിളിച്ചു പറഞ്ഞു.

രാവി™െ കണ്ണു തിരുമ്മിക്കൊണ്ട്, ജെറോം ജന™ിനിടയി™ൂടെ ത™യിട്ട് സൺഷെയ്ഡി™െ പ്രാവിൻ മുട്ടകൾ വിരിഞ്ഞിട്ടുണ്ടോ എന്ന് 'ളിഞ്ഞു നോക്കി. എന്നിട്ട് നാക്കുനീട്ടി പ്രാവിനെ കോക്രി കാണിച്ചിട്ട് പതുക്കെ ത™യൂരി. ത™യിണയ്ക്കടിയിൽ 'ളിപ്പിച്ചു വച്ചിരിക്കുന്ന കാറെടുത്ത് "വ്റൂം" എന്ന ശബ്ദത്തോടെ ഭിത്തിയി™ൂടെ രണ്ട് റ-ണ്ട് "ടിച്ചു. അതിനുശേഷം കട്ടി™ിന്റെ അരികി™ൂടെ "ടിച്ച് മേശപ്പുറത്തെ മെഡിസിൻ ബോക്സിൽ പാർക്ക് ചെയ്തു. അതാണ് -രാജ്. മമ്മി കാണുകയാണെങ്കിൽ എടുത്തുമാറ്റും. അതിനാൽ കാറുകളെ™്™ാം ത™യിണക്ക് കീഴി™ാണ് വയ്ക്കാറ്.

കാത™ീൻ ആന്റി സമ്മാനിച്ച ഫെറാറിയുടെ ആ ചുവന്ന കാറുണ്ടായിരുന്നെങ്കിൽ പൊടി പൊടിച്ചേനേ. ആശുപത്രിയി™േക്ക് വരാൻ നേരത്ത് അതെടുത്ത് വയ്ക്കാൻ മറന്നേ പോയി. അതിന്റെ 'രു വീ™ിന് അ™്പം റിപ്പയറുമുണ്ട്. എ™്™ാ ദിവസവും ഡാഡിയോട് പറയും കാറും ടൂൾ ബോക്സും കൂടി കൊണ്ട് വരാൻ. ഡാഡി എന്നും മറക്കും.

" മോം കാർ ഇന്നും കൊണ്ട് വന്നി™്™െങ്കിൽ ഞാൻ മരുന്ന് തുപ്പിക്കളയും. ഷുവർ. ആ പുതിയ ഷേർഖാനെയും വേണം. സാം വീട്ടിൽ വരുകയാണേൽ അവനതെടുക്കും. അവനാള് ഇത്തിരി പ്രശ്നക്കാരനാ"

" ആരുമെടുക്കി™്™ ജെറോം" ടാബിൽ മെയിൽ ചെക്ക് ചെയ്യുന്നതിനിടയിൽ അമ്മ മാർ-ററ്റ് പറഞ്ഞു.

വീട്ടിൽ പോകുന്നതിനെക്കുറിച്ചും വരാനിരിക്കുന്ന ക്രിസ്തുമസ്സിനെക്കുറിച്ചുമായിരുന്നു ജെറോമിന്റെ ചിന്ത. വീട്ടിൽ പോയിട്ടു വേണം മുറ്റത്തെ പൈൻ മരങ്ങൾക്കിടയി™ൂടെ വേ ബോർഡിൽ പറക്കാൻ. സാമിനോടുള്ള 'രു പന്തയമാണത്. എനിക്ക് വേ ബോർഡ് ബാ™ൻസി™്™െന്നാണവന്റെ വിചാരം.

സാം അ™്പം തടിച്ചിട്ടാണ്. വേ ബോർഡ് പോയിട്ട് അവന് സൈക്കിൾ ചവിട്ടാൻ പോ™ും നേരെ അറിയി™്™. തന്റെ വീട്ടിൽ മൂന്ന് പൈൻ മരങ്ങളുണ്ട്. അയൽപക്കത്തെ അവന്റെ വീട്ടിൽ 'രു കുറ്റിച്ചെടി പോ™ുമി™്™. ഞങ്ങളുടെ ആപ്പിൾ മരവും പെയറും, ഏതാനും നാളുകൾ കഴിഞ്ഞാൽ വ™ുതാവാനിരിക്കുന്നതെയുള്ളു. തനിക്ക് ചൈനീസ് പട്ടം പറത്താനറിയാം. തന്റെ പക്ക™ുള്ള കളിപ്പാട്ടങ്ങളുടെ നാ™ി™ൊന്നു പോ™ും അവനി™്™. ആകെയുള്ളത് 'രു പൊളിഞ്ഞ ട്രക്കാണ്. തനിക്കാണെങ്കിൽ 'രു പെട്ടി നിറയെ പുതു പുത്തൻ കാറുകളുടെ കളക്ഷനുണ്ട്. അവന്റെ അനുജത്തി ™ൂയിസക്ക്, ഫ്രോസന്റെ 'രു ചപ്പടാഞ്ചി പാവമാത്രമാണുള്ളത്. അതി™ാണെങ്കിൽ ശരിക്ക് പാട്ടും കേൾക്കി™്™. അ™്™െങ്കിൽ തന്നെ ആർക്കുവേണം ഈ പാവകൾ! തനിക്കിതാ പാരീസിൽ പോകുമ്പോൾ ™െ-ോസും വീഡിയോ -െയിമും കിട്ടാനിരിക്കുകയാണ്. എന്നാ™ും ™ൂയിസ അ™്പം മിടുക്കിയാണ്. പക്ഷെ നാണം കുണുങ്ങിയെന്നൊരു ദോഷമവൾക്കുണ്ട്.

സാമിനോടും ™ൂയിസയോടും കളിക്കുമ്പോൾ ചി™പ്പോഴൊക്കെ ജെറോം വീമ്പിളക്കും. തന്റെ കളിപ്പാട്ടങ്ങളെക്കുറിച്ചും കഴിവിനെക്കുറിച്ചുമൊക്കെ.

"ക്രിസ്തുമസ്സ് വരുമ്പോൾ കേക്കുണ്ടാക്കി ഞങ്ങൾ പാരീസിൽ പോകുമ™്™ോ" അവൻ പറയും.
എന്നാൽ ഇതിനെ™്™ാം സാം 'രു ഉപായം കണ്ടു വച്ചിട്ടുണ്ട്.

" നിനക്കിതൊക്കെ ഉണ്ടായിരിക്കാം. പക്ഷെ നിനക്കൊരു അനുജത്തിയി™്™. എനിക്കനുജത്തിയുണ്ട്. പുന്നാര ™ൂയിസ. നീ എന്റെ അനുജത്തിയോട് കളിക്കണ്ട. പോടാ" എന്നങ്ങ് തുറന്നടിച്ച് പറയും.

ഇതു കേൾക്കുമ്പോൾ ജെറോം ത™കുനിച്ച് അനങ്ങാതെ നിൽക്കും. കണ്ണുനിറയുന്നു എന്ന് തോന്നുമ്പോൾ വീട്ടി™ോട്ടൊരു "ട്ടം വച്ചുകൊടുക്കും. വീട്ടിൽ ചെന്ന് മാർ-ററ്റിന്റെ വയറ്റത്തിട്ട് ചടപടാ എന്നിടിക്കും. അനുജത്തിയെ കൊടുക്കാത്തതി™ുള്ള ദേഷ്യം തീർക്കുകയാണ്.അമ്മയുടെ കൈവിരൽ പിടിച്ച് കടിച്ചമർത്തും. ദേഷ്യം തീരുമ്പോൾ കളിപ്പാട്ട പെട്ടി തുറന്ന് 'രു ജിറാഫിനേയും രണ്ട് ദിനോസറുകളേയും പുറത്തിറക്കും. 'രു ഡസൻ കാറുകളും നിരത്തി വച്ച് കളി തുടങ്ങും.മാർ-ററ്റ് ക്രൂശിത രൂപത്തിൽ നോക്കി നിസ്സഹായയായി നിൽക്കും.

"മോം നമ്മൾ എന്നാ വീട്ടിൽ പോണേ?"
കട്ടി™ിൽ കിടന്നുകൊണ്ട് ജെറോം ചോദിച്ചു.

"മരുന്നുകളെ™്™ാം തീർന്നാ™ുടൻ" മാർ-ററ്റ് മറുപടി പറഞ്ഞു. തുടർന്നവർ റ്റാബിൽ നിന്ന് മുഖമുയർത്തി മകനെ സ്നേഹത്തോടും വേദനയോടും 'ന്നു നോക്കി.
* * * * * *

പ്രസരിപ്പ് നിറഞ്ഞ 'രു ശൈത്യകാ™ത്ത്, ആർദ്രവും ശാന്തവുമായൊരു പ്രഭാതത്തി™ാണ് മാർ-ററ്റ്, ജോൺ റ്റളിവറെ ആദ്യമായിക്കണ്ടത്. മഞ്ഞുമൂടിക്കിടന്ന റ-്ഡ് ക്രോസ് ™െയിനിന്റെ രണ്ടമാത്തെ വളവിൽ, വ™തുഭാ-ത്തെ റ്റളിവറിന്റെ " ഹോംസാ-ാ" എന്ന കൊച്ഛ് സൂപ്പർമാർക്കറ്റിൽ വച്ച്. തന്റെ ജീവിതത്തി™െ പ്രധാന സംഭവങ്ങളെ™്™ാം നടന്നിട്ടുള്ളത് ക്രിസ്തുമസ്സ് കാ™ത്താണെന്ന് മാർ-ററ്റ് കണ്ടെത്തിയിരുന്നു. താൻ ജനിച്ചത് തന്നെ 'രു ഡിസംബറി™ാണ്. ക്രിസ്തുമസ്സ് കാ™ം പ്രതീക്ഷകളുടേയും സ്വപ്നസാക്ഷാത്കാരത്തിന്റെയും കാ™മാണെന്ന് അടിയുറച്ച് വിശ്വസിച്ചിരുന്നതിനാൽ ജീവിതത്തി™െടുക്കേണ്ട തീരുമാനങ്ങൾക്കെ™്™ാം വേണ്ടി മാർ-ററ്റ് ഡിസംബർ മാസം മാറ്റിവച്ചു.

റ-്ഡ് ക്രോസ് ™െയിനിന്റെ ഇടതുഭാ-ത്തെ പള്ളിയിൽ അന്ന് പ്രാർത്ഥനാ മണി മുഴങ്ങുന്നുണ്ടായിരുന്നു.

ഈ ജോ™ിയെങ്കി™ും തരപ്പെടുമായിരിക്കും.മഞ്ഞുമൂടിക്കിടക്കുന്ന ഫുഡ്പാത്തി™ൂടെ നടക്കുമ്പോൾ മാർ-ററ്റ് മനസ്സിൽ പ്രതീക്ഷവച്ചു. ബൂട്ടിനേയും തുളച്ചു കയറുന്ന തണുപ്പ്. എന്നാ™ും സമയത്ത് തന്നെ അവിടെയെത്തണം. ജോ™ി കിട്ടുകയാണെങ്കിൽ ക്രിസ്തുമസ്സിന് ചെറിയൊരു തുക ബോണസ്സായി കിട്ടാനിടയുണ്ട്. ആ™ീസ് മുത്തശ്ശിക്ക് 'രു ജോഡി ചെരുപ്പുകൾ സമ്മാനിക്കാം. ക്രിസ്തുമസ്സിന് അതിഥികളാരെങ്കി™ും വരുകയാണെങ്കിൽ അ™്™™ി™്™ാതെയും കഴിയാം. മാർ-ററ്റ് മനസ്സിൽ വിചാരിച്ചു.

അഞ്ചുമിനിട്ടിന് മുമ്പ് തന്നെയെത്താൻ കഴിഞ്ഞു. സൂപ്പർ മാർക്കറ്റിൽ ഏതാണ്ട് ഇരുപത്തേഴോളം വയസ്സു തോന്നിക്കുന്ന 'രു ചെറുപ്പക്കാരനിരുപ്പുണ്ട്.

" ഞാൻ മാർ-ററ്റാണ്. ഇന്ന™െ ഫോണിൽ വിളിച്ചിരുന്നു. പത്രത്തി™െ പരസ്യം കണ്ട്..."

" യെസ് മിസ് മാർ-ററ്റ്.. കമിൻ കമിൻ പ്™ീസ്"
" ഇതിനുമുമ്പും പരസ്യം നൽകിയിരുന്നു" അയാൾ തുടർന്നു," ശമ്പളത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആർക്കും താൽപര്യമി™്™. പപ്പ തുടങ്ങിയ കടയാണ്. ഞാൻ ജനിക്കുന്നതിനും മുമ്പ് . പപ്പ കഴിഞ്ഞവർഷം മരിച്ചു. ഇപ്പോൾ ഞാൻ തന്നെയാണ് കടയിൽ ഇരിക്കാറ്. എനിക്കാണേൽ കാർ റേസിം-ിൽ അ™്പം കമ്പമി™്™ാതി™്™. ആ നിക്കും ഫ്രെഡിയുമൊക്കെ വന്നു വിളിക്കയാണേൽ ഞാൻ കടയും തുറന്നിട്ടങ്ങ് പോകും" അതും പറഞ്ഞ് അയാളൊന്ന് ചിരിച്ചു.
" അതുവച്ചാണ് 'രാളെ അപ്പൊയിന്റ് ചെയ്യാമെന്നു വച്ചത്.കടയിൽ വ™ിയ ജോ™ിയൊന്നുമി™്™. കാഷ്യറുടെ ജോ™ിയേ ഉള്ളു.മിക്കപ്പോഴും ഞാനുണ്ടാകുമിവിടെ. സ്റ്റോക്ക് വരുമ്പോൾ എന്റർ ചെയ്യണം. കണക്കുതീർക്കണം. ആ സമയം സാധനങ്ങളെടുത്ത് വയ്ക്കാൻ രണ്ടു പയ്യൻമാരും വരും. ആദ്യമെനിക്ക് എഴുന്നൂറ് പ-ണ്ടേ തരാനുള്ളു. മിസ് മാർ-ററ്റിന് സമ്മതമാണെങ്കിൽ..."

'രു ശ്വാസം പോ™ും വിടാതെ അയാൾ പറയുന്നത് കേട്ട് മാർ-ററ്റിന് ഉള്ളിൽ ചിരി വന്നു. തന്നെക്കുറിച്ചോ യോ-്യതയെക്കുറിച്ചോ 'ന്നും ചോദിക്കാതെ..

"എനിക്ക് സമ്മതമാണ്" അവൾ പറഞ്ഞു.

"വളരെ സന്തോഷം മിസ് മാർ-ററ്റ്. നാളെത്തന്നെ ജോ™ിക്കു വന്നോളു. അങ്ങനെയെങ്കിൽ നാളെയെനിക്ക് ™ിവർപൂളിൽ റേസിം-ിന് പോകാം. ഇപ്രവശ്യം ഞാൻ പൊളിക്കും. അ™്™ാതെ മനസ്സ് പാതിയിവിടെയും പാതി സ്റ്റീയറിം-ി™ുമായിട്ട് കാര്യമി™്™"


ആഹ്™ാദവും സം-ീതവും നിറഞ്ഞുനിന്ന ക്രിസ്തുമസ്സ് ദിനങ്ങൾ കടന്നു പോയി. നനുത്തതും സാന്ധ്യഭം-ി പ്രദാനം ചെയ്തിരുന്നതുമായ മഞ്ഞുകാ™വും കഴിഞ്ഞു. ജീവിതത്തിന്റെ പ്രത്യേയശാസ്ത്രം സങ്കീർണ്ണമാണ്. പ്രത്യേകിച്ചൊരു തീരുമാനവും മാർ-ററ്റ് അക്കാ™ത്തെടുത്തി™്™. പൂക്കളിഷ്ടമായിരുന്നതിനാൽ മാർ-ററ്റെന്നും കുറേ ™ാവൻഡർ പൂക്കൾ കൊണ്ട് വന്ന് കടയിൽ തന്റെ ഡസ്കി™െ വെയ്സിൽ വച്ചു.

ജോൺ റ്റളിവർ എന്നും രാവി™െ വന്ന് ഷോപ്പ് ക്™ീൻ ചെയ്യും. മാർ-ററ്റ് വരുമ്പോൾ അയാൾ തന്റെ ജോ™ി കഴിഞ്ഞ് 'രൈ കോഫിയുണ്ടാക്കാനുള്ള തയ്യാറെടുപ്പി™ായിരിക്കും.രണ്ടു കപ്പുകളി™ായി കോഫി പകർന്ന്, 'ന്ന് മാർ-ററ്റിനു നൽകും. കുറച്ചു സമയം കുശ™പ്രനങ്ങളും തമാശകളുമൊക്കെ പറഞ്ഞ്, ചി™ നിർദ്ദേശങ്ങൾ നൽകി അയാൾ പുറത്തേക്ക് പോകും.കൂട്ടുകാർ വന്നു വിളിക്കുകയാണെങ്കിൽ ധൃതിയിൽ ജാക്കറ്റ് ധരിച്ച് പുറത്തു പോകുന്നതും കാണാം.

കാറോട്ടത്തിൽ ഭ്രാന്താണെങ്കി™ും അയാൾക്കൊരു കൂട്ടുകാരിയോ, മദ്യപാനശീ™മോ, പുകവ™ിയോ 'ന്നുമി™്™െന്നത് മാർ-ററ്റ് വീക്ഷിച്ചു. ആളൊരു അന്തർമുഖനുമാണ്.

മാർ-ററ്റിന്റെ ജീവിതത്തിൽ റ്റളിവർ വ™ിയ സ്വാധീനം ചെ™ുത്തിയെന്നുവേണം കരുതാൻ. അടക്കവുമൊതുക്കവുമുള്ള 'രന്തർമുഖന് സ്വാധീനിക്കാൻ പാകത്തിനുള്ളൊരു ന്യായശാസ്ത്രമേ തന്റെ ജീവിതത്തി™ുള്ളു എന്ന് മാർ-ററ്റിന് തോന്നി തുടങ്ങിയിരുന്നു. അത്തരത്തിൽ ™ളിതമായൊരു നിർവ്വചനം മാത്രമാണ™്™ോ തന്റെ ജീവിതം അർഹിക്കുന്നത്. സ്വാധീനം ഏറി വന്നപ്പോൾ മാർ-ററ്റ് അറിയാതെ സ്വയം പറഞ്ഞു പോയി,
" അയ്യാളെന്നെ സ്നേഹിച്ചിരുന്നെങ്കിൽ!"

റ്റളിവറുടെ കണ്ണുകളി™േക്ക് നോക്കുമ്പോഴെ™്™ാം മാർ-ററ്റിന് ഹൃദയമിടിപ്പ് കൂടി. ഉത്സഹവും, അതേസമയം താൻ അവ-ണിക്കു പെട്ടു പോകുമോ എന്ന ഭീതിയും ചേർന്നുള്ള സമ്മിശ്ര വികാരവുമുണ്ടായി.

'രു ദിവസം ധൃതിയിൽ ജാക്കറ്റ് ധരിച്ചു കൊണ്ടിരുന്ന റ്റളിവറോട് മാർ-ററ്റ് ധൈര്യം സംഭരിച്ചങ്ങു പറഞ്ഞു.

" എന്നോട് അ™്പമെങ്കി™ും സ്നേഹമുണ്ടെങ്കിൽ ഇന്ന് കാറോട്ടത്തിന് പോകരുത്"

റ്റളിവർ അമ്പരപ്പോടും സംശയത്തോടും കുറച്ചു നേരം നോക്കി നിന്നു. പിന്നെ ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു. എന്തായാ™ും അയാളന്ന് കാർ റേസിം-ിനൊന്നും പോയി™്™. ഫ്രെഡിയോടും നിക്കിനോടും സുഖമി™്™െന്ന് 'ഴികഴിവു പറഞ്ഞുകളഞ്ഞു.

പിന്നേയും ഏതാനും മാസങ്ങൾ കഴിഞ്ഞിട്ടാണ് അയാളും പ്രണയം തുറന്നു പറഞ്ഞത്.

"ഞങ്ങൾ 'രു കഫറ്റേറിയയിൽ അപ്പുറവുമിപ്പുറവുമിരുന്ന് അഞ്ചു മണിക്കൂറോളം ഹൃദയം തുറന്ന് സംസാരിച്ചതിന് ശേഷമാണ് പ്രണയമുറപ്പിച്ചതമ്മൂമ്മേ.. തിരിയെ കടയിൽ വന്ന് ആദ്യമായി ചുംബിക്കുന്നതിന് മുമ്പ് ഞാൻ പറഞ്ഞു. ഞങ്ങൾ വെൽഷ് വംശജാരെന്നും മറ്റും. ജോൺ ന™്™വനാണമ്മൂമ്മേ..ഹൃദയശുദ്ധിയുള്ളയാൾ" മാർ-ററ്റ് ആ™ീസ് മുത്തശ്ശിയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

ആ വർഷത്തെ ക്രിസ്തുമസ്സ് കാ™ത്താണ് വിവാഹം നടന്നത്. മൂത്ത സഹോദരി കാതെ™ീനെ ഫ്രാൻസിൽ നിന്നുള്ള 'രു റയിൽവേ ഉദ്യോഹസ്ഥൻ വിവാഹം കഴിച്ചിരുന്നു.വിവാഹദിവസം രാവി™െ പെയ്ത മഴയെക്കുറിച്ചും തന്നെ എടുത്ത്കൊണ്ട് വീട്ടി™േക്ക് കയറുന്നതിനിടയിൽ ജോണിന്റെ കാ™ൊന്ന് തെന്നിയതിനെക്കുറിച്ചും പറഞ്ഞ് പിൽക്കാ™ത്ത് മാർ-ററ്റ് ചിരിക്കുമായിരുന്നു.

സന്മാർ-്-വും ദൈവവിശ്വാസവുമാണ് കുടുംബജീവിതത്തി™െ സന്തോഷത്തിനാധാരമെന്ന് മാർ-ററ്റ് കരുതി. യ-വ്വനത്തി™െ എടുത്തുചാട്ടങ്ങളിൽ നിന്നും മാറ്റി വിശ്വാസത്തിന്റെ പാതയി™േക്ക് ഭർത്താവിനെ കൊണ്ടുവരേണ്ടതും തന്റെ കടമയാണെന്ന് അവൾ വിശ്വസിച്ചു.

'രിക്കൽ നിക്കും ഫ്രെഡിയും വന്നു വിളിച്ചപ്പോൾ മാർ-ററ്റ് പറഞ്ഞു.

" വരൂ. ഞാനൊരു കോഫിയുണ്ടാക്കിത്തരാം. ഇവിടെയൊരു കാറോട്ടക്കാരൻ ജോണുണ്ടായിരുന്നു പണ്ട്. ഇപ്പോളി™്™. ഇപ്പോളയാളൊരു കെട്ടിയവനാണ്. കാറോട്ടമൊക്കെ മതി. നിങ്ങളും ആരെയെങ്കി™ുമൊക്കെ കണ്ടുപിടിച്ചൊരു ജീവിതം തുടങ്ങാൻ നോക്ക്. അ™ഞ്ഞു തിരിഞ്ഞു നടക്കാതെ.


വിശ്വാസങ്ങളൊന്നും കാര്യമാക്കാതെ നടന്നിരുന്ന ജോണിനെ മാർ-ററ്റ് നിർബന്ധിച്ച് കുർബാനകളിൽ പങ്കെടുപ്പിച്ചു. ഞായറാഴ്ചപ്പള്ളിയി™ും മറ്റു പ്രാർത്ഥനാ യോ-ങ്ങളി™ും അവർ 'രുമിച്ച് പങ്കെടുത്തു. പിന്നെയും ക്രിസ്തുമസ്സുകളും ശിശിരകാ™ങ്ങളും കടന്നു പോയി. സന്തോഷകരമായൊരു ജീവിതം സമ്മാനിച്ചതിന് കരുണാമയനായ ദൈവത്തോട് കടപ്പെട്ടിരിക്കുമ്പോഴും, 'രമ്മയാകാൻ കഴിയാത്തതി™ുള്ള നൊമ്പരം ഹൃദയത്തിൽ നിറഞ്ഞുനിന്നു. തുന്നത്തീർത്ത കുഞ്ഞുടുപ്പുകളും പഠിച്ച താരാട്ടുപാട്ടുകളും സ്മൃതിയി™െവിടേയോ മാഞ്ഞു കിടന്നു. എന്നാൽ അത™്™, തന്റെ കുഞ്ഞിനെക്കാണാൻ കഴിയാതെ ആ™ീസ് മുത്തശ്ശി വിട്ടുപിരിഞ്ഞതായിരുന്നു ഏറ്റവും വേദനാജനകമായ 'ന്ന്.

കാന്റർബറി പള്ളിയി™ും സഹോദരി താമസിക്കുന്ന പാരീസി™െ വിശുദ്ധ പള്ളികളി™ും പോയി മുട്ടിപ്പായി പ്രാർത്ഥിച്ചു. ജെറുസ™േം പള്ളിയി™െ അൾത്താരക്ക് സമീപം വച്ച് വേദനയുടെ പാരമ്യത്തിൽ മാർ-ററ്റ് പ്രാർത്ഥിച്ചു പോയി,

"കാരുണ്യവാനായ ദൈവമേ, കുറച്ചു വർഷത്തേങ്കി™ും എനിക്കൊരു കുഞ്ഞിനെ തരേണമേ..അതു കഴിഞ്ഞങ്ങ് തിരികെ എടുത്തോളൂ.."
* * * * * * * *

ന്യൂറോബ്™ാസ്റ്റോമാ ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന തന്റെ മകന്റെ അടുത്തിരുന്ന് മാർ-ററ്റ് തന്റെ കഴിഞ്ഞകാ™ ജീവിതം "ർമ്മിക്കുകയാണ്.
കട്ടി™ിൽ ഇരുന്നുകൊണ്ട് ജെറോമും ജോണും കൂടി കാറിന്റെ വീൽ റിപ്പയർ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് മൂകതയും വിഷമവും നിറഞ്ഞിരുന്നു. തന്റെ മകനെ നോക്കുമ്പോഴെ™്™ാം ' 'രു പ്രാർത്ഥനയി™ൂടെ താൻ ദൈവത്തെ പരീക്ഷിച്ചു കളഞ്ഞു' എന്നൊരു മനസ്സാക്ഷിക്കുത്തുണ്ടായി മാർ-ററ്റിന്. ക്രിസ്തുമസ്സ് വരെയെങ്കി™ും മകൻ തങ്ങളുടെ കൂടെയുണ്ടാകേണമെ എന്നവർ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കണ്ണടയുടെ ഫ്രെയിമുകളിൽ കണ്ണുനീർക്കണങ്ങൾ എപ്പോഴും തങ്ങി നിന്നു.

"ട്രയിൻ സമയത്തെത്തുകയാണെങ്കിൽ നാ™രക്ക് തന്നെ അവർ ™ണ്ടനി™െത്തും. എനിക്ക് മൂന്നരക്കു തന്നെ ഇറങ്ങണം എങ്കി™െ വൈകുന്നേരത്തെ ട്രാഫിക് ബ്™ോക്കിന് മുമ്പേ ഞങ്ങൾക്കിവിടെയെത്താൻ പറ്റു. ടെസ്റ്റ് റിപ്പോർട്ടിന്റെ മെയിൽ കിട്ടിയോ? "
ജോൺ ഭാര്യയോട് ചോദിച്ചു.
"കിട്ടി"

"ഡാഡ്, പാരീസിൽ നിന്ന് ™ണ്ടനി™േക്കുള്ള സിൽവർസ്റ്റാർ ട്രെയിനുകൾക്ക് എത്ര വേ-തയുണ്ട്?" ജെറോം ചോദിച്ചു.

" ഞങ്ങളുടെ കാറുകളെക്കാ™ുമൊക്കെ വളരെയേറേ" ജോൺ മകനെ ത™ോടിക്കൊണ്ട് പറഞ്ഞു.

"കാതെ™ീൻ ആന്റിയും സ്റ്റുവാർട്ടങ്കിളും തിരിച്ചു പോകുമ്പോൾ നമ്മളും പോകുമോ പാരീസി™േക്ക്? എന്നാ™െനിക്ക് ട്രയിനിൽ കയറാം"

"പോകാം" ജോൺ പറഞ്ഞു.

ഇവിടുന്ന് പോയിട്ടുവേണം പള്ളിയി™െ കൊയറിൽ വീണ്ടും പാടാൻ പോവാൻ. ഇത്തവണ ക്രിസ്തുമസ്സിന് സാന്റാ ™ൂസിയ പാടുന്നെന്നാണ് ™ൂസിയ പറഞ്ഞത്. ക്രിസ്തുമസ്സിന് സാന്റാ വരുമ്പോൾ ചോദിക്കാനൊരു സമ്മാനവും മനസ്സി™ുണ്ട്" ജെറോമിന് ഉത്സാഹമായി.

തന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കാണാതിരിക്കാൻ മാർ-ററ്റ് ജനാ™യ്ക്കരികി™േക്ക് ചെന്ന് ദൂരേക്ക് നോക്കി നിന്നു.

മാർ-റെറ്റിന്റെ സഹോദരി കാതെ™ീനും ഭർത്താവ് സ്റ്റുവാർട്ടും അദ്ദേഹത്തിന്റെ മാതാപിതാക്കളും എത്തിച്ചേർന്നപ്പോൾ ആറുമണികഴിഞ്ഞിരുന്നു.

ത™മുടിയെ™്™ാം കൊഴിഞ്ഞ് ശോഷിച്ച ശരീരവുമായി ജെറോമിനെ കണ്ടപ്പോൾ കാതെ™ീന്റെ ഉള്ളൊന്നു പിടഞ്ഞു. താൻ വിതുമ്പിപ്പോകുമോ എന്നവർ സംശയിച്ചു. എന്നാ™ും അത് പുറത്തുകാട്ടാതെ അവർ ജെറോമിനായി കൊണ്ട് വന്ന കളിപ്പാട്ടങ്ങൾ പുറത്തെടുത്ത് വയ്ക്കാൻ തുടങ്ങി.

"മോന് ആന്റി കേക്കും കളിപ്പാട്ടങ്ങളും കൊണ്ടു വന്നിട്ടുണ്ട™്™ോ"

ഫ്രിഡ്ജറ്റ് സ്പിന്നറും ™െ-ോസും കണ്ടപ്പോൾ ജെറോമിന് വ™ിയ സന്തോഷമായി.

"അങ്കിൾ ചായ കുടിച്ചൊന്ന് വിശ്രമിക്കണം. ഇവിടെ തണുപ്പ് കൂടുത™ാണ്. കൂടുതൽ സ്വെറ്ററുകളും കമ്പിളിയും വേണമെങ്കിൽ ജോൺ പോയി വരുമ്പോൾ കൊണ്ടുവരും" മാർ-ററ്റ് സ്റ്റുവാർട്ടിന്റെ അച്ഛൻ ജേക്കബ്സൺ അങ്കിളിനോട് പറഞ്ഞു.
അദ്ദേഹത്തിന്റെ ഭാര്യ കട്ടി™ിനരികെയിരുന്ന് ജെറോമിനെ ത™ോടി കൊണ്ടിരുന്നു.

'രാവശ്യവുമായി ™ണ്ടനിൽ വന്ന, സീറോ മ™ബാർ സഭയുടെ നോർത്താംപ്റ്റണി™െ പുരോഹിതൻ റവ. ഡോ. കുര്യാക്കോസ് പുത്തൻപറമ്പിൽ, തിരിച്ചു പോകുന്ന വഴി കൂടെയുണ്ടായിരുന്ന വ്യവസായി, പാ™ാക്കാരൻ വർ-്-ീസിനോട് പറഞ്ഞു,

" വർ-്-ീസേ താൻ കാർ വ™ത്തോട്ട് തിരിച്ചു വിട്ടോ.. താച്ചർ മെമോറിയൽ സെന്റർ ഫോർ "ൻകോളൊജി വരെയൊന്ന് പോകണം.നമ്മുടെ റ്റളിവറിന്റെ മകനെ അഡ്മിറ്റ് ചെയ്തിരിക്കുവാ. ഇനിയൊന്നും ചെയ്യാനി™്™െന്നാ പറയണേ.. ആ കുടുംബമാകെ തളർന്നിരിക്കുവാ. എ™്™ാം ദൈവേച്ഛയ™്™്യോ. പ്രാർത്ഥിക്കാന™്™െ കഴിയൂ. ഇതുവരെ വന്ന സ്ഥിതിക്ക്..."

"മണിയേതാണ്ട് ഏഴരയായി™്™്യോച്ചോ. ചെറിയ മഴയും ചാറുന്നുണ്ട്. പോകണോ" വർ-്-ീസ് ചെറിയൊരു മടിയോടെവചോദിച്ചു.

"റ്റളിവർ നമുക്ക് വേണ്ടപ്പെട്ട ആളാണടോ വർ-്-ീസേ. ചർച്ചിനൊരുപാട് സഹായം ചെയ്തി™്™്യൊ. കൂടാതെ ഞാനയാളുടെ സ്ഥിരം കസ്റ്റമറുമാ. അ™്™േത്തന്നെ 'രു മണിക്കൂർ താമസിച്ചെന്നും പറഞ്ഞ് എന്നാ സംഭവിക്കാനാ"

ആശുപത്രിയി™െത്തി പാർക്കിം-് കോർണറിൽ കാർ പാർക്ക് ചെയ്തശേഷം വർ-്-ീസ് ചോദിച്ചു,
"കുടയെടുക്കണോച്ചോ?"

"വേണ്ടാ. ഞാൻ നടന്നങ്ങ് പോയേക്കാം. താൻ വേണേൽ ആ ജാക്കറ്റിട്ടോ"

ഫാദറിനെ കണ്ടപ്പോൾ റ്റളിവറും മാർ-ററ്റും എണീറ്റ് വന്ന് സ്തുതി പറഞ്ഞു. മറ്റു കുടുംബാങ്ങൾക്ക് പരിചയപ്പെടുത്തി.

"ഹീ ഈസ് വർ-്-ീസ്. ഇൻഡസ്ട്രിയ™ിസ്റ്റ്. എന്റെ നാട്ടുകാരനാണ്" ഫാദർ പരിചയപ്പെടുത്തി. തുടർന്നദ്ദേഹം ജെറോമിനെ ചുംബിച്ച് ത™ോടിക്കൊണ്ടടുത്തിരുന്നു. ട്രീറ്റ്മെന്റിനെക്കുറിച്ചും മരുന്നുകളെ കുറിച്ചുമൊക്കെ ചോദിച്ചറിഞ്ഞു.

"മഞ്ഞും മഴയും. വ™്™ാത്തൊരു കാ™ാവസ്ഥതന്നെ" ജേക്കബ്സൺ അങ്കിൾ പറഞ്ഞു. " പഴയതുപോ™െയ™്™. ™ണ്ടനൊക്കെ ആകെ മാറിയിരിക്കുന്നു. ഞങ്ങളെപോ™ുള്ള സാധാരണക്കാർക്ക് ജീവിതവും അസാധ്യമായി. എങ്ങും കണ്ടിട്ടി™്™ാത്ത ചെ™വും വി™ക്കയറ്റവും" തുടർന്നദ്ദേഹം 'രു ബ്™ാങ്കറ്റ് പുതക്കുകയും അ™്പം ചായ കുടിക്കുകയും ചെയ്തു. "റൊട്ടിക്കും ബ്™ാക്ക് പുഡ്ഡിം-ിനും പോ™ും തീ പിടിച്ച വി™" അങ്കിൾ തുടർന്നു: " കൺസെർവേറ്റീവ്സ് എന്താണ് ചെയ്തു കൂട്ടുന്നത്. കാമറോൺ വ™്™ാത്തൊരു കളി കളിച്ചു കളഞ്ഞു. ഈ ബ്രക്സിറ്റ് രാജ്യത്തെ കുഴക്കും. തെരേസക്ക് എന്തു ചെയ്യാൻ കഴിയുമെന്നാണ്? കൊട്ടാരത്തി™ുള്ളവർക്ക് ഇതി™ൊന്നും വിചാരമി™്™േ? താങ്കളുടെ നാട്ടി™ും നെഹ്റു കുടുംബത്തെ അട്ടിമാറിച്ചുവെന്ന് കേട്ട™്™ോ"

"വർ-്-ീസ് തന്റെ കൈയി™ുള്ള ' ഈങ്കി™ാബ് സിന്ദാബാദ് വച്ച്' ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും താൻ വന്ന വഴികളെക്കുറിച്ചുമൊക്കെ, അഭിമാനത്തോടെ 'രു പ്രസം-ം നടത്താമെന്ന് വിചാരിച്ചെങ്കി™ും അനുചിതമെന്ന് കണ്ട് വേണ്ടെന്ന് വച്ചു.

" ആർട്ട്ക്കിൾ അൻപത് പാർ™മെന്റ് ചർച്ചക്കെടുക്കുമെന്നാ കേൾക്കുന്നത്. ™േബേഴ്സ് വന്നാ™ും സ്ഥിതി ഇതു തന്നെ" കോഫി കുടിക്കുന്നതിനിടയിൽ വർ-്-ീസ് പറഞ്ഞു.

"ഹ്ങും.. ഞാൻ കൃഷിക്കാരനായിരുന്നു. അന്നൊക്കെ നീക്കിയിരിപ്പുണ്ടായിരുന്നു. ഇന്ന് നെട്ടോട്ടം മാത്രമാണുള്ളത്" അങ്കിൾ പറഞ്ഞു.

ഫാദർ കുര്യോക്കോസ് 'ന്ന് പുഞ്ചിരിച്ചു. തുടർന്നദ്ദേഹം, നോർത്താംപ്റ്റണിൽ പണിയാനിരിക്കുന്ന സഭയുടെ പുതിയ പള്ളിയെപ്പറ്റി സൂചിപ്പിച്ചതിനു ശേഷം പ്രാർത്ഥിക്കാനായി എഴുന്നേറ്റു.

പോകാൻ നേരത്ത്, വാതിൽക്കൽ വച്ച് മാർ-ററ്റ് പറഞ്ഞു:

" ഫാദർ, മകനെ പ്രാർത്ഥനയി™ോർക്കേണമേ. അവൻ ക്രിസ്തുമസ്സിനായി കാത്തിരിക്കുകയാണ്. എത്ര നാൾ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നറിയി™്™. ഞങ്ങൾക്ക് കഴിയാവുന്നത്രയും സ്നേഹവും സന്തോഷവും നൽകുകയാണ്" അവർ കണ്ണുനീർ തുടച്ചു.
എ™്™ാം ദൈവത്തി™ർപ്പിക്കാമെന്ന് പറഞ്ഞ് ഫാദർ സമാധാനിപ്പിച്ചു.


" അച്ചോ, സായിപ്പ് കുഞ്ഞിന്റെ ദണ്ഡം കാണാൻ വന്ന കാര്യം ത™്ക്കാ™ം ചർച്ച് കമ്മിറ്റിയി™ുള്ളവരറിയണ്ടാ"
കാറോടിക്കുമ്പോൾ വർ-്-ീസ് പറഞ്ഞു.

" അതെന്താ വർ-്-ീസേ?"

" അച്ചനറിയത്തി™്™്യോ ഇവറ്റകളുടെ സ്വഭാവം..പള്ളിയി™ുള്ളവരുടെ ദീനം പ്രാർത്ഥിക്കാൻ പോകാതെ അന്യസഭയിൽ പോകാൻ അച്ചന് സമയമുണ്ട™്™ോ എന്നും പറഞ്ഞവർ എന്റെ മേക്കത്തിട്ട് കേറും. അച്ചനോടൊന്നും പറയുകേ™ാ.."

" എ™്™ാവരെയും മനുഷ്യരായി കാണാനുള്ള സ്വാതന്ത്ര്യം എനിക്കി™്™്യോ വർ-്-ീസേ?"

" എനിക്കറിയാഞ്ഞിട്ടാണോച്ചോ? പണത്തിന്റെ കൊഴുപ്പാണച്ചോ ഇവർക്ക്. പള്ളി പണിയേണം. സുഖമായിട്ടിരുന്ന് പ്രാർത്ഥിക്കേം വേണം. എന്നാ™ൊട്ട് കാശിറാക്കാനും പറ്റുകേ™ാ. പള്ളിപണിയുന്ന കാര്യത്തിൽ ആർക്കുമൊരു ചൂടുമി™്™. 'ന്നും രണ്ടുമ™്™ പത്ത് കോടിയാ ഞാൻ കോൺട്രിബ്യൂട്ട് ചെയ്തിരിക്കണേ..വർഷം നാ™ായി..അച്ചനറിയാ™്™ോ, എന്റെ ™ൂസി ആശുപത്രിയിൽക്കിടന്ന് രാപക™ി™്™ാതെ കഷ്ടപ്പെട്ടും, ഞാൻ സായിപ്പിന്റെ മുന്നിൽ "ച്ഛാനിച്ചു നിന്നുമാ ഇക്കണ്ടതെ™്™ാമുണ്ടാക്കിയത്. എന്നിട്ടിപ്പോ ചെകുത്താനും കട™ിനുമിടയി™ായി ഞാൻ. പത്തു കോടിയുടെ കാര്യം പറഞ്ഞപ്പോഴേ ™ൂസി പറഞ്ഞതാ നാട്ടിൽ വ™്™ ഏ™ത്തോട്ടമോ പരുന്തൻപാറയിൽ 'രു റിസോർട്ടോ വാങ്ങിയിടാൻ. ഞാൻ കേട്ടി™്™. ബാധ്യതകളെ™്™ാം ത™യിൽ കേറ്റി വക്കാൻ പപ്പായ്ക്ക് എന്നാത്തതിന്റെ സൂക്കേടാന്നാ പിള്ളേരും അവരുടെ കെട്ടിയോൻമാരും ചോദിക്കണേ. അച്ചനിതിനൊരു പരിഹാരം കണ്ടെത്തിത്തന്നെ പറ്റു. മീറ്റിം-് വാച്ചാൽ 'രുത്തനും വരികേ™ാ. ഈ ക്രിസ്തുമസ്സിന് പാതിരാക്കുർബാനക്കുശേഷം മീറ്റിം-് നടത്തി 'രു തീരുമാനമായി™്™േൽ കാശ് ഞാൻ പിൻവ™ിക്കുമച്ചോ"

"എ™്™ാത്തിനും വഴിയുണ്ടാക്കാം വർ-്-ീസ്. താനൊന്ന് സമാധാനമായിരിക്ക്" കുര്യാക്കോസച്ചൻ പറഞ്ഞു.


പൈൻ മരങ്ങൾ മഞ്ഞു പുതച്ചു കിടന്നു. സ്ട്രീറ്റുകൾ ™ൈറ്റുകളാ™ും നക്ഷത്രങ്ങളാ™ും അ™ംകൃതമായി. കടകളുടെ മുൻപിൽ ക്രിസ്തുമസ്സ് ട്രീകൾ സ്ഥാനം പിടിച്ചു. ക്രിസ്തുമസ്സിന്റെ ആവേശത്തിൽ ജനങ്ങൾ സന്തോഷത്തോടെ 'ഴുകി. 'രു ദിവസം സാമും ™ൂയിസയും മാതാപിതാക്കളോടൊപ്പം ജെറോമിനെ കാണാൻ എത്തി. ™ൂയിസക്കും സാമിനും കുറച്ചു പരിഭവമുണ്ട്. ആശുപത്രിയി™േക്ക് ഏതാനും നാളുകൾക്ക് മുമ്പ്, "ടിക്കളിക്കുന്നതിനിടയിൽ ജെറോമിന്റെ കാൽ തട്ടി ™ൂയിസയൊന്ന് വീണു. അതിനു ശേഷം അവർ പിണക്കത്തി™ാണ്.

™ൂയിസ അമ്മയുടെ മറവിൽ നാണത്തോടെ 'ളിച്ചു നിന്നു.

"പോയി സമ്മാനം കൊടുക്ക് ™ൂയിസാ. സാമേ ജെറോമിന് നിന്റെ -ിഫ്റ്റ് കൊടുക്ക്" അമ്മ സ്റ്റെഫാനി പറഞ്ഞു.

സാമും ™ൂയിസയും മുന്നോട്ടു വന്നു.

ജെറോം പുഞ്ചിരിച്ചു.

" എന്നോട് മിണ്ടുമോ?" അവൻ ചോദിച്ചു.

"മിണ്ടാം" ™ൂയിസ പറഞ്ഞു.

ജെറോം സമ്മാനങ്ങൾ വാങ്ങി നന്ദി പറഞ്ഞു. ™ൂയിസാ ത™യിൽ വച്ചിരുന്ന പുത്തൻ ഹെയർബോയും സമ്മാനിച്ചു. ജെറോം തന്റെ ഏതാനും കാറുകൾ അവർക്ക് സമ്മാനമായി നൽകി. കുട്ടികൾ പെട്ടെന്ന് രമ്യതയി™ായി. അവർ ഫ്രിഡ്ജറ്റ് സ്പിന്നർ കറക്കുകയും ™ൊ-ോസ് കൂട്ടിയോജിപ്പിക്കുകയും ചെയ്തു.

മുതിർന്നവരുടെ മുഖത്ത് വിഷാദം നിറഞ്ഞു നിന്നു. വൃദ്ധ കേക്ക് മുറിച്ച് കുട്ടികൾക്ക് കൊടുത്തു.

ജെറോം കൂട്ടുകാരോട് കളിക്കുന്നത് മാർ-ററ്റ് നോക്കി നിന്നു.

"ട്രാൻസ്ഫ്യൂഷൻസ് നിർത്തിയോ? " സ്റ്റെഫാനി മെ™്™െ ചോദിച്ചു.

" ഇ™്™. തുടരുന്നുണ്ട്. അവൻ വീട്ടിൽ പോയി ക്രിസ്തുമസ്സ് ആഘോഷിക്കാനായി കാത്തിരിക്കുകയാണ്. തന്നെക്കാണാൻ സാന്റാ വരുമെന്ന പ്രതീക്ഷയി™ാണെന്റെ കുട്ടി" മാർ-ററ്റ് കണ്ണുനീർ തുടച്ചു.
"ചികിത്സ അവസാനിപ്പിച്ച് വീട്ടി™േക്ക് പോകുന്നതോർക്കുമ്പോൾ ഞങ്ങളാകെ തകർന്നു പോകുന്നു സ്റ്റെഫാനി. പ്രതീക്ഷയോടെ ഞങ്ങൾ ഇവിടെത്തന്നെ ചികിത്സ തുടരുകയാണ്. ഇവിടുത്തെ കെയർ വീട്ടി™െ ഹോസ്പൈസിൽ കിട്ടി™്™™്™ോ. പെയിൻ കൺട്രോൾ ചെയ്യുകയും വേണം" അവർ തുടർന്നു പറഞ്ഞു.

സ്റ്റെഫാനി മാർ-ററ്റിന്റെ കണ്ണുനീർ തുടച്ചു സമാധാനിപ്പിച്ചു.

പോകാൻ നേരത്ത്, ™ൂസിയ കൂടെ വരാൻ കൂട്ടാക്കാതെ വാശി പിടിച്ചു. അടുത്തദിവസം വരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുമ്പോൾ ജെറോമിന്റെയും ™ൂസിയായുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. മകനെ സമാധാനിപ്പിക്കുവാനായി റ്റളിവർ, റ്റാബിൽ, ബോണിഎം പാടിയ സൈ™ന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന -ാനവും ജിം റീവ്സിന്റെ ക്രിസ്തുമസ്സ് -ാനങ്ങളും കേൾപ്പിച്ചു കൊടുത്തു.

രാത്രിയിൽ, തന്റെ പ്രാർത്ഥന 'രു പാപമായിപ്പോയി എന്ന വേദനയോടെ മാർ-ററ്റ് കോറിഡോറിൽ ചെന്ന് ആരും കാണാതെ പൊട്ടിക്കരഞ്ഞു. റ്റളിവർ വന്ന് ഭാര്യയെ സമാധാനിപ്പിച്ചു. ഇക്കാര്യമോർത്ത് വിഷമിക്കുമ്പോഴെ™്™ാം " അങ്ങനെയ™്™" എന്നു പറഞ്ഞ് അദ്ദേഹം സമാധാനിപ്പിക്കാറുണ്ട്.

"നമുക്കവന് കഴിവതും ഷന്തോഷത്തോടെയുള്ള ക്രിസ്തുമസ്സ് ദിനങ്ങൾ സമ്മാനിക്കാം" ഭാര്യയെ ആശ്വസിപ്പിച്ച് വാർഡി™േക്ക് വരുമ്പോൾ റ്റളിവർ പറഞ്ഞു.

ജെറോം പാട്ടുകേട്ടുകൊണ്ട് ജനാ™യി™ൂടെ നക്ഷത്രങ്ങളെ നോക്കിയിരുന്നു. ന്യൂറോബ്™ാസ്റ്റോമാ കാൻസറിന്റെ അവസാനഘട്ടത്തി™െ ഭീകരത കുട്ടിയെ ബാധിച്ചു തുടങ്ങിയിരുന്നു. അടുത്ത ദിവസങ്ങളിൽ ജെറോം വളരെ ക്ഷീണിതനും ഉത്സാഹമി™്™ാതെയും കാണപ്പെട്ടു. എങ്കി™ും ക്രിസ്തുമസ്സ് എന്നുകേൾക്കുമ്പോൾ കണ്ണുകൾ തിളങ്ങുകയും അവൻ പുഞ്ചിരിക്കുകയും ചെയ്യും.

ക്രിസ്തുമസ്സ് ത™േന്ന് നിക്കും ഫ്രെഡിയും കുടുംബമായെത്തി. മനസ്സിൽ സങ്കടമായിരുന്നെങ്കി™ും തന്റെ കുഞ്ഞിന് സന്തോഷമാർന്ന നിമിഷങ്ങൾ സമ്മാനിക്കാൻ റ്റളിവറും മാർ-ററ്റും പ്രത്യേകം ശ്രദ്ധിച്ചു. നിക്കിന്റെയും ഫ്രെഡിയുടേയും കുട്ടികൾ ജെറോമിന് സമ്മാനങ്ങൾ നൽകി. അവർ ജെറോമിനേക്കാളും മുതിർന്നവരായിരുന്നു. ക്രിസ്തുമസ്സ് ട്രീ 'രുക്കാനും ബ™ൂണുകളും റിബണുകളും കൊണ്ട് വാർഡ™ങ്കരിക്കാനും അവർ ജെറോമിനെ സഹായിച്ചു. കുട്ടികൾ ക്രിസ്തുമസ്സ് -ാനങ്ങൾ പാടുകയും കേക്ക് കഴിക്കുകയും ചെയ്തു. നിക്കിന്റെ ഭാര്യ എഡിത്ത് ഇതെ™്™ാം 'രു കാമറയിൽ പകർത്തി . പുഞ്ചിരിക്കുന്ന കുരുന്നുമുഖത്തിന്റെ അവസാനത്തെ "ർമ്മകളാണവ.

വൈകുന്നേരം ജെറോമിനോട് യാത്ര പറഞ്ഞ് അവർ പോകാനൊരുങ്ങിയപ്പോൾ രോ-ം വ™്™ാതെ മൂർച്ഛിച്ചു. രണ്ട് തവണ രക്തം ഛർദ്ദിച്ചു. നഴ്സുമാർ വന്ന് പെയിൻ കൺട്രോൾ ഡോസുകൾ നൽകുകയും ശ്വാസതടസ്സമുണ്ടാകുകയാണെങ്കിൽ നൽകേണ്ടവ കട്ടി™ിനരികെ സജ്ജീകരിക്കുകയും ചെയ്തു. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി അവർ ഡോക്ടറോട് നിർദ്ദേശം ചോദിച്ചു കൊണ്ടിരുന്നു.

മരുന്നിന്റെ എഫക്ടിൽ ജെറോം 'ന്നുമയങ്ങി. ഇടയ്ക്ക് ഉണരുമ്പോഴെ™്™ാം അവൻ സാന്റായെക്കുറിച്ചു ചോദിച്ചു.

"മമ്മാ, സാന്റാ എപ്പോഴാ വരുന്നേ?"

"ഉടൻ വരും ജെറോം. ഉടൻ " മാർ-ററ്റ് പറഞ്ഞു. " എന്റെ മകനെക്കാണാൻ ഈ ആശുപത്രി വാർഡി™േക്കൊരു സാന്റാക്™ോസ് വരുമോ ?" അവർ വേദനയോടെ മനസ്സിൽ ചോദിച്ചു.

കാതെ™ീനും, എഡിത്തും ജെന്നിഫറും മാർ-ററ്റിനെ സമാധാനിപ്പിച്ചു കൊണ്ട് അരികെയിരുന്നു. റ്റളിവർ, നിക്കിനും ഫ്രെഡിയോടൊപ്പം ഡോക്ടറുടെ റൂമി™േക്ക് പോയിരുന്നു. വൃദ്ധ സ്റ്റുവാർട്ടിനെ ഫോണിൽ വിളിച്ചു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം കുട്ടികളെ ജേക്കബ്സൺ അങ്കിൾ -സ്റ്റ് റൂമി™േക്ക് കൂട്ടിക്കൊണ്ട് പോയി.

"സൈ™ന്റ് നൈറ്റ് ഹോളി നൈറ്റ്" എന്ന -ാനം താഴെ സ്ട്രീറ്റിൽ നിന്നെവിടുന്നോ 'ഴുകി വന്നു. ജനങ്ങൾ ക്രിസ്തുമസ്സ് ഈവിന് വേണ്ടി തയ്യാറെടുക്കുകയാണ്. ജനാ™യ്ക്കരികെയുള്ള പൈൻ മരത്തിൽ സ്റ്റാറുകളും ™ൈറ്റുകളും തൂക്കിയിരിക്കുന്നു. ചുറ്റിനും കളർ ബൾബുകൾ കൊണ്ട™ങ്കരിച്ചിരിക്കുന്നു. സ്ട്രീറ്റിൽ, സന്തോഷത്തോടെ നടക്കുന്ന കുട്ടികളുടെ ശബ്ദത്തിന് കാതോർത്തുകൊണ്ട് ജെറോം കിടന്നു. ™ൂസിയയും സാമും ഇപ്പോൾ പളളിയി™െ കൊയറിൽ സാന്റാ ™ൂസിയ പാടുകയായിരിക്കും. അവൻ വിചാരിച്ചു. തന്നെ കാണാൻ സാന്റാ കടന്നുവരുന്നുണ്ടോ എന്നറിയാൻ ജെറോം ഇടയ്ക്കിടെ വാതി™ി™േക്ക് നോക്കി.


ഫാദർ കുര്യാക്കോസ് പള്ളിയിൽ മിഡ്നൈറ്റ് മാസ്സിനുള്ള 'രുക്കങ്ങളെ™്™ാം വി™യിരുത്തിയ ശേഷം രാത്രി 'ൻപത് മണിയോടെ തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ "ദ്യോദിഹ വസതിയിൽ വന്നു. ആർച്ചുബിഷപ്പിന്റെ "ഫീസിൽ നിന്നോ വത്തിക്കാനിൽ നിന്നോ ഇ മെയി™ുകൾ ഉണ്ടോ എന്ന് പരിശോധിച്ചു. തന്റെ ഫേയ്സ്ബുക്ക് പേജി™ും പള്ളിയുടെ 'ഫീഷ്യൽ പേജി™ും ക്രിസ്തുമസ്സ് ആശംസകൾ പോസ്റ്റ് ചെയ്തു. വാട്സ്സാപ്പ് -്രൂപ്പിൽ ചി™ നിർദ്ദേശങ്ങൾ നൽകി. ചങ്ങനാശ്ശേരിയി™ുള്ള തന്റെ സഹോദരിയെ വിളിച്ചു. അമേരിക്കയി™ും കാനഡയി™ുമുള്ള സഹോദരിയുടെ മക്കളെ വിളിച്ച് അവർക്കും മക്കൾക്കും ക്രിസ്തുമസ്സ് ആശംസകൾ നേർന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കഞ്ഞി കുറച്ചെടുത്ത് ചൂടാക്കി കുടിച്ചു. കുർബാനക്ക് പോകുന്നതിന് മുമ്പ് കുറച്ച് വിശ്രമിക്കാമെന്ന് വിചാരിച്ച് ളോഹ അഴിച്ച് വച്ച് 'ന്നു മയങ്ങാൻ കിടന്നു.

ദൈവം ഫാദർ കുര്യാക്കോസിനോട് ചോദിച്ചു:

"കുര്യാക്കോസേ നീ ഈ സമയം ഉറങ്ങുന്നതെന്ത്?"

" കർത്താവേ.. പാതിരാക്കുർബ്ബാനയുണ്ട്. അത് കഴിഞ്ഞ് ചർച്ച് കമ്മിറ്റി മീറ്റിം-ുണ്ട്. രാവി™െ നാട്ടിൽ നിന്ന് ചി™ വൈദികർ അതിഥികളായുണ്ട്. 'ന്നു കണ്ണടക്കാന്നും വച്ചാ ഞാൻ.."

" നീ ഉണർന്നെണീക്കുക. പിന്നെ തിരുപ്പിറവിക്ക് നിങ്ങൾ ധരിക്കാറുള്ള ആ കുപ്പായമൊക്കെ ധരിച്ച്, ആശുപത്രിയിൽ നീ സന്ദർശിച്ച ആ ബാ™നെ വീണ്ടും ചെന്ന് കാണുക"

" അയ്യോ കർത്താവെ എന്റെ കുർബ്ബാന..കമ്മിറ്റി കൂടിയി™്™േൽ ആകെ പ്രശ്നമാകും. ഞങ്ങളങ്ങേക്ക് 'രു പുതിയ പള്ളി പണിയണമെന്ന് നിരീക്കുവാ. കർത്താവേ..വിശ്വാസികളേയും സഭയേയും ഉറപ്പിക്കുവാൻ.."

" ഞാൻ നിവസിക്കാനാ-്രഹിക്കാത്ത സ-ധങ്ങളെ നീ പടുത്തുയർത്തുന്നതെന്തിന്? സഭയേയും വിശ്വാസികളേയും കുറിച്ച് വൃഥാ ആകു™പ്പെടുന്നതുമെന്ത്? അവയെ™്™ാം എനിക്ക് വിട്ടേക്കുക. നിനക്ക് ചുറ്റുമുള്ളവരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും കണ്ണീരൊപ്പുകയും ചെയ്യുക. നീ ധരിക്കുന്ന വസ്ത്രം വിശുദ്ധമായതിനാൽ അതിനോട് നീതി പു™ർത്തുക. തിബെര്യയ്യാസ് കടൽക്കരയിൽ വച്ച് അപ്പോസ്ത™നോട് പറയപ്പെട്ട വാക്കുകൾ നീ വായിച്ചിട്ടുണ്ടോ?"

"ഉവ്വ് കർത്താവെ. ഞാൻ വായിച്ചിട്ടുണ്ട്"

"എന്നാൽ എന്നിൽ കോപം വരുത്താതെ ഞാൻ പറയുന്നത് കേൾക്കാ"

" അങ്ങ് പറയുന്നതുപോ™െ കേൾക്കാം കർത്താവെ.. എനിക്ക് വഴികാട്ടേണമേ"

" നാളെ നിന്റെ കൂട്ടുകാരൻ വർ-്-ീസിനെ കാണുമ്പോൾ പറയുകയും ചെയ്ക, ഉയർച്ചയി™ിത്രയും അഹങ്കരിക്കേണ്ടതി™്™െന്ന്"

ഫാദർ കുര്യാക്കോസ് എഴുന്നേറ്റ് കൈ കൂപ്പി നിന്നു. താൻ കണ്ടത് സ്വപ്നമാണോ അതോ യഥാർത്ഥത്തിൽ ദൈവം തന്നോട് സംസാരിച്ചോ എന്നൊന്നും ആ™ോചിച്ചു നോക്കാൻ നിൽക്കാതെ അദ്ദേഹം പെട്ടെന്ന് ളോഹ ധരിച്ച് പുറത്തിറങ്ങി. അടുത്തുള്ള കടയിൽ നിന്ന് സാന്റാക്™ോസിനുള്ള കുപ്പായങ്ങളും വാങ്ങി 'രു ടാക്സി പിടിച്ച് ™ണ്ടനി™േക്ക് പുറപ്പെട്ടു.

"ഉദ്ദേശം എത്ര സമയമെടുക്കും? അദ്ദേഹം ഡ്രൈവറോട് ചോദിച്ചു.

" ഏകദേശം രണ്ട് മണിക്കൂർ ഫാദർ" അയാൾ പറഞ്ഞു.


ജെറോമിന്റെ നി™ വളരെ മോശപ്പെട്ടിരുന്നു. അവൻ സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടി. ചി™പ്പോളൊക്കെ ശ്വാസതടസ്സമുണ്ടായി. സാന്റാ കടന്നുവരുന്നുണ്ടോ എന്ന് ഇടക്കിടെ ചരിഞ്ഞു നോക്കാൻ ശ്രമിച്ചു.

"കുഞ്ഞ് കേക്ക് കഴിക്കുമെന്നു തോന്നുന്നു. എടുത്ത് കൊടുക്ക്"

മാർ-ററ്റ് കേക്ക് പൊടിച്ച് 'രു സ്പൂണിൽ എടുത്ത് വായി™േക്ക് വച്ചുകൊടുത്തു. ജെറോം കട്ടി™ിൽ കിടന്ന ഫ്രിഡ്ജറ്റ് സ്പിന്നറി™േക്ക് കൈ നീട്ടി റ്റളിവർ അതെടുത്ത് കൈയിൽ വച്ച് കൊടുത്ത് കറക്കാൻ സഹായിച്ചു. മറ്റു കളിപ്പാട്ടങ്ങളും കട്ടി™ിൽ നിരത്തി വച്ചു. ജെറോം തന്റെ പ്രിയപ്പെട്ട കാറുകളെ നോക്കിക്കൊണ്ട് കിടന്നു.

രാത്രി പതിനൊന്നര കഴിഞ്ഞപ്പോൾ സ്റ്റെഫാനിയും ഭർത്താവുമെത്തി. കൂടെ സാമും ഉണ്ടായിരുന്നു.

"™ൂയിസയെ അച്ഛന്റെ കൂടെയാക്കിയിട്ടാ വന്നത്. ഇവനുകൂടെ വരണമെന്ന് വ™്™ാത്ത നിർബന്ധം" സ്റ്റെഫാനി പറഞ്ഞു.

"ജെറോം. ഇതാ സാം വന്നിരിക്കുന്നു. നോക്ക്" മാർ-ററ്റ് സാമിനെ കട്ടി™ിനരികി™േക്ക് നിർത്തി.

"ജെറോം. ഇറ്റ്സ് മീ സാം. നീ ഇനി കൊയറിൽ വരി™്™െന്നാ അവർ പറയണേ. നീ എവിടെയാ പോണേ? നീ പോക™്™േ.. ഇനി ഞാൻ വഴക്കൊന്നുമുണ്ടാക്കി™്™. അതിനു വേണ്ടിയാ ഞാൻ വന്നേ"

റ്റളിവർ തളർന്ന് ചുമരി™േക്ക് ചാരി നിന്നു. സ്റ്റെഫാനി മകനെ അരികി™േക്ക് വിളിച്ചു നിർത്തി.

ഫാദർ കുര്യാക്കോസ് വാതിൽ തുറന്ന് പെട്ടെന്ന് അകത്തേക്ക് കയറി. അദ്ദേഹം വ™്™ാതെ കിതയ്ക്കുന്നുണ്ടായിരുന്നു. സാന്റാ ക്™ോസ്സിന്റെ വേഷത്തിൽ ഫാദറിനെ കണ്ടപ്പോൾ എ™്™ാവരും അത്ഭുതപ്പെട്ടു പോയി. അദ്ദേഹം അടുത്ത് വന്ന് ജെറോമിനെ ചുംബിച്ച് സമ്മാനപ്പൊതി അവന്റെ കൈയ്യിൽ വച്ചുകൊടുത്തു. ജെറോം 'ന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. സാന്റായുടെ വേഷവും ഫാദർ കുര്യാക്കോസിന്റെ നരച്ച താടിയുമൊക്കെ കണ്ടപ്പോൾ, അതൊരു യഥാർത്ഥ സാന്റാ ആണെന്ന് അവന് തോന്നിയിട്ടുണ്ടാകണം.

"ജെറോം നിന്റെ മനസ്സി™ുള്ള ചോദ്യം സാന്റായോട് ചോദിക്ക്" കാതെ™ീൻ "ർമ്മിപ്പിച്ചു.

ജെറോം ത™ചരിച്ച് അമ്മയെ 'ന്നു നോക്കി.

" അവന് എന്തോ പറയണമെന്നുണ്ട്" ഫാദർ പറഞ്ഞു.

" സാന്റായോട് 'രനുജത്തിയെ സമ്മാനമായി ചോദിക്കണമെന്ന് അവൻ എപ്പോഴും പറയാറുണ്ട്" മാർ-ററ്റ് കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.

"ജെറോം..™ൂയിസായെ നിന്റെ അനുജത്തിയായിട്ട് കൂട്ടിക്കോ... ഞാനിനി അങ്ങനെ പറയി™്™" സാം പറഞ്ഞു. ഫാദർ സാമിനരികി™െത്തി ആശ്™േഷിച്ചു.

ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. -്വിനത് ഹച്ചിൻസൺ ഏതാനും ജൂനിയർ ഡോക്ടേഴ്സുമായി വാർഡി™േക്ക് വന്നു.

അവർ ജെറോമിനെ ചുംബിച്ചു.
" സാന്റായെ ഇഷ്ടമായോ?" കവിളിൽ ത™ോടിക്കൊണ്ട് ഡോക്ടർ ചോദിച്ചു. ജെറോം വീണ്ടുമൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

"യുവർ ഫ്രണ്ട് വിൽ ബി ആൾറൈറ്റ്" സാമിന്റെ ചുമ™ിൽ 'ന്നു തട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു. " കുട്ടിയെ ആരെങ്കി™ും -സ്റ്റ് റൂമി™േക്ക് കൂട്ടിക്കൊണ്ട് പോകൂ, പ്™ീസ്. അവൻ ചി™പ്പോൾ പേടിക്കും" അവർ നിർദ്ദേശിച്ചു.

സാമിനെ അവന്റെ അച്ഛൻ ജേക്കബ്സൺ അങ്കിളിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

ഡോക്ടർ മോർഫീൻ ഡോസ് വി™യിരുത്തി. അപ്പോൾ ചെയ്ത ടെസ്റ്റ് റിപ്പോർട്ടുകൾ പരിശോദിച്ചു.

"ബ്™ഡ് വൊമിറ്റിം-് ഉണ്ടാവുകയാണെങ്കിൽ കറുത്ത ടവൽ ഉപയോ-ിക്കു" അവർ സഴ്സ്മാർക്ക് നിർദ്ദേശം നൽകി. ബ്™ീഡിം-ോ കടുത്ത ശ്വാസതടസ്സമോ ഉണ്ടാവുകയാണെങ്കിൽ അടിയന്തരമായി ചെയ്യേണ്ടതിനെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി. ഇത് അവസാന നിമിഷങ്ങളാണെന്ന് അവർ മനസ്സി™ാക്കിയിരുന്നു.

ജെറോം കണ്ണുതുറന്ന് പപ്പയേയും മമ്മിയേയും നോക്കിക്കൊണ്ട് കിടന്നു. പിന്നെയവൻ മെ™്™െ അവിടെ കൃടിനിന്നവരെയൊക്കെ 'ന്നു നോക്കാൻ ശ്രമിച്ചു. പിന്നെയും പതുക്കെ ത™തിരിച്ച് മാർ-ററ്റിനെ നോക്കി. കുറച്ചുസമയം ആ നി™ തുടർന്നു. മാർ-ററ്റ് മുന്നി™േക്ക് വന്ന് മകനെ കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ടിരുന്നു. റ്റളിവറും അരികത്തേക്ക് വന്നു. അന്ത്യമായൊരു ചൈതന്യം കുട്ടിയുടെ മുഖത്തും കണ്ണുകളി™ും തെളിഞ്ഞുനിന്നു. പിന്നെ കണ്ണുകൾ പാതിയടഞ്ഞു. ഫ്രിഡ്ജറ്റ് സ്പിന്നറും സമ്മാനപ്പോതിയും കട്ടി™ി™േക്കൂർന്നു വീണു. ജെറോം വ™തു കൈ കൊണ്ട് ബെഡ്ഷീറ്റിൽ 'ന്ന് മുറുകെ പിടിക്കാൻ ശ്രമിച്ചു. ദീർഘമായൊരു നിശ്വാസം പാതിയി™െങ്ങോ നി™ച്ചു... കഴിഞ്ഞു.

ജെറോം മരിച്ചു.

ഡോക്ടർ -്വിന്നത്ത് അടുത്തേക്ക് വന്ന് കണ്ണുകളടച്ചു.

"പ്രെയിസ് ടു -ോഡ് ആൾമൈറ്റി. ഇറ്റ് വാസ് പീസ്ഫുൾ ആൻഡ് ഹീ വാസ് സ്മൈ™ിം-്" അവർ പറഞ്ഞു. തുടർന്ന് മരണസർട്ടിഫിക്കറ്റിന്റെ കാര്യങ്ങൾക്കായി പുറത്തേക്ക് പോയി.

റ്റളിവർ പൊട്ടിക്കരഞ്ഞു. മാർ-ററ്റിന് ത™കറങ്ങുന്നതായി തോന്നി. കട്ടി™ിനരികെ മുട്ടുകുത്തി നിന്നിരുന്ന അവർ സഹോദരിയുടെ കൈ പിടിച്ചുകൊണ്ട് നി™ത്തേക്കിരുന്നു. എങ്കി™ും സമചിത്തത വീണ്ടെടുത്തുകൊണ്ട് പറഞ്ഞു:
" ആനിനെ അറിയിക്ക്"

കാതെ™ീൻ വാതി™ിനടുത്തേക്ക് ചെന്ന്, അമേരിക്കയി™െ സർവ്വക™ാശാ™യിൽ പഠിക്കുന്ന മകൾ ആൻടോണിയെ വിളിച്ചു:

"ആൻ, ജെറോം പോയി... നീ വിഷമിക്കരുത്"

ഫാദർ കുര്യാക്കോസ് എണീറ്റ് പ്രാർത്ഥിച്ചു. തുടർന്നദ്ദേഹം മാർ-ററ്റിനേയും റ്റളിവറേയും സമാധാനിപ്പിച്ചു:

" ദൈവത്തിന് എ™്™ാത്തിനുമൊരു ഉദ്ദേശ്യമുണ്ട്. കർത്താവ് അവനെ വ™്™ാതെ സ്നേഹിച്ചിരുന്നു. നിരന്തരം പ്രാർത്ഥനായി™ായിരിപ്പിൻ" ഫാദർ പറഞ്ഞു. കുട്ടി സാന്റാക്™ോസിനെ കണ്ടിട്ടു തന്ന™്™ോ പോയത് എന്നൊരു ചെറിയ സംതൃപ്തി അദ്ദേഹത്തിന്റെ മനസ്സി™ുണ്ടായിരുന്നു.

സ്റ്റുവാർട്ട് ഡെത്ത് സർട്ടിഫിക്കറ്റിനായി ഡോക്ടറുടെ അടുത്തേക്ക് പോയി.

ജെറോമിനെ 'രു കോഫിനിൽ കിടത്തി. ജെന്നിഫറും സ്റ്റെഫാനിയും കൂടിച്ചേർന്ന് അവന്റെ കളിപ്പാട്ടങ്ങളും കോഫിനി™േക്കെടുത്തു വച്ചു. തന്റെ മകൻ യാത്രയാകുമ്പോൾ പ്രിയ കളിപ്പാട്ടങ്ങളും കൂടെ വേണമെന്ന് മാർ-ററ്റിന് നിർബന്ധമായിരുന്നു. ആശുപത്രിയി™െ "ർമ്മകളേയും, കൂട്ടുകാരെയും, കളിപ്പാട്ടങ്ങളേയും പ്രിയപ്പെട്ട പപ്പയേയും മമ്മിയേയുമൊക്കെ വിട്ട് ജെറോം യാത്രയായി. ആംബു™ൻസിൽ ഫാദർ കുര്യോക്കോസ് അവരെ അനു-മിച്ചു.

™ോകം തിരുപ്പിറവി ആഘോഷിച്ചു കഴിഞ്ഞിരുന്നു. പാതിരാക്കുർബ്ബാനയും ക്രിസ്തുമസ്സ് ആശംസകളും കഴിഞ്ഞ് ജനങ്ങൾ തെരുവി™ൂടെ യാത്രയായി. റോഡുകളിൽ ക്രമാതീതമായ തിരക്കുണ്ടായിരുന്നു. ആംബു™ൻസി™െ സീറ്റിൽ റ്റളിവർ കരഞ്ഞുക™ങ്ങിയ കണ്ണുകളുമായിരുന്നു. മാർ-ററ്റ് ഭർത്താവിന്റെ ചുമ™ിൽ ത™ ചായ്ച്ചിരിക്കുകയായിരുന്നു.

രാവി™െ, നോർത്താംപ്റ്റണി™െ പള്ളിയിൽ ദുഃഖമണി മുഴങ്ങി. ജെറോമിന്റെ ശരീരം കൊണ്ടുവന്നപ്പോൾ, അവന്റെ സ്കൂളി™െ അദ്ധ്യാപകരും കുട്ടികളും റീത്തുമായി കാത്തുനിൽപ്പുണ്ടായിരുന്നു. ജീവസ്സറ്റ ശരീരം കണ്ടപ്പോൾ അദ്ധ്യാപകരുടെ കണ്ണുകൾ നിറഞ്ഞു. പ്രാർത്ഥനക്ക് ശേഷം മൃതശരീരം അടക്കാനായി കൊണ്ടുപോയി. സ്റ്റെഫാനിയും കാതെ™ീനും വിതുമ്പിക്കരഞ്ഞുകൊണ്ട് മാർ-ററ്റിനെ ചുറ്റിപ്പിടിച്ചിരുന്നു. കരഞ്ഞുകൊണ്ട് നിന്നിരുന്ന ™ൂയിസയേയും സാമിനേയും ജെന്നിഫർ കൂട്ടിക്കൊണ്ടുപോയി കാറിൽ തങ്ങളുടെ കുട്ടികളോടൊപ്പമിരുത്തി. ഡോ. -്വിന്നത്തും ഭർത്താവിനൊപ്പം സംസ്കാര ചടങ്ങിന് വന്നെത്തിയിരുന്നു. അവസാന നാളുകളി™െ ജെറോമിന്റെ "ർമ്മകൾ അവർക്ക് മറക്കാനാവത്തവയായിരുന്നു.

വർ�-്�-ീസ്, കുര്യോക്കോസച്ചനെ തേടിയ�™ഞ്ഞ്, അവസാനം �'രു ഊഹം വച്ച് ജെറോമിന്റെ സംസ്ക്കാരം നടക്കുന്ന സെമിത്തേരിയി�™േക്കെത്തി.
ഫാദർ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ട് ജേക്കബ്സൺ അങ്കിളിനോടൊപ്പം നിൽക്കുകയായിരുന്നു.

" എന്റെ പൊന്നച്ചോ. ഇത് കൊ�™ച്ചതിയായിപ്പോയി. അവിടെയാകെ തകിടംമറിഞ്ഞിരിക്കുവാ.. ഞാനൊരു ആയിരം വട്ടം വിളിച്ചുകാണും ഫോണിൽ"

"വർ�-്�-ീസേ ഞാനാ തിരക്കിൽ ഫോണെടുക്കാൻ വിട്ടുപോയി. റ്റളിവറിന്റെ മകൻ മരിച്ചു. ഇന്ന�™െ രാത്രി. ശുശ്രൂഷ നടക്കുവാ"

"അച്ചോ അവിടെ �'രന്തവും കുന്തവുമി�™്�™ാണ്ടിരിക്കുവാന്ന്. ജോസഫനച്ചനുണ്ടായിരുന്നതുകൊണ്ട് കുർബാന നടന്നു. കമ്മിറ്റി ചിതറിയ ആടുകളെപ്പോ�™ായി. വിശ്വാസികൾ അച്ചനെയാ ചോദിക്കണെ. പളളിപോയിട്ട് �'രു കുരിശടി പോ�™ും പണിയാൻ പറ്റുമോന്ന് എനിക്കറിയാൻ മേ�™"

"എന്ത് പള്ളി എന്ത് വിശ്വാസികൾ വർ�-്�-ീസേ?" ഫാദർ �'രു നെടിവീർപ്പോടെ ചോദിച്ചു.

" ഇതെന്ത് മറിമായം!!" വർ�-്�-ീസ് അ�™്പനേരം പകച്ചു നിന്നു. " �'രൊറ്റ രാത്രി കൊണ്ട് അച്ചനാളങ്ങ് മാറിയോ? പുത്തൻപറമ്പിൽ അച്ചൻ പുണ്യവാളനച്ചനായോ!! അച്ചോ ചതിക്കരുത്"

" വർ�-്�-ീസേ നീ ചെവിയിൽ ശരിക്കു നുള്ളിക്കോ കേട്ടാ.. ഞാൻ പറഞ്ഞി�™്�™ാന്ന് വേണ്ടാ. എപ്പോഴാണ് മുകളിൽ നിന്ന് വിധി വരുന്നതെന്ന് പറയാൻ പറ്റുകേ�™ാ"

�'രറ്റാക്ക് കഴിഞ്ഞ് രണ്ടാമത്തതിനായി കാത്തിരിക്കുന്ന വർ�-്�-ീസിന്റെ ഹൃദയമൊന്ന് പതറി. ഈ നടക്കുന്നത് തന്റെ ശവസംസ്ക്കാരമാണെന്നും വി�™പിച്ചു കൊണ്ടിരിക്കുന്നത് തന്റെ �™ൂസിയാണെന്നും �'രു നിമിഷം അയാൾക്ക് തോന്നി. മനസ്സിൽ 'കർത്താവേ' എന്ന് വിളിച്ചുകൊണ്ട് വർ�-്�-ീസ് കുരിശു വരച്ചു കളഞ്ഞു.


അന്ത്യ പ്രാർത്തഥനകൾക്കു ശേഷം, പൂക്കൾ കൊണ്ട�™ങ്കരിച്ച കോഫിൻ താഴേക്കിറക്കി വച്ചു. മാർ�-ററ്റ് റ്റളിവറിന്റെ മാറിൽ ത�™ചായ്ച്ചു കൊണ്ട് നിന്നു. മകൻ ഇപ്പോഴും തന്നോട് കൂടെയുണ്ടെന്ന് അവരുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ജെറോം തന്റെയരികെയുണ്ടായിരുന്ന ഇന്ന�™െകളിൽ നിന്ന് ജെറോമി�™്�™ാത്ത നിമിഷങ്ങളെ അഭിമുഖീരിക്കണ്ടിവരുന്നതി�™െ നിസ്സഹായത.
ജീവന്റെ ജീവനായ മകൻ തന്നോടൊപ്പമുണ്ട�™്�™ോ. അതോ ഇ�™്�™യോ? എവിടെയായിരിക്കും അവൻ? എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നൊരു തകർന്ന മനസ്സിന്റെ ഉടമ. ആ വേർപാട് അവിടെ കൂടെ നിന്നവരുടെ ഹൃദയങ്ങളി�™ും ശൂന്യത സൃഷ്ടിച്ചിരുന്നു.

വൈദികൻ ബൈബിൾ വചനങ്ങൾ ചൊ�™്�™ി കുരിശു വരച്ചു. ഫാദർ കുര്യോക്കോസ് റ്റ�™ിവറിനെയും കുടുംബത്തേയും സാന്ത്വനിപ്പിച്ചിട്ട് വ�-്�-ീസിനൊപ്പം മടങ്ങിപ്പോയി.

ചടങ്ങുകൾ കഴിഞ്ഞ് എ�™്�™ാവരും പിരിഞ്ഞു. മാർ�-ററ്റും റ്റളിവറും മാത്രം സന്ധ്യയയാകുന്നതു വരെ, തന്റെ മകനുറങ്ങുന്ന ഭൂമിയി�™ിരിന്നു. പിന്നെ സ്റ്റുവാർട്ടും കാതെ�™ീനും വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി.


വീട്ടിൽ ഏകാന്തയായിരിക്കുമ്പോഴെ�™്�™ാം മാർ�-ററ്റ് �"ർക്കും:
'ദേഷ്യത്തോടെ വന്ന് തന്റെ വയറ്റിൽ ആഞ്ഞിടിക്കാൻ ഇനി ജെറൊമി�™്�™'
മകൻ സന്തോഷത്തോടെയാണോ മരിച്ചത്, യാത്രയാകുമ്പോൾ അവൻ പുഞ്ചിരിക്കുകയായിരുന്നോ എന്ന് റ്റളിവർ ഇടക്കൊക്കെ മനസ്സിൽ ചോദിച്ചുറപ്പിച്ചിരുന്നു. സന്തോഷം നിറഞ്ഞുനിൽക്കുന്ന ചി�™ വീഡിയോ റിക്കോർഡിം�-്സ്, സൂക്ഷിച്ചു വച്ച ഏതാനും സ്വർണ്ണത�™മുടിച്ചുരുളുകൾ, മഞ്ഞി�™ൂടെ തെന്നി നീങ്ങുമ്പോഴോ അ�™്�™െങ്കിൽ �'രു നീന്തൽക്കുളത്തിൽ നിന്നോ അമ്മയെ നോക്കിച്ചിരിക്കുന്ന ഫോട്ടോകൾ, കുത്തിവരകളും കുസൃതികളും കുഞ്ഞക്ഷരങ്ങളും നിറഞ്ഞ നോട്ടുബുക്കുകളി�™െ വ�™ിയ �™ോകം, കളിപ്പാട്ടപ്പെട്ടിയി�™ുറങ്ങുന്ന കളിക്കൂട്ടുകാരായ ജിറാഫുകളും ദിനോസറുകളും, "മമ്മാസ് �™ിറ്റിൽ പ്രിൻസ്" എന്നെഴുതിയിരുന്ന ടീ ഷർട്ടും മറ്റു വസ്ത്രങ്ങളും, മിക്കിമ�-സ് ചിരിച്ചുകൊണ്ട് നിൽക്കുന്ന ഷൂസ്, ക്രാഫ്റ്റ് ക്�™ാസ്സി�™െ അ�™ങ്കാരപാവകളും �'റി�-ാമിയും, വിരുതുള്ളൊരു കുഞ്ഞൻ കാറ്റാടിയന്ത്രം, �"ടിയൊളിക്കാൻ ശ്രമിക്കുന്ന �'രു മുയ�™ി�™െ ക്രയോൺ വർണ്ണങ്ങൾ അ�™്�™െങ്കിൽ �'രു കുട്ടിക്കാൻവാസിൽ കരങ്ങളുയർത്തി നിൽക്കുന്ന പോളാർബെയർ, അമ്മയുടെ പഴയ ഹെയർപിന്നുകളും ചെറിയചെറിയ ചക്രങ്ങളും സ്ക്രൂകളും കൊച്ച് ശാസ്ത്രക�-തുകവും സമവാക്യങ്ങളും �'ളിപ്പിച്ചുവച്ച ടൂൾബാക്സ്, പിന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന ആ പുഞ്ചിരിയും ശബ്ദവും. എ�™്�™ാം റ്റളിവർ ദമ്പതികൾ മാറോടച്ചു. മകൻ തങ്ങൾക്കായി �™ോകത്തിൽ അവശേഷിപ്പിച്ച കുഞ്ഞുകുഞ്ഞ് �"ർമ്മകളുടെ സ്ത്രോതസ്സുകളാണവ. മുറ്റത്തെ പൈൻ മരങ്ങളും ആപ്പിളും പെയറും ഇ�™കളനക്കാതെ നിശബ്ദമായി നിന്നു. വരാന്തയി�™െ കോണിൽ �'രു വേ ബോർഡ് ഏകാന്തമായിക്കിടന്നു. ജെറോമി�™്�™ാത്ത ആ വീട് മ�-നത്തി�™ാഴ്ന്നിരുന്നു. പൈൻ മരത്തി�™െ ശിഖരത്തിൽ നിന്ന് �'രു ഹോക്ക് ദൂരേക്കെങ്ങോ പറന്നു പോയി.


epilogue

ദൈവം �-ബ്രിയേൽ മാ�™ാഖയോട് പറഞ്ഞു:
"ഞാൻ ഭൂമിയി�™ുള്ളവർക്ക് ചി�™ പാഠങ്ങൾ നൽകിയിരിക്കുന്നു. സത്യവിശ്വാസികളേയും നീതിയുള്ളവരേയും അവിടെ കണ്ടു. എന്റെ മനമ�™ിഞ്ഞുമിരിക്കുന്നു. �-ബ്രിയേ�™േ നീ വീണ്ടും ഭൂമിയി�™േക്ക് പോക. ഞാൻ പറയുന്നതുവരെ അവിടെ വസിക്ക.

മാർ�-ററ്റിന് �'ബ്സ്റ്റെട്രീഷ്യർ �-ൈനൊക്കോളോജിസ്റ്റിൽ നിന്നുള്ള ഈ മെയിൽ �™ഭിച്ചു..
" യൂ ആർ കൺസീവിങ്ങ് എ�-യിൻ. കൺ�-്രാജു�™േഷൻസ്!!"

© 2018 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

137 Views
Added on December 26, 2017
Last Updated on January 1, 2018
Tags: malayalam short story, fiction

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing