The Pink Pen...

The Pink Pen...

A Poem by harishbabu
"

malayalam poem

"
ദി പിങ്ക് പെൻ...

�™ോകം ചോദ്യോത്തരവേളയി�™ിരിക്കുമ്പോൾ
ചുറ്റുപാടുമുള്ള എഴുത്തുകാരികളോട്നാം
ചോദിക്കാറുണ്ട്;
" നിങ്ങളുടെ പക്ക�™ുള്ള സമകാ�™ിക വിഷയധാതുക്കൾ
'ആത്തവവാദം', ' അടുക്കളയി�™െ അടിമപ്പണി',
' പാകിമുളപ്പിച്ച വിഷാദം', പിന്നെ ' പ�™ിശയ്ക്കെടുത്ത മ�-നവും' �™്�™്യോ? "

" കളിയാക്കുന്നതെന്താണ് ഹേ?"

" അ�™്�™ാ �'രുനാൾ മ�™യാളഭൂവിൽ തൂ�™ികക്കാരികൾ
പൊരുൾ നിറഞ്ഞ വൈകാരികതയോടെ
ഹൃദയതന്ത്രികൾ മീട്ടിയിരുന്നു"

" ഇപ്പോഴി�™്�™െന്നാണോ?"

" എന്നാൽ ചോദിക്കട്ടെ കമ�™യുടെ പക്ഷിമണം,
അഷിതയുടെ ഉൾക്ക�™ഹം, സു�-തയുടെ പച്ചപ്പിനോടുള്ള രോദനം ഇവയുടെ അംശങ്ങളെന്തെങ്കി�™ും നിങ്ങൾ പേറുന്നുണ്ടോ?"

" സംശയമുണ്ടോ? അ�™്�™െങ്കിത്തന്നെ ഞങ്ങളവരാകുന്നതെന്തിന്?"

( " അതെ നിങ്ങളവരുടെ പ്രതിബിംബങ്ങളോ അനുകർത്താക്കളോ അ�™്�™�™്�™ോ")
" സ്ത്രീപക്ഷമെന്നത് കേവ�™മൊരു
ഇരുണ്ട ഇടനാഴിയ�™്�™േ?"

" നിനക്ക് തോനുന്നതാണ് ഹേ!"

" നിങ്ങളുടെ ജീവിത യിടങ്ങൾ -- പ്രീയം ഫ്�™ാറ്റ്,
അതിനുള്ളി�™െ നുരയുന്ന ജീവിതം, കിടാങ്ങൾ,
എന്തിനും പോന്നൊരാണൊരുതൂതൻ,
ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ �™ു�™ു,
അതിനുള്ളിൽ �-ുച്ചി, വി. എസ്, ഹിൽഫി�-ർ
--- നിങ്ങളെ കാ�™ത്തിന്റെ മികച്ച മെൻസ്റ്റുറ�™ിസ്റ്റ്സുകളാക്കിയ�™്�™േ?"


" നീ ഞങ്ങളെ നിഷിദ്ധരക്തത്തിന്റെയുടമകളും ,
അടുക്കളയി�™െയടിമകളുമാക്കിയിരിക്കുന്നു."


" രക്ഷപ്പെടാമായിരുന്നി�™്�™േ?"

" ഹും രക്ഷപ്പെടൽ! നീ പടച്ച �™ോകം,
നീ ചമച്ച കൂർത്തയാദർശങ്ങൾക്ക് വിധേയ,
നിന്റെ അതിജീവനത്തി�™െ ഭ്രാന്തിപ്പെണ്ണ്
ഹും രക്ഷപ്പെടൽ!"

" ഭ്രാന്തിയോ ? അതൊരു കപടോന്മാദമ�™്�™േ?
നോക്കൂ ആൻഢ്രിയാ യേറ്റ്സ് തന്റെയഞ്ച്
കുഞ്ഞുങ്ങളെ കൊന്നു,
അവൾക്ക് സ്കിസോഫ്രീനിയയായിരുന്നു,
മെന്റൽ ഹെൽത്ത് സെന്ററി�™െ അപരാഹ്നങ്ങളിൽ
മഴ നനുത്തപ്പോൾ അവർ മനസ്സുനീട്ടിയതിനെ തൊട്ടു,
മാറിടം ചുരന്നപ്പോളവർ ചിന്തിച്ചു:
' കുഞ്ഞുങ്ങളുണ്ടായിരുന്നെങ്കിൽ!'
തന്റെ ചോരയുടെ കൊ�™യാളിയാണെന്നുള്ള
ബോധതന്തു എവിടെയോ �'ളിച്ചുകിടന്നു,
പ്രജ്ഞയിൽ ഉന്മാദം അടയിരുക്കുകയാണെന്ന്
അറിഞ്ഞി�™്�™ാ താനും.
ഇത്രും വിധിവൈപരീത്യങ്ങളുടേയും പാളിച്ചകളുടേയും �™ോകത്ത് നിന്ന്
നിങ്ങൾക്കെന്തെങ്കി�™ും കുറിക്കുവാൻ കഴിയുമോ?"


" നീ ശാപ�-്രസ്തമായ വാക്കുകൾ കൊണ്ട് നിറയൊഴിക്കുന്നു"

" അ�™്�™ാ �'രാസ്വത്തിനായി തുടങ്ങിവച്ച
സ്വയംഭോ�-ങ്ങൾ പോ�™ും
പാതിവഴിയി�™ുപേക്ഷിക്കേണ്ടി വന്നവളുടെ
രാവുകളിൽ കയ്പ്പ് നിറഞ്ഞിരിക്കുന്നു
എന്നെഴുതിയവരുമുണ്ട്"

നീ ആശയങ്ങളിൽ അശ്�™ീ�™ം ക�™ർത്തിയ
അതിശയോക്തി ചേർക്കുന്നു,
ഭ്രൂണങ്ങളിൽ �™ിം�-ം തിരയുന്നു,
ചാപിള്ളകളെക്കണ്ട് സമാശ്വസിക്കുന്നു.
യുദ്ധക്കളത്തിൽ ചോരക്കളി നടത്തിയ നീ
കിടപ്പറയി�™െ �'രുതുള്ളി രക്തത്തെ ഭയക്കുന്നു,
അഴുക്കിന്റേയും ഇരുട്ടിന്റേയും ഉപമകളാൽ
ഞങ്ങളെ ആട്ടിയകറ്റുന്നു"

" എന്നാ�™ൊന്ന് പറഞ്ഞോട്ടേ ,
അകാ�™ത്തിൽ പൊ�™ിഞ്ഞൊരാ
ഫൊറൊ ഫറോക്സാദ് പാടുന്നു:
നി�™ാവിൻ അങ്കിയണിഞ്ഞൊരു
പാടത്തിന്നരികി�™ുടെ നീങ്ങുന്ന സോദരാ
എനിക്കൊരു കൈക്കുമ്പിൾ വെട്ടം
കൊണ്ടെത്തരാമോ?
ഇത്തരത്തിൽ ഹൃദയാന്തർഭാ�-ത്ത് നിന്ന്
സത്യസന്ധമായി വിടരുന്ന പൂക്കളാണോ
നിങ്ങളുടെ വാക്കുകൾ?"

" എന്തുകൊണ്ട�™്�™ാ? പിന്നെ പേർഷ്യൻ കവിതകൾകൊണ്ട്
പാണ്ഡ്യത്യം വിളമ്പരുത്
അവയെന്റെ തട്ടകമ�™്�™"

" എന്നാ�™തുപോ�™െ ,
മിയാ ഖ�™ീഫാ ശബ്ദിക്കുന്നു:
പോയകാ�™ത്തിന്റെ വ്രണപ്പെട്ട കാമനകൾ
പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോഡറി�™െന്നപോൽ
എന്നെ ഭയചകിതയാക്കുന്നു.
�'രു തുണ്ട് ജീവശ്വാസത്തിന്മേൽ
ഞാൻ മുറുകെ പിടിച്ചു കിടക്കുന്നു,
സന്ധ്യയും സിഎൽഎഫും ചേർന്ന്
കൊഴുത്തൊഴുകുന്ന സ്ട്രീറ്റി�™ൂടെ,
ആരാ�™ും തിരിച്ചറിയപ്പെടുന്നി�™്�™െന്ന്
വെറുതെ ഉറപ്പുവരുത്തുവാൻ
കണ്ണുകളടച്ചുകൊണ്ട് ഞാൻ നടന്നു നീങ്ങുന്നു.
ഇത്തരം ജീവിതസന്ധികളെ നിങ്ങളുടെ ഭാവന
നേരോടെ പുനഃജ്ജനിപ്പിക്കുമോ?"

" ഞാൻ മിയാ ഖാ�™ിഫയ�™്�™"

" നിങ്ങളാരാണ്?"

" നിന്റെ ദുരഭിമാനം കെട്ടിയുണ്ടാക്കിയ അടുക്കളയി�™െ അടിമ"

" അപ്പോളൊന്ന് ചോദിക്കട്ടെ അടുക്കള മോഡു�™ാർ തന്നെയ�™്�™േ?"

" ഹോളി ഷിറ്റ്! തമാശയ്ക്ക് സമയമി�™്�™ഹേ
കടം തന്ന വാരിയെ�™്�™ിന് പ�™ിശചോദിക്കുന്ന മനുഷ്യാ!"

"ഞാനോ?"

" അതെ. യൂ �'ൺ�™ി.യൂ,
' ദി സബ്റ്റ്ൽസ്റ്റ് ബീസ്സ്റ്റ് ' �"ഫ് പാട്രിയാർക്കി."

" എന്നാ�™ന്ത്യമായി ചോദിക്കട്ടെ:
നിങ്ങളുടെ സാന്ത്വനസാമാനങ്ങളേതൊക്കെ?"

" �" യാ ! ബേസിക്ക�™ി ദി പിങ്ക്പെൻ"

ഹരി.








© 2021 harishbabu


My Review

Would you like to review this Poem?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

36 Views
Added on April 6, 2021
Last Updated on April 7, 2021
Tags: malayalam poem

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing