go to nunnery

go to nunnery

A Story by harishbabu
"

memoir

"

ഏതാണ്ട് പത്തുവർഷങ്ങൾക്ക് മുൻപ് ഇതുപോ�™ൊരു നവംബർ മഴക്കാ�™ത്ത്, �'രു ദിവസം ഞാൻ , അതിനും ഏറെ വർഷങ്ങൾക്ക് മുന്നെ കോളേജിൽ സഹപാഠിയായിരുന്ന റേച്ചൽ തോമസിനുമൊത്ത് �'രു ഡിന്നറിന് പോയി. എ�™്�™ാവരും റിച്ചുവെന്നും റേച്ചുമ്മയെന്നും വിളിച്ചിരുന്ന പുള്ളിക്കാരി കുറേക്കാ�™ത്തെ ഉത്തരേന്ത്യൻ/ വിദേശവാസത്തിനുശേഷം തിരുവനന്തപുരത്തേക്ക് വന്നതായിരുന്നു.

കണ്ടപ്പോൾ തന്നെ പറഞ്ഞു:
' നാടാകെ മാറിയ�™്�™ോടെ ഹരി. പഴയ അംബാസിഡർ കാറുകൾ പേരിനുപോ�™ുമി�™്�™. അതുപോ�™െ പച്ച സിറ്റിഫാസ്റ്റും"

" എ�™്�™ാം മാറി"

പാർക്ക് രാജധാനിയി�™െ ബുഫെ വിഭവങ്ങൾ പ്�™േറ്റുകളിൽ വിളമ്പിക്കൊണ്ട് ഞങ്ങൾ മേശപ്പുറത്തെ അരണ്ട വെളിച്ചത്തിന്നരികി�™ിരുന്നു. റേച്ച�™ിന്റെ അത്താഴത്തി�™െ �™ാളിത്യങ്ങളി�™േക്കൊന്നും എന്റെ ശ്രദ്ധ പോയി�™്�™. എനിക്കന്യമായ കുറേക്കാര്യങ്ങളുടെ ഉടമയാണ് റേച്ച�™ിപ്പോൾ. ഞാനന്ന് ആദ്യമായി കക്കയിറച്ചി പരീക്ഷിച്ചു.

അത്താഴത്തിന് മുമ്പുള്ള �™ഘു പ്രാർത്ഥനക്ക് ശേഷം കോർത്തുവച്ച കൈകളിൽ തന്നെ താടികൊടുത്തുകൊണ്ട് പുള്ളിക്കാരി മഴയെനോക്കി കുറേ നേരമിരുന്നു.

" ഈശോയെ എന്തൊരു മഴ!"

" അനിഷ ഫാമി�™ിയുമൊത്ത് വരാമെന്ന് പറഞ്ഞിരുന്നതാണ്. അതുപോ�™െ സനോജും. അവസാനം മാറി" കക്കയിറച്ചി ചേർത്ത സൂപ്പ് സ്പൂൺ കൊണ്ടിളക്കിക്കൊണ്ട് ഞാൻ പറഞ്ഞു

" മഴയ�™്�™േ. കുഞ്ഞിനെയൊക്കെക്കൊണ്ട് എങ്ങനെ വരാനാണ്"

" ഈ രീതികളൊക്കെ മറന്നിട്ട് കാ�™ം കുറേയായി"
ചപ്പാത്തി സ്റ്റൂ ചേർത്ത് കഴിക്കുന്നതിനിടയിൽ റേച്ചൽ പറഞ്ഞു. " പോകുന്നതിന് മുമ്പ് കാണാൻ പറ്റുന്നവരെയൊക്കെ കാണാം എന്നു വച്ചിട്ടായിരുന്നു . എനിക്കധികം അവധിയി�™്�™. അപ്പ മൂന്നുപ്രാവശ്യം സ്പെഷ്യൽ റിക്വസ്റ്റ് അയച്ചിട്ടാണ് ഇത്രയും നാൾ കിട്ടിയത്. ഞാൻ ഏറ്റെടുക്കേണ്ട സ്ഥ�™ം എവിടെയാണെന്നറിയാമോ നിനക്ക്? റാഞ്ചി. ടസ്കനിയി�™േക്ക് പോകുന്നതിന് മുമ്പ് �'ന്നര വർഷത്തോളം എനിക്കവിടെയാണ് ചുമത�™"

ഞാൻ ചുമത�™കളെക്കുറിച്ച് ചോദിച്ചി�™്�™. റേച്ച�™െടുത്ത തീരുമാനത്തെക്കുറിച്ചും കോളേജാനന്തരജീവിതത്തെക്കുറിച്ചും ചോദിച്ചി�™്�™. ടസ്കനിയെക്കുറിച്ച് ചോദിച്ചു. ന�™്�™ സ്ഥ�™ം.

കഴിഞ്ഞ ജീവിതത്തെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചും റേച്ചൽ ചോദിച്ചു. വീട്ടുകാരുടെ സുഖാന്യേക്ഷണം നടത്തി.

ശപിക്കപ്പെട്ട കാ�™ാവസ്ഥയായിരുന്നിട്ടും റേച്ച�™ിന് ന�™്�™ ഉന്മേഷമുണ്ടായിരുന്നു.

" നീ ന�™്�™ പോളിം�-ാണ�™്�™ോ. �'ട്ടും മാറിയിട്ടി�™്�™. ന�™്�™ വ്യായാമം ചെയ്യേണ്ടി വരും" പുള്ളിക്കാരി ചിരിച്ചു കൊണ്ടു പറഞ്ഞു.

" ആരെയെങ്കി�™ുമൊക്കെ കാണാറുണ്ടോ നീയ്. കോളേജിൽ പോകാറുണ്ടോ? "

" പോയിട്ട് ഇത്തിരിയായി"

" ഹോ ! എന്തൊക്കെയായിരുന്നു ആ കാ�™ം." റേച്ചൽ വീണ്ടും ചിരിച്ചു.

വിഷാദാത്മകമായ �'രു പുഞ്ചിരിയുടെ സ�-കര്യത്തിൽ ഞാൻ നാനിൽ മയൊനൈസ് പുരട്ടാൻ തുടങ്ങി.

കുഞ്ചനെക്കുറിച്ചോർത്തു. വിമൽചന്ദ്രനെക്കുറിച്ചും . അവരൊക്കെ ഇപ്പോളെവിടെയാവാം. നമ്മുടെ ഇടയിൽ പോണോ�-്രാഫി വി�™്പന നടത്തി അ�™്പം കാശുണ്ടാക്കിയിരുന്ന തുണ്ട്കുഞ്ചനും �'രുപോ�™െ പഠിപ്പിസ്റ്റും ത�™്�™ിപ്പൊളിയുമായിരുന്ന വിമ�™ും . ഞാൻ തുടങ്ങിവച്ച �'രു ത�™്�™ുകൊള്ളി ആസ്വാദനത്തിനവും അതിന്റെ അവിശുദ്ധമായ രഹസ്യസ്വഭാവവും. ഞാനാണ് അതിന്റെ സൃഷ്ടാവ്. കുഞ്ചൻ അത് കണ്ടുപിടിച്ചത് എന്റെ ഭാ�-ത്തെ പാകപ്പിഴ. അവനൊരു ദിവസം വിമ�™ിനേയും എഴുന്നെള്ളിച്ചു കൊണ്ടുവന്നു എന്നത് ഏറ്റവും വ�™ിയ തെറ്റ്. പക്ഷെ �'ന്നുമുണ്ടായി�™്�™. �'ന്നും.അനർത്ഥസംഭവങ്ങളുടെ �'രു ദിനത്തിന്റെപോ�™ും അകമ്പടിയി�™്�™ാതെ ആ കോളേജ് കാ�™ം കടന്നുപോയപ്പോൾ ഞങ്ങൾ പരാജിതരായി. ആറിത്തണുത്ത അപ്പം നിരന്തരം കഴിച്ച് മടുത്തവരെപ്പോ�™െയായിരുന്നു ഞങ്ങൾ ആ കാ�™ം പഴകിപ്പോയിരുന്നു. അതാവട്ടെ വളരെ നിസ്സാരമായും. അതിശൈത്യകാ�™ത്ത് വഴിയോരത്തു നിൽക്കുന്ന ആയിരം മരങ്ങളി�™ൊന്ന് അതിന്റെ �'രി�™ പൊഴിക്കുന്നത്രയും �™ാഘവത്തോടെ.

�'രു തരത്തിൽ പറഞ്ഞാൽ പ്രേമത്തിന്റെ സാധുതയ�™്�™ കാമത്തിന്റെ ആവേശമായിരുന്നു ഞങ്ങളി�™ുണ്ടായിരുന്നത്. അതുകൊണ്ടാവാം ഞങ്ങൾ തോറ്റുപോയത്. മറ്റുള്ള രണ്ടുപേരുടേയും കാര്യം എനിക്കജ്ഞാതമാണ്. എന്നാൽ ഞാനാകട്ടെ ആകെ പടപൊരുതി വിജയിച്ചത് എന്റെ കാമനകളിൽ മാത്രമാണ്. അവസാനം പ്രേമത്തിന്റെ ദംശനമേറ്റ് ഭൂതാവിഷ്ടനാകാനിരിക്കെ ഞാൻ തോൽവി അറിഞ്ഞുതുടങ്ങി. ചിരിക്കുമ്പോൾ പാതിയടഞ്ഞ് സജ�™മാകുന്നു എന്ന് തോന്നും വിധം ദീപ്തമാകുന്ന റേച്ച�™ിന്റെ കണ്ണുകളോടാണ് ഞാനെന്നും അടിയറവ് പറഞ്ഞിരുന്നത്. ചുവന്നു തുടുത്ത മുഖക്കുരുകവിളുകളും, മൃദുവായ കൈകളും , കൊഴുത്ത് സമൃദ്ധമായ മൈ�™ാഞ്ചിമുടിയുടെ നീണ്ട ചുരുളുകളും ആ�-്രഹിച്ച് ആൺപിള്ളേരെ�™്�™ാം നടന്നു. അവളുടെ ഉമിനീരാണ് �™ോകത്തി�™െ ഏറ്റവും ശുദ്ധമായ നീരുറവയെക്കാളും ശുദ്ധമായതെന്ന് എനിക്ക് തോന്നി. എനിക്ക് എന്തെങ്കി�™ും ചെയ്യാനുണ്ടായിരുന്നത് എന്റെ ഫാന്റസിയിൽ മാത്രമായിരുന്നു. . ഞാനൊരു മണ്ടൻകുണാപ്പിയായിരുന്നു. എന്റെ കാമനകളുടെ പ്രതിബിംബങ്ങൾ വഹിക്കുന്ന �'രു റേച്ച�™ിനെ സൃഷ്ടിച്ച് സ്വയംഭോ�-ം ചെയ്യുന്നത് �'രു കഴിവായിട്ടാണ് ഞാൻ കരുതിയത്. രാത്രിയിൽ അവളുടെ വീടിന്റെ ബാൽക്കണിയി�™ോ മറ്റോ വ�™ിഞ്ഞുകയറി പുറകെ നിന്ന് കെട്ടിപ്പിടിക്കുന്ന ഞാൻ. ഉറക്കത്തിന്റെ ആ�™സ്യം ആവാഹിച്ചഴിഞ്ഞ അവളുടെ മുടിയിൽ കൈവിര�™ുകൾ കോതുന്നു.
ന�-്നമായ കാതുകളിൽ ചുംബിച്ച് കടിക്കുന്നു കണ്ണുകളും ചുണ്ടുകളും ഞാൻ എന്നി�™േക്ക് കണ്ടുകെട്ടുന്നു. ധന്യതയോടെ തന്നെ �'രു സ്നേഹ ഭിക്ഷുകിയെ കുറച്ചു നേരത്തേക്കെങ്കി�™ും സ്വന്തമാക്കാനുള്ള പരവേശം.. റേച്ചൽ നിംഫോമാനിയാക് ആണ്. അവൾ ത�™യിണകളിൽ മുറുകെപിടിച്ചുകൊണ്ട് ഇക്കിളിപൂണ്ട് ചിരിക്കുകയും ന�-്നമായ കൈകളും കാ�™ുകളും കൊണ്ട് എന്നെ �'രു പൂട്ടി�™കപ്പെടുത്തുന്നു. �'രിക്ക�™ും മതിവരാത്തവൾ. പക്ഷെ തൃഷ്ണയും ഈ കപടകാമനകളും ചേർന്ന് എന്നെ വഞ്ചിച്ചു. സ്ഖ�™നം കഴിഞ്ഞ നിമിഷം തന്നെ എ�™്�™ാ പുരുഷൻമാരെപ്പോ�™െ ഞാൻ വിഡ്ഢിയാകുന്നു.

റേച്ചൽ പാവാടയുമുടുത്ത് കോളേജിൽ വരുന്ന ദിനങ്ങളിൽ ഞങ്ങൾ, മെയിൻ ബിൽഡിം�-ി�™െ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ, കാ�™പ്പഴക്കം കൊണ്ട് വിള്ള�™ുകൾ വീണിരുന്ന മരംകൊണ്ടുള്ള പടികൾക്ക് കീഴെ �'ളിച്ചിരിക്കും. കൈകൾ കൊണ്ട് നീളൻ പാവാട തെ�™്�™ുയർത്തി പടികയറാൻ തുടങ്ങുന്നതും കാത്ത്. മെഴുകിട്ട മനോഹരമായ കാ�™ുകളും വെളുത്ത തുടകളും കാണുന്നതിന് വേണ്ടി ഉടമ്പടികളി�™േർപ്പെട്ട മോഷ്ടാക്കളെപ്പോ�™െയാണ് ഞങ്ങൾ പതുങ്ങിയിരുന്നത്. ഇരുണ്ട ആകാശത്തെ വിഭാവന ചെയ്ത് മു�-്ദധരായിക്കൊണ്ട് �'രു കുടക്കീഴി�™ാണ് ഞങ്ങൾ തങ്ങിയത്. പക്ഷെ വിദ്വേഷത്താൽ ഞങ്ങൾ പരസ്പരം കടിച്ചുകീറിയി�™്�™ . കാ�™ക്രമേണ ഞങ്ങൾ പരാജയപ്പെട്ടു. ഞാൻ തോറ്റുപോയത് തിരസ്കരണം കൊണ്ട�™്�™. അപകർഷതാബോധം കൊണ്ടാണ്.

ഡിന്നർ തീരുന്നതിന് മുൻപേ തന്നെ മഴ വീണ്ടും തുടങ്ങി. ഡെസെർട്ടി�™ൊന്നും റേച്ചൽ താ�™്പര്യം കാണിച്ചി�™്�™. ആഹാരം കഴിഞ്ഞ് ഞങ്ങൾ കുറച്ചുനേരം പ്രാർത്ഥനയിൽ മുഴുകി. കൊന്തപിടിച്ച കൈ എന്റെ നെറ്റിയിൽ വച്ച് പുള്ളിക്കാരി പ്രാർത്ഥിച്ചു. എനിക്കും അച്ഛനുമമ്മക്കും സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി.

"ഫോണി�™്�™�™്�™ോ. ഞാൻ വീട്ടിൽ കൊണ്ടുവിടട്ടേ സിസ്റ്ററേ" ഞാൻ ചോദിച്ചു.

" വേണ്ടടേ. ഞാനൊരു �"ട്ടോയി�™ങ്ങ് പോകാം"

സുഹൃത്തുക്കൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഇഷ്ടപ്പെട്ടാൽ അവയുടെ ഫാഫ്റിക്സും ടെക്സ്ററ്ററും പരിശോധിക്കുന്ന �'രു സ്വഭാവമെനിക്കുണ്ട്. പ്�™ീറ്റഡ് ഹാബിറ്റിൽ പിടിച്ചു നോക്കി ഞാൻ പറഞ്ഞു :

" ന�™്�™ �™ിനൻ"

കൈകളെ തഴുകും പോ�™ത്തെ മാർദ്ദവമുണ്ടായിരുന്നു ആ തുണിക്ക്.

" ഞങ്ങൾക്ക് ഇത് പ്രത്യേകം തയ്ച്ചു തരുന്നതാണ്. മി�™ാനി�™െ ഞങ്ങളുടെ കോൺ�-്ര�-േഷനിൽ ഞങ്ങൾക്കുള്ള വസ്ത്രങ്ങൾ തുന്നുന്ന സിസ്റ്റേഴ്സ് �'രുപാടുണ്ട്. അപ്പോൾ ഞാൻ പറഞ്ഞതൊന്നും മറക്കരുത്. നീ യോ�-യും മൈൻഡ്ഫുൾനെസ്സും ശീ�™മാക്കണം. വിഷാദത്തിന് ഇതി�™ും ന�™്�™ മരുന്നി�™്�™. അടുത്ത തവണ കാണുമ്പോൾ ഇതി�™ും സന്തോഷമുള്ള മുഖം എനിക്ക് കാണണം. പിന്നെ കൂടെയൊരു കുടുംബവും. എ�™്�™ാ ജീവിതങ്ങളി�™ും പരിപൂർണ്ണതയുണ്ട്. നാം ദൈവത്തോട് കടപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ്. അതാണ�™്�™ോ വിശ്വാസത്തിന്റെ സമ�-്രതയും"

ഞാൻ പുഞ്ചിരിച്ചുകൊണ്ട് ശരിവച്ചു.

കോളേജ്ഡേയ്ക്ക് റാമ്പിൽ നടന്ന് റേച്ചൽ പട്ടം നേടുന്നത് , ഞങ്ങൾ ഹാളിന്റെ വാതി�™ിന്നരുകിൽ നിന്ന് നോക്കിക്കണ്ടു. പരസ്പരം പുറത്തു പറയാൻ കഴിയാത്ത ഇൻഫീരിയോറിറ്റി കോംപ്�™ക്സ് കാരണം ഞങ്ങൾ തകർന്നിരുന്നു.

" എടാ . നമ്മളിതുവരെ ഭാവനയിൽ മാത്രമാണ് ജീവിച്ചത്" ഞാൻ വിമ�™ിനോട് പറഞ്ഞു.
" ഇവൾ യാഥാർത്ഥ്യത്തിനുമപ്പുറത്താണ്. വളരെ വളരെ ദൂരെ . നമ്മളെക്കാളമൊക്കെ ഏറെ ഉയരെ. നിഷ്പ്രയാസം ഇവൾ നമ്മളെ കടന്നുപോകും . റെഡ് കാർപ്പെറ്റി�™േക്ക് പോകും മുൻപ് അവളുടെ �-�-ണിന്റെ മിനുക്ക് തൊങ്ങ�™െങ്കി�™ും നമ്മുടെ മുഖത്തൊന്ന് തഴുകിയാൽ മതിയായിരുന്നു എന്ന് നമുക്ക് പറയേണ്ടി വരും"

" പോട്ടളിയാ. നമക്ക് വീണിടം വിഷ്ണു�™ോകം"

പക്ഷെ വിഷാദത്തിന്നടിമയായ ഞാൻ നീറി.
മുളപൊട്ടിത്തുടങ്ങിയിരുന്ന നനുത്ത പ്രേമം കൊണ്ടുള്ള �'രു മുറിവ് ഞാൻ അനുഭവിച്ചു. എന്നെക്കാളും പ�-രുഷമുണ്ടെന്ന് തോന്നിച്ച �'രു ഈവന്റ് മാനേജ്മെന്റ് ടീം മെമ്പർ അവളുടെ കൈ പിടിച്ചപ്പോൾ ഞാൻ ഉള്ളിൽ തേങ്ങി. അതിനോടകം വായിച്ചിരുന്ന ഹാം�™െറ്റി�™െ ചി�™ വരികളി�™േക്ക് ഞാൻ സ്വയം സന്നിവേശിപ്പിച്ചു. ഹാം�™െറ്റ് �'ഫീ�™ിയയോട് പറഞ്ഞു:
" �-ോ ടു നണ്ണെറി"
ദുശാഠ്യക്കാരനായ �'രു കുട്ടി മാതാപിതാക്കളോട് ക�™ഹിച്ച് കരയുന്നതുപോ�™െ ഞാൻ ഉള്ളിൽ കരഞ്ഞ�™റി:


" ദയവായി നീ കന്യാമഠത്തി�™േക്ക് പോ. പ്�™ീസ്! പ്�™ീസ്"

പള്ളിമണിയുടെ �'രൊറ്റമുഴക്കം എവിടെനിന്നോ ഞാൻ കേട്ടു.

ഹരി

© 2021 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

27 Views
Added on November 15, 2021
Last Updated on November 15, 2021
Tags: diary

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing