crime and punishment

crime and punishment

A Poem by harishbabu
"

malayalam poetry

"

ക്രൈം ആൻഡ് പനിഷ്മെന്റ്
*****************************

�'ന്നോർത്താൽ ശരിയാണ്,
ജൂണി�™െ രാവുകൾ മിന്നാമിനുങ്ങുകൾക്ക്
തീറെഴുതിക്കൊടുത്തവയാണ്
എന്റെ നീസ് ചോദിക്കാറുണ്ട്:
" കൊച്ചച്ഛാ ഇവയെന്താണ് രാത്രികളിൽ
�"ൺ�™ൈൻ വരുന്നത്?
വിത്ത് ദേർ �-്രീൻ �™ൈറ്റ്സ്"
ഹ ഹ ഹ

അവ മ�-നത്തെ പരിരംഭണം ചെയ്ത ,
നീണ്ട തമസ്സുകളിൽ ജീവിതത്തിന്റെ
മ്രമണപഥം വരക്കുകയാണ്.
എണ്ണമറ്റ മിന്നാമിനുങ്ങകൾ,
അവ ജാ�™കത്തി�™ൂടെ കടന്നുവന്ന്,
കൈത്തിരി നാളങ്ങൾ കൊണ്ടെന്നപോ�™െ
എന്റെ നിദ്രക്കൊരാമുഖം രചിക്കുന്നു.

എന്നാൽ ഹാ! കഷ്ടം,
എനിക്ക് മുകളിൽ സ്വാർത്ഥയുടെ �'രു പങ്കയുണ്ട്.
ശാപം കൈക്കൊണ്ട �'രു നക്ഷത്രം പോ�™െ
അവ നിപതിക്കുന്നു.
�'രു തുള്ളി വെട്ടം മെ�™്�™െ മെ�™്�™െ
മൂത്യുവരിക്കുന്നത് �-ാഢനിദ്രയി�™െങ്ങോ
ഞാൻ കണ്ടറിയുന്നുണ്ട്.

എന്റെ പ്രഭാതങ്ങളെ മരണം മണക്കുന്നു,
എന്റെ കൂടെയുറങ്ങിയത് മിനുക്കമി�™്�™ാത്ത
അസംഖ്യം മിനുങ്ങുകൾ.
എന്റെ കിടക്ക,
മഞ്ഞുനിറഞ്ഞ സൈബീരിയൻ ഭൂമിയേക്കാൾ
തണുത്തുറഞ്ഞ �'രു മൃതഭൂമിയാണ്.
പങ്ക അപ്പോഴും ചിരിക്കുന്നുണ്ട്.
എന്റെ ചിന്തകൾ ആരംഭിക്കേണ്ടത്
മരണത്തിൽ നിന്നാണ്,
പ്രകാശം സ്മൃതിയി�™െവിടെയോ �'ളിച്ചിരിക്കുന്നു.

�'ന്നോർത്താൽ ശരിയാണ്,
ജൂൺ രാവുകളിൽ ഞാനൊരു റസ്ക്കോൾനിക്കോവാവണം,
മരവിച്ച മനസ്സാക്ഷിയിൽ നിന്നള്ള
�'രുയിർപ്പ് എനിക്കാവശ്യമായി വരുന്നു.

© 2021 harishbabu


My Review

Would you like to review this Poem?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

30 Views
Added on June 8, 2021
Last Updated on June 8, 2021
Tags: malayalam poem

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing